China - Janam TV

China

പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് മാസം; പ്രതിരോധമന്ത്രിയെ പുറത്താക്കിയെന്ന് ചൈന

പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് മാസം; പ്രതിരോധമന്ത്രിയെ പുറത്താക്കിയെന്ന് ചൈന

ബീജിംഗ്: കഴിഞ്ഞ രണ്ട് മാസമായി പൊതുവേദികളിൽ നിന്ന് വിട്ടു നിന്നതിന് പിന്നാലെ പ്രതിരോധമന്ത്രി ലി ഷാങ്ഫുവിനെ സ്ഥാനത്ത് നിന്ന് നീക്കി ചൈന. ലി ഷാങ്ഫുവിനെ കാണാതായെന്ന വാർത്തകൾ ...

ദിനോസറിന്റെ എല്ലുകൾ മോഷ്ടിച്ച് ചൈനയ്‌ക്ക് വിറ്റു; കടത്തിയത് 10,00,000 ഡോളർ വിലമതിക്കുന്ന ഫോസിലുകൾ

ദിനോസറിന്റെ എല്ലുകൾ മോഷ്ടിച്ച് ചൈനയ്‌ക്ക് വിറ്റു; കടത്തിയത് 10,00,000 ഡോളർ വിലമതിക്കുന്ന ഫോസിലുകൾ

യുഎസിൽ നിന്നും ദിനോസറിന്റെ ഫോസിലുകൾ മോഷ്ടിച്ച് ചൈനയ്ക്ക് വിറ്റ നാല് പേർ അറസ്റ്റിൽ. ഏകദേശം ഒരു ദശലക്ഷം ഡോളർ വിലമതിക്കുന്ന ഫോസിലുകളാണ് പ്രതികൾ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. ...

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്; യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യമായി ഹമാസ് ഭീകരർക്കെതിരെ നിലപാട് വ്യക്തമാക്കി ചൈന

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്; യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യമായി ഹമാസ് ഭീകരർക്കെതിരെ നിലപാട് വ്യക്തമാക്കി ചൈന

ബീജിംഗ്: ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടുമായി ചൈന. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഇത് ആദ്യമായാണ് ചൈന ഹമാസിനെതിരെ പരസ്യ നിലപാട് എടുക്കുകയും, ഇസ്രായേലിനെ പിന്തുണച്ചും ...

ബെൽറ്റ് ആൻഡ് റോഡ് ഫോറം: താലിബാനെ ക്ഷണിച്ച് ചൈന; നിക്ഷേപകരെ എത്തിക്കുമെന്ന് താലിബാൻ

ബെൽറ്റ് ആൻഡ് റോഡ് ഫോറം: താലിബാനെ ക്ഷണിച്ച് ചൈന; നിക്ഷേപകരെ എത്തിക്കുമെന്ന് താലിബാൻ

കാബൂൾ: ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ പങ്കെടുക്കുമെന്ന് താലിബാൻ. താലിബാൻ - ചൈന ബാന്ധവത്തിന്റെ നേർ ചിത്രമാണ് ഇതെന്ന് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. ചൊവ്വ, ബുധൻ ...

ചൈനയിൽ ഇസ്രായേൽ നയതന്ത്രജ്ഞന് കുത്തേറ്റു; ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം

ചൈനയിൽ ഇസ്രായേൽ നയതന്ത്രജ്ഞന് കുത്തേറ്റു; ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം

ചൈനയിൽ ഇസ്രായേൽ നയതന്ത്രജ്ഞന് കുത്തേറ്റതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ...

ജനന നിരക്കിൽ റെക്കോഡ് ഇടിവ് രേഖപ്പെടുത്തി ചൈന; 1949-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്ക്

ജനന നിരക്കിൽ റെക്കോഡ് ഇടിവ് രേഖപ്പെടുത്തി ചൈന; 1949-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്ക്

ബെയ്ജിംഗ്: ജനന നിരക്കിൽ റെക്കോഡ് ഇടിവ് രേഖപ്പെടുത്തി ചൈന. കഴിഞ്ഞ വർഷം 10 ശതമാനത്തിന്റെ കുറവാണ് ചൈനീസ് ജനന നിരക്കിൽ രേഖപ്പെടുത്തിയത്. 1949-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ...

അന്താരാഷ്‌ട്ര വിപണിയിൽ ചൈനീസ് കൃത്രിമം; അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

അന്താരാഷ്‌ട്ര വിപണിയിൽ ചൈനീസ് കൃത്രിമം; അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

  ബ്രസൽസ്: അന്താരാഷ്ട്ര വിപണിയിൽ ചൈനീസ് കൃത്രിമം അന്വഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. സ്റ്റീൽ ഉത്പന്നങ്ങൾക്ക് സബ്സിഡി കൂട്ടിയതിന് എതിരെ ആണ് അന്വേഷണം. ആഭ്യന്തര ഉത്പാദനങ്ങളെ തകർക്കുന്ന ...

ഇന്ത്യയെ പാശ്ചാത്യരാജ്യങ്ങളുമായി അകറ്റുക ലക്ഷ്യം; നിജ്ജാർ വധത്തിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്ക്; റിപ്പോർട്ട്

ഇന്ത്യയെ പാശ്ചാത്യരാജ്യങ്ങളുമായി അകറ്റുക ലക്ഷ്യം; നിജ്ജാർ വധത്തിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്ക്; റിപ്പോർട്ട്

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് (സിസിപി) പങ്കുള്ളതായി റിപ്പോർട്ട്. സ്വതന്ത്ര ബ്ലോഗറായ ജെന്നിഫർ സെങ് ആണ് സിസിപിയുടെ ...

പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ളത് ശക്തമായ ബന്ധം; പ്രശ്നക്കാർ ചൈന: പെന്റ​ഗൺ

പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ളത് ശക്തമായ ബന്ധം; പ്രശ്നക്കാർ ചൈന: പെന്റ​ഗൺ

വാഷിം​ഗ്ടൺ: അമേരിക്കയും ഇന്ത്യയുമായുള്ള പ്രതിരോധബന്ധം ശക്തമായി മുന്നോട്ട് പോവുകയാണെന്ന് പെന്റ​ഗൺ. എന്നാൽ ചൈനയുമായുള്ളത് അത്തരത്തിലൊരു ഒരു ബന്ധമല്ലെന്നും പെന്റ​ഗൺ സെക്രട്ടറി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് വാർത്താസമ്മേളനത്തിലായിരുന്നു പെന്റ​ഗൺ ...

ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ഓട്ടോ-മൊബൈൽ വിപണിയായി ഭാരതം മാറും: നിതിൻ ഗഡ്കരി

ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ഓട്ടോ-മൊബൈൽ വിപണിയായി ഭാരതം മാറും: നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2027-ഓടെ ചൈനയെ മറിക്കടന്ന് ലോകത്തിലെ മുൻനിര വാഹന നിർമ്മാതാക്കളായി ഭാരതം മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രാഗിൽ നടന്ന 27-ാമത് ലോക റോഡ് ...

പാകിസ്താൻ മാദ്ധ്യമങ്ങൾക്ക് ചൈന സാമ്പത്തിക സഹായം ചെയ്തതായി അമേരിക്ക; യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്

പാകിസ്താൻ മാദ്ധ്യമങ്ങൾക്ക് ചൈന സാമ്പത്തിക സഹായം ചെയ്തതായി അമേരിക്ക; യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ : പാകിസ്താൻ മാദ്ധ്യമങ്ങൾക്ക് ചൈന സാമ്പത്തിക സഹായം ചെയ്തതായി അമേരിക്ക. 2021 ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ചൈനയുടെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ ...

ചൈനീസ് ആണവ അന്തർവാഹിനി തകർന്ന് 55 പേർ മരിച്ചതായി റിപ്പോർട്ട്; ഉത്തരമില്ലാതെ, ഉരിയാടാതെ ചൈന

ചൈനീസ് ആണവ അന്തർവാഹിനി തകർന്ന് 55 പേർ മരിച്ചതായി റിപ്പോർട്ട്; ഉത്തരമില്ലാതെ, ഉരിയാടാതെ ചൈന

ന്യൂഡൽഹി: മഞ്ഞക്കടലിലെ അന്തർവാഹിനി അപകടത്തിൽ 55 പേർ മരിച്ചതായി യുകെയിലെ രഹസ്യന്വേഷണ ഏജൻസി റിപ്പോർട്ടുകൾ. അന്തർവാഹിനിയിലെ ഓക്‌സിജൻ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനീസ് ...

പാക് അനുനയശ്രമങ്ങൾ പാളി; ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് തടയിട്ട് ചൈന; പാകിസ്താന്റെ മറ്റ് അഭ്യർത്ഥനകളും നിരസിച്ചു

പാക് അനുനയശ്രമങ്ങൾ പാളി; ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് തടയിട്ട് ചൈന; പാകിസ്താന്റെ മറ്റ് അഭ്യർത്ഥനകളും നിരസിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് താത്കാലികമായി തടയിട്ട് ചൈന. ഇസ്ലാമാബാദിൽ വർദ്ധിച്ചു വരുന്ന ആഭ്യന്തര കലാപങ്ങളുടെയും പാകിസ്താനിലെ രാഷ്ട്രീയ അസ്ഥിരതയുടെയും പശ്ചാത്തലത്തിലാണ് ചൈനയുടെ നീക്കമെന്നാണ് റിപ്പോർട്ട്. ...

ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു: അമേരിക്ക

ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു: അമേരിക്ക

ന്യൂയോർക്ക്: ചൈന ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അമേരിക്ക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളറാണ് ചൈന വർഷാവർഷം ചെലവാക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ മേഖലയിൽ ...

ഇന്ത്യയുടെ ചന്ദ്രയാന് ബദൽ , പാകിസ്താനും ചാന്ദ്രദൗത്യം ആരംഭിക്കുന്നു ; സഹായിക്കുന്നത് ചൈന

ഇന്ത്യയുടെ ചന്ദ്രയാന് ബദൽ , പാകിസ്താനും ചാന്ദ്രദൗത്യം ആരംഭിക്കുന്നു ; സഹായിക്കുന്നത് ചൈന

ബെയ്ജിംഗ് : ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിനെ ലോകം പുകഴ്ത്തുമ്പോൾ പാകിസ്താനും ചാന്ദ്രദൗത്യത്തിന് ഒരുങ്ങുന്നു . 2024-ൽ ചാങ്'ഇ-6 എന്ന ചാന്ദ്രദൗത്യത്തിന് ചൈന തുടക്കം കുറിക്കും . പാകിസ്താനിൽ ...

സ്വര്‍ണ തിളക്കത്തില്‍ പലക്; വെള്ളി വെളിച്ചത്തില്‍ ഇഷ; ഉന്നം പിഴക്കാതെ ഇന്ത്യന്‍ വനിതകള്‍; ടെന്നീസിൽ വെള്ളി സ്ക്വാഷിൽ വെങ്കലം; 30 കടന്ന് മെഡല്‍ കൊയ്‌ത്ത്

സ്വര്‍ണ തിളക്കത്തില്‍ പലക്; വെള്ളി വെളിച്ചത്തില്‍ ഇഷ; ഉന്നം പിഴക്കാതെ ഇന്ത്യന്‍ വനിതകള്‍; ടെന്നീസിൽ വെള്ളി സ്ക്വാഷിൽ വെങ്കലം; 30 കടന്ന് മെഡല്‍ കൊയ്‌ത്ത്

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഇന്ന് നേടിയ രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 31 ആയി .എട്ട് സ്വര്‍ണവും 11 ...

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ബെയ്ജിംഗ് : ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ . വിക്രം ലാൻഡറിനെ പുനരുജ്ജീവിപ്പിക്കാൻ ...

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഇതിഹാസങ്ങള്‍ ഒരുവട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നു..! റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ അവര്‍ ഏറ്റുമുട്ടുക ഇവിടെ

ഇതിഹാസങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യൂറോപ്പ് വിട്ടതോടെ ആരാധകരും ഏറെ വിഷമത്തിലായിരുന്നു. അവര്‍ ഒരിക്കല്‍ക്കൂടി നേര്‍ക്ക്‌നേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു അവര്‍. അത് ക്ലബ് തലത്തിലോ രാജ്യാന്തര ...

ചൈനയ്‌ക്ക് തിരിച്ചടി , ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പറ്റില്ല : വിസമ്മതിച്ച് നേപ്പാൾ

ചൈനയ്‌ക്ക് തിരിച്ചടി , ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പറ്റില്ല : വിസമ്മതിച്ച് നേപ്പാൾ

ബെയ്ജിംഗ് : ചൈനയുടെ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ വിസമ്മതിച്ച് നേപ്പാൾ . ഏഴ് ദിവസത്തെ സന്ദർശനത്തിനായാണ് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ചൈനയിലെത്തിയത് ...

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

വിയന്ന: ഇന്റർ നാഷണൽ അറ്റോമിക് എനർജി യോഗത്തിൽ ഫുക്കുഷിമാ ആണവനിലയത്തിൽ നിന്ന് ശുദ്ധീകരിക്കാത്ത ജലം കൂടുതൽ തുറന്നുവിടുന്നു എന്നാണ് ചൈനയുടെ വാദം. ഈ ആരോപണങ്ങളെ ചൊല്ലി ഇരു ...

യുവാൻ കൂപ്പുകുത്തുന്നു; ചൈനയിൽ സ്വർണ്ണവില 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

യുവാൻ കൂപ്പുകുത്തുന്നു; ചൈനയിൽ സ്വർണ്ണവില 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ബെയ്ജിംഗ്: ചൈനീസ് കറൻസിയായ യുവാന്റെ മൂല്യം ഇടിഞ്ഞതോടെ 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് സ്വർണ്ണവില. ജനം സ്വർണ്ണ നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെയാണ് നിരക്ക് ...

ലോകപ്രശസ്തമായ ലാൻഷൗ സിഗ്വാൻ മസ്ജിദ് തകർത്ത് കമ്യൂണിസ്റ്റ് ചൈന : എതിർത്ത ഇസ്ലാമിസ്റ്റുകളെ ബലം പ്രയോഗിച്ച് ഒതുക്കി , വിമർശിച്ചാൽ ജോലി പോകും

ലോകപ്രശസ്തമായ ലാൻഷൗ സിഗ്വാൻ മസ്ജിദ് തകർത്ത് കമ്യൂണിസ്റ്റ് ചൈന : എതിർത്ത ഇസ്ലാമിസ്റ്റുകളെ ബലം പ്രയോഗിച്ച് ഒതുക്കി , വിമർശിച്ചാൽ ജോലി പോകും

ബെയ്ജിംഗ് : പതിനേഴാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ മുസ്ലീം പള്ളി തകർത്ത് കമ്യൂണിസ്റ്റ് ചൈന . വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയിലെ ലാൻഷൗ സിഗ്വാൻ മസ്ജിദാണ് അധികൃതർ പൊളിച്ചത് . ...

ചൈനയുടെ ‘ദേശവികാരം’ വൃണപ്പെടുത്തുന്ന വസ്ത്രം ധരിക്കുന്നതും ഇനി കുറ്റം; വിലക്ക് ലംഘിച്ചാൽ തടവും പിഴയും

ചൈനയുടെ ‘ദേശവികാരം’ വൃണപ്പെടുത്തുന്ന വസ്ത്രം ധരിക്കുന്നതും ഇനി കുറ്റം; വിലക്ക് ലംഘിച്ചാൽ തടവും പിഴയും

ബീജിങ്: 'ദേശവികാരം' വൃണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി വസ്ത്രധാരണ രീതിക്കും നിയന്ത്രണ ഏർപ്പെടുത്താനൊരുങ്ങി ചൈന. ചില പ്രത്യേകതരം വസ്ത്രങ്ങൾ നിരോധിക്കാൻ ചൈന ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. നിരോധനം സംബന്ധിച്ച് കരട്ബില്ല് ...

സമുദ്ര ജാഗ്രത-22  : ഇന്ത്യൻ നാവിക സേനാ ഭീകരാക്രമണ പ്രതിരോധ  പരിശീലനം നാളെ മുതൽ

ചൈനയാണ് ലക്ഷ്യം ; വരുന്നത് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ 175 യുദ്ധക്കപ്പലുകൾ , ഇന്ത്യൻ മഹാസമുദ്രത്തിൽ ഇനി ഇന്ത്യൻ നാവികസേനയുടെ പടയോട്ടം

ന്യൂഡൽഹി : ഏതു പ്രതിസന്ധികളെയും മറികടക്കും വിധത്തിൽ കരുത്തരാണ് ഇന്ന് ഇന്ത്യൻ നാവികർ . എന്നാൽ ആ കരുത്ത് കൂടുതൽ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ .ചൈനയുടെ സൈനിക ...

Page 5 of 31 1 4 5 6 31

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist