ats - Janam TV
Friday, November 7 2025

ats

ഐടി സ്ഥാപനത്തിൽ ജോലി; അൽ ഖ്വയ്ദ അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധം; യുവ  എഞ്ചിനിയർ മഹാരാഷ്‌ട്രയിൽ അറസ്റ്റിൽ

മുംബൈ: പാക് അൽ ഖ്വയ്ദ അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ള യുവ സോഫ്റ്റ്‍വെയർ എഞ്ചിനിയർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. പുനെ സ്വദേശി സുബൈർ ഹംഗർഗേക്കറെ (35) മഹാരാഷ്ട്ര ഭീകര വിരുദ്ധ ...

‘റിവൈവിംഗ് ഇസ്ലാം’ വാട്സ്​ഗ്രൂപ്പ് അഡ്മിൻ; അംഗങ്ങളിൽ 400 ഓളം പേർ പാകിസ്ഥാനികൾ; ഹോമിയോ ഡോക്ടർ അടക്കം രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: 'റിവൈവിംഗ് ഇസ്ലാം' എന്ന വാട്സ്​ഗ്രൂപ്പിന്റെ അഡ്മിൻമാരെ യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. യുപി അമ്രോഹ സ്വദേശി അജ്മൽ അലി, മഹാരാഷ്ട്ര താനെ സ്വദേശി ...

രാമക്ഷേത്രം തകർക്കാൻ പദ്ധതി; ​ഗ്രനേഡുകളുമായി 19-കാരൻ അറസ്റ്റിൽ; എല്ലാം ഇസ്ലാമിക് സ്റ്റേറ്റിന് (ISKP) വേണ്ടിയെന്ന് മൊഴി

ന്യൂഡൽഹി: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഹരിയാനയിലെ പൽവാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ...

ഫാക്ടറിയിൽ റെയ്ഡ്; കണ്ടെത്തിയത് 1,800 കോടിയുടെ മയക്കുമരുന്ന്

ഭോപ്പാൽ: ​ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 1,800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിതിചെയ്യുന്ന ...

റിംസിൽ നിന്ന് എംബിബിഎസ് , അറിയപ്പെടുന്ന റേഡിയോളജിസ്റ്റ് : ഡോ. ഇഷ്തിയാക് പിടിയിലായത് ഇന്ത്യയിൽ ‘ അൽ ഖ്വയ്ദ’ മൊഡ്യൂളിന് രൂപം നൽകാനുള്ള ഒരുക്കത്തിനിടെ

റാഞ്ചി : കഴിഞ്ഞ ആറ് വർഷങ്ങളായി തങ്ങൾക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഭീകരനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് റാഞ്ചിയിലെ പ്രശസ്ത ആശുപത്രിയിലെ ജീവനക്കാർ. ഇവിടുത്തെ റേഡിയോളജിസ്റ്റ് ഡോക്ടറായിരുന്നു എടിഎസ് സംഘം അറസ്റ്റ് ...

വലിയ മുജാഹിദാണെന്ന് പേരെടുക്കണം ; ലക്ഷ്യം വച്ചത് സൈനികരെയും , കുടുംബാംഗങ്ങളെയും ; ഭീകരൻ ഫൈസാൻ ഷെയ്ഖിനെ കുടുക്കി മധ്യപ്രദേശ് എടിഎസ്

ഭോപ്പാൽ : നിരോധിത സംഘടനയായ ഇന്ത്യൻ മുജാഹിദീനുമായി ബന്ധമുള്ള ഭീകരൻ ഫൈസാൻ ഷെയ്ഖിനെ മധ്യപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. ഖണ്ട്വ ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. താൻ ...

വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് നേടി ; തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു : ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്ത് എടിഎസ്

മുംബൈ: വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയ നാല് ബംഗ്ലാദേശി പൗരന്മാരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അനധികൃതമായി വ്യാജരേഖ ചമച്ച് മുംബൈയുടെ വിവിധ ...

മൂന്നര കോടിയുടെ ലഹരിമരുന്നുമായി വിദേശി പിടിയിൽ, അറസ്റ്റ് ചെയ്തത് എടിഎസ്; പാസ്പോർട്ട് നശിപ്പിച്ച നിലയിൽ

വിദേശ പൗരനെ 3.37 കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മുംബൈ എടിഎസ് (ഭീകര വിരുദ്ധ സ്ക്വാഡ്) പിടികൂടി. മുംബൈയിലെ ജുഹു പ്രദേശത്ത് നിന്നാണ് ഇത്രയും വലിയ അളവിൽ എം.ഡി.എയുമായി ...

ഐഎസ് ഭീകരത വ്യാപിക്കുന്ന അലിഗഡും , ദിയോബന്ദും ഇനി കമാൻഡോസിന്റെ കൈകളിൽ ; എടിഎസ് യൂണിറ്റ് സ്ഥാപിക്കാൻ യുപി സർക്കാർ

ന്യൂഡൽഹി : തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്ന അലിഗഡിൽ എടിഎസ് യൂണിറ്റ്  സ്ഥാപിക്കാൻ തീരുമാനം . ഏത് തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും തടയാൻ കഴിയുന്ന തരത്തിലുള്ള ...

ജാർഖണ്ഡിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ; ചോദ്യം ചെയ്ത് വരികയാണെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

ഹസാരിബാഗ്: ജാർഖണ്ഡിൽ നിന്ന് രണ്ട് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. ഗൊഡ്ഡ, ഹസാരിബാഗ് ജില്ലകളിൽ നിന്നാണ് ഇവർ അറസ്റ്റിലായതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. രഹസ്യവിവരത്തിന്റെ ...

ഐഎസ് ഭീകരരായ അബ്ദുല്ല അർസലനും , മാസ് ബിൻ താരിഖും അറസ്റ്റിൽ : പിടികൂടിയത് യുപി എടിഎസ്

ലക്നൗ : ഉത്തർപ്രദേശിൽ നിന്ന് ഐഎസ് ഭീകരർ പിടിയിൽ . അബ്ദുല്ല അർസലൻ, മാസ് ബിൻ താരിഖ് എന്നിവരാണ് അലിഗഡിൽ നിന്ന് അറസ്റ്റിലായത് . ഇവരിൽ നിന്ന് ...

ലക്ഷ്യം കാനഡയോ , ഖലിസ്ഥാനോ ? എൻഐഎ, ഐബി , റോ , എടിഎസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംയുക്ത യോഗം ചേരുന്നു

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരർ തുടർച്ചയായി ഭീഷണികൾ മുഴക്കുന്ന സാഹചര്യത്തിൽ വിവിധ അന്വേഷണ ഏജൻസികളുടെ സംയുക്ത യോഗം വിളിച്ച് ചേർത്തിരിക്കുകയാണ് കേന്ദ്രസർക്കാർ . ദേശീയ അന്വേഷണ ഏജൻസി ...

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

മുംബൈ: മഹാഷ്ട്രയിൽ വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി എടിഎസ്. ഭിവണ്ടി മേഖലയിൽ നിന്ന് മൂന്ന് പേരെയാണ് തീവ്രവാദ വിരുദ്ധസേന അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നിരവധി വ്യാജ ...

അൽ-ഖ്വായ്ദയുമായി ബന്ധം; ബംഗാൾ സ്വദേശികളായ മൂന്ന് യുവാക്കളെ പിടികൂടി തീവ്രവാദ വിരുദ്ധ സേന

ഗാന്ധിനഗർ: അൽ-ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു ഗുജറാത്ത് എടിഎസ്. രാജ്‌കോട്ടിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയാണ് ഗുജറാത്ത് തീവ്രവാദ ...

പാക് ചാരസംഘടനയ്‌ക്ക് വേണ്ടി ഇന്ത്യൻ ആർമിയുടെ വിവരങ്ങൾ ചോർത്താൻ ശ്രമം; പ്രതി മുഹമ്മദ് റായീസിനെ പിടികൂടി തീവ്രവാദ വിരുദ്ധ സേന

ലക്നൌ: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാര സംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്‌ഐ) വേണ്ടി പ്രവർത്തിച്ചയാളെ പിടികൂടി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട നിർണായക ...

ലാദനും , സാക്കിർമൂസയും ആരാധനപാത്രങ്ങൾ : മുസ്ലീം യുവാക്കൾക്ക് ആയുധ പരിശീലനം നൽകി ഇന്ത്യയ്‌ക്കെതിരെ പ്രത്യേക സൈന്യത്തെ സൃഷ്ടിക്കാൻ നീക്കം ; അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരരെ അറസ്റ്റ് ചെയ്ത് എടിഎസ്

ലക്നൗ : അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ അറസ്റ്റിലായി .ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്നും , ജമ്മു കശ്മീരിൽ നിന്നുമാണ് സദാം ഷെയ്ഖ് , റിസ്വാൻ ഖാൻ എന്നിവരെ ...

‘ ഭർത്താവിനെ ഉപേക്ഷിച്ചു വന്നതാണ് , ഐഎസുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്നേ വീട്ടിൽ നിന്ന് പുറത്താക്കുമായിരുന്നു ‘ ; സുമേര മാലിക്കിന്റെ പിതാവ്

അഹമ്മദാബാദ് : മകൾ ഭീകരവാദിയാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് സുമേരബാനു മാലിക്കിന്റെ കുടുംബം . ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രവിശ്യയിൽ പെട്ട 32 കാരിയായ സുമേര മാലിക്കിനെ ഗുജറാത്ത് ...

ഗുജറാത്തിൽ അൽ-ഖ്വയ്ദ ബന്ധമുള്ള 4 ബംഗ്ലാദേശികളെ പിടികൂടി എടിഎസ്

ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദിൽ അൽ-ഖ്വയ്ദ ബന്ധമുള്ള 4 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് (എടിഎസ്) ഇവരെ പിടികൂടിയത്. മുഹമ്മദ് സോജിബ്, മുന്ന ഖാലിദ് ...

രാജ്യവിരുദ്ധ പ്രവർത്തനം; മഹാരാഷ്‌ട്രയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മൗലാന അറസ്റ്റിൽ- PFI member Maulana Irfan Daulat Nadvi arrested by Maharashtra ATS

മുംബൈ: മഹാരാഷ്ട്രയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മൗലാന അറസ്റ്റിൽ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ ഇർഫാൻ ദൗലത് നദ്വിയാണ് അറസ്റ്റിലായത്. നാസിക്കിൽ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡാണ് ...

മുംബൈയിൽ പിഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ – PFI activists, Arrest

മുംബൈ: റായ്ഗഡ് ജില്ലയിലെ പൻവേലിൽ നാല് പിഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഭീകരരെ പിടികൂടിയത്. നിരോധിത സംഘടനയുടെ സംസ്ഥാന വിപുലീകരണ സമിതിയിലെ പ്രാദേശിക ...

ഭാര്യയെ പീഡിപ്പിച്ച കേസിൽ പ്രതി; അമേരിക്കൻ പോലീസ് കേസെടുത്തതിന് പിന്നാലെ ഇന്ത്യയിലേക്ക് മുങ്ങി; ഇന്റർപോൾ തിരയുന്ന പ്രതിയെ പിടികൂടി ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ്

ലക്‌നൗ : പീഡനക്കേസിൽ ഇന്റർപോൾ തിരയുന്ന പ്രതിയെ പിടികൂടി ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ്. മീററ്റിൽ ഒളിച്ചു കഴിയുകയായിരുന്ന ഇന്ത്യൻ വംശജൻ രത്‌നേഷ് ഭുട്ടാനിയെയാണ് പിടികൂടിയത്. ഇയാളെ ...

സ്വാതന്ത്ര്യദിന തലേന്ന് ജെയ്‌ഷെ ഭീകരനെ പിടികൂടി എടിഎസ്; കാൺപൂരിൽ അറസ്റ്റിലായത് ഹബീബ്-ഉൽ-ഇസ്ലാം – UP ATS arrests Habibul Islam, terrorist linked to Jaish terrorist group

മുംബൈ: ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് എടിഎസ്. ഹബീബ്-ഉൽ-ഇസ്ലാം എന്നറിയപ്പെടുന്ന സെയ്ഫുള്ളയെ കാൺപൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

സമൂഹമാദ്ധ്യമം വഴി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ; രണ്ട് യുവാക്കൾ അറസ്റ്റിൽ

ജയ്പൂർ: സമൂഹമാദ്ധ്യമം വഴി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്ന യുവാക്കൾ അറസ്റ്റിൽ. ടോങ്ക് സ്വദേശി കേസർ മസൂദ്, സവായി മധോപുർ സ്വദേശി ആസാദ് പഠാൻ എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ ...

മുന്ദ്ര തുറമുഖത്ത് വൻ ലഹരിവേട്ട; 376 കോടി രൂപയുടെ ഹെറോയിൻ പിടികൂടി; മയക്കുമരുന്ന് കടത്താൻ ലക്ഷ്യമിട്ടത് പഞ്ചാബിലേക്ക് – drugs seized from Gujarat’s Mundra port

ഗാന്ധിനഗർ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 376 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ...

Page 1 of 2 12