ARIKOMBAN - Janam TV

ARIKOMBAN

‘അരിക്കൊമ്പൻ – ഉത്രം നക്ഷത്രം’; വഴിപാടുകളുമായി മൃഗസ്നേഹികൾ

‘അരിക്കൊമ്പൻ – ഉത്രം നക്ഷത്രം’; വഴിപാടുകളുമായി മൃഗസ്നേഹികൾ

ഇടുക്കി: അരിക്കൊമ്പന് വേണ്ടി വഴിപാടുകളുമായി ആരാധകർ. കുമളി ശ്രീദുർഗ്ഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിൽ ഒരു മൃഗസ്‌നേഹി അരിക്കൊമ്പന്റെ പേരിൽ നടത്തിയ വഴിപാടുകളുടെ രസീതിന്റെ ചിത്രങ്ങൾ സമൂഹമദ്ധ്യമങ്ങളിൽ പ്രചരിച്ചിരിക്കുകയാണ്. ...

അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്; ഡാമിൽ വെള്ളം കുടിക്കുന്നതിന്റെ വീഡിയോ പുറത്ത്

അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്; ഡാമിൽ വെള്ളം കുടിക്കുന്നതിന്റെ വീഡിയോ പുറത്ത്

ചെന്നൈ: വീണ്ടും കാട് മാറ്റി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്. തുറന്നു വിട്ടതിന് ശേഷമുള്ള ആദ്യ വീഡിയോ പങ്കുവെച്ചാണ് വനംവകുപ്പ് ഇക്കാര്യം ...

അരിക്കൊമ്പനെ പിടികൂടാൻ കേരളം ചെലവാക്കിയത് ഒരു കോടിയിലേറെ രൂപയും ഒന്നര മാസവും; തമിഴ്‌നാടിന് വെറും 50 ലക്ഷം രൂപയും പത്ത് ദിവസവും

അരിക്കൊമ്പനെ പിടികൂടാൻ കേരളം ചെലവാക്കിയത് ഒരു കോടിയിലേറെ രൂപയും ഒന്നര മാസവും; തമിഴ്‌നാടിന് വെറും 50 ലക്ഷം രൂപയും പത്ത് ദിവസവും

തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടാൻ കേരളത്തിന് ചെലവായത് ഒരുകോടിയിലേറെ രൂപ. അതേസമയം തമിഴ്‌നാടിന് ചെലവായത് വെറും 50 ലക്ഷം. സംസ്ഥാന വനം വകുപ്പിന് മാത്രം ചെലവായത് 85 ലക്ഷം ...

അരിക്കൊമ്പനെ തിരികെ എത്തിയ്‌ക്കണം; സൂചനാ സമരം നടത്തി ചിന്നക്കനാൽ പ്രദേശവാസികൾ

അരിക്കൊമ്പനെ തിരികെ എത്തിയ്‌ക്കണം; സൂചനാ സമരം നടത്തി ചിന്നക്കനാൽ പ്രദേശവാസികൾ

ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാൽ പ്രദേശവാസികൾ സൂചനാ സമരം നടത്തി. ചിന്നകനാലിലെ മുതുവാൻ വിഭാഗത്തിൽപ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന്റെ ആരോഗ്യത്തിന് ദോഷകരമാകുന്ന രീതിയിൽ ഇനിയും ...

അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കണമെന്ന ഹർജി; ‘പ്രശസ്തി’യ്‌ക്ക് വേണ്ടി മാത്രമെന്ന് വിമർശിച്ച് ഹൈക്കോടതി

അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കണമെന്ന ഹർജി; ‘പ്രശസ്തി’യ്‌ക്ക് വേണ്ടി മാത്രമെന്ന് വിമർശിച്ച് ഹൈക്കോടതി

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഹർജി നൽകിയ കൊച്ചി സ്വദേശിയ്‌ക്കെതിരെ ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ആനയെ കൊണ്ടുപോയി അവിടെയും ...

അരിക്കൊമ്പന്റെ ഈ അവസ്ഥയ്‌ക്ക് കാരണം ആനപ്രേമികൾ; ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ ആന ഉടനെ ചരിയും: കെബി ഗണേഷ്‌കുമാർ എംഎൽഎ

അരിക്കൊമ്പന്റെ ഈ അവസ്ഥയ്‌ക്ക് കാരണം ആനപ്രേമികൾ; ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ ആന ഉടനെ ചരിയും: കെബി ഗണേഷ്‌കുമാർ എംഎൽഎ

തിരുവനന്തപുരം: തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ കാട് മാറ്റിയ സംഭവത്തിൽ പ്രതികരിച്ച് എംഎൽഎ കെബി ഗണേഷ്‌കുമാർ. ഒരു ത്രിശങ്കു സ്വർഗത്തിൽ ആനയെ എത്തിച്ചതിന് പിന്നിൽ ആനപ്രേമികളാണെന്ന് എംഎൽഎ ...

മതിയായ ചികിത്സ നൽകി; അരിക്കൊമ്പനെ മുത്തുകുളി വനത്തിൽ തുറന്നുവിട്ടു

മതിയായ ചികിത്സ നൽകി; അരിക്കൊമ്പനെ മുത്തുകുളി വനത്തിൽ തുറന്നുവിട്ടു

കമ്പം: കമ്പം ജനവാസമേഖലയിൽനിന്ന് മയക്കുവെടിവെച്ചു പിടികൂടിയ അരിക്കൊമ്പനെ മുത്തുകുളി വനത്തിൽ തുറന്നുവിട്ടു. തമിഴ്‌നാട് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഡിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാൽ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി ...

അരിക്കൊമ്പൻ ഇനി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ

അരിക്കൊമ്പനെ വനത്തിൽ വിടുന്നത് സംബന്ധിച്ച് നിർണായക തീരുമാനം ഇന്ന്; കേരളത്തിന് കൈമാറണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്‌ക്കും

ചെന്നൈ: അരിക്കൊമ്പനെ വനത്തിൽ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നും സംബന്ധിച്ചുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് ...

അരിക്കൊമ്പനെ പീഡിപ്പിക്കുന്നത് ആനപ്രേമം മൂത്തവർ; വിമർശനവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ

അരിക്കൊമ്പനെ പീഡിപ്പിക്കുന്നത് ആനപ്രേമം മൂത്തവർ; വിമർശനവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: അരിക്കൊമ്പനെ പീഡിപ്പിക്കുന്നത് ആനപ്രേമം മൂത്തവരെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന നിലപാട് ശരിയെന്നാണ് നിലവിലുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ ...

‘നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്താക്കുന്നു.’: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

‘നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്താക്കുന്നു.’: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: അരിക്കൊമ്പനെ വീണ്ടും പിടിച്ചതിൽ പ്രതികരിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അരിക്കൊമ്പനെ വീണ്ടും പിടിച്ചതിൽ വേദനയുണ്ടെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. കളമശേരി സെന്റ് പോൾസ് കോളജിൽ ...

അരിക്കൊമ്പൻ ഇനി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ

അരിക്കൊമ്പൻ ഇനി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ

ചെന്നൈ: അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലെ വനമേഖലയിലേക്കായിരിക്കുമെന്ന് സ്ഥിരീകരണം. കളക്കാട് കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് ...

അരിക്കൊമ്പൻ ഇനി വെള്ളിമലയിലേയ്‌ക്ക് ? ; ആനയുമായി തമിഴ്‌നാട് വനംവകുപ്പ് സംഘം യാത്രതിരിച്ചു

അരിക്കൊമ്പൻ ഇനി വെള്ളിമലയിലേയ്‌ക്ക് ? ; ആനയുമായി തമിഴ്‌നാട് വനംവകുപ്പ് സംഘം യാത്രതിരിച്ചു

ഇടുക്കി: അരിക്കൊമ്പനെ മാറ്റുന്നത് വെള്ളിമലയിലേയ്‌ക്കെന്ന് സൂചന. കാട് മാറ്റിയ അരിക്കൊമ്പൻ കഴിഞ്ഞ ആഴ്ചയായിരുന്നു കമ്പം ജനവാസ മേഖലയിൽ ഇറങ്ങിയത്. ഭീകാരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പനെ അന്ന് തന്നെ മയയക്കുവെടി ...

അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചരണം; കർശന നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്ടർ

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് തമിഴ്നാട് വനം വകുപ്പ്; വെള്ളിമല വനത്തിലേക്ക് മാറ്റുന്നു

ചെന്നൈ: ജനവാസ മേഖലയിലിറങ്ങി പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയ ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടി വെച്ചു. തമിഴ്‌നാട് വനം വകുപ്പാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ച് ...

അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചരണം; കർശന നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്ടർ

അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചരണം; കർശന നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്ടർ

തേനി: അരികൊമ്പനുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്ടർ ഷാജീവന. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തുന്നുവെന്ന തരത്തിൽ ...

വനാതിർത്തിയിലൂടെ അരിക്കൊമ്പൻ പത്തനംതിട്ടയിലെ വെച്ചൂച്ചിറയിലെത്തി; അരിക്കൊമ്പനെ കണ്ടതിന്റെ ആഹ്ലാദത്തിൽ കുട്ടികൾ

വനാതിർത്തിയിലൂടെ അരിക്കൊമ്പൻ പത്തനംതിട്ടയിലെ വെച്ചൂച്ചിറയിലെത്തി; അരിക്കൊമ്പനെ കണ്ടതിന്റെ ആഹ്ലാദത്തിൽ കുട്ടികൾ

പത്തനംതിട്ട: വനാതിർത്തിയിലൂടെ അരിക്കൊമ്പൻ വെച്ചൂച്ചിറയിലെത്തി. വെച്ചൂച്ചിറ എണ്ണൂറാം വയൽ സിഎംഎസ് എൽപി സ്‌കൂളിലാണ് സംഭവം. അരിക്കൊമ്പൻ എന്ന് പേര് നൽകിയ റോബോട്ടിക് ആനയാണ് ഇക്കൊല്ലത്തെ പ്രവേശനോത്സവത്തിന് കുട്ടികളെ ...

അരിക്കൊമ്പൻ ഇനി നിരീക്ഷണത്തിൽ; ഉൾവനത്തിൽ തുറന്നുവിട്ടത് ജിപിഎസ് കോളർ ഘടിപ്പിച്ച്; ആദ്യ സിഗ്നലുകൾ ലഭിച്ചു

അരിക്കൊമ്പൻ സാധു; അതിനെ ഉപദ്രവിച്ചാലെ അത് തിരിച്ചും ഉപദ്രവിക്കൂ; അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും; നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി

ഇടുക്കി: തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്ന് വീണ്ടും തുടരുമെന്ന് സഹകരണ മന്ത്രി ഐ പെരിയസ്വാമി അറിയിച്ചു. അരിക്കൊമ്പൻ ആക്രമണകാരിയല്ലെന്നും സാധുവായ കാട്ടാനയാണെന്നും അദ്ദേഹം കുമളിയിൽ പറഞ്ഞു. അതിനെ ...

അരിക്കൊമ്പന്റെ സംരക്ഷണത്തിനായി അരിക്കൊമ്പൻ ഫാൻസ് തലസ്ഥാനത്ത് ധർണ സംഘടിപ്പിക്കും

അരിക്കൊമ്പന്റെ സംരക്ഷണത്തിനായി അരിക്കൊമ്പൻ ഫാൻസ് തലസ്ഥാനത്ത് ധർണ സംഘടിപ്പിക്കും

തിരുവനന്തപുരം: അരിക്കൊമ്പന്റെ സംരക്ഷണത്തിനായി പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ തലസ്ഥാനത്തുള്ള വനം വകുപ്പ് ആസ്ഥാനത്ത് ധർണ സംഘടിപ്പിക്കും. സോഷ്യൽ മീഡിയയിൽ മൃഗസ്‌നേഹികളുടെ ഗ്രൂപ്പുകളിൽ നടക്കുന്ന ...

അരിക്കൊമ്പനും ചക്കക്കൊമ്പനും ഫാൻസുണ്ട്; ഇത്രയും നാൾ സിനിമയിൽ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ടും എനിക്കിത്ര ഫാൻസില്ല: നടൻ ടിജി രവി

അരിക്കൊമ്പനും ചക്കക്കൊമ്പനും ഫാൻസുണ്ട്; ഇത്രയും നാൾ സിനിമയിൽ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ടും എനിക്കിത്ര ഫാൻസില്ല: നടൻ ടിജി രവി

എറണാകുളം: അരിക്കൊമ്പനും ചക്കക്കൊമ്പനും ഫാൻസുണ്ട്, തനിക്ക് ഫാൻസില്ലെന്ന് നടൻ ടിജി രവി. ഇത്രയും നാൾ സിനിമയിൽ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ടും ഇത്രയും ഫാൻസ് തനിക്കില്ലാത്തത് കഷ്ടമാമെന്നും നടൻ ...

അരിക്കൊമ്പൻ വനമേഖലയിൽ തുടരുന്നു ; ദിവസവും എട്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കും ; നിരീക്ഷണം നടത്തി വനം വകുപ്പ്

അരിക്കൊമ്പനെ പിടിക്കാൻ ആനപിടുത്ത സംഘം വരുന്നു; പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ വനവാസി സംഘത്തെ നിയോഗിച്ച് തമിഴ്നാട്

ചെന്നൈ: അരിക്കൊമ്പനെ പിടിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗച്ച് തമിഴ്‌നാട് വനം വകുപ്പ്. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ വനവാസി സംഘത്തെയാണ് ആനയെ പിടിക്കുന്നതിനായി ...

കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണം; ബൈക്കിൽ നിന്ന് വീണയാൾക്ക് ദാരുണാന്ത്യം

കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണം; ബൈക്കിൽ നിന്ന് വീണയാൾക്ക് ദാരുണാന്ത്യം

കമ്പം: കമ്പത്ത് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തമിഴ്‌നാട് കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പൻ ഇടറിയോടുന്ന സമയത്ത് പാൽരാജിന്റെ ബൈക്കിൽ ...

പിടികൊടുക്കാതെ കൊമ്പൻ; അരിക്കൊമ്പൻ മിഷൻ 2.0 മൂന്നാം ദിവസത്തിലേക്ക്

പിടികൊടുക്കാതെ കൊമ്പൻ; അരിക്കൊമ്പൻ മിഷൻ 2.0 മൂന്നാം ദിവസത്തിലേക്ക്

കമ്പം: കമ്പം ജനവാസമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പനെ തുരത്താനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം മൂന്നാം ദിവസത്തിൽ. കമ്പത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഷണ്മുഖ നദി അണക്കെട്ടിനോട് ...

അരിക്കൊമ്പന് വേണ്ടി കാത്ത് വനംവകുപ്പ്; നിരീക്ഷണം ശക്തം

അരിക്കൊമ്പന് വേണ്ടി കാത്ത് വനംവകുപ്പ്; നിരീക്ഷണം ശക്തം

കമ്പം: തമിഴ്‌നാട് വനമേഖലയിൽ തമ്പടിച്ചിരിക്കുന്ന അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങാതെ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്. മേഘമല അതിർത്തി പ്രദേശത്തേക്കാണ് ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പൻ ഉൾവനത്തിലേക്ക് കയറിപ്പോകുമെന്നാണ് വനം വകുപ്പിന്റെ ...

ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്; ആനയുടെ മനശാസ്ത്രം എനിക്ക് നന്നായി അറിയാം; എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരും : കെ.ബി ഗണേഷ് കുമാർ

ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്; ആനയുടെ മനശാസ്ത്രം എനിക്ക് നന്നായി അറിയാം; എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരും : കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരുമെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎ. അരിക്കൊമ്പന് ആളുകളെ ഭയമില്ലെന്നും അരിക്കൊമ്പനെ കുങ്കി ആനയാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ...

കമ്പത്ത് പുളിമരത്തോട്ടത്തിൽവെച്ച് അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള തീരുമാനം തകർത്തത് യൂട്യൂബ് ചാനൽ ഉടമ; മയക്കുവെടി വെക്കൽ നാളെ

കമ്പത്ത് പുളിമരത്തോട്ടത്തിൽവെച്ച് അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള തീരുമാനം തകർത്തത് യൂട്യൂബ് ചാനൽ ഉടമ; മയക്കുവെടി വെക്കൽ നാളെ

ഇടുക്കി: തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പൻ പുളിമരത്തോട്ടത്തിൽ നിന്ന് തിരിച്ചിറങ്ങി. നിലവിൽ ജനവാസ മേഖലയ്ക്കു സമീപം തെങ്ങിൻ തോട്ടത്തിലാണ് ആനയുള്ളത്. ഇന്നത്തെ സംഭവത്തെ തുടർന്ന് ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist