australia - Janam TV
Tuesday, July 15 2025

australia

ഓസ്‌ട്രേലിയൻ സർവ്വകലാശാലകളെ ഇന്ത്യൻ മണ്ണിലേക്ക് സ്വാഗതം ചെയ്യ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

സിഡ്‌നി: ഓസ്‌ട്രേലിയൻ സർവ്വകലാശാലകളെ ഇന്ത്യൻ മണ്ണിലേക്ക് സ്വാഗതം ചെയ്യ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള സഹകരണത്തിലൂടെ നൈപുണ്യവും മത്സര ക്ഷമതയുമുള്ള ഉദ്യോഗാർത്ഥികളെ ലോകത്തിന് സംഭാവന ...

അമ്പയർമാരുടെ അനുമതിയില്ലാതെ വിരലിൽ ക്രീം പുരട്ടി; ജഡേജയ്‌ക്ക് പിഴ

ബോർഡർ ഗവസക്ർ ട്രോഫിയിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിൽ 132 റൺസിന് ഇന്ത്യ ജയിച്ചു. ആദ്യ ഇന്നിം​ഗ്സിൽ അഞ്ചു വിക്കറ്റും അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയ ജഡേജ രണ്ട് ...

Australia To Remove Chinese Camera

ചാരപ്രവർത്തനം: ഓസ്‌ട്രേലിയയിലെ യുദ്ധസ്മാരകത്തിൽ നിന്ന് ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ നീക്കം ചെയ്യുമെന്ന് റിപ്പോർട്ട്

  സിഡ്‌നി: ഓസ്ട്രേലിയയിലെ ദേശീയ യുദ്ധ സ്മാരക പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നിരവധി ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ നീക്കം ചെയ്യുമെന്ന് റിപ്പോർട്ട്. ക്യാമറകൾ ചാരപ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർക്ക് ...

മെൽബണിൽ ബുദ്ധക്ഷേത്രത്തിന് തീപിടിച്ചു; വൻ നാശനഷ്ടം; പിന്നിൽ ഖലിസ്ഥാൻ ഭീകരർ?

മെൽബൺ: ഓസ്ട്രേലിയയിൽ ബുദ്ധക്ഷേത്രത്തിൽ വൻ തീപിടുത്തം. വൻ നാശ നഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ക്ഷേത്രത്തിനുള്ളിൽ പ്രാർത്ഥന നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഭക്തരെ സുരക്ഷിതമായി പുറത്തെത്തിച്ചു. അഗ്നിശമന സേനയുടെ സംയോചിതമായ ...

‘രാജ്യത്ത് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കരുത്; ഖാലിസ്ഥാൻ ഭീകരർക്കെതിരെ നടപടി സ്വീകരിക്കണം’; ഓസ്ട്രേലിയയോട് ഇന്ത്യ

മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജരെ ആക്രമിച്ച ഖാലിസ്ഥാൻ ഭീകരർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ. രാജ്യത്ത് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും ഇന്ത്യൻ വംശജരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും വിദേശകാര്യ ...

രാജ്ഞിക്ക് പകരമാകില്ല; നോട്ടിൽ ചാൾസ് രാജാവിന്റെ ചിത്രം ഉപയോഗിക്കില്ല; പ്രഖ്യാപനവുമായി ഓസ്‌ട്രേലിയ

മെൽബൺ: അഞ്ച് ഡോളറിന്റെ നോട്ടിൽ ക്യൂൻ എലിസബത്തിന് പകരം രാജാവ് ചാൾസ് രണ്ടാമന്റെ ചിത്രം ഉൾപ്പടുത്തേണ്ടതില്ലെന്ന തീരുമാനവുമായി ഓസ്‌ട്രേലിയ. പകരം നോട്ടിൽ രാജ്യത്തിന്റെ പൈതൃകത്തെ സൂചിപ്പിക്കുന്ന ചിഹ്നമാകും ...

ഓസ്ട്രേലിയയിൽ ഖാലിസ്ഥാൻ ഭീകരരുടെ അക്രമം; ക്ഷേത്ര ചുമരുകളിൽ ഇന്ത്യാവിരുദ്ധ എഴുത്തുകൾ; സന്ദർശിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ

മെൽബൺ: ഓസ്ട്രേലിയയിൽ ഖാലിസ്ഥാൻ ഭീകരരരുടെ അതിക്രമം തുടരുന്നു. മെൽബണിലെ ക്ഷേത്രങ്ങളിലെ ചുമരുകളിൽ ഇന്ത്യാവിരുദ്ധ എഴുത്തുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ സംഭവ സ്ഥലം സന്ദർശിച്ചു. ...

മെൽബണിലെ ചരിത്ര പ്രസിദ്ധമായ വിഷ്ണു ക്ഷേത്രത്തിന് നേരെ ഭീകരാക്രമണം; ചുവരുകളിൽ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ

കാൻബെറ: ഓസ്‌ട്രേലിയയിലെ മെൽബണിലെ ചരിത്ര പ്രസിദ്ധമായ  വിഷ്ണു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ആക്രമണം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. കാരം ഡൗണിലെ ചരിത്ര ...

താലീബാന്റെ സ്ത്രീ വിരുദ്ധത; അഫ്ഗാനുമായുള്ള പരമ്പരയിൽ നിന്നും പിന്മാറി ഓസ്‌ട്രേലിയ

മെൽബൺ: അഫ്ഗാനിസ്ഥാനിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പിന്മാറുന്നതായി അറിയിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. താലീബാൻ സർക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ഓസ്‌ട്രേലിയൻ സർക്കാരുമായി നടത്തിയ ...

മെൽബണിലെ സ്വാമിനാരായൺ ക്ഷേത്രത്തിന് നേരെ ആക്രമണം; ഖലിസ്ഥാനികളെന്ന് സൂചന

കാൻബെറ: ഓസ്‌ട്രേലിയയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. മെൽബണിലുള്ള ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. മെൽബണിലെ മിൽ പാർക്ക് ഏരിയയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രമതിലിന് ചുറ്റും ഖലിസ്ഥാനി മുദ്രാവാക്യങ്ങൾ ...

മഴവില്ലഴകിൽ കുതിച്ച് ചാടി ഡോൾഫിൻ; ഇമ വെട്ടാതെ നോക്കിയിരുന്ന് ഇന്റർനെറ്റ് ലോകം; വൈറലായി അത്യപൂർവ്വ കാഴ്ച

ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയൻ കടലിൽ നിന്നുമൊരു അത്യപൂർവ്വ കാഴ്ചയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. കടൽത്തീരത്ത് നിന്നും ഒരു ഫോട്ടോഗ്രാഫറാണ് കാഴ്ച പുറം ലോകത്തെ അറിയിച്ചത്. മഴവില്ല് വിരിഞ്ഞപ്പോൾ ...

ചിറക് യന്ത്രമാണോഡേയ്! നിർത്താതെ പറന്നത് 13,575 കി.മീ; അലാസ്‌ക മുതൽ ഓസ്‌ട്രേലിയ വരെ നോൺസ്‌റ്റോപ്പായി പറന്ന് റെക്കോർഡിട്ട് ദേശാടനക്കിളി

മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പക്ഷികൾക്ക് മാത്രമുള്ള പ്രത്യേകതയാണ് പറക്കാനുള്ള കഴിവ്. ഈ കഴിവുപയോഗിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു ദേശാടനക്കിളി. അലാസ്‌കയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് ...

ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു; ആഘോഷത്തിമിർപ്പിൽ ജനങ്ങൾ- Australia & New Zealand welcomes 2023

ഓക്ലൻഡ്: ഓഷ്യാനിയൻ രാജ്യങ്ങളായ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു. ആഗോള സ്റ്റാൻഡേർഡ് സമയത്തിനും മുൻപേ ദിവസം തുടങ്ങുന്നതിനാലാണ് ഇവിടങ്ങളിൽ പുതുവർഷം നേരത്തേ എത്തുന്നത്. ഓസ്ട്രേലിയക്കും ന്യൂസിലൻഡിനും പുറമെ, ...

ചീര കഴിച്ചവർക്ക് മതിഭ്രമവും വിഭ്രാന്തിയും; പിച്ചുംപേയും പറയുന്നുവെന്ന് പരാതി; ചിലർ ആശുപത്രിയിൽ; വിചിത്രമെന്ന് നാട്ടുകാർ

കാൻബെറ: കടയിൽ നിന്നും വാങ്ങിയ ചീര കഴിച്ചവർക്ക് മതിഭ്രമവും വിഭ്രാന്തിയും അനുഭവപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഓസ്‌ട്രേലിയയിലെ ചില കടകളിൽ നിന്നും ചീര ...

ഡെന്മാർക്കിനെതിരെ ഏകപക്ഷീയ ജയം: ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ- Australia defeats Denmark

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെന്മാർക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ നോക്കൗട്ടിൽ കടന്നു. ഇതോടെ, ഫ്രാൻസിനെ അട്ടിമറിച്ചുവെങ്കിലും ടുണീഷ്യ ലോകകപ്പിൽ നിന്നും ...

ഒറ്റഗോൾ ജയവുമായി ഓസ്ട്രേലിയ; ടുണീഷ്യക്ക് തോൽവി- Australia defeats Tunisia

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ടുണീഷ്യക്കെതിരെ ഓസ്ട്രേലിയക്ക് ജയം. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഇരുപത്തിനാലാം ...

ഓസ്‌ട്രേലിയൻ യുവതിയെ കൊന്ന് നാടുവിട്ടു; അഞ്ച് കോടി തലയ്‌ക്ക് വിലയിട്ട കൊലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഓസ്‌ട്രേലിയയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന 38കാരനായ രാജ്വീന്ദർ സിംഗിനെയാണ് അറസ്റ്റ് ...

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി വിപണി തുറന്നിട്ട് ഓസ്ട്രേലിയ; ചരിത്രപരമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി ഓസ്ട്രേലിയ. ഇരുരാജ്യങ്ങളെയും സംബന്ധിച്ച് ചരിത്രപരമായ മുഹൂർത്തമാണ് ഇതെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ...

82 ലക്ഷം രൂപയ്‌ക്ക് തുല്യമായ തുകയിൽ ഗുണതിലകയ്‌ക്ക് ജാമ്യം; കുറ്റം തെളിഞ്ഞാൽ 14 വർഷം ജയിൽ ശിക്ഷ- Danushka Gunatilaka gets bail

സിഡ്നി: ബലാത്സംഗ കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയ്ക്ക് ജാമ്യം അനുവദിച്ച് സിഡ്നി കോടതി. സാമൂഹിക മാദ്ധ്യമങ്ങളും ഡേറ്റിംഗ് ആപ്പുകളും ഉപയോഗിക്കുന്നതിൽ നിന്നും കോടതി ...

പ്രവാചകന്റെ വീഡിയോ കാണിച്ചത് മകളിൽ മാനസിക ആഘാതം ഉണ്ടാക്കി : മതനിന്ദ നടത്തിയ അദ്ധ്യാപികയെ പുറത്താക്കി , മുസ്ലീം പണ്ഡിതനെ ക്ലാസിലേയ്‌ക്ക് വരുത്തണമെന്ന് വിദ്യാർത്ഥിയുടെ പിതാവ്

സിഡ്നി : ക്ലാസ് മുറിയിൽ പ്രവാചകന്റെ വീഡിയോ പ്രദർശിപ്പിച്ചത് മകളിൽ മാനസിക ആഘാതമുണ്ടാക്കിയതായി പരാതി . മെൽബണിലെ ഒരു സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ മാസം മെൽബൺ കോളേജിൽ ...

കോഹ്‌ലിക്ക് ഇന്ന് 34-ാം പിറന്നാൾ; ആഘോഷം മെൽബണിൽ സഹതാരങ്ങളോടൊപ്പം; പ്രിയപ്പെട്ടവന്റെ രസകരമായ ചിത്രം പങ്കുവെച്ച് അനുഷ്‌കയും

മെൽബൺ: ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനായ താരം വിരാട് കോഹ്‌ലിയുടെ പിറന്നാൾ ആഘോഷം ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുകയാണ്. ടി20 ലോകകപ്പിനായി നിലവിൽ ഓസ്‌ട്രേലിയയിൽ കഴിയുന്ന കോഹ്‌ലിയ്ക്ക് വേണ്ടി സഹതാരങ്ങൾ ...

കൊലപാതകശേഷം ഇന്ത്യയിലേക്ക് കടന്ന് കളഞ്ഞ നേഴ്‌സിനെ കണ്ടെത്താൻ ശ്രമം; വിവരങ്ങൾ നൽകുന്നവർക്ക് 5.23 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പോലീസ് – Nurse Wanted For Murder, Australia Offers 5.23 Cr For Info

മെൽബൺ: യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന നേഴ്‌സിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഇന്ത്യൻ നേഴ്‌സിനെ കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ആണ് ഓസ്‌ട്രേലിയയിലെ ...

ഓസ്ട്രേലിയയെ 89 റൺസിന് തകർത്ത് ന്യൂസിലൻഡ്; സൂപ്പർ- 12 പോരാട്ടങ്ങൾക്ക് ഗംഭീര തുടക്കം- New Zealand defeats Australia in T20WC

സിഡ്നി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയെ 89 റൺസിന് പരാജയപ്പെടുത്തി. ബാറ്റിംഗിൽ ഡെവൺ കോൺവേയും ബൗളിംഗിൽ ടിം ...

ബൗണ്ടറി ലൈനിൽ ഒരു കൈ കൊണ്ട് പറക്കും ക്യാച്ച്; മിന്നൽ വേഗത്തിൽ ത്രോയിലൂടെ അത്ഭുത റൺ ഔട്ട്: ഗാലറിയെ ഇളക്കി മറിച്ച് കിംഗ് കോഹ്ലി (വീഡിയോ)- Virat Kohli’s stunning fielding performance

ബ്രിസ്ബേൻ: ഇന്ത്യൻ ആരാധകർക്ക് ആഹ്ലാദിക്കാൻ നിരവധി മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേനിൽ നടന്ന ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരം. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ കെ എൽ ...

Page 9 of 12 1 8 9 10 12