chandrayaan-3 - Janam TV
Monday, July 14 2025

chandrayaan-3

വിക്രം ലാൻഡർ പിടിച്ചെടുത്തത് 250 തരംഗങ്ങള്‍; ഭൂമികുലുക്കത്തിന് സമാനമായി ചന്ദ്രനിൽ തുടർച്ചയായി പ്രകമ്പനങ്ങൾ; രഹസ്യങ്ങളുടെ ചുരുളഴിച്ച് ISRO

ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിയ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. പേടകം ചാന്ദ്രോപരിതലത്തിൽ കാലുകുത്തിയിട്ട് വർഷമൊന്ന് കഴിഞ്ഞെങ്കിലും ലാൻഡറും റോവറും പങ്കുവച്ച വിവരങ്ങൾ ശാസ്ത്രജ്ഞർ ഇന്നും പഠനവിധേയമാക്കുകയാണ്. ...

രഹസ്യം ഇന്ന് പരസ്യമാകും..! ചന്ദ്രയാൻ-3 എടുത്ത കൂടുതൽ ചിത്രങ്ങൾ ഇന്ന് ഇസ്രോ പുറത്തുവിടും; കാത്തിരിപ്പിൽ‌ ലോകം

ചന്ദ്രയാൻ-3 പകർത്തിയ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രോ. ഇതുവരെ ആരും കാണാത്ത ചിത്രങ്ങളാണ് ഐഎസ്ആർഒ എക്സിലൂടെ പുറത്തുവിട്ടത്. ലാൻഡറും റോവറും എടുത്ത ചിത്രങ്ങൾ പുറത്തുവിട്ടവയിൽ ഉൾപ്പെടുന്നു. ...

പാറ ഉരുകിയുരുകി ചന്ദ്രനിൽ ‘മാഗ്മ സമുദ്രം’; പുത്തൻ കണ്ടെത്തലുമായി പ്ര​ഗ്യാൻ റോവർ; നിർണായക വിവരങ്ങൾ

പ്ര​ഗ്യാൻ റോവറും വിക്രം ലാൻഡറും ചന്ദ്രോപരിതലത്തിൽ ​ഗാഢനി​ദ്രയിലാണെങ്കിലും അവർ നൽ‌കിയ വിവരങ്ങൾ ശാസ്ത്രജ്ഞർ ഇന്നും പഠന വിധേയമാക്കുകയാണ്. അത്തരത്തിലൊരു വമ്പൻ കണ്ടെത്തലാണ് പ്ര​ഗ്യാൻ റോവർ നൽകിയിരിക്കുന്നത്. ചന്ദ്രനിൽ ...

ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ്..; പൊന്നിൻ തിളക്കത്തിൽ കുഞ്ഞൻ ചന്ദ്രയാൻ

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ബഹിരാകാശ ദൗത്യമായിരുന്നു ചന്ദ്രയാൻ 3. സോഫ്റ്റ്ലാൻഡിം​ഗ് നടത്തിയ ചന്ദ്രയാന്റെ ലാൻഡറും റോവറും ഇപ്പോഴും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ട്. നെയ്യാറ്റിൻകരയിലുമുണ്ട് അതുപോലൊരു ചന്ദ്രയാൻ ...

തൊട്ടുരുമി.. ചന്ദ്രോപരിതലത്തിൽ ​ഗാഢനിദ്രയിൽ ലാൻഡറും റോവറും; കണ്ണഞ്ചിപ്പിക്കുന്ന ചിത്രമിതാ..

ഇന്ത്യയുടെ യശസ്സ് ചന്ദ്രനോളം ഉയർത്തി വിശ്രമത്തിലാണ് ചന്ദ്രയാന്റെ ലാൻഡറും റോവറും. ചന്ദ്രന്റെ ഉപരിതലത്തിൽ ഉറങ്ങുന്ന വിക്രം ലാൻഡറിന്റെയും പ്ര​ഗ്യാൻ റോവറിന്റെയും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സ്വതന്ത്ര ​ഗവേഷകൻ. മാർച്ച് ...

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പ് പ്രശംസനീയം; മുന്നോട്ടുള്ള യാത്രയിലും എല്ലാവിധത്തിലും പിന്തുണ നൽകുമെന്ന് റഷ്യ

ന്യൂഡൽഹി: ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിച്ച് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ. ബഹിരാകാശ രംഗത്തെ ഏതൊരു ശ്രമങ്ങൾക്കും ഇന്ത്യയ്ക്ക് റഷ്യയുടെ അകമഴിഞ്ഞ ...

വീണ്ടും ചരിത്രം സൃഷ്ടിച്ചു! ചന്ദ്രനിലിറങ്ങുന്ന പേടകങ്ങൾക്ക് മാർ​ഗദർശിയായി വിക്രം ലാൻഡർ; ഇന്ദുവിലെ ഭാവിയിലേക്ക് ഉറ്റുനോക്കി ശാസ്ത്രലോകം

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച അഭിമാന പേടകമായ ചന്ദ്രയാൻ-3 വീണ്ടും ചരിത്രം സൃഷ്ടിച്ചു. വിക്രം ലാൻഡർ ദൗത്യം പൂർത്തിയാക്കി നിശ്ചലമായെങ്കിലും അതിലെ ലൊക്കേഷൻ മാർക്കർ വീണ്ടും പ്രവർത്തിക്കുന്നുവെന്ന ...

ചാന്ദ്ര ദൗത്യം മോഹിനിയാട്ടമായി വേദിയിലെത്തിയാലോ?! ഒപ്പം ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷനും; കലയും ശാസ്ത്രവും ഒന്നിക്കുന്നു; നവ്യാനുഭവമേകാൻ ‘നിലാ കനവ്’

ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ, 17-ാം നൂറ്റാണ്ടിൽ ജർമ്മൻ ശാസ്ത്രജ്ഞനായ ജോഹന്നാസ് കെപ്ലർ രചിച്ച നോവലായ 'സോമ്നിയം' കേരളത്തിന്റെ തനത് ലാസ്യനൃത്തരൂപമായ മോഹിനിയാട്ടത്തിലേക്ക് രൂപാന്തരപ്പെടുന്നു. ഇന്ത്യയുടെ ചാന്ദ്ര ...

പേടകങ്ങളെ അയക്കാൻ മാത്രമല്ല, തിരികെ എത്തിക്കാനും ഭാരതത്തിന് കഴിയും! ‘സവിശേഷ പരീക്ഷണം’ വിജയകരമെന്ന് ഇസ്രോ; ഭാവിയിലേക്ക് ഒരു ചുവടുവെപ്പ് 

ചന്ദ്രൻ്റെ ഭ്രമണപഥത്തിലേക്ക് പേടകങ്ങളെ അയക്കാൻ മാത്രമല്ല, തിരികെ എത്തിക്കാനും കഴിയുമെന്ന് തെളിച്ച് ഭാരതം. ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂൾ തിരിച്ചെത്തുന്നു. പ്രൊപ്പൽഷൻ മൊഡ്യൂൾ ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ഭൗമ ...

‘മറ്റൊരു രാജ്യവും ചെയ്യാത്ത കാര്യം, ചന്ദ്രയാൻ-3 ഇന്ത്യയുടെ സുപ്രധാന വിജയം’; അഭിനന്ദിച്ച് നാസ അഡ്മിനിസ്‌ട്രേറ്റർ

മുംബൈ: ബഹിരാകാശ രംഗത്തെ നാഴികക്കല്ലായ ചന്ദ്രയാൻ-3ന്റെ വിജയത്തെ അഭിനന്ദിച്ച് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ. മറ്റൊരു രാജ്യവും ചെയ്യാത്ത കാര്യമാണ് ഇന്ത്യ ചെയ്തതെന്നും, ഈ നേട്ടത്തിന് ഇന്ത്യ ...

ബഹിരാകാശ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിൽ ഭാരതത്തിന്റെ പ്രതിബദ്ധത; ചന്ദ്രയാൻ-3 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടങ്ങൾ സുരക്ഷിതമായി ഭൂമിയിലെത്തിച്ചു 

ബെംഗളൂരു: വിക്ഷേപിച്ച് 124 ദിവസങ്ങൾക്ക് ശേഷം വിക്ഷേപണ വാഹനമായ LVM3 M4 ന്റെ ഭാഗങ്ങൾ ഭൗമാന്തരീക്ഷത്തിൽ എത്തിച്ചതായി ഇസ്രോ. വടക്കൻ പസഫിക് സമുദ്രത്തിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ ...

ചന്ദ്രനിലെ രഹസ്യത്തിന്റെ നിലവറ തുറക്കുന്നതിനായി ലോകം കാത്തിരിക്കുന്നു; ചാന്ദ്രദൗത്യം ഇന്ത്യയുടെ അതിവേഗ വളർച്ചയെ അടയാളപ്പെടുത്തി: ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: ചന്ദ്രനിലെ രഹസ്യങ്ങളുടെ പൂട്ടഴിക്കുന്നതിനായി ലോകം കാത്തിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പുറത്തുവിടുന്നതിനായി യുഎസും റഷ്യയും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മന്ത്രി ...

‘അപ്നാ ചന്ദ്രയാൻ’; വിദ്യാർത്ഥികൾക്കായി പ്രത്യേക കോഴ്സും പോർട്ടലും; പുതിയ പാഠ്യപദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണം വിജയകരമായതിന്റെ പശ്ചാത്തലത്തിൽ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. ചന്ദ്രയാനുമായി ബന്ധപ്പെട്ട ഒരു വെബ് പോർട്ടലും കോഴ്‌സും ആരംഭിക്കാനാണ് ...

സമുദ്രത്തിൽ ഇറങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ചാടണം, അല്ലാതെ തിരമാലകൾ വരുന്നത് വരെ കാത്തിരിക്കരുത്; പരാജയത്തിൽ നിന്നും ഞങ്ങൾ പഠിച്ചു, പരിശ്രമത്തിന്റെ അവസാനം ചന്ദ്രയാൻ-3 വിജയം കണ്ടു: മുൻ ഐഎസ്ആർഒ മേധാവി കെ.ശിവൻ

ജീവിതത്തിലെ പരാജയങ്ങളിൽ നിന്നും പഠിച്ച് അപകടസാദ്ധ്യതകൾ മനസിലാക്കി മുന്നേറണമെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് ...

തൊട്ടുരുമി കിടക്കുന്ന പ്രഗ്യാനും റോവറും ഇനി ഉണരുമോ? സാറ്റ്‌ലൈറ്റ് സെന്റർ ഡയറക്ടറുടെ കണക്കുകൂട്ടൽ ഇങ്ങനെ…

നീണ്ട 14 ദിവസത്തെ ദൗത്യത്തിന് ശേഷം പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഗാഢനിദ്രയിലാണ്. ഇരുവരും ഉണരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ശാസ്ത്രലോകം ഇപ്പോഴും. എന്നാൽ ചന്ദ്രനിലെ രണ്ടാം രാത്രി ...

ചന്ദ്രനിൽ രണ്ടാം രാത്രി ആരംഭിച്ചു; അണയാതെ പ്രതീക്ഷയുടെ കിരണങ്ങൾ; 14 ദിനങ്ങൾ ശ്രമം തുടരും

ചന്ദ്രനിൽ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന് ശേഷമുള്ള രണ്ടാം രാത്രിയ്ക്ക് ആരംഭമായി. ഭൂമിയിലെ പത്ത് ദിവസത്തോളം നീണ്ട് ആദ്യ പകൽ മുഴുവൻ വിവരങ്ങൾ നൽകിയ ശേഷം വിക്രം ലാൻഡറും ...

ചന്ദ്രയാൻ-3യിൽ നിന്നും ലഭിച്ച വിവരങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് ലഭിച്ച നിധി: ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് ലഭിച്ച സമ്പത്താണ് ചന്ദ്രയാൻ-3 ശേഖരിച്ച വിവരങ്ങളെല്ലാം എന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ. റിതു കരിദാൽ. ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പേലോഡുകൾ ...

ചന്ദ്രനിലെ ‘ഹോപ്പ് പരീക്ഷണം’ ആസൂത്രിതമായിരുന്നില്ല; ‘പരീക്ഷണ പറക്കൽ’ തുറന്നത് സാധ്യതകളുടെ ലോകം: ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ

വിക്രം ലാൻഡറിന്റെ ഹോപ്പ് പരീക്ഷണം ആസൂത്രിതമായിരുന്നില്ലെന്ന് ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ പി. വീരമുത്തുവേൽ. ദൗത്യത്തിനപ്പുറത്തേക്കുള്ള കാര്യമാണ് ലാൻഡർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ലാൻഡറിനെ 40 സെന്റീമീറ്റർ ഉയർത്തി, ...

ലക്ഷങ്ങളുടെ കളിയാണേ.. ഇതുവരെ പങ്കെടുത്തില്ലേ? ചന്ദ്രയാൻ മഹാക്വിസ് വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകമായ സമ്മാനങ്ങൾ; വിവരങ്ങൾ പുറത്ത്

ഇന്ത്യയുടെ അഭിമാനം ചന്ദ്രനിൽ സ്പർശിച്ച ധന്യമുഹൂർത്തത്തെ ആഘോഷമാക്കുന്നതിനായി കേന്ദ്ര സർക്കാർ 'ചന്ദ്രയാൻ മഹാക്വിസ്' ആരംഭിച്ചിരുന്നു. മഹാക്വിസിൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും ഇസ്രോയും നിർദ്ദേശിച്ചിരുന്നു. MyGov.in എന്ന വെബ്‌സൈറ്റ് ...

ചന്ദ്രയാൻ-3ന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നു! പരാജയത്തിന്റെ കയ്പ് ഇനി രുചിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനം എത്തിച്ചത് പുതിയ ലക്ഷ്യങ്ങളിൽ ; പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

അസാധാരണമായ തൃഷ്ണകളുള്ള സാധാരണക്കാരനാണ് ചന്ദ്രയാൻ-3ന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനായ ഡോ. വീരമുത്തുവേൽ. ഇന്ത്യൻ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട മൂന്നാം ചാന്ദ്രദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം. ചന്ദ്രയാൻ-3ന്റെ ...

ഉണർന്നില്ലെങ്കിൽ പോലും ചന്ദ്രയാൻ-3 സമ്പൂർണ വിജയം; ‘ബോണസ്’ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇസ്രോ മേധാവി

ചന്ദ്രനിലെ സൂര്യോദയത്തിന് ശേഷം ചന്ദ്രയാൻ-3 പേടകം ഉണരുന്നതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. എന്നാൽ പേടകം ഇനി ഉണർന്നില്ലെങ്കിൽ പോലും ദൗത്യം സമ്പൂർണ വിജയമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് ...

ചന്ദ്രയാൻ-3 മഹാക്വിസ്; ഇതുവരെ പങ്കെടുത്തത് 15 ലക്ഷം പേർ; എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ചന്ദ്രയാൻ-3യുടെ വിജയം രാജ്യത്തിന്റെ മറ്റൊരു നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ-3യുടെ ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് ചുവടുവെയ്ക്കുന്നത് രാജ്യത്തെ പൗരന്മാർ പ്രതീക്ഷയോടെ നോക്കി കാണുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 105-ാമത് ...

ചന്ദ്രയാൻ-3ന്റെ വിജയത്തിന് ശേഷം ഭാരതീയരുടെ സന്തോഷം ഇരട്ടിയാക്കിയത് ജി20: പ്രധാനമന്ത്രി

ചന്ദ്രയാൻ ദൗത്യത്തിന്റ വിജയത്തിന് ശേഷം ഓരോ ഭാരതീയന്റെയും സന്തോഷം ഇരട്ടിയാക്കിയത് ജി20 ഉച്ചകോടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കീർത്തികേട്ട ഇടമായി ഇന്ന് ഭാരത മണ്ഡപം മാറി. സെൽഫികളെടുത്തും ...

അണയാതെ പ്രതീക്ഷയുടെ കിരണങ്ങൾ; ചന്ദ്രനിൽ സൂര്യപ്രകാശത്തിന്റെ തീവ്രത കൂടുന്നു; വരുന്നത് നിർണായക ദിനങ്ങൾ

വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ശിവശക്തി പോയിന്റിൽ ശാന്തമായി ഉറങ്ങുകയാണ്. സൂര്യ രശ്മി ചന്ദ്രന്റെ പ്രതലത്തിൽ പതിച്ചെങ്കിലും ഇരുവരും ഉറക്കമുണർന്നിട്ടില്ല. പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ...

Page 1 of 5 1 2 5