China - Janam TV
Tuesday, July 15 2025

China

ചൈനയ്‌ക്ക് തിരിച്ചടി; തായ്‌വാന് നേരിട്ട് സൈനിക സഹായം നൽകാൻ യുഎസ്; 4.5 ബില്യൺ ഡോളർ സുരക്ഷാ സഹായം നൽകും

വാഷിംഗ്ടൺ: ചൈന-തായ്വാൻ പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതിനിടെ ബില്യൺ കണക്കിന് ഡോളർ സൈനിക സഹായം തായ്വാന് നേരിട്ട് നൽകാൻ അമേരിക്ക. നേരിട്ട് സൈനിക സഹായം നൽകാൻ യുഎസ് സെനറ്റ് കമ്മറ്റി ...

ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക്; ചൈന, പാകിസ്താൻ രാഷ്‌ട്രതലവന്മാരും യോഗത്തിൽ

ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെത്തും. സമർഖണ്ഡിൽ രണ്ട് ദിവസമായിട്ടാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പാകിസ്താൻ ...

‘ചില രാജ്യങ്ങൾക്ക് സ്വന്തം താൽപര്യങ്ങൾ മാത്രമാണ് വലുത്’; ഭീകരരുടെ പട്ടിക തടഞ്ഞ ചൈനയുടെ നിലപാട്; ശക്തമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ- S Jaishankar ,UN Listing Of Terrorists, China

ഡൽഹി: അന്താരാഷ്ട്ര സമൂഹത്തിന് മുഴുവൻ ഭീഷണിയായതിനാലാണ് യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ ഭീകരരുടെ പട്ടിക തയ്യാറാക്കിയത്. എന്നാൽ ചില രാജ്യങ്ങൾ സ്വന്തം താൽപര്യങ്ങൾക്കൾക്കനുസരിച്ച് ഈ പട്ടിക തടയുകയാണെന്ന് ...

പ്രകോപനം തുടർന്ന് ചൈന; തായ്‌വാൻ കടലിടുക്കിൽ പറന്നത് 17 ചൈനീസ് യുദ്ധവിമാനങ്ങൾ; ആശങ്ക പങ്കുവെച്ച് തായ്‌വാൻ

തായ്‌പേയ്: അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം. 17 ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്റെ സമീപത്ത് പറക്കുന്നുണ്ടെന്നും അതിർത്തി രേഖകൾ മറികടന്ന് ചൈന സൈനിക ...

ചൈനയ്‌ക്ക് കൊറോണ പേടി; ഭൂചലനം ഉണ്ടായിട്ടും ആളുകളെ പുറത്തുവിടാതെ പൂട്ടിയിടുന്നു; വീഡിയോ

ബീജിംഗ് : കൊറോണ മഹാമാരി പടർന്നുപിടിക്കുന്നതിനിടെ ഉണ്ടായ ഭൂചലനം ചൈനയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ലുഡിംഗ് കൗണ്ടിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 46 ആയി ...

ഇന്ത്യയും ചൈനയുമായുള്ള സഹകരണം മെച്ചപ്പെടുത്തണം; പുതിയ വിദേശകാര്യ നയത്തിന് അംഗീകാരം നൽകി പുടിൻ

മോസ്‌കോ: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിച്ച് പ്രവർത്തിക്കുമെന്ന് റഷ്യ. ഇന്ത്യയും ചൈനയുമായും സഹകരണം വർദ്ധിപ്പിക്കുമെന്നും, മിഡിൽ ഇൗസ്റ്റ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ...

ചൈനയിലെ ഭൂചലനത്തിൽ മരണസംഖ്യ 46 ആയി ഉയർന്നു; അനുശോചനം അറിയിച്ച് ഇന്ത്യ

ബീജിങ്: ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ലുഡിംഗ് കൗണ്ടിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 46 ആയി ഉയർന്നു. 50ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. റിക്ടർ സ്‌കെയിലിൽ ...

ചൈനയെ തുടർച്ചയായി വേട്ടയാടി പ്രകൃതി ദുരന്തങ്ങൾ; പ്രളയത്തിന് പിന്നാലെ ശക്തമായ ഭൂചലനം; വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്- earthquake jolts China

ബെയ്ജിംഗ്: ചൈനയെ തുടർച്ചയായി വേട്ടയാടി പ്രകൃതി ദുരന്തങ്ങൾ. വെള്ളപ്പൊക്കത്തിന് പിന്നാലെ ചൈനയിൽ തിങ്കളാഴ്ച അതി ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ...

ടെക്ക് കമ്പനികൾ കൂട്ടത്തോടെ ചൈനയെ കൈവിടുന്നു; ആപ്പിളും ഗൂഗിളും ആമസോണും ഉൾപ്പെടെ ഇന്ത്യയിലേക്ക്- Tech companies dropping China and moving towards India and Vietnam

വാഷിംഗ്ടൺ: വൻകിട അന്താരാഷ്ട്ര ടെക്ക് കമ്പനികൾ തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങൾ ചൈനയിൽ നിന്നും മാറ്റാനൊരുങ്ങുന്നു. ഐഫോണുകളുടെ ഏറ്റവും പുതിയ മോഡലുകൾ ചൈനയിൽ നിന്നും മാറ്റി ഇന്ത്യയിൽ നിർമ്മിക്കാൻ ...

ദലൈലാമയുടെ ചിത്രം കൈവശംവെച്ചു; ടിബറ്റൻ സന്യാസിമാരെ ജയിലിൽ അടച്ച് ചൈനീസ് ഭരണകൂടം-China jails 2 Tibetan monks

ബീജിംഗ്: ടിബറ്റൻ സന്യാസിമാരോട് ക്രൂരതയുമായി ചൈനീസ് ഭരണകൂടം. രണ്ട് സന്യാസിമാരെ തടവ് ശിക്ഷ വിധിച്ച് ജയിലിലടച്ചു. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ചിത്രങ്ങൾ കൈവശം സൂക്ഷിച്ചതിന്റെ പേരിലാണ് ...

ഉയിഗുർ മുസ്ലീങ്ങൾക്കെതിരായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയാതെ ചൈന; യുഎൻ പാശ്ചാത്യ കൊള്ളക്കാരനെന്ന് പരാമർശം

ബെയ്ജിംഗ് : ചൈനയിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി യുഎൻ പുറത്തുവിട്ട റിപ്പോർട്ട് തള്ളി ചൈന. അമേരിക്കയുടെ പ്രഹസനമാണ് റിപ്പോർട്ടെന്നും പാശ്ചാത്യ കൊള്ളക്കാരാണ് ഐക്യരാഷ്ട്രസഭയെന്നും ചൈന ആരോപിച്ചു. ...

സാമ്പത്തിക വളർച്ചയിലെ തിരിച്ചടി; ചൈനയ്‌ക്ക് വിനയായത് റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ച; കരുത്ത് കാട്ടി ഇന്ത്യ

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തി സാമ്പത്തിക വളർച്ചയിൽ ചൈനയ്ക്ക് നേരിട്ട തിരിച്ചടി സാമ്പത്തിക വിദഗ്ധരിൽ സജീവ ചർച്ചയാകുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ കടുത്ത പ്രതിസന്ധിയാണ് ചൈനയ്ക്ക് ...

ചൈനയിൽ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; റിപ്പോർട്ട് പുറത്ത് വിട്ട് യുഎൻ

സിൻജിയാങ്: ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്ലീങ്ങൾക്കെതിരായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് പുറത്ത് വിട്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റ് ആണ് ...

സർക്കാർ നയത്തിനെതിര്; വിഖ്യാത ഹോളിവുഡ് അനിമേറ്റഡ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചൈന

ബീജിംഗ്: ഹോളിവുഡിലെ ഏറ്റവും പുതിയ ആനിമേറ്റഡ് ബ്ലോക്ക്ബസ്റ്റർ മിനിയൻസ് ദി റൈസ് ഓഫ് ഗ്രു എന്ന ചിത്രം ചൈനയിൽ പ്രദർശിപ്പിക്കുന്നതിന് മുൻപ് ക്ലൈമാക്സിൽ മാറ്റം വരുത്തിയെന്ന് ആക്ഷേപം. ...

പാകിസ്താന് പിന്നാലെ പ്രളയ ഭീതിയിൽ ചൈനയും; ശക്തമായ മഴയെ തുടർന്ന് സിച്വാൻ പ്രവിശ്യയിൽ 46,400 പേരെ മാറ്റിപ്പാർപ്പിച്ചു- heavy rainfall hits China

ബെയ്ജിംഗ്: പാകിസ്താന് പിന്നാലെ പ്രളയ ഭീതിയിൽ ചൈനയും. തുടർച്ചയായുള്ള ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സിച്വാൻ പ്രവിശ്യയിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ രക്ഷാ ...

അതിർത്തിയിൽ കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും കണ്ടെടുത്തത് ചൈനീസ് നിർമ്മിത ആയുധങ്ങൾ; പാക് ഭീകരരും ചൈനീസ് സൈന്യവും തമ്മിലുള്ള ബന്ധത്തിന് തെളിവെന്ന് നിരീക്ഷണം- Chinese made M-16 weapon recovered from Pak infiltrators killed in Uri

ശ്രീനഗർ: നിയന്ത്രണ രേഖയ്ക്ക് സമീപം ഉറിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്താൻ ഭീകരരുടെ പക്കൽ നിന്നും ചൈനീസ് നിർമ്മിത എം-16 തോക്ക് പിടിച്ചെടുത്തു. സംഭവം അസ്വാഭാവികമെന്ന് സൈനിക ...

പണിക്ക് മറുപണി; കൊറോണ വ്യാപനത്തിന്റെ പേരിൽ 4 ചൈനീസ് വിമാനകമ്പനികൾക്ക് വിലക്കേർപ്പെടുത്തി യുഎസ്; താത്ക്കാലികമായി നിർത്തലാക്കിയത് 26 വിമാനങ്ങൾ

വാഷിംഗ്ടൺ: ചൈനയിൽ കൊറോണ അതിതീവ്രമായി പടരുന്ന സാഹചര്യത്തിൽ 4 ചൈനീസ് വിമാനകമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക.26 വിമാനങ്ങളാണ് താത്ക്കാലികമായി നിർത്തിവെച്ചത്. യുഎസിലെ ചില വിമാനങ്ങൾ ചൈന നിർത്തിവെച്ചതിന് പിന്നാലെയാണ് ...

ചൈനീസ് ഭീഷണിയും കടന്നുകയറ്റങ്ങളും തുടർക്കഥ; തായ്‌വാൻ പ്രസിഡൻ്റിനെ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ സംഘം- US delegation to meet Taiwan President

വാഷിംഗ്ടൺ: തായ്‌വാൻ പ്രസിഡൻ്റ് സായ് ഇംഗ് വെന്നിനെ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ പ്രതിനിധി സംഘം. നാളെയാണ് അമേരിക്കൻ സംഘം വെന്നുമായി കൂടിക്കാഴ്ച നടത്തുക. അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ ...

കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ചൈന; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരികെ ചെന്ന് പഠനം തുടരാം

ബീജിംഗ്: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരികെയെത്താൻ ഉടൻ വിസ നൽകുമെന്ന് ചൈന. കൊറോണയെ തുടർന്ന് തിരികെ പോകാൻ കഴിയാത്തവർക്ക് ആശ്വാസമാകുന്നതാണ് നടപടി. കടുത്ത കൊറോണ നിയന്ത്രണങ്ങൾ ...

ഉപഗ്രഹ പ്രതിരോധം തീർത്ത് ഇന്ത്യ ; കാര്യമായി ഒന്നും ചെയ്യാനാകാതെ ചൈനീസ് ചാര കപ്പൽ യുവാൻ വാങ്ങ് 5 ശ്രീലങ്കൻ തീരം വിട്ടു

കൊളംബോ: ചൈനീസ് സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലായ യുവാൻ വാങ്ങ് 5 ശ്രീലങ്കൻ തീരം വിട്ടു. ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് ശ്രീലങ്ക അനുവാദം കൊടുത്തതിനെ തുടർന്നാണ് കപ്പൽ ഹംബന്തോട്ട ...

ചൈനയെ നിലയ്‌ക്ക് നിർത്തും, നിയന്ത്രണരേഖയിൽ നിരീക്ഷണം ശക്തമാക്കൊനൊരുങ്ങി ഇന്ത്യ: മൂന്ന് ബില്യൺ ചിലവിൽ അമേരിക്കയുടെ 30 എംക്യൂ-9ബി സായുധ ഡ്രോണുകൾ വാങ്ങും

ന്യൂഡൽഹി: ഇന്ത്യ- ചൈന നിയന്ത്രണ രേഖയിൽ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഇതിനായി മൂന്ന് ബില്യൺ രൂപ ചിലവിൽ 30 എംക്യൂ-9ബി സായുധ ഡ്രോണുകളാകും വാങ്ങുക. ഇതിനായി ...

നികുതി വെട്ടിപ്പിൽ നിലപാട് കൂടുതൽ കടുപ്പിച്ച് ഇന്ത്യ; ചൈന വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട് മൊബൈൽ കമ്പനികൾ – Chinese mobile companies in deep trouble as India takes stern actions over tax evasion

ബീജിംഗ്: ചൈനയിൽ സാമ്പത്തിക പ്രതിസന്ധി സമീപകാലത്തെ ഏറ്റവും രൂക്ഷമായ നിലയിലെന്ന് റിപ്പോർട്ടുകൾ. ഉത്പാദന രംഗത്തും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്തും മാന്ദ്യം തുടരുകയാണ്. ചൈനീസ് കമ്പനികൾക്കെതിരെ ഇന്ത്യ ...

ചൈനയുടെ അനധികൃത മത്സ്യബന്ധനം തടയുന്നതിനായി സാറ്റ്‌ലൈറ്റ് ട്രാക്കിംഗ് സാങ്കേതിക വിദ്യയുമായി ക്വാഡ് രാജ്യങ്ങൾ

ഹോങ്ങ്‌കോംഗ്: ചൈനയുടെ അനധികൃത മത്സ്യബന്ധനം തടയാനൊരുങ്ങി ക്വാഡ് രാജ്യങ്ങൾ. സിംഗപ്പൂരിലെയും ഇന്ത്യയിലെയും നിരീക്ഷണ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാറ്റ്‌ലൈറ്റ് ട്രാക്കിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാകും ഇന്തോ-പസഫിക് മേഖലയിലെ ...

യുദ്ധസന്നാഹവുമായി ചൈന: തായ്‌വാൻ വളഞ്ഞ് 21 യുദ്ധവിമാനങ്ങളും അഞ്ച് നാവികസേന കപ്പലുകളും ജെറ്റ് വിമാനങ്ങളും; പടയൊരുക്കത്തിൽ ഭീതിയോടെ ലോകരാജ്യങ്ങൾ; സംഘർഷം മുറുകുന്നു; സ്ഥിതി ഗുരുതരം

ബീജിങ്; അതിർത്തിയിൽ പടയൊരുക്കവുമായി ചൈന. തായ്‌വാൻ വളഞ്ഞ് 21 യുദ്ധവിമാനങ്ങളും അഞ്ച് നാവിക സേനയുടെ കപ്പലുകളും എട്ട് ജെറ്റ് വിമാനങ്ങളും അണി നിരത്തിയാണ് ചൈന യുദ്ധസന്നാഹമൊരുക്കുന്നത്. ഇന്നലെ ...

Page 22 of 37 1 21 22 23 37