CBI - Janam TV

CBI

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: സിജെപി കലാപം സിബിഐ അന്വേഷിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍  ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം കുറിച്ച ജൂലൈ 20 ന് രാജ്യ ...

കൊല്ലങ്കോട് പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന

കൊച്ചി: പാലക്കാട് കൊല്ലങ്കോട് പന്ത്രണ്ടുകാരി മരിച്ച സംഭവത്തില്‍ പത്ത് വര്‍ഷമായിട്ടും വ്യക്തതയുണ്ടാകാത്ത ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. മരണപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി ...

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും; ജംഷഡ്പൂരിലെ ലാബില്‍ നിന്നും ലഭ്യമായ സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക്. കേസിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ ...

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച: പൂനെയിലെ ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് പൂനെയില്‍ നിന്നുള്ള ഫിസിക്‌സ് ലക്ചറര്‍ മനീഷ സഞ്ജയ് ഹവില്‍ദാറെ ആറ് ദിവസത്തെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കസ്റ്റഡിയില്‍ ...

നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ സി.ബി.ഐക്ക് വീണ്ടും നിര്‍ണായക വഴിത്തിരിവ്. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിദഗ്ധയായി നിയമിച്ച ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ ...

ചന്ദ്രനാഥ് രഥിനറെ കൊലപാതകം; അഞ്ചാം പ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

കൊൽക്കത്ത: ചന്ദ്രനാഥ് രഥ് കൊലപാതകക്കേസിൽ അഞ്ചാം പ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വിനയ് റായിയെ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് സി.ബി.ഐ പിടികൂടിയത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വിശ്വസ്തനായിരുന്ന ...

നീറ്റ് 2026 ചോര്‍ച്ചാ വിവാദം: ‘100 ശതമാനം അസല്‍ ചോദ്യപേപ്പര്‍’; സന്ദേശങ്ങള്‍ വരുന്നത് ടെലിഗ്രാമില്‍; കൂടുതല്‍ അന്വേഷണവുമായി സിബിഐ

ന്യൂഡല്‍ഹി: '100 ശതമാനം അസല്‍ ചോദ്യപേപ്പര്‍' മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ടെലഗ്രാം ഗ്രൂപ്പുകളില്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്ന ഒരു സന്ദേശമാണിത്. 'ഉറപ്പായ ചോദ്യപേപ്പറുകള്‍', ...

ഭരണമാറ്റത്തിനൊപ്പം 13 ഇന കര്‍മ്മപദ്ധതി; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

തിരുവനന്തപുരം: കേരളത്തില്‍ പുതിയ ഭരണകൂടം അധികാരമേല്‍ക്കുമ്പോള്‍ നടപ്പിലാക്കേണ്ട 13 ഇന രാഷ്ട്രീയ അജണ്ടകള്‍ പ്രഖ്യാപിച്ച് ബിജെപി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഉടനടി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആചാര സംരക്ഷണ ...

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച: ഒരാള്‍ കൂടി പിടിയില്‍; എന്‍.ടി.എ വിദഗ്ധ സമിതി അംഗമായ ബയോളജി ലക്ചററെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ സമിതിയിലെ അംഗമായ ബയോളജി ലക്ചററെ സിബിഐ അറസ്റ്റ് ചെയ്തു. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ...

വീട്ടില്‍ പ്രത്യേക കോച്ചിംഗ് ക്ലാസ്; പരീക്ഷാ ചോദ്യങ്ങള്‍ ഓപ്ഷനുകള്‍ സഹിതം നല്‍കി; നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍; കെമിസ്ട്രി അധ്യാപകന്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച 2026-ലെ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചക്കേസിലെ മുഖ്യസൂത്രധാരനെ സിബിഐ കണ്ടെത്തി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് വേണ്ടി പരീക്ഷാ നടപടികളില്‍ പങ്കാളിയായിരുന്ന കെമിസ്ട്രി ലക്ചറര്‍ ...

നീറ്റ് ക്രമക്കേട്: അന്വേഷണം കേരളത്തിലേക്ക്; വിദ്യാര്‍ത്ഥികളെ സിബിഐ ചോദ്യം ചെയ്യാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ സിബിഐ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. രാജസ്ഥാന്‍ പോലീസ് കണ്ടെത്തിയ 200 വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവര്‍ ...

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം; ഒരു കോടി രൂപയുടെ ക്വട്ടേഷൻ; തോക്കിന് മാത്രം 10 ലക്ഷം; പിന്നിൽ അന്തർസംസ്ഥാന സംഘങ്ങൾ; സിബിഐ അന്വേഷണം പുരോഗമിക്കുന്നു

കൊൽക്കത്ത: മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിന് പിന്നിൽ ഒരു കോടി രൂപയുടെ ക്വട്ടേഷൻ എന്ന് സിബിഐ.  ക്വട്ടേഷൻ സംഘത്തിനായി വൻ തുക ചിലവഴിച്ചതായും ...

ഇന്ത്യയിൽ തട്ടിപ്പ് , വിദേശത്ത് സുഖവാസം ഇനി നടപ്പില്ല; 2,300 കോടിയുടെ വാതുവെപ്പ്  കേസിലെ പ്രതിയെ രാജ്യത്ത്  എത്തിച്ചു; ഈ വർഷം ഇതുവരെ 25 കുറ്റവാളികൾ; നടപടി ശക്തമാക്കി കേന്ദ്രം

അഹമ്മദാബാദ്: 2300 കോടിയുടെ വാതുവെപ്പ് തട്ടിപ്പ് കേസിലെ പ്രതിയെ യുഎഇയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചു. ​ഗുജറാത്ത് സ്വദേശി ഹർഷിദ് ബാബുലാൽ ജെയ്നിനെയാണ് ഇന്ത്യയിൽ എത്തിച്ചത്. അഹമ്മദബാദ് വിമാനത്താവളത്തിൽ ...

അനധികൃത കോൾ സെന്റർ സ്ഥാപിച്ച് പണം തട്ടാൻ ശ്രമം; കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ പിടികൂടി,അന്വേഷണം ശക്തമാക്കി CBI

മുംബൈ: അനധികൃത കോൾ സെന്റർ റാക്കറ്റിനെ പിടികൂടി സിബിഐ. മഹാരാഷ്ട്രയിലെ നാസികിൽ വടകയ്ക്കെടുത്ത കെട്ടിടത്തിൽ ചില സ്വകാര്യ വ്യക്തികൾ നടത്തിവന്നിരുന്ന കോൾ സെന്ററാണ് സിബിഐ കണ്ടെത്തിയത്. മുംബൈ ...

നീറ്റ് പരീക്ഷയ്‌ക്ക് മാർക്ക് കൂട്ടാം, ഓരോരുത്തരും 90 ലക്ഷം തരണം; വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ച് പണം തട്ടിയ പ്രതികളെ പിടികൂടി CBI

മുംബൈ: നീറ്റ് യുജി പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് മാർക്ക് കൂട്ടാമെന്ന് വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മുംബൈ സ്വദേശികളായ ...

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

ന്യൂഡൽഹി: വൻ തട്ടിപ്പ് നടത്തി രാജ്യം‌വിട്ട തട്ടിപ്പുകേസിലെ പ്രതി അം​ഗദ് ചന്ദോകിനെ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. പിടികൂടിയ പ്രതിയെ സിബിഐ ഉദ്യോ​ഗസ്ഥർ ഡൽഹിയിലെത്തിച്ചു. യുഎസിലും സമാന കുറ്റം ...

പൊലീസ് കസ്റ്റഡിയിലിരിക്കെ വനവാസി യുവാവ് മരിച്ച സംഭവം; കേസ് CBI അന്വേഷിക്കും, ദുരൂഹതകളേറെ

വയനാട്: കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രായപൂർത്തിയാകാത്ത വനവാസി യുവാവ് ​ഗോകുൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. യുവാവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ...

നടപടി തുടങ്ങി CBI; മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ കേസെടുത്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ കെ.എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെ.എം എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റാണ് എബ്രഹാമിനെതിരെ എഫ്ഐആർ ...

സുപ്രീംകോടതിയും തള്ളി!! CBI അന്വേഷണമില്ല

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളി. ഹൈക്കോടതിയുടെ സിം​ഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഹർജി തള്ളിയതിന് പിന്നാലെയായിരുന്നു ...

CMRL എക്സാലോജിക് കേസ്; മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

എറണാകുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും ഹൈക്കോടതി നോട്ടീസ്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകൻ എം ആർ അജയൻ നൽകിയ പൊതുതാത്പര്യ ...

ബിഷ്ണോയി സംഘത്തെ പൂട്ടാൻ CB​​I ; ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായി ആദിത്യ ജെയിനെ യുഐഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ജയ്പൂർ : കുപ്രസിദ്ധ ​ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹായിയായ ആദിത്യ ജെയിനെ യുഐഇയിൽ നിന്നും ഇന്ത്യയിലെത്തിച്ചു. രാജസ്ഥാൻ പൊലീസും സിബിഐ ഉദ്യോ​ഗസ്ഥരും ചേർന്നാണ് ബിഷ്ണോയി സംഘാം​ഗത്തെ ഇന്ത്യയിലെത്തിച്ചത്. ...

“ഒരു നടപടിയും പാടില്ല”; വാളയാർ സഹോദരിമാരുടെ മരണത്തിൽ മാതാപിതാക്കൾക്കെതിരായ തുടർ നടപടികൾ തടഞ്ഞ് ഹൈക്കോടതി

എറണാകുളം: വാളയാർ സഹോദരിമാരുടെ മരണത്തിൽ മാതാപിതാക്കൾക്കെതിരായ തുടർ നടപടികൾ തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിം​ഗിൾ ...

പൊലീസ്, കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ സഹായം, രാഷ്‌ട്രീയബന്ധം സംശയിക്കുന്നു ; രണ്യ റാവുവിന്റെ സ്വർണക്കടത്ത് കേസ്, കള്ളക്കടത്ത് സംഘത്തെ പൂട്ടാൻ CBI

ബെം​ഗളൂരു: കന്നഡ നടി രണ്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. മുംബൈ, ബെം​ഗളൂരു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സ്വർണക്കടത്ത് സംഘത്തെ കുറിച്ച് ...

രണ്യ റാവുവിന്റെ സ്വർണക്കടത്ത്; കേസ് CBI ഏറ്റെടുത്തു, കടുത്ത മാനസിക സംഘർഷമെന്ന് നടി

ബെം​ഗളൂരു: കന്നട നടി രണ്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി സിബിഐ സംഘം ...

Page 1 of 12 1212