australia - Janam TV
Wednesday, July 16 2025

australia

ഇന്ത്യ ഓസ്‌ട്രേലിയ ബന്ധം സുദൃഢം; ഇനിയുമേറെ ചെയ്യാനുണ്ട് : സാറാ സ്റ്റോറേയ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം വളർന്നു എന്ന് ഇന്ത്യയിലെ ഓസ്ട്രേലിയയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സാറാ സ്റ്റോറേയ്. ഓസ്ട്രേലിയയുമായി സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതിൽ ...

പ്രധാനമന്ത്രിയുടെ ഓസ്‌ട്രേലിയ സന്ദർശനം; ആദരസൂചകമായി സിഡ്‌നിയിലെ ഒപ്പേറ ഹൗസിൽ ത്രിവർണപതാക പ്രദർശിപ്പിച്ചു

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി സിഡ്‌നിയിലെ ഒപ്പേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും തിവർണപതാക പ്രദർശിപ്പിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പേറ ...

ത്രിരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ഹാരമണിയിച്ച് സ്വീകരിച്ച് വമ്പൻ വരവേൽപ്പ് നൽകി ബിജെപി നേതാക്കൾ

ന്യൂഡൽഹി: ജപ്പാൻ, പാപ്പുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. വ്യാഴാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി ...

ഓസ്ട്രേലിയൻ ‘ഹൈലൈറ്റ്സ്’; വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ പര്യടനം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഹൈലൈറ്റ്‌സ് രൂപത്തിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കെട്ടുറപ്പിക്കാൻ പ്രധാന പങ്കുവഹിച്ച ഒന്നായിരുന്നു ...

യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയ്‌ക്ക് പിന്തുണയുമായി ഓസ്ട്രേലിയ; പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പിന്തുണ അറിയിച്ച് അൽബനീസ്

സിഡ്നി: ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ശക്തമായ ഓസ്‌ട്രേലിയൻ പിന്തുണ. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇത് സംബന്ധിച്ചുള്ള വാർത്ത അറിയിച്ചത്. സിഡ്നിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ...

പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ആന്റണി ആൽബനീസ്; നയതന്ത്രബന്ധം ദൃഢപ്പെടുത്തുമെന്ന് ഉറപ്പ് നൽകി നരേന്ദ്രമോദി

സിഡ്‌നി: ഓസ്‌ട്രേലിയ സന്ദർശിച്ചതിൽ നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനീസ്. മികച്ച സ്വീകരണത്തിന് നന്ദി പറയുന്നതായി നരേന്ദ്രമോദിയും വ്യക്തമാക്കി. ഒരു വർഷത്തിനിടെ ആറാമത്തെ കൂടിക്കാഴ്ചയാണെന്നും ഇത് ...

‘ ഭാരതം ജനാധിപത്യത്തിന്റെ മാതാവ്; ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ് ലക്ഷ്യം’; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി സിഡ്‌നിയിലെ ഇന്ത്യൻ സമൂഹം

സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പ് നൽകി സിഡ്‌നിയിലെ ഇന്ത്യൻ സമൂഹം. ഖുദോസ് ബാങ്ക് അരീനയിൽ നടന്ന ചടങ്ങിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് നരേന്ദ്രമോദി എത്തിയത്. ...

‘കമ്യൂണിസ്റ്റ് രാജ്യം ഏകപക്ഷീയമായി അധികാരം പിടിച്ചെടുക്കുന്നു’: ചൈനയ്‌ക്കെതിരെ ശക്തമായ വിമർശനമുയർത്തി ക്വാഡ് കൂട്ടായ്മ

ടോക്കിയോ: ചൈനയ്ക്കെതിരെ ശക്തമായ വിമർശനമുയർത്തി ക്വാഡ് കൂട്ടായ്മ. 'കമ്യൂണിസ്റ്റ് രാജ്യം ഏകപക്ഷീയമായി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ക്വാഡ് കൂട്ടായ്മ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ ...

ഖലിസ്ഥാൻ പ്രചാരണ പരിപാടിക്കൾക്ക് നിരോധനം; ഖലിസ്ഥാൻ അനുകൂല സംഘടനയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ

മെൽബൺ: ആസ്ട്രേലിയയിലെ ഖാലിസ്ഥാൻ പ്രചാരണ പരിപാടി വിലക്കേർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിഡ്നി സിറ്റി കൗൺസിലാണ് പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്. സിഖ്സ് ഫോർ ജസ്റ്റിസ് എന്ന ഖാലിസ്ഥാൻ അനുകൂല ...

ഖാലിസ്താൻ തീവ്രവാദികൾക്ക് ഓസ്ട്രേലിയയിൽ വൻ തിരിച്ചടി; സിഡ്നിയിൽ ഖാലിസ്താൻ പ്രചരണ പരിപാടി റദ്ദാക്കി

കാൻബെറ: ഖാലിസ്താനെതിരെ ഓസ്ട്രേലിയയിൽ വിജയം. സിഡ്നിയിലെ ബ്ലാക്ക്ടൗൺ സിറ്റിയിൽ നടത്താനിരുന്ന ഖാലിസ്താൻ പ്രചരണ പരിപാടി റദ്ദാക്കാൻ ഓസ്ട്രേലിയൻ അധികൃതർ തീരുമാനിച്ചു. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ ...

ഓസ്ട്രേലിയയിൽ ‘മൻ കി ബാത്തിന്റെ’ നൂറാം എപ്പിസോഡ് പ്രക്ഷേപണത്തിന് പങ്കെടുത്തത് ആയിരത്തിലധികം പേർ: നേതൃത്വം വഹിച്ച് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഓസ്ട്രേലിയയിൽ 100 സ്ഥലങ്ങളിൽ പ്രക്ഷേപണം നടത്തി. ഇന്ത്യക്കാരായ ആയിരത്തിലധികം പ്രവാസികൾ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ...

വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയ്‌ക്ക് സ്വർണം; അഭിമാനമായി 13-കാരൻ വരുൺ ആനന്ദ്

പെർത്ത്: 2023ലെ വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണം നേടി 13-കാരനായ വരുൺ ആനന്ദ്. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളി കുടുംബത്തിൽ നിന്നുള്ള വരുൺ, ഗെയിംസിൽ പങ്കെടുക്കുന്ന ഏറ്റവും ...

ഈ കോഴിയ്‌ക്ക് കാലുകൾ രണ്ടല്ല, നാല് !! പിന്നാലെ പണിയായി….

അസാധാരണമായ ശരീരപ്രകൃതിയോടെ ജനിക്കുന്ന മൃഗങ്ങൾ എന്നും കൗതുകമാണ്. അത്തരത്തിൽ ഓസ്‌ട്രേലിയയിലെ വടക്കൻ ക്വീൻലാന്റിന് സമീപത്തെ കൈരി ഹോബി ഫാമിലെ ഒരു കോഴിയാണ് ചർച്ച വിഷയം. മറ്റ് കോഴികളിൽ ...

മെൽബണിലെ ഖാലിസ്ഥാൻ ആക്രമണം; മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് വിക്ടോറിയ പോലീസ്

കാൻബെറ: മെൽബണിൽ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി വിക്ടോറിയ പോലീസ് അറിയിച്ചു. ജനുവരി 29ന് ഫെഡറേഷൻ സ്‌ക്വയറിൽ ...

വാങ്കഡെ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ എറിഞ്ഞ് തകർത്ത് ഇന്ത്യ; മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 189 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 28 റൺസിൽ ഇന്ത്യയ്ക്ക് ...

മഴയെ ഭയന്ന് ഇന്ത്യ- ഓസ്ട്രേലിയ ഏകദിനം

മുംബൈ: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയുടെ ആദ്യമത്സരം ഇന്ന് മുംബൈയിൽ ആരംഭിക്കാനിരിക്കെ ആരാധകർ ആശങ്കയിൽ.മുംബൈയിലെ കാലാവസ്ഥ ഏകദിനത്തെ ബാധിക്കുമോ എന്ന ആശംങ്കയിലാണ് ആരാധകർ. ഇന്നലെ മുംബൈയുടെ പലഭാഗങ്ങളിലും ...

ആഗോള ഭീകര സംഘടനകളുടെ പട്ടിക; സിപിഐ 12-ാം സ്ഥാനത്ത്!; റിപ്പോർട്ടുമായി ഓസ്‌ട്രേലിയൻ ഏജൻസി

ആഗോള തീവ്രവാദ പട്ടികയിൽ 12-ാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ഓസ്‌ട്രേലിയ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് എന്ന സംഘടന പുറത്തുവിട്ട പട്ടികയിലാണ് ...

ഇന്ത്യൻ നിർമ്മിത ഡ്രോണുകൾ ഓസ്‌ട്രേലിയയിലേക്ക്? ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡൽഹി : ഇന്ത്യയിൽ നിർമ്മിച്ച ഡ്രോണുകൾ ഓസ്‌ട്രേലിയൻ നാവിക സേനയക്ക് നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ...

ഓസ്‌ട്രേലിയയിൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

  ന്യൂഡൽഹി: ഓസ്‌ട്രേലിയയിൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ അറിയിച്ചു. ഹൈദരബാദ് ഹൗസിൽ നടന്ന ഉഭകക്ഷി ചർച്ചയിലാണ് വിഷയം ഉന്നയിച്ചത്. ...

ഇന്ത്യ-ഓസ്‌ട്രേലിയ ബിരുദങ്ങൾ പരസ്പരം അംഗീകരിക്കും: പ്രഖ്യാപനവുമായി ആന്റണി അൽബനീസ്

അഹമ്മദാബാദ്: ഭാരതത്തിലെയും ഓസ്‌ട്രേലിയയിലെയും ബിരുദങ്ങൾ പരസ്പരം അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ ഓസ്‌ട്രേലിയൻ സർവകലാശാല ഡീകിനിന്റെ ക്യാംപസ് പ്രഖ്യാപന സമയത്താണ് ...

ടെസ്റ്റ് പരമ്പര വീക്ഷിക്കാൻ നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും അഹമ്മദാബാദിൽ; ടോസ് നേടി ഓസ്‌ട്രേലിയ

ന്യൂഡൽഹി: ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാൻ പ്രധാനമന്ത്രിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ എത്തി. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മത്സരം കാണാൻ നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. അതേ ...

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇന്ത്യയിലെത്തി; സബർമതി ആശ്രമം സന്ദർശിച്ചു

അഹമ്മദാബാദ്: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇന്ത്യയിലെത്തി. പ്രമുഖരായ 25 വ്യവസായ തലവൻമാരോടൊപ്പമാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിൽ വിമാനമിറങ്ങിയ അദ്ദേഹം സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തി. ...

ക്ഷേത്രങ്ങൾ തകർത്തതിന് പിന്നാലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ

കാൻബെറ: ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന ഹിന്ദു ക്ഷേത്രങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം തുടർന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ കോൺസുലേറ്റ് കെട്ടിടമാണ് ഖാലിസ്ഥാൻ ...

ഏറ്റവുമധികം പണരഹിത ഇടപാടുകൾ നടത്തുന്ന രാജ്യം ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

സിഡ്നി: ലോകത്ത് ഏറ്റവുമധികം പണരഹിത ഇടപാടുകൾ നടത്തുന്ന രാജ്യമായി ഇന്ത്യ മുന്നേറുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.യുപിഐ പണരഹിത ഇടപാടുകളുടെ കണക്കു നോക്കുമ്പോൾ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയാണ് ...

Page 8 of 12 1 7 8 9 12