ayodhya - Janam TV
Wednesday, July 16 2025

ayodhya

അധിനിവേശ ശക്തികളുടെ ആക്രമണത്തിന് അറുതിയായി; ഭാരതവും അയോദ്ധ്യയും പ്രതാപം വീണ്ടെടുത്തു; പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാ​ഗ്യം: കേരള വിസി

തൃശൂർ: അധിനിവേശ ശക്തികളുടെ ആക്രമണത്തിന് ശേഷം ഭാരതവും അയോദ്ധ്യയും തിരിച്ചു വരികയാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാ​ഗ്യമായി ...

അയോദ്ധ്യ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തി ; രാമനഗരിയിൽ ഒരുങ്ങുന്നത് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള രാമകഥ മ്യൂസിയം

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തി . വെള്ളിയാഴ്ച ചേർന്ന രാം മന്ദിർ ട്രസ്റ്റിൻ്റെയും അഡ്മിനിസ്‌ട്രേഷൻ്റെയും യോഗത്തിലാണ് തീരുമാനം.സാധാരണ ഭക്തർ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് ...

പ്രതിദിനം ഒരു ലക്ഷം ഭക്തർ : ടൂറിസം സാദ്ധ്യതകൾ പലമടങ്ങായി ഉയരുന്നു : അയോദ്ധ്യയിൽ ടൂറിസം സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും

ലക്നൗ : അയോദ്ധ്യയിലെ അവദ് സർവകലാശാലയുടെ കീഴിൽ ടൂറിസം സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കുന്നു. രാമക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയും , ടൂറിസം സാദ്ധ്യത പലമടങ്ങായി ഉയരുകയും ചെയ്തതോടെയാണ് ...

പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ്; അയോദ്ധ്യയിൽ വോട്ട് രേഖപ്പെടുത്തി ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ

അയോദ്ധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. സമ്മതിദാനാവകാശം വിനിയോ​ഗിച്ച ശേഷം അദ്ദേഹം മാദ്ധ്യമങ്ങളുമായി കൂടിക്കാഴ്ച ...

പ്രാണപ്രതിഷഠാ ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിൽക്കാൻ‌ കാരണം വോട്ട് ബാങ്ക് ചോരുമെന്ന ഭയം; അമിത് ഷാ

ലക്നൗ: വോട്ട് ബാങ്ക് തകരുമെന്ന ഭീതിയാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിൽക്കാൻ കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ​ഭ​ഗവാൻ ശ്രീരാമന്റെ ...

സരയൂനദിയിലെ പുണ്യജലം , പട്ടുസാരികൾ, വെള്ളി പാദസരങ്ങൾ , മധുരപലഹാരങ്ങൾ : ശ്രീലങ്കയിലെ സീതാദേവി ക്ഷേത്ര പ്രാണ പ്രതിഷ്ഠയ്‌ക്ക് അയോദ്ധ്യ ശ്രീരാമന്റെ സമ്മാനം

ലക്നൗ : ശ്രീലങ്കയിലെ സീതാദേവി ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്കായി സരയൂനദിയിലെ പുണ്യജലം അയച്ച് അയോദ്ധ്യ രാമക്ഷേത്രം . നുവാര ഏലിയയിലെ അശോക് വനം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ...

അയോദ്ധ്യയിലെത്തിയ രാമനെ പറഞ്ഞയയ്‌ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി; മൂന്നാംതവണ മാവോയിസവും ഭീകരവാദവും പൂർണമായും ഇല്ലാതാക്കും

റാഞ്ചി: അയോദ്ധ്യയിൽ പ്രതിഷ്ഠിച്ച രാം ലല്ലയെ വീണ്ടും ടെന്റിലേക്ക് പറഞ്ഞയയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതി വിധിയുണ്ടായിട്ടും കോൺഗ്രസ് നേതാക്കൾ അയോദ്ധ്യയെ കുറിച്ച് മോശമായ പ്രസ്താവനകളാണ് ...

രാംലല്ലയെ വണങ്ങി ആരിഫ് മുഹമ്മദ് ഖാൻ; ഗവർണർ അയോദ്ധ്യയിൽ 

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം രാംലല്ലയെ ദർശിക്കാൻ രാമക്ഷേത്രത്തിലെത്തിയത്. രാംലല്ലയെ ഗവർണർ സാഷ്ടാം​ഗം വണങ്ങുന്ന ...

അയോദ്ധ്യക്ക് പോകാം? വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടനെന്ന് റെയിൽവേ

ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിനെയും അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. ഭോപ്പാൽ-മുംബൈ- അയോ​ദ്ധ്യ ‌സർവീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ ...

35 ദിവസങ്ങൾ : രാം ലല്ലയെ കാണാൻ നടന്നത് ആയിരം കിലോമീറ്റർ : ഭക്ഷണവും , താമസവും ഒരുക്കി ഒപ്പം നിന്ന് ഹൈന്ദവ സംഘടനകൾ

അയോദ്ധ്യയിൽ രാം ലല്ലയെ ദർശിക്കാൻ എത്തുന്നത് സമൂഹത്തിന്റെ നാനാതുറയിൽ ഉൾപ്പെട്ട ഭക്തരാണ് . ചിലർ ചിലർ വിമാനത്തിൽ വന്ന് ദർശനം കഴിഞ്ഞ് മടങ്ങും. ചിലർ വാരാന്ത്യ അവധി ...

പ്രധാനമന്ത്രി എന്ന പദവി ഇല്ല; രാംലല്ലയുടെ മുന്നിൽ നരേന്ദ്രമോദി എന്ന സാധാരണ ഭക്തനെ കണ്ടു; സത്യേന്ദ്ര ദാസ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോദ്ധ്യാ സന്ദർശനത്തിൽ സന്തോഷം അറിയിച്ച് ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ സത്യേന്ദ്ര ദാസ്. പ്രധാനമന്ത്രി എന്ന പദവി മാറ്റി നിർത്തി നരേന്ദ്രമോദി എന്ന സാധാരണ ഭക്തനായാണ് ...

രാംലല്ലയെ സാഷ്ടാംഗം പ്രണമിച്ച് പ്രധാനസേവകൻ; ബാലകരാമന് ആരതിയും പൂജയും അർപ്പിച്ച് അനുഗ്രഹം തേടി

ലക്‌നൗ: രാംലല്ലയെ തൊഴുത് വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 7 മണിയോടെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ബാലകരാമന് ആരതിയും പൂജയും അർപ്പിച്ചു. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ...

ഭാരതത്തിന്റെ പ്രധാനസേവകനെ വരവേറ്റ് അയോദ്ധ്യാപുരി; പുഷ്പവൃഷ്ടിയോടെ മോദിയെ സ്വീകരിച്ച് രാമജൻമഭൂമി

ലക്‌നൗ: രാജ്യത്തിന്റെ പ്രധാനസേവകനെ പുഷ്പവൃഷ്ടിയോടെ വരവേറ്റ് അയോദ്ധ്യാപുരി. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് രാമജൻമഭൂമിയിൽ ലഭിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ...

രാമക്ഷേത്രം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി ; രാം ലല്ലയ്‌ക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും കുടുംബവും. കഴിഞ്ഞ ദിവസമാണ് ഭാര്യ ലക്ഷ്മിയ്ക്കൊപ്പം അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. 500 ...

12,290 കോടി , ജിഎസ്ടി കളക്ഷനിൽ യുപിയ്‌ക്ക് കുതിപ്പ് ; പിന്നിൽ രാമക്ഷേത്രം : അടുത്ത വർഷം 20,000 കോടി രൂപയുടെ അധിക നികുതി വരുമാനമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി ; 2024 ഏപ്രിലിൽ രാജ്യത്ത് 2.10 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ജിഎസ്ടി കളക്ഷൻ . ഉത്തർപ്രദേശിനും ഇത്തവണ വമ്പൻ ജിഎസ് ടി കളക്ഷനാണ് ഉള്ളത് ...

അയോദ്ധ്യ – വാരണാസി – പ്രയാഗ്‌രാജ് കോർത്തിണക്കി കേരളത്തിൽ നിന്ന് ആദ്യത്തെ സ്വകാര്യ ട്രെയിൻ ടൂർ പാക്കേജ് ; ആദ്യ യാത്ര ജൂണിൽ

കൊച്ചി : അയോദ്ധ്യ, വാരണാസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലേക്ക് കേരളത്തിൽ നിന്ന് ആദ്യത്തെ സ്വകാര്യ ട്രെയിൻ ടൂർ പാക്കേജ് . ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് യാത്രയുമായി സഹകരിച്ച് ...

പ്രാണപ്രതിഷ്ഠാ ചടങ്ങിൽ രാഷ്‌ട്രപതിയെ ഒഴിവാക്കിയെന്നത് വ്യാജ ആരോപണം; ദ്രൗപദി മുർമു രാമനഗരിയിൽ; രാഹുലിന്റെ വാദങ്ങൾ ഭിന്നിപ്പ് ഉണ്ടാക്കുന്നു: ചമ്പത് റായ്

ലക്‌നൗ: ജാതിയുടെ പേരിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാറ്റി നിർത്തി എന്ന രാഹുലിന്റെ ആരോപണം തള്ളി ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. രാഹുലിന്റെ ...

സന്തോഷവും ആത്മധൈര്യവും വർദ്ധിച്ചു; അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി സ്മൃതി ഇറാനി

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭക്തരോടൊപ്പം ക്യൂവിൽ നിൽക്കുന്ന സ്മൃതി ഇറാനിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയുടെ രാമക്ഷേത്ര പരാമർശം; ഉയർത്തിയത് ഭരണനേട്ടം, ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് റാലിയിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതിന് ശേഷം ഇന്ത്യയിലേക്ക് ...

‘അവർ പറഞ്ഞുണ്ടാക്കിയ നുണകളെ തച്ചുടച്ച് കൊണ്ടാണ് അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നത്’; പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ആഗ്ര: ഭഗവാൻ ശ്രീരാമന്റെ അസ്തിത്വത്തിന്റെ പേരിൽ സംശയം ഉന്നയിച്ച പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫത്തേപൂർ സിക്രിയിൽ തെരഞ്ഞെടുപ്പ് പൊതു സമ്മേളനത്തെ ...

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം രാംലല്ലയെ ദർശിച്ചത് 1.5 കോടിയിലധികം വിശ്വാസികൾ; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതുവരെ ക്ഷേത്രത്തിലെത്തിയത് 1.5 കോടിയിലധികം വിശ്വാസികൾ. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. രാംലല്ലയെ ദർശിക്കാൻ ദിനംപ്രതി ഒരു ...

അയോദ്ധ്യ രാംലല്ല മാതൃകയിലുള്ള വിഗ്രഹങ്ങൾ വിദേശരാജ്യങ്ങളിലും സ്ഥാപിക്കുന്നു : ആദ്യ വിഗ്രഹം പ്രതിഷ്ഠിക്കുന്നത് നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ

വാരണാസി : അയോദ്ധ്യയിലെ രാം ലല്ലയുടെ വിഗ്രഹത്തിന്റെ മാതൃകയിൽ പുതിയ വിഗ്രഹം ഒരുക്കി കാശിയിലെ ശിൽപി കനയ്യ ലാൽ ശർമ്മ. നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായാണ് ഈ ...

രാംലല്ലയുടെ ജനന നിമിഷങ്ങൾ പ്രതീകാത്മകമായി ഇന്ന് അയോദ്ധ്യയിൽ : രാമജന്മഭൂമിയെ അലങ്കരിക്കാൻ പൂക്കൾ എത്തുന്നത് വിദേശത്ത് നിന്ന്

അയോദ്ധ്യ : രാമനവമി ദിനത്തിൽ രാമജന്മഭൂമിയെ അലങ്കരിക്കാൻ പൂക്കൾ എത്തുന്നത് വിദേശരാജ്യങ്ങളിൽ നിന്ന് . തായ് ലാൻഡിൽ നിന്നും ,മലേഷ്യയിൽ നിന്നുമാണ് ഓർക്കിഡുകൾ, ആന്തൂറിയം, അൽക്കോണിയ എന്നിവ ...

സൂര്യ കിരണങ്ങൾ തിലകമായി രാംലല്ലയുടെ നെറ്റിയിൽ പതിക്കുന്ന അപൂർവ്വ പ്രതിഭാസം; സൂര്യ അഭിഷേക് ഉച്ചയ്‌ക്ക് 12.15ന്; രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ. ഭക്തർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാംലല്ലയുടെ 'സൂര്യ അഭിഷേക്' ഇന്ന് ഉച്ചയ്ക്ക് 12.15ഓടെ നടക്കും. നാല് മിനിറ്റ് ...

Page 4 of 27 1 3 4 5 27