copa america - Janam TV
Wednesday, July 16 2025

copa america

കോപ്പയിലും നോവായി മെസിയുടെ പരിക്ക്! ഏറെ നാൾ പുറത്തിരിക്കേണ്ടിവരും?

അധികസമയത്ത് ലൗട്ടാരോ മാർട്ടിനെസ് നേടിയ​ ​ഗോളിൽ അർജന്റീന 16-ാം കോപ്പ കിരീടം നേടിയപ്പോൾ വേദനയായത് മെസിയുടെ പരിക്ക്. വലതു കണങ്കാലിൽ പരിക്കേറ്റ് 65-ാം മിനിട്ടിലാണ് മെസി പരിക്കേറ്റ് ...

ഗാലറിയിൽ അടിപൂരം; തമ്മിലടിച്ച് യുറുഗ്വായ് താരങ്ങളും കൊളംബിയൻ ആരാധകരും

കോപ്പ അമേരിക്കയിൽ കൊളംബിയ ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ സ്റ്റേഡിയത്തിൽ തല്ലുമാല. യുറുഗ്വായ് താരങ്ങളും കൊളംബിയൻ ആരാധകരും തമ്മിലാണ് ഗാലറിയിൽ തർക്കമുണ്ടായത്. ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെയാണ് ...

10 പേരായി ചുരുങ്ങിയിട്ടും യുറുഗ്വായെ വീഴ്‌ത്താനായില്ല; കാനറികൾ സെമി കാണാതെ പുറത്ത്

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി യുറുഗ്വായ് കോപ്പ അമേരിക്ക സെമിയിൽ. എദർ മിലിട്ടാവോയും ഡഗ്ലസ് ലൂയിസും കിക്കുകൾ പാഴാക്കിയതോടെയാണ് കാനറികൾ സെമി കാണാതെ പുറത്തായത്. ...

കാനറികളെ കൂട്ടിലാക്കി തളച്ച് കോസ്റ്ററിക്ക; കോപ്പയിൽ കളറ് മങ്ങി മഞ്ഞപ്പട, നിരാശനായി നെയ്മർ

ആക്രമണങ്ങൾക്ക് കുറവില്ലായിരുന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്ന മത്സരത്തിൽ കോപ്പ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയിൽ തളച്ച് കോസ്റ്ററിക്ക. പന്തടക്കത്തിലും മുന്നേറ്റത്തിലും ഷോട്ടുകളിലും ഏറെ മുന്നിട്ടു നിന്നെങ്കിലും കോസ്റ്ററിക്കയുടെ ...

കോപ്പയ്‌ക്ക് മുന്നെ വിജയമധുരം; മെസി മാജിക്കിൽ ജയിച്ച് കയറി അർജന്റീന

കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ജയം. ഗ്വാട്ടിമാലക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ജയം. രണ്ടു ഗോളും നായകൻ ലയണൽ മെസിയാണ് ...

നിങ്ങൾക്ക് ഇനി വരുന്നത് ഉറക്കമില്ലാത്ത രാത്രികൾ; കോപ്പ മുതൽ ടി20 ലോകകപ്പ് വരെ; ഇനി പോരാട്ടങ്ങളുടെ അയ്യരുകളി

ജൂണും ജൂലൈയും കാലവർഷത്തിനും ഇടവപ്പാതിക്കും ഉള്ളതാണെങ്കിൽ ഇത്തവണ അത് ഓരോ കായികപ്രേമിക്കുമുള്ളതാണ്. വരുന്ന രണ്ട് മാസകാലം ഇഷ്ട ടീമുകൾക്കായി ആരാധകർ മുറവിളികൂട്ടും. ചാമ്പ്യൻസ് ലീഗ് ഫൈനൽ, ടി20 ...

ഇതു കണ്ടുനിൽക്കാനാകില്ല..! നിലവിളിച്ച് നെയ്മർ; വൈറലായി വീ‍ഡിയോ

റിയോ ഡീ ജനീറോ: നെയ്മറിന്റെ പരിക്കിന്റെ തീവ്രത എത്രയെന്ന് വെളിവാക്കുന്ന ഒരു വീ‍ഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വേദന സഹിക്കാനാവാതെ സൂപ്പർ താരം നിലവിളക്കുന്നതാണ് വീ‍ഡിയോയിലുള്ളത്.ഉറുഗ്വെയ്ക്കെതിരെ ...

കോപ്പ അമേരിക്ക ഗ്രൂപ്പ് നിർണയം പൂർത്തിയായി; വമ്പന്മാർക്ക് പോന്ന എതിരാളികൾ; ജൂൺ 20ന് അർജന്റീന മത്സരത്തോടെ കിക്കോഫ്

2024-ലെ കോപ്പഅമേരിക്ക ടൂർണമെന്റിലെ ​ഗ്രൂപ്പ് നിർണയം പൂർത്തിയായി. ജൂൺ 20ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ പോരാട്ടത്തോടെയാകും ടൂർണമെന്റിന്റെ കിക്കോഫ്. എതിരാളികൾ കാനഡയോ ട്രിനാ‍‍ഡ് ആൻഡ് ടുബാ​ഗോയോ ആകും. ...

ഞങ്ങള്‍ വീണ്ടും ചരിത്രങ്ങള്‍ സൃഷ്ടിക്കും, നന്ദി…! അര്‍ജന്റീനയോട് വിടപറയാന്‍ ഡി മരിയ; വിരമിക്കല്‍ പ്രഖ്യാപിച്ച് കാവല്‍ മാലാഖ

അമേരിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന കോപ്പ അമേരിക്കയോടെ ദേശീയ ടീമിലെ തന്റെ യാത്ര അവസാനിക്കുമെന്ന് അര്‍ജന്റീനയുടെ എക്കാലത്തെയും വിശ്വസ്ത താരമായ ഏയ്ഞ്ചല്‍ ഡി മരിയ. 2026 ലോകകപ്പ് ...

കോപ്പാ അമേരിക്ക: സ്വപ്ന ഫൈനൽ ഇന്ന്; ബ്രസീലും അർജ്ജന്റീനയും കിരീട പോരാട്ടത്തിന്

ബ്രസീലിയ: മാരക്കാന സ്‌റ്റേഡിയത്തിൽ ഇന്ന് മരണപ്പോരാട്ടം. ലാറ്റിനമേരിക്കയിലെ രാജാക്കന്മാരാകാൻ ബ്രസീലും അർജ്ജന്റീനയും ഇന്ന് കിരീടപോരാട്ടത്തിന് ഇറങ്ങും. നെയ്മറുടെ നേതൃത്വത്തിൽ ബ്രസീലും ഉജ്ജ്വല ഫോമിലുള്ള അർജ്ജന്റീനയ്ക്കായി ലയണൽ മെസ്സിയും ...

കോപ്പാ അമേരിക്ക: മൂന്നാം സ്ഥാനത്തിനായി കൊളംബിയ-പെറു പോരാട്ടം നാളെ; ഫൈനൽ ഞായറാഴ്ച

ബ്രസീലിയ: കോപ്പാ അമേരിക്കയിൽ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം നാളെ പുലർച്ചെ നടക്കും. സെമിയിൽ കാലിടറിയ കൊളംബിയയും പെറുവുമാണ് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടുന്നത്. ആദ്യ സെമിയിൽ ഏക ഗോളിനാണ് ...

അർജൻ്റീന മാരക്കാനയിലേക്ക്; കൊളംബിയയെ പരാജയപ്പെടുത്തിയത് ഷൂട്ടൗട്ടിൽ

റിയോ: കോപ്പാ അമേരിക്കയിൽ അർജൻ്റീന ഫൈനലിൽ. സെമിഫൈനലിൽ കൊളംബിയയെ ഷൂട്ടൗട്ടിൽ 3-2നാണ് അർജ്ജനീന തോൽ്പ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം ...

കാനറികൾ ഇനി കലാശക്കളത്തിലേക്ക്; പെറുവിനെ തോൽപ്പിച്ചത് ഏക ഗോളിന്

റിയോ: കോപ്പാ അമേരിക്കയിൽ പെറുവിനെ ഏകഗോളിന് തോൽപ്പിച്ച് ബ്രസീൽ ഫൈനലിൽ. നാളെ നടക്കുന്ന അർജ്ജന്റീന-കൊളംബിയ രണ്ടാം സെമിഫൈനൽ വിജയികളായിരിക്കും ബ്രസീലിന്റെ എതിരാളികൾ. ആദ്യ പകുതിയിൽ തന്നെ ബ്രസീൽ ...

കോപ്പ അമേരിക്കയിൽ നാളെ ബ്രസീൽ-പെറു സെമി പോരാട്ടം; സ്വപ്നഫൈനലിലേക്ക് മഞ്ഞപ്പട കുതിക്കുമെന്ന് ആരാധകർ

ബ്രസീലിയ: കോപ്പ അമേരിക്കയിൽ നാളെ ആദ്യ സെമി പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന്റെ എതിരാളികൾ പെറുവാണ്. ചിലിയെ ഒറ്റ ഗോളിന് തോൽപ്പിച്ചാണ് ബ്രസീൽ സെമിയിലേക്ക് കടന്നത്. ലൂകാസ് ...

കോപ്പാ അമേരിക്ക: ബ്രസീൽ ഇക്വഡോർ മത്സരം ഇന്ന്

റിയോ ഡീ ജനീറോ: കോപ്പാ അമേരിക്കയിൽ ആതിഥേയരായ ബ്രസീൽ ഇന്ന് ഇക്വഡോറിനെ നേരിടും. ഗ്രൂപ്പ് ബിയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തിലാണ് ബ്രസീൽ ഇറങ്ങുന്നത്. എസ്റ്റാഡോ ഒളിമ്പിക്കോ പെഡ്രോ ...

ജയം മറന്ന് വീണ്ടും അർജ്ജന്റീന; ചിലിയോട് 1-1 സമനില

റിയോ ഡി ജനീറോ: കോപ്പാ അമേരിക്ക ഗ്രൂപ്പ് ബിയിൽ ജയം മറന്ന് അർജ്ജന്റീന. ചിലിയാണ് മെസ്സിയുടെ തുടക്കത്തിന് തടയിട്ട് സമനില പിടിച്ചത്. മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. ...

ബ്രസീലിൽ പ്രതിഷേധം; കോപ്പാ അമേരിക്ക ഫുട്‌ബോൾ വീണ്ടും അനിശ്ചിതത്വത്തിൽ

ബ്രസീലിയ: കോപ്പാ അമേരിക്ക ഫുട്ബോൾ മത്സരങ്ങൾ അനിശ്ചിതത്വത്തിൽ. സംഘാട കരായ കോൺമബോളിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്. ബ്രസീലിലെ പ്രതിപക്ഷവും നിരവധി സംഘടനകളും കോടതിയെ സമീപിച്ചിരിക്കുകയാണ്. നാളെയാണ് കോടതി ...

കോപ്പാ അമേരിക്ക ബ്രസീലിൽ നടത്തും; ടീമിന്റെ പരിശീലനം മാറ്റില്ലെന്ന് അർജ്ജന്റീന

ബ്രസീലിയ: ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോൾ മത്സരങ്ങൾ ബ്രസീലിൽ നടത്താൻ തീരുമാനമായി. കൊറോണ ബാധകാരണം ടൂർണ്ണമെന്റ് അർജ്ജന്റീനയിൽ നിന്നും മാറ്റുകയായിരുന്നു. സംഘാടകരായ കോൺമേബോലാണ് തീരുമാനം ...

അർജ്ജന്റീനയിലെ കൊറോണ വ്യാപനം രൂക്ഷം: കോപ്പാ അമേരിക്ക ഫുട്‌ബോൾ റദ്ദാക്കി

ബ്യൂണസ് അയേഴ്‌സ്: ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോൾ ടൂർണ്ണമെന്റ് റദ്ദാക്കി. പ്രധാന വേദിയായ അർജ്ജന്റീനയിൽ കൊറോണ വ്യാപിച്ചിരിക്കുന്നതിനാലാണ് മത്സരങ്ങൾ റദ്ദാക്കേണ്ടി വന്നത്. ...