Baramulla - Janam TV
Friday, November 7 2025

Baramulla

ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം; നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരായ രണ്ടുഭീകരരെ വധിച്ചതായി സൈന്യം. മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കനത്ത വെടിവെയ്പുണ്ടായതായും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്നും പങ്കുവച്ച പ്രസ്താവനയിൽ ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ള ജില്ലയിലെ സോപോറിലെ റാംപോറ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ ...

ബാരാമുള്ളയിൽ ഭീകരരുടെ സാന്നിധ്യം; പ്രത്യേക ഓപ്പറേഷൻ ആരംഭിച്ച് സൈന്യം; നിരീക്ഷണം ശക്തമാക്കി

ശ്രീനഗർ: ബാരാമുള്ളയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യവും ജമ്മുകശ്മീർ പൊലീസും പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു. ഭീകരരെ കണ്ടെത്താനുള്ള സംയുക്ത ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണെന്നും ...

പരസ്പരം മധുരം പങ്കിട്ടു, ആശംസകളും സമ്മാനങ്ങളും കൈമാറി; ഉറിയിലെ ഗ്രാമവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ

ബരാമുള്ള: നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബരാമുള്ള സെക്ടറിലെ ഉറിയിൽ നാട്ടുകാരോടൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ. കുട്ടികളോടൊപ്പം പൂത്തിരികത്തിച്ചും ദീപം തെളിയിച്ചും നാട്ടുകാർക്ക് പലഹാരം വിതരണം ചെയ്തുമാണ് സൈനികർ ...

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന. ബാരമുള്ളയിലെ ഉറി സെക്ടറിലുള്ള കമൽകോട്ടിലെ നിയന്ത്രണ രേഖയ്ക്കടുത്താണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഒരു ഭീകരനെ സൈന്യംവധിച്ചു. ...

പൊലീസ് ചെക്ക്പോസ്റ്റിന് നേരെ വെടിവയ്പ്; കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: കശ്മീരിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാസേന. ബാരാമുള്ള ജില്ലയിലെ ചെക്ക്പോസ്റ്റിനുനേരെ ഭീകരർ വെടിയുതിർത്തിരുന്നു. തുടർന്ന് 32 രാഷ്ട്രീയ റൈഫിൾസും സോപോർ പൊലീസും നടത്തിയ ...

ജമ്മുകശ്മീരിൽ തുടർച്ചയായ ഭൂചലനം, 4.9 തീവ്രത രേഖപ്പെടുത്തി

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഭൂചലനം. തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. 4.9, 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ...

ബാരാമുള്ളയിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ ടൗണിലുള്ള ആക്രിക്കടയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. സോപോറിലെ ...

ലഷ്‌കർ ഇ ത്വായ്ബ ഭീകരന് സഹായം നൽകിയ ആൾ ബാരാമുള്ളയിൽ അറസ്റ്റിൽ; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

കശ്മീർ: നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വായ്ബ ഭീകരന് സഹായങ്ങൾ കൈമാറിയ ആൾ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ അറസ്റ്റിൽ. കശ്മീർ പൊലീസും ആർമി 46 RR ...

ജനങ്ങളുടെ സജീവമായ പങ്കാളിത്തം മികച്ച പ്രവണത; ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതിന് പിന്നാലെ ബാരാമുള്ളയിലെ വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതിന് പിന്നാലെ വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുള്ള സജീവ പങ്കാളിത്തം പ്രതീക്ഷ ...

വോട്ട് ചെയ്ത് ബാരാമുള്ള; ചരിത്രത്തിൽ ആദ്യമായി ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂ; പോളിംഗ് 45 ശതമാനം കടന്നു

ശ്രീനഗർ: ഒരു കാലത്ത് വിഘടനവാദം കൊണ്ട് കുപ്രസിദ്ധി നേടിയ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ മികച്ച പോളിംഗ്. മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം 44.90 ശതമാനം പേർ വോട്ട് ...

മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ; മുഹമ്മദ് അയൂബ് ഷാ ജമ്മു കശ്മീരിൽ പിടിയിൽ

ശ്രീന​ഗർ: മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നാണ് മുഹമ്മദ് അയൂബ് ഷാ പിടിയിലായത്. ഇയാളിൽ നിന്ന് നിരോധിത വസ്തുക്കളും ...

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചു; അതിർത്തി കടക്കാൻ ശ്രമം നടത്തിയത് പാക് സൈന്യത്തിന്റെ ഒത്താശയോടെ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചു. ശനിയാഴ്ച പുലർച്ചെ ഉറി സെക്ടറിൽ നിയന്ത്രണരേഖയിലൂടെയാണ് മൂന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ...

ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗർ: അതിർത്തിയിൽ ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷാ സേന. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ക്രീരി ഗ്രാമത്തിൽ നിന്നാണ് രണ്ട് ഭീകരരെ പിടികൂടിയത്. ദയേം മജീദ് ഖാൻ, ...

പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് രണ്ട് ലഷ്‌കർ ഭീകരർ; തിരച്ചിൽ ഊർജ്ജിതം

ശ്രീനഗർ: പോലീസ് കസ്റ്റഡിയിൽ നിന്നും രണ്ട് ലഷ്‌കർ ഭീകരർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നാണ് ഇവർ തന്ത്രപരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം കശ്മീരിലെ ഒരു ...

ജമ്മുവിൽ വൻ ലഹരിമരുന്ന് വേട്ട; ഹെറോയിൻ ശേഖരം പിടികൂടി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് ലഹരിമരുന്ന് ശേഖരം പിടികൂടി. ബരാമുള്ളയിലെ ഉറിയിൽ എഡി പോസ്റ്റിൽ സുരക്ഷാ സേനയുടെ സ്ഥിരം പരിശോധനയിലാണ് നാല് പായ്ക്കറ്റ് ഹെറോയിൻ കണ്ടെടുത്തത്. പ്രദേശത്ത് ...

കശ്മീരിൽ എനിക്ക് ബുളളറ്റ് പ്രൂഫ് സുരക്ഷ വേണ്ട; പ്രസംഗവേദിയിലെ ബുളളറ്റ് പ്രൂഫ് ഗ്ലാസ് നീക്കം ചെയ്യിപ്പിച്ച് അമിത് ഷാ; കൈയ്യടിച്ച് ജനക്കൂട്ടം

ബാരാമുളള: കശ്മീരിൽ തനിക്ക് ബുളളറ്റ് പ്രൂഫിന്റെ സുരക്ഷ വേണ്ടെന്ന് ആവർത്തിച്ച് അമിത് ഷാ. ബാരാമുളളയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി വേദിയിൽ സ്ഥാപിച്ച ബുളളറ്റ് പ്രൂഫ് ...

ജമ്മു കശ്മീരിലെ ആദ്യ ഇലക്ട്രിക് റെയിൽ ട്രെയിൻ ട്രാക്കിലേക്ക്; ഉദ്ഘാടനം ഒക്ടോബർ 2ന്- first electric rail train in j&k

ശ്രീനഗർ: അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ച് ചാട്ടമാണ് ജമ്മുകശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശത്ത് ആദ്യമായി ഇലക്ട്രിക് ട്രയിൻ ഓടിക്കാനുളള പ്രവർത്തനത്തിലാണ് ഇന്ത്യൻ റെയിൽവെ. 137 ...

1500 ഓളം റൈഫിൾ ബുള്ളറ്റുകൾ പിടിച്ചെടുത്ത് കശ്മീർ പോലീസ്; തകർത്തത് വൻ ഭീകരാക്രമണ പദ്ധതി

ശ്രീനഗർ : ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് പോലീസ്. 1500 ഓളം റൈഫിൾ ബുളളറ്റുകൾ പിടിച്ചെടുത്തു. ബരാമുള്ള ജില്ലയിലാണ് സംഭവം. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ...

 ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടവർ ഭീകര പ്രവർത്തനങ്ങളിൽ സജീവമായവർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിൽ രണ്ട് ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജെയ്ഷെ ഇ-മുഹമ്മദ് ഭീകരരായ സോപോറിലെ മൊഹമ്മദ് റാഫി, ...

ലഷ്‌കർ ഭീകരനെ വധിച്ചു; ആയുധങ്ങൾ പിടിച്ചെടുത്ത് സൈന്യം; ബാരാമുള്ളയിൽ ഏറ്റുമുട്ടൽ – Baramulla Encounter

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി കശ്മീർ പോലീസ് ...

ഇന്ത്യയെ ആയിരം കഷ്ണമായി വെട്ടിനുറുക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം; എന്നാൽ അതിർത്തി കാക്കാൻ ബിഎസ്എഫ് ജവാന്മാരുള്ളപ്പോൾ മുറിവേൽക്കുന്നത് പാകിസ്താന് തന്നെയെന്ന് പ്രതിരോധമന്ത്രി

ബാരാമുള്ള: രാജ്യത്തിന്റെ അതിർത്തികളിൽ പണിതുയർത്തിയ ശക്തമായ വേലിക്കെട്ടിന് സമമാണ് ബിഎസ്എഫ് എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബാരാമുള്ളയിൽ സായുധ സേന ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് പ്രതിരോധമന്ത്രിയുടെ പരാമർശം. ...

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ലക്ഷ്‌കർ ഇ തൊയ്ബ ഭീകര നേതാവിനെയടക്കം നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ മാൽവ മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട നാല് ഭീകരരിൽ ലക്ഷകർ ...

കൊടും ഭീകരൻ യൂസഫ് കാൻട്രൂവിനെ വകവരുത്തി സൈന്യം; ബാരാമുള്ളയിൽ രണ്ട് ലഷ്കർ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം. ലഷ്‌കർ-ഇ-ത്വയ്ബയിൽ സജീവ പ്രവർത്തകനും കൊടും ഭീകരനുമായ യൂസഫ് കാൻട്രൂ ഉൾപ്പടെ രണ്ട് പേരെയാണ് ...

Page 1 of 2 12