“അവരുടെ അമ്മയ്‌ക്ക് അസുഖമായിട്ട് പോലും എല്ലാ ദിവസവും പ്രചാരണത്തിന് വന്നയാളാണ്”; ശോഭയെക്കുറിച്ച് സി. കൃഷ്ണകുമാർ
കൊച്ചി: ബിജെപി നേതൃത്വത്തിൽ തമ്മിലടിയാണെന്ന വാർത്തകൾ നിഷേധിച്ച് സി. കൃഷ്ണകുമാർ. ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെ മാദ്ധ്യമങ്ങൾ പടച്ചുവിടുന്നത് അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും സി. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. "എല്ലാ ദിവസവും രാവിലെ ...