commonwealth games 2022 - Janam TV
Saturday, November 8 2025

commonwealth games 2022

‘ഭാരതത്തിന്റെ അഭിമാനം, പ്രതിഭകൾ’; കോമൺവെൽത്ത് ​ഗെയിംസിൽ പങ്കെടുത്ത മലയാളി താരങ്ങളെ ആദരിച്ച് അമിത്ഷാ- Amit Shah, Kerala players, commonwealth games

തിരുവനന്തപുരം: 2022 കോമൺവെൽത്ത് ​ഗെയിംസിൽ കേരളത്തിൽ നിന്ന് രാജ്യത്തിനു വേണ്ടി പങ്കെടുത്തവരെയും വിജയികളായവരെയും ആദരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. തിരുവനന്തപുരത്തുവച്ച് നടന്ന ചടങ്ങിലാണ് രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങളെ ...

ഞങ്ങളില്ല; കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ താരങ്ങൾ ഒളിവിൽ; ഗതികെട്ട നാട്ടിലേക്ക് മടങ്ങാനില്ലെന്ന് താരങ്ങൾ

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിനായി ഇംഗ്ലണ്ടിലെത്തിയ ശ്രീലങ്കൻ താരങ്ങളിൽ ചിലരെ കാണാതായതായി പരാതി. താരങ്ങളും ഒഫീഷ്യൽസുമടക്കം 160 പേരാണ് ഗെയിംസിനായി ഇംഗ്ലണ്ടിലെത്തിയത്. ജൂഡോ താരം ചമില ദിലാനി, മാനേജർ ...

പ്രധാനമന്ത്രിയുടെ പ്രശംസയ്‌ക്ക് നന്ദി പറഞ്ഞ് പി.വി സിന്ധു; അദ്ദേഹത്തെ എത്രയും വേഗം കാണണമെന്നാണ് ആഗ്രഹമെന്നും മെഡൽ ജേതാവ് – Sindhu hopes to meet PM Modi soon after her gold medal win

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി സ്വർണം നേടാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെച്ച് ബാഡ്മിന്റൺ താരം പിവി സിന്ധു. വനിതകളുടെ സിംഗിൾസ് കാറ്റഗറിയിൽ കനേഡിയൻ താരത്തെ തോൽപ്പിച്ച് ചരിത്രം ...

ടേബിൾ ടെന്നീസിലും സ്വർണവേട്ട; സിംഗിൾസിൽ അചന്ത ശരത് കമലിന് സ്വർണം; വീഴ്‌ത്തിയത് ബ്രിട്ടീഷ് താരത്തെ – Sharath Kamal Achanta Claims Gold in Men’s Singles Table Tennis

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം വാരിക്കൂട്ടി ഇന്ത്യൻ താരങ്ങൾ. ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ അചന്ത ശരത് കമൽ സ്വർണം നേടി. ഇതോടെ കോമൺവെൽത്തിൽ ഇന്ത്യ നേടിയ സ്വർണം ...

20-ാം സ്വർണവുമായി 20-കാരൻ ലക്ഷ്യ സെൻ; ബാഡ്മിന്റണിൽ മലേഷ്യൻ താരത്തെ തോൽപ്പിച്ചു; മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി ഇന്ത്യ – Indian badminton player Lakshya Sen win Men’s Singles gold

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 20-ാം സ്വർണം. ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ മലേഷ്യൻ താരത്തെ തോൽപ്പിച്ച് സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ മലേഷ്യയുടെ ...

സ്വർണത്തിളക്കത്തിൽ സിന്ധു! കാനഡയുടെ മിഷേൽ ലിയെ വീഴ്‌ത്തി സ്വർണം സ്വന്തമാക്കി – PV Sindhu finally won her first singles gold medal at the Commonwealth Games

ബർമിംഗ്ഹാം: രാജ്യത്തിന്റെ സുവർണ പ്രതീക്ഷ കാത്ത് ബാഡ്മിന്റൺ താരം പി.വി സിന്ധു. കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ സിംഗിൾസിൽ സിന്ധു സ്വർണം സ്വന്തമാക്കി. ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് കാനഡയുടെ ...

ജാവലിനിൽ പെൺകരുത്ത് കാട്ടി ഇന്ത്യ; അന്നു റാണിക്ക് വെങ്കലം; വനിതാ ജാവലിനിൽ ഇന്ത്യയുടെ ആദ്യ മെഡൽ – Annu Rani scripts history; wins bronze in women’s javelin thro

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ ജാവലിൻ താരം അന്നു റാണി. വനിതകളുടെ ജാവലിൻ ത്രോ മത്സരത്തിൽ അന്നു റാണി വെങ്കല മെഡൽ നേടി. ഇതാദ്യമായാണ് ...

ഗോദയിൽ ആറാം സ്വർണം; പാകിസ്താന്റെ മുഹമ്മദ് ഷരീഫിനെ പരാജയപ്പെടുത്തി നവീൻ; സ്വർണവേട്ട തുടർന്ന് ഇന്ത്യ – Naveen wins India’s 6th gold medal in wrestling

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് 2022ൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. ഗുസ്തിയിൽ ആറാം സ്വർണം നേടിയ നവീൻ ഇന്ത്യയുടെ അഭിമാനമായി. പാകിസ്താൻ താരത്തെ 9-0ത്തിന് തോൽപ്പിച്ചായിരുന്നു നവീൻ സ്വർണവേട്ട ...

ഗോദയിൽ പൊന്നുവാരി ഇന്ത്യ; രവികുമാർ ദഹിയയ്‌ക്കും വിനേഷ് ഫോഗട്ടിനും ഗുസ്തിയിൽ സ്വർണം – Commonwealth Games 2022

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ട് സ്വർണം കൂടി. 57 കിലോ ഗ്രാം വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയയും വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തിൽ ...

കെനിയയുടെ കുത്തകയായിരുന്ന സ്റ്റീപ്പിൾ ചേസിൽ ഇടംപിടിച്ച് ഇന്ത്യ; വെള്ളി മെഡൽ വിട്ടുകൊടുക്കാതെ അവിനാഷ് സാബ്ലേ; ഇത് ചരിത്രനേട്ടം – Avinash Sable wins silver in men’s steeple chase

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലേ വെള്ളി മെഡൽ നേടി. ഇന്ത്യയ്ക്ക് ആദ്യമായാണ് കോമൺവെൽത്ത് ...

പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി; വനിതകളുടെ 10 കിലോ മീറ്റർ നടത്തത്തിൽ ഇന്ത്യയ്‌ക്ക് മെഡൽ; കോമൺവെൽത്ത് ചരിത്രത്തിൽ ആദ്യം – Priyanka Goswami wins silver in women’s 10000m race walk

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് 2022ൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടി. 43 മിനിറ്റും 38 ...

ഈ വിജയത്തിന് സെഞ്ചുറി തിളക്കം; കോമൺവെൽത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ; നിർണായക മത്സരത്തിൽ ബാർബഡോസിനെ പരാജയപ്പെടുത്തിയത് 100 റൺസിന് – CWG 2022 India Women vs Barbados

ബർമിങ്ങാം: ആരാധകരുടെ പ്രതീക്ഷകൾ കാത്ത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം സെമി ഫൈനലിന് യോഗ്യത നേടി. എഡ്ജ്ബാസ്റ്റണിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ബാർബഡോസിനെ ...

ഈ വെങ്കലത്തിന് സ്വർണത്തേക്കാൾ മാറ്റ്.. തേജസ്വിന്റെ നിയമപോരാട്ടം ഇന്ത്യയ്‌ക്ക് സമ്മാനിച്ചത് ആദ്യ ഹൈജംപ് മെഡൽ – Tejaswin Shankar wins high jump bronze after court battle for selection

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഹൈജംപ് താരം തേജസ്വിൻ ശങ്കർ. ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയപ്പോൾ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി തേജസ്വിൻ മാറി. ...

ചരിത്രം തിരുത്തി തേജസ്വിൻ; ഹൈജംപിൽ ഇന്ത്യയ്‌ക്ക് വെങ്കലം; കോമൺവെൽത്തിൽ ആദ്യമായി ഹൈജംപിൽ മെഡൽ നേടുന്ന ഇന്ത്യൻ താരം – Tejaswin Shankar clinches bronze in men’s high jump

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. പുരുഷൻമാരുടെ ഹൈജംപിൽ ചരിത്രത്തിലാദ്യമായി രാജ്യം മെഡൽ വേട്ട നടത്തി. 23-കാരനായ തേജസ്വിൻ ശങ്കറാണ് വെങ്കലം സ്വന്തമാക്കി ഹൈജംപിൽ ചരിത്രമെഴുതിയത്. ...

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ഇന്ന് ബാര്‍ബഡോസിനെ നേരിടും-Commonwealth Games 2022

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം ഇന്ന് കളിക്കളത്തിൽ ഇറങ്ങും. സെമി ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് എതിരാളികളെ നേരിടുക. മത്സരത്തിൽ ബാർബഡോസ് ആണ് ഇന്ത്യയുടെ എതിരാളികൾ. ...

സ്വർണം കയ്യിൽ നിന്നും വഴുതിപ്പോയതാണെന്ന് ബിന്ധ്യാറാണി ദേവി; അടുത്ത ലക്ഷ്യം പാരീസ് ഒളിമ്പിക്‌സ് എന്നും വെള്ളി മെഡൽ ജേതാവ് – Gold slipped out of my hand, Bindyarani Devi after silver medal win

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിലെ നേട്ടം കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്ന് വെള്ളി മെഡൽ ജേതാവ് ബിന്ധ്യാറാണി ദേവി. 55 കിലോഗ്രാം വിഭാഗം വനിതകളുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്കായി ...

കോമൺവെൽത്തിൽ മെഡൽ വേട്ട; ഇന്ത്യയ്‌ക്ക് നാലാം മെഡൽ സമ്മാനിച്ച് ബിന്ധ്യാറാണി ദേവി

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. ഭാരോദ്വഹനത്തിൽ ബന്ധ്യാറാണി ദേവി വെള്ളിമെഡൽ നേടി. കോമൺവെൽത്ത് ഗെയിംസിൽ ഒരു സ്വർണം ഉൾപ്പെടെ നാല് മെഡലുകളാണ് ഇന്ത്യ ...

തുടർച്ചയായ രണ്ട് കോമൺവെൽത്തിലും രാജ്യത്തിനായി മെഡൽ; ഗുരുരാജ പൂജാരിയുടെ നേട്ടം ദൃഢനിശ്ചയത്തിന്റെ തെളിവെന്ന് പ്രധാനമന്ത്രി

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ ഗുരുരാജ പൂജാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൃഢനിശ്ചയത്തിന്റെ തെളിവാണ് ഗുരുരാജ പൂജാരിയുടെ മെഡൽനേട്ടമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ...

തുടക്കം വെള്ളിയോടെ! കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ നേട്ടം സ്വന്തമാക്കിയത് സാങ്കേത് മഹാദേവ് – Weightlifter Sanket Sargar Wins Silver

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ സാങ്കേത് മഹാദേവ് സാർഗാറാണ് മെഡൽ നേടിയത്. 55 കിലോ വിഭാഗത്തിലാണ് സാങ്കേത് വെള്ളി മെഡൽ സ്വന്തമാക്കിയത്. ...

കോമൺവെൽത്ത് ഗെയിംസ്: ഫൈനലിലേക്ക് നീന്തികയറി ശ്രീഹരി: ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ-Srihari Nataraj qualifies for men’s 100m backstroke final

ബർമിങ്ഹാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ ഉയർത്തി ശ്രീഹരി നടരാജ്. 100 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ ഫൈനലിലിലേക്ക് യോഗ്യത നേടി. ഫീറ്റ്‌സിൽ 54.55 സെക്കൻഡിൽ ...

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന് ഇന്ന് അരങ്ങേറ്റം

ബിർമിങ്ഹാമം: കോമൺവെൽത്ത് ഗെയിംസ് വനിതാ ടി-20 യിൽ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ആദ്യ മത്സരം. എഡ്ജ്ബാസ്റ്റനിൽ ആണ് മത്സരം. ആദ്യമായാണ് വനിത ക്രിക്കറ്റ് ഗെയിംസിൽ ...

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ സംഘത്തിൽ 322 പേർ; ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെല്ലാം മികച്ച തയ്യാറെടുപ്പിൽ-Commonwealth Games India

ന്യൂഡൽഹി: ബ്രിട്ടണിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിനെ പ്രഖ്യാപിച്ചു. 322 പേരടങ്ങുന്ന സംഘമാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തുന്നത്. 215 കായിക താരങ്ങളും 107 മറ്റ് ഒഫീഷ്യൽസുമടങ്ങുന്നതാണ് ഇന്ത്യൻ ...