Asia Cup - Janam TV
Monday, July 14 2025

Asia Cup

സ്പിന്നിനെ തുണയ്‌ക്കുന്ന പിച്ച്: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട തുടക്കം

കൊളംബോ: സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. 27 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിലാണ്. ഓപ്പണർ ശുഭ്മാൻ ...

ശ്രേയസിന്റെ പരിക്ക്..! നിര്‍ണായക വെളിപ്പെടുത്തലുമായി ബിസിസിഐ; ഏഷ്യാകപ്പിലെ പങ്കാളിത്തം ആശങ്കയില്‍

ഏഷ്യാകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മുന്‍പ് പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യറുടെ ആരോഗ്യസ്ഥിതിയില്‍ വെളിപ്പെടുത്തലുമായി ബിസിസിഐ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രേയസ് പുറത്തായി.ശ്രേയസ് പുറം വേദനയില്‍ ...

മഴയും രക്ഷിച്ചില്ല പാകിസ്താൻ പപ്പടം..! അടിച്ചൊതുക്കി എറിഞ്ഞിട്ട് നേടിയത് 228 റൺസ് വിജയം; വിമർശകരുടെ വായടപ്പിച്ച് രോഹിതും സംഘവും

കൊളംബോ: ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിൽ മഴ വിലങ്ങുതടിയായിട്ടും പാകിസ്താനെ നിലംപരിശാക്കി രണ്ടാം വിജയം കുറിച്ച് ഇന്ത്യ. ബാറ്റ് ചെയ്തവരെല്ലാം 50 കടന്ന ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പടുത്തുയർത്തിയ ...

ഭാരതം ആശ്ചര്യപ്പെടുത്തുന്നു; ഏഷ്യാകപ്പിൽ പാകിസ്താനെ പഞ്ഞിക്കിട്ട നീലപ്പടയെ അഭിനന്ദിച്ച് വീരു

ഭാരതം ആശ്ചര്യപ്പെടുത്തുവെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരേന്ദർ സെവാഗ്. ഏഷ്യാകപ്പിലെ ഇന്ത്യ- പാക് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യൻ ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ടാണ് ...

ഇന്ത്യയുടെ വിജയം തടഞ്ഞ് വീണ്ടും മഴ! പാക് ആരാധകരുടെ പ്രാർത്ഥനയെന്ന് ട്രോൾ; ഇനി വഴികള്‍ ഇങ്ങനെ..

കൊളംബോ: റിസർവ് ദിനത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിൽ വീണ്ടും വില്ലനായി മഴ. പാകിസ്താൻ ബാറ്റിംഗ് ആരംഭിച്ച് 11-ഓവർ പിന്നിടുമ്പോഴായിരുന്നു വില്ലനായി മഴയെത്തിയത.് ഇതോടെയാണ് മത്സരം താത്കാലികമായി നിർത്തിവച്ചത്. മത്സരം ...

ഗോട്ട്….! റെക്കോര്‍ഡ് ബുക്കില്‍ ദൈവത്തെ മറികടന്ന് കിംഗ്; പഴങ്കഥയായത് ഒരുപിടി റെക്കോര്‍ഡുകള്‍

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്‌താനെതിരെയുള്ള മത്സരത്തില്‍ പിറന്നത് ഒരുപിടി റെക്കോര്‍ഡുകള്‍. ബാറ്റെടുത്തവരെല്ലാം പാകിസ്താന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച മത്സരത്തില്‍ കിംഗ് കോഹ്ലിയുടെയും രാഹുലിന്റെയും സംഹാര ...

സെഞ്ച്വറിയുമായി കത്തിക്കയറി കോഹ്ലിയും രാഹുലും..! എരിഞ്ഞടങ്ങി പാകിസ്താന്‍; തല്ലുവാങ്ങിക്കൂട്ടി അഫ്രീദി; റണ്‍മല ഉയര്‍ത്തി ഇന്ത്യ

കൊളംബോ: സെഞ്ച്വറിയോടെ കോഹ്ലിയും രാഹുലും കളം നിറഞ്ഞതോടെ ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. എറിയാനെത്തിയവരെല്ലാം കണക്കിന് വാങ്ങിക്കൂട്ടി. 357 റണ്‍സാണ് പാകിസ്താന് മുന്നലില്‍ ഇന്ത്യയുയര്‍ത്തിയ ...

അര്‍ദ്ധ സെഞ്ച്വറിയുമായി കോഹ്ലിയും രാഹുലും..! പാകിസ്താനെ തച്ചുടച്ച് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ഏഷ്യാകപ്പില്‍ പാകിസ്താനെതിരെ തകര്‍ത്തടിച്ച് വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും. പരിക്കിന് ശേഷം തിരിച്ചെത്തിയ രാഹുല്‍ അര്‍ദ്ധ സെഞ്ച്വറിയോടെയാണ് മടങ്ങി വരവ് ആഘോഷമാക്കിയത്. 41 ഓവറില്‍ 255 റണ്‍സാണ് ...

മഴമാറി മത്സരം തുടങ്ങി…! പാകിസ്താന് തിരിച്ചടി, സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്, തകര്‍ത്തടിച്ച് രാഹുലും കോഹ്ലിയും

റിസര്‍വ് ദിനത്തില്‍ മഴമാറിയതോടെ മത്സരം പുനരാരംഭിച്ചു. അഞ്ചുമണിയോടെയാണ് മത്സരം ആരംഭിച്ചത്. അതേസമയം സ്റ്റാര്‍ ബൗളര്‍ ഹാരീസ് റൗഫ് പരിക്കേറ്റ് പുറത്തായത് പാകിസ്താന് തിരിച്ചടിയായി. കോഹ്ലിയും രാഹുലുമാണ് ക്രീസില്‍ ...

നാളെയെങ്കിലും കളി പൂർണമായി കാണാനാകുമോ!; പ്രതീക്ഷയോടെ ആരാധകർ; ഇന്ത്യ- പാക് സൂപ്പർ ഫോർ മത്സരം റിസർവ് ദിനത്തിൽ

കൊളംബോ: ഏഷ്യാകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന് നാളെയും കൊളംബോ വേദിയാകും. ഇന്ന് നടന്ന സൂപ്പർ ഫോർ പോരാട്ടത്തിന് മഴ വില്ലനായി മാറിയിരുന്നു. ഇന്ത്യ ബാറ്റുചെയ്യുന്നതിനിടെ മഴ പെയ്തതോടെ ...

ആവേശം ചോർത്തി മഴ; ഏഷ്യകപ്പിലെ ഇന്ത്യ- പാക് പോരാട്ടം റിസർവ് ദിനത്തിലേക്കോ

കൊളംബോ: ഏഷ്യ കപ്പിലെ ഇന്ത്യ- പാക് സൂപ്പർ ഫോർ മത്സരത്തിന് വിലങ്ങ് തടിയായി മഴ. ഇന്ത്യ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് വില്ലനായി മഴ അവതരിച്ചത്. രോഹിത് ...

മാനം തെളിഞ്ഞു; പ്രതീക്ഷയിൽ ആരാധകർ, സൂപ്പർ ഫോറിൽ ഇന്ത്യ- പാക് പോരാട്ടം ഉടൻ

കാൻഡി: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ന് വീണ്ടും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നു. സൂപ്പർ ഫോർ മത്സരത്തിന് കൊളംബോയിലെ ആർ പ്രേമദാസ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദിയാകുക. കൊളംബോയിൽ ...

മത്സരത്തിനിടെ ലൈറ്റുകൾ പണിമുടക്കി…! ഏഷ്യാ കപ്പ് നടത്തിപ്പിൽ പാകിസ്താന് രൂക്ഷ വിമർശനം

ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിലെ നിർണായക മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിലെ ഫ്ളെഡ് ലൈറ്റുകൾ പണിമുടക്കി. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ പാകിസ്താൻ- ബംഗ്ലാദേശ് മത്സരം നടക്കുന്നതിനിടെയാണ് സ്റ്റേഡിയം ഇരുട്ടിലായത്. ഗദ്ദാഫി ...

ഇന്ത്യയ്‌ക്കും പാകിസ്താനും പ്രത്യേകതയെന്ത്..! സൂപ്പർ ഫോറിൽ റിസർവ് ഡേ; കളി മെഗാ സീരിയൽ ആയേക്കും

കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യ- പാക് മത്സരം കാത്തിരിക്കുന്ന ആരാധകർക്കിനി സമാധാനിക്കാം. ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം മഴമൂലം ഉപേക്ഷിച്ചാൽ ...

നയാപൈസയില്ല, ഏഷ്യ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം തരണം; അപേക്ഷയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

പാകിസ്താനിൽ നിന്ന് ശ്രീലങ്കയിലേക്ക് ഏഷ്യാകപ്പ് മത്സരങ്ങൾ മാറ്റിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്്. പിസിബി ചെയർമാൻ സാക്ക അഷ്‌റഫാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ...

സൂപ്പർ ഫോറിലെ ഇന്ത്യ- പാക് മത്സരത്തിനായി കാത്തിരിക്കുന്നു; ആധിപത്യം ഇന്ത്യയ്‌ക്ക്; തുറന്ന് പറഞ്ഞ് ശ്രീശാന്ത്

കാൻഡി: ഏഷ്യാ കപ്പിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് പാകിസ്താന് കിട്ടിയത് ചക്കയിട്ടപ്പോൾ മുയൽ ചത്തതുപോലെയെന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. അത് ഒരു വിക്കറ്റായി ഞാൻ കണക്കാക്കില്ലെന്നാണ് ...

നമ്മളുടെ കളി പോര…! ന്യായീകരണം നടത്തിയിട്ട് കാര്യമില്ല: രോഹിത് ശർമ്മ

ഏഷ്യ കപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം മോശപ്പെട്ടതെന്ന് നായകൻ രോഹിത് ശർമ്മ. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീം സമ്മർദ്ദത്തിലായിരുന്നെന്നും മികച്ചം പ്രകടനം പുറത്തെടുക്കാൻ ഇതുവരെ ടീമിന് കഴിഞ്ഞിട്ടില്ലെന്നും ...

ഫീള്‍ഡിംഗ് പോര..! ബാറ്റിംഗ് ശരാശരി മാത്രം, ബൗളിംഗിന്റെ കാര്യം പറയുകയും വേണ്ട; ഇവരോ ലോകകപ്പിന് പോകുക? ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപനം ഇന്ന്

പത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ തികച്ച് കളിക്കാത്ത ഒരു ടീം. ചരിത്രത്തിലാദ്യമായി ഇന്ത്യയ്‌ക്കെതിരെ കളിച്ചപ്പോള്‍ മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തുക. ഇന്ത്യയുടെ മികവേറിയ ഒരു ബൗളിംഗ് നിരയെ തെല്ലും ഭയമില്ലാതെ ...

വിമർശന മുനയൊടിക്കുമോ…? ഏഷ്യാകപ്പിൽ വീണ്ടും ചിരവൈരികൾ നേർക്കുനേർ; സൂപ്പർ സൺഡേയിൽ കളിമാറും

കാൻഡി: മഴകൊണ്ടുപോയ മത്സരത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങളുടെ മുനയൊടിക്കാൻ ഇന്ത്യയ്ക്ക് മറ്റൊരു അവസരം കൂടി. ഏഷ്യാകപ്പിൽ സൂപ്പർ ഫോറിൽ ചിരവൈരികളുമായി ഇന്ത്യ ഏറ്റുമുട്ടു. ഇതിന്റെ മത്സരക്രമം പുറത്തുവിട്ടു. ...

എന്ത് വിധിയിത്…! ഏഷ്യാ കപ്പ് സൂപ്പർ പോരാട്ടവും വെള്ളത്തിലാകും; വേദി മാറ്റിയേക്കും

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾ കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കൊളംബോയിൽ നിന്ന് വേദി മാറ്റിയേക്കുമെന്ന് സൂചന. ഫൈനലും അഞ്ച് സൂപ്പർ ഫോർ മത്സരങ്ങളുമാണ് ...

ഇന്നും മഴ കളിച്ചേക്കും…! നേപ്പാളിനെ നേരിടാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉറപ്പ്

കാൻഡി: സൂപ്പർ ഫോർ ഉറപ്പിക്കാനായി ഏഷ്യ കപ്പിൽ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ ഇറങ്ങും. വൈകിട്ട് 3 മണിക്കാണ് മത്സരം. പാകിസ്താനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സൂപ്പർ ...

നേപ്പാളിനെതിരെ ബുമ്രയില്ല, നാട്ടിലേക്ക് മടങ്ങി താരം; കാരണമിത്

കാൻഡി: ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ- നേപ്പാൾ മത്സരം നടക്കാനിരിക്കെ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുമ്ര നാട്ടിലേയ്ക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്നും ...

അവര്‍ക്ക് അഫ്രീദിക്ക് മുന്നില്‍ മുട്ടിടിക്കുമെന്ന് മുന്‍ പ്രധാന മന്ത്രി; മത്സരം ഉപേക്ഷിച്ചത് ഇന്ത്യയുടെ പ്രാര്‍ത്ഥന കൊണ്ടെന്നും ഇനിയും മുട്ടാന്‍ നില്‍ക്കരുതെന്നും പാക് ആരാധകര്‍

പല്ലെക്കെലെ: കനത്ത മഴകാരണം മത്സരം ഉപേക്ഷിച്ചത് ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന കൊണ്ടാണെന്ന് പാക് ആരാധകര്‍. അതേസമയം ഇന്ത്യന്‍ ടീമിന് ഷഹീന്‍ അഫ്രീദിയിലെ കളിക്കാനാവില്ലെന്ന് പറഞ്ഞ് പാക് മുന്‍ പ്രധാനമന്ത്രി ...

ഏഷ്യാകപ്പ്, പാകിസ്താന് വമ്പൻ തിരിച്ചടി..! ഷഹീൻഷാ അഫ്രീദിക്ക് പരിക്ക്; ലോകകപ്പും ആശങ്കയിൽ..?

ഏഷ്യാകപ്പിൽ തുടക്കം  ഗംഭീരമാക്കിയ പാകിസ്താന് വമ്പൻ തിരിച്ചടി. സ്റ്റാർ പേസ് ബൗളർ ഷഹീൻഷാ അഫ്രീദിക്ക് പരിക്ക്. ഇന്നലെ നേപ്പാളുമായി നടന്ന മത്സരത്തിലാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. അഞ്ച് ...

Page 2 of 3 1 2 3