ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു: അമേരിക്ക
ന്യൂയോർക്ക്: ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അമേരിക്ക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളറാണ് ചൈന വർഷാവർഷം ചെലവാക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ മേഖലയിൽ ...