baby - Janam TV

baby

ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചു:പ്രതിഷേധവുമായി നാട്ടുകാർ

ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച് വീട്ടിൽ പ്രസവം; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം: ഡോക്ടറുടെ നിർദ്ദേശം അവഗണിച്ച് ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ച കുഞ്ഞിന് മൂന്നാം നാൾ ദാരുണാന്ത്യം. തലക്കാട് വെങ്ങാലൂർ സ്വദേശികളുടെ ആൺകുഞ്ഞാണ് മരിച്ചത്. അക്യുപങ്ചറിസ്റ്റുകളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ...

പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി ശുചിമുറിയിൽ പ്രസവിച്ചു; ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ 41-കാരി അറസ്റ്റിൽ

മണ്ണിനടിയിൽ നിന്ന് കുഞ്ഞിന്റെ ശബ്ദം, പിന്നാലെ ഒരു കൈയ്യും; കുഴിയെടുത്ത് നോക്കിയതോടെ നാട്ടുകാർ ഞെട്ടി

അഹമ്മദാബാദ് : നവജാത ശിശുവിനെ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സബർകന്ത ജില്ലയിലാണ് സംഭവം. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ ...

കുഞ്ഞിന്റെ കാലിൽ കുത്തിയ സൂചി ഒടിഞ്ഞു തറച്ചു; ചികിത്സാപ്പിഴവ് നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ; നഴ്‌സുമാർ മോശമായി പെരുമാറിയെന്നും പരാതി

കുഞ്ഞിന്റെ കാലിൽ കുത്തിയ സൂചി ഒടിഞ്ഞു തറച്ചു; ചികിത്സാപ്പിഴവ് നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ; നഴ്‌സുമാർ മോശമായി പെരുമാറിയെന്നും പരാതി

തിരുവനന്തപുരം: ഒന്നരവയസുകാരന്റെ കാലിൽ കുത്തിയ സൂചി ഒടിഞ്ഞു തറച്ചു. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിലാണ് സംഭവം. പനി ബാധിച്ച് ചികിത്സ തേടിയെത്തിയതായിരുന്നു കുട്ടി. സൂചി തറച്ചുകയറിയെന്ന് മനസിലായതോടെ എസ്എടി ...

പരിശോധനയ്‌ക്കിടെ നാല് ദിവസം പ്രായമായ കുഞ്ഞ് നിലത്ത് വീണു; തലയ്‌ക്ക് പരിക്ക്

പരിശോധനയ്‌ക്കിടെ നാല് ദിവസം പ്രായമായ കുഞ്ഞ് നിലത്ത് വീണു; തലയ്‌ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര ആശുപത്രിയിൽ ചോരകുഞ്ഞ് നിലത്തു വീണതായി പരാതി. നാലുദിവസം പ്രായമായ കുഞ്ഞാണ് പരിശോധനയ്ക്കിടെ നിലത്ത് വീണത്. സുരേഷ് കുമാർ-ഷീല ദമ്പതികളുടെ കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിന്റെ ...

മാസ്‌കിൽ രണ്ട് തുള; അതിൽ രണ്ട് കുഞ്ഞികണ്ണുകൾ; വൈറലായി ‘മാസ്‌ക്‌ബേബി’ –  viral baby

മാസ്‌കിൽ രണ്ട് തുള; അതിൽ രണ്ട് കുഞ്ഞികണ്ണുകൾ; വൈറലായി ‘മാസ്‌ക്‌ബേബി’ – viral baby

ഇന്റർനെറ്റിനെ കീഴടക്കുകയാണ് മാസ്‌ക് ധരിച്ച ഒരു കുഞ്ഞ്. ഒരൊറ്റ ചിത്രം കൊണ്ട് വൈറലായ ഈ കുഞ്ഞ് ആരാണെന്നും ജനങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ന്യൂസിലാൻഡിൽ നിന്നുള്ളതായി കരുതപ്പെടുന്ന ഈ ചിത്രത്തിൽ ...

നാല് കൈകളും കാലുകളുമായി പെൺകുഞ്ഞ് ജനിച്ചു; ചിത്രങ്ങൾ – Woman gives birth to baby with four arms and legs

നാല് കൈകളും കാലുകളുമായി പെൺകുഞ്ഞ് ജനിച്ചു; ചിത്രങ്ങൾ – Woman gives birth to baby with four arms and legs

ലക്‌നൗ: നാല് കൈകളും കാലുകളുമുള്ള പെൺകുഞ്ഞ് ജനിച്ചു. ഉത്തർപ്രദേശിലെ ഷഹാബാദ് മേഖലയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. അപൂർവ്വമായ കുഞ്ഞിനെ കാണാൻ ഷഹാബാദ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ജനങ്ങൾ ...

24-കാരനായ ഖുറാനും 61-കാരിയായ ചെറിലും; കുഞ്ഞുണ്ടാകാൻ ദമ്പതികൾ ചിലവാക്കിയത് 1.14 കോടി രൂപ

24-കാരനായ ഖുറാനും 61-കാരിയായ ചെറിലും; കുഞ്ഞുണ്ടാകാൻ ദമ്പതികൾ ചിലവാക്കിയത് 1.14 കോടി രൂപ

ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾ വിരളമല്ല. അതിൽ പ്രത്യേകിച്ച് പുതുമയുമില്ല. എന്നാൽ 1.14 കോടി രൂപ ചിലവഴിച്ച് ഒരു കുഞ്ഞിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ദമ്പതികൾ ഇപ്പോൾ ...

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് അനക്കമില്ലാതെയായി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

കരുനാഗപ്പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തറയിൽ മുക്കിൽ വീടിന് സമീപത്തു നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ...

പ്രായപൂർത്തിയാകാത്ത മകളെ അഞ്ച് വർഷം പീഡിപ്പിച്ചു; ഭ്രൂണം വിറ്റ് കാശാക്കി; അമ്മ ഉൾപ്പെടെ നാല് പേർ പിടിയിൽ

കോട്ടയം മെഡിക്കൽ കോളേജിലെ മാലിന്യത്തിനിടയിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു

കോട്ടയം: മെഡിക്കൽ കോളേജിലെ ആശുപത്രി മാലിന്യങ്ങൾക്കിടയിൽ നവജാത ശിശുവിന്റെ മൃതദേഹം. സംസ്‌ക്കരിക്കനായി എറണാകുളത്തേക്ക് കൊണ്ടുപോയ മാലിന്യത്തിനിടയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളത്തെ ...

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് അനക്കമില്ലാതെയായി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് അനക്കമില്ലാതെയായി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു. ഈ വർഷം അട്ടപ്പാടിയിൽ സംഭവിക്കുന്ന മൂന്നാമത്തെ ശിശുമരണമാണിത്. മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രസവം ...

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു

കോട്ടയം: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കോട്ടയം കിടങ്ങൂരിലാണ് സംഭവം. ജയേഷ് - ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്. കുഞ്ഞിന് ഒരു വയസായിരുന്നു. കുഞ്ഞിന്റെ ...

ജനിച്ച് മണിക്കൂറുകൾ മാത്രം; നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

തൃശൂർ : നവജാതശിശുവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മലക്കപ്പാറ ആദിവാസി കോളനിയിലാണ് സംഭവം. അവിവാഹിതയായ യുവതി പ്രസവിച്ച കുട്ടിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ ...

ബാധ്യതയാവുമെന്ന് കരുതി; കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ; ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് ഫാത്തിമ

ബാധ്യതയാവുമെന്ന് കരുതി; കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ; ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് ഫാത്തിമ

കോഴിക്കോട്: നഗരത്തിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ പിടിയിൽ. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയാണ് പിടിയിലായത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം ബാധ്യതയാവുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ...

കളിയാട്ടത്തിനായി  വീണ്ടും അരങ്ങൊരുങ്ങി: പെൺകുഞ്ഞിനായി പ്രാർത്ഥനയോടെ കാത്തിരുന്ന് ഒരു തറവാട്

കളിയാട്ടത്തിനായി വീണ്ടും അരങ്ങൊരുങ്ങി: പെൺകുഞ്ഞിനായി പ്രാർത്ഥനയോടെ കാത്തിരുന്ന് ഒരു തറവാട്

കാഞ്ഞങ്ങാട്: പെൺ ഭ്രൂണഹത്യ ഇപ്പോഴും തുടരുന്ന നമ്മുടെ നാട്ടിൽ പെൺകുട്ടികൾ പിറക്കാൻ പ്രാർത്ഥനയോടെ ഒരു തറവാട്. കാഞ്ഞങ്ങാട് സൗത്തിലെ അതിപുരാതന തറവാടായ ക്രൈപത്ത് തറവാട്ടിലെ അംഗങ്ങളാണ് തറവാട് ...

ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നു; അച്ഛമ്മയുടെ കാമുകൻ പിടിയിൽ

ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നു; അച്ഛമ്മയുടെ കാമുകൻ പിടിയിൽ

കൊച്ചി : പറവൂരിൽ ഹോട്ടൽ മുറിയിൽവെച്ച് ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവത്തിൽ പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് പിടികൂടി. കുട്ടിയുടെ അച്ഛമ്മയുടെ കാമുകൻ ...

കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ കണ്ണിൽ കത്രിക കുത്തിക്കയറി : അടിയന്തിര ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ കണ്ണിൽ കത്രിക കുത്തിക്കയറി : അടിയന്തിര ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ജയ്പൂർ ; കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ കണ്ണിൽ കത്രിക കുത്തിക്കയറി . ജയ്പൂർ നാഗൗർ നഗരത്തിലാണ് സംഭവം. ഗജേന്ദ്രൻ എന്ന മൂന്ന് വയസ്സുകാരന്റെ ഇടത് കണ്ണിലാണ് ...

ബാൽക്കണിയിലെ കൈവരികൾക്കിടയിലൂടെ തെറിച്ച് വീണ് പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം

അമ്മ ആരാണെന്ന വിധി വരും മുമ്പേ ആ കുഞ്ഞ് മരിച്ചു: വിഫലമായത് മാതാപിതാക്കളുടെ കാത്തിരിപ്പ്

ബംഗളൂരു: മംഗളൂരുവിലെ ലേഡി ഗോഷൻ ആശുപത്രിയിൽ കുഞ്ഞിനെ മറ്റൊരാൾക്ക് കൈമിയെന്ന കേസിൽ വിധി വരുന്നതിന് മുമ്പേ കുഞ്ഞ് മരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്നലെയാണ് ...

ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചു:പ്രതിഷേധവുമായി നാട്ടുകാർ

കോട്ടയത്ത് ഗർഭസ്ഥാവസ്ഥയിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം വാർഡിന് പുറത്ത് പൊതിഞ്ഞു വെച്ചത് 21 മണിക്കൂർ; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് പരാതി

കോട്ടയം: വിവിധഭാഷ തൊഴിലാളിയുടെ ഗർഭസ്ഥാവസ്ഥയിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം വർഡിന് പുറത്ത് പൊതിഞ്ഞ് വെച്ചത് ഒരു ദിവസത്തോളം. ഐസൊലേഷൻ വാർഡിന് പുറത്ത് 21 മണിക്കൂറോളം മൃതദേഹം പൊതിഞ്ഞ് ...

ത്രിപുരയില്‍ അമ്മ കുഞ്ഞിനെ വിറ്റു

റംബൂട്ടാൻ വിഴുങ്ങി ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയിൽ റംബൂട്ടാൻ വിഴുങ്ങി ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. കിഴക്കോത്ത് ടി നസീറിന്റെ മകൾ ആയിഷ സിയ (ഒന്നര) ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. രണ്ട് മാസം ...

പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു,വനിതാകമ്മീഷന്റെ നടപടികളിലും പ്രതീക്ഷയില്ല ;കുഞ്ഞിന് വേണ്ടി നിരാഹാരമിരിക്കുമെന്ന് അനുപമ

പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു,വനിതാകമ്മീഷന്റെ നടപടികളിലും പ്രതീക്ഷയില്ല ;കുഞ്ഞിന് വേണ്ടി നിരാഹാരമിരിക്കുമെന്ന് അനുപമ

തിരുവനന്തപുരം: പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട കേസിലെ പരാതിക്കാരിയും മുൻ എസ്എഫ്‌ഐ പ്രവർത്തകയുമായ അനുപമ. വനിതാകമ്മീഷന്റെ നടപടികളിലും പ്രതീക്ഷയില്ല. ഇതിനാൽകുഞ്ഞിന് വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് ...

അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതായി സൂചന: കടത്തിയത് ആന്ധ്രയിലേക്ക്, ശിശുക്ഷേമ സമിതിക്കെതിരെയും ആരോപണം

നവജാത ശിശുവിനെ ഒളിപ്പിച്ചുകടത്തിയ സംഭവം; മുൻ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം : കുഞ്ഞിനെ തന്നിൽ നിന്നും വേർപെടുത്തിയെന്ന മുൻ എസ്എഫ്‌ഐ വനിതാ നേതാവ് അനുപമയുടെ പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കേസ് എടുത്തു. ബാലാവകാശ കമ്മീഷൻ ...

കൊറോണ ഭയം: ഒന്നര വയസുകാരൻ അമ്മയുടെ മൃതദേഹത്തിനരികെ കിടന്നത് രണ്ട് ദിവസം

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടി; മാതാപിതാക്കളെ ചോദ്യം ചെയ്യും

കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സൂചന. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ തിങ്കളാഴ്ച ...

ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചു:പ്രതിഷേധവുമായി നാട്ടുകാർ

ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ മോഷ്ടിച്ചു:പ്രതിഷേധവുമായി നാട്ടുകാർ

ലക്‌നൗ: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും അജ്ഞാതർ നവജാതശിശുവിനെ മോഷ്ടിച്ചു.ഉത്തർപ്രദേശിലെ മുറാദ് നഗറിലെ കമ്മ്യൂണിറ്റി നഗറിലെ ഹെൽത്ത് സെന്ററിൽ നിന്നാണ് കുഞ്ഞിനെ മോഷ്ടിച്ചത്. വെള്ളിയാഴ്ചയാണ് ഇരുപത്തിനാലുകാരി ആൺകുഞ്ഞിന് ജന്മം ...

കൊറോണ ബാധിച്ച് മരിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ ദമ്പതികൾക്ക് വിറ്റു; മൂന്ന് പേർ അറസ്റ്റിൽ

കൊറോണ ബാധിച്ച് മരിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ ദമ്പതികൾക്ക് വിറ്റു; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: കൊറോണ ബാധിച്ച് മരിച്ചുവെന്ന തരത്തിൽ വ്യാജരേഖ ഉണ്ടാക്കി വിറ്റ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിലെ മധുരൈയിലെ താത്കാലിക അഭയ കേന്ദ്രമായ ഇദയം ട്രസ്റ്റിൽ നിന്നാണ് കുട്ടികളെ ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist