ഗവർണറോട് സംസ്ഥാന സർക്കാർ കാണിച്ചത് അനാദരവ്; മന്ത്രിസഭയുടെ ഒരു പ്രതിനിധി പോലും എത്തിയില്ല: വി. മുരളീധരൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സംസ്ഥാന സർക്കാർ കാണിച്ചത് അനാദരവെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിന്റെ ചുമതലയൊഴിഞ്ഞ് ബിഹാറിലേക്ക് പോകുന്ന ഗവർണറെ യാത്ര അയക്കാൻ ...























