CPM - Janam TV

CPM

ഹോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. സിഎഎയും പിഎംഎൽഎയും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കും; സിപിഎം പ്രകടന പത്രിക

ഹോ.. എന്തൊക്കെയാ ഇവിടെ നടക്കുന്നേ.. സിഎഎയും പിഎംഎൽഎയും റദ്ദാക്കും; കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കും; സിപിഎം പ്രകടന പത്രിക

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഎം. ദേശീയ തലത്തിൽ അധികാരത്തിലെത്തിയാൽ സിഎഎയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും റദ്ദാക്കുമെന്ന് സിപിഎം പ്രകടന പത്രിക. ജമ്മു കശ്മീരിന്റെ ...

പുതുച്ചേരിയിൽ കോൺഗ്രസിന് പിന്തുണ; മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ ആരെ പിന്തുണയ്‌ക്കുമെന്ന ആശയക്കുഴപ്പത്തിൽ സിപിഎം

പുതുച്ചേരിയിൽ കോൺഗ്രസിന് പിന്തുണ; മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ ആരെ പിന്തുണയ്‌ക്കുമെന്ന ആശയക്കുഴപ്പത്തിൽ സിപിഎം

കണ്ണൂർ: മാഹിയിൽ സ്വന്തം സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണോ, അതോ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കോ എന്ന ആശയക്കുഴപ്പത്തിൽ സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടി വരുമോയെന്ന ആശങ്കയാണുള്ളത്. ...

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്; സിപിഎം കഴുത്തൊപ്പം വെള്ളത്തിൽ

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്; സിപിഎം കഴുത്തൊപ്പം വെള്ളത്തിൽ

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിന് തിരിച്ചടി,  തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നേട്ടീസ് നൽകി. എം.എം വർ​ഗീസ് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. എന്നാൽ തനിക്ക് ...

ഇലക്ട്രൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎമ്മുകാർക്ക് എന്തിന് രഹസ്യ ബാങ്ക് അക്കൗണ്ടുകൾ; ഈ അക്കൗണ്ടുകളിൽ കള്ളപ്പണമാണെന്ന് വ്യക്തം: വി മുരളീധരൻ

ഇലക്ട്രൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎമ്മുകാർക്ക് എന്തിന് രഹസ്യ ബാങ്ക് അക്കൗണ്ടുകൾ; ഈ അക്കൗണ്ടുകളിൽ കള്ളപ്പണമാണെന്ന് വ്യക്തം: വി മുരളീധരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. ഇലക്ട്രൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎമ്മുകാർക്ക് എന്തിന് രഹസ്യ ബാങ്ക് അക്കൗണ്ടുകളെന്ന് ...

മത ഭീകരവാദികൾക്ക് കൂച്ചുവിലങ്ങിടാൻ മോദി സർക്കാരിനെ സാധിക്കൂ, കശ്മീരിൽ ആയാലും മലപ്പുറത്ത് ആയാലും ആലപ്പുഴയിൽ ആയാലും ഭീകരരെ അടിച്ചമർത്തും: കെ. സുരേന്ദ്രൻ

കർഷക കുടുംബത്തിൽ നിന്നാണ് ഞാൻ വന്നത്; വെല്ലുവിളികളിൽ കരുത്തായത് പാർട്ടി നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും പിന്തുണയാണെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയിൽ തന്റെ രണ്ടാമത്തെ ടേം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും, എന്നാൽ പാർട്ടി നേതൃത്വവും പ്രവർത്തകരും വലിയ പിന്തുണയും വിശ്വാസവും തന്നിൽ അർപ്പിച്ചുവെന്നും ബിജെപി ...

സിദ്ധാർത്ഥിന്റെ മരണം പോലെ ഷാജിയുടെയും ആത്മഹത്യ അടിച്ചമർത്താൻ ശ്രമിക്കുന്നു; കേരളത്തിലെ കിരാതവാഴ്ചകൾ ഇല്ലാതാക്കണം: കെ. സുരേന്ദ്രൻ

വോട്ട് ചോദിക്കുന്നത് മോദിയുടെ വികസനം മുൻനിർത്തി; യുവാക്കൾക്കായി കൂടുതൽ നിക്ഷേപവും വ്യവസായവും കേരളത്തിലെത്തിക്കും; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന മുന്നേറ്റത്തെ ആധാരമാക്കിയാണ് കേരളത്തിലും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളെ ...

രാജ്യത്തെ അഴിമതിക്കാരെല്ലാം അഴിയെണ്ണുകയാണ്, ഇത് പ്രധാനമന്ത്രിയുടെ പ്രഖ്യാപിത ലക്ഷ്യം: കെ. സുരേന്ദ്രൻ

മോദിയുടെ ഗ്യാരന്റിയിൽ കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസമുണ്ട്; രാഹുൽ മത്സരിക്കുന്നത് വയനാട്ടിലെ വോട്ടർമാരെ വഞ്ചിക്കാൻ; തുറന്നടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഒരു സ്ഥാനാർത്ഥിയെന്ന നിലയിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നോ തോൽക്കുമെന്നോ തനിക്ക് പറയാൻ സാധിക്കില്ലെന്നും, വോട്ടർമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടിൽ സിറ്റിംഗ് എംപിയായ ...

എം.പി പൊഴിയൂരിലെത്തുന്നത് വോട്ട് തേടാൻ മാത്രം; സർക്കാരിന്റെ ലക്ഷ്യം വോട്ടുബാങ്ക്: സിപിഎമ്മിനെതിരെ തലസ്ഥാനത്തെ തീരദേശ ജനത

എം.പി പൊഴിയൂരിലെത്തുന്നത് വോട്ട് തേടാൻ മാത്രം; സർക്കാരിന്റെ ലക്ഷ്യം വോട്ടുബാങ്ക്: സിപിഎമ്മിനെതിരെ തലസ്ഥാനത്തെ തീരദേശ ജനത

തിരുവനന്തപുരം: സിപിഎമ്മിനെതിരെ തലസ്ഥാനത്തെ തീരദേശ ജനത. പൊഴിയൂരിലെ കടൽക്ഷോഭം രൂക്ഷമായിട്ടും സുരക്ഷയൊരുക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ. വോട്ടുബാങ്ക് മാത്രമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും ...

കരുവന്നൂരിൽ കുരുങ്ങി സിപിഎം; രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ

കരുവന്നൂരിൽ കുരുങ്ങി സിപിഎം; രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ വരിഞ്ഞ് മുറുകി ഇഡി. തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളുടെ വിവരം കൈമാറി. സഹകരണ ബാങ്ക് നിയമങ്ങൾ ...

അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് 15 കോടിയുടെ പിഴ; നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്

അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് 15 കോടിയുടെ പിഴ; നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്

ഡൽഹി: സിപിഐക്ക് പിന്നാലെ സിപിഎമ്മിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 കോടി രൂപ പിഴ അടയ്ക്കാനാവശ്യപ്പെട്ടാണ് നേട്ടീസ് ...

പാർട്ടിയിൽ ആളെ കിട്ടാത്താത് കൊണ്ടാണോ ? പ്രചാരണത്തിനായി എഐ അവതാരകയെ കൊണ്ടുവന്ന സിപിഎമ്മിനെതിരെ പരിഹാസം

പാർട്ടിയിൽ ആളെ കിട്ടാത്താത് കൊണ്ടാണോ ? പ്രചാരണത്തിനായി എഐ അവതാരകയെ കൊണ്ടുവന്ന സിപിഎമ്മിനെതിരെ പരിഹാസം

കൊൽക്കത്ത ; ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെ ഘോരഘോരം മുദ്രാവാക്യങ്ങൾ ഉയർത്തിയവർ ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐയെ ആശ്രയിക്കുന്നു .ബംഗാളിൽ സിപിഎം പ്രചാരണത്തിനാണ് എഐ (നിർമിതബുദ്ധി) അവതാരക ‘ ...

അമ്മയ്‌ക്കും മകൾക്കും ഊരുവിലക്ക് ഏർപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്

അമ്മയ്‌ക്കും മകൾക്കും ഊരുവിലക്ക് ഏർപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്

കാസർകോട്: പാലായിൽ അമ്മയെയും മകളെയും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തേങ്ങയിടുന്നത് തടഞ്ഞ സംഭവത്തിൽ സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. മൂന്ന് പരാതികളിലായി 9 പേർക്കെതിരെയാണ് പൊലീസ് ...

ഐസക്കിന് വേണ്ടിയുള്ള പ്രചാരണം പോരാ; നേതാക്കൾ തമ്മിൽ ബഹളം

ഐസക്കിന് വേണ്ടിയുള്ള പ്രചാരണം പോരാ; നേതാക്കൾ തമ്മിൽ ബഹളം

പത്തനംതിട്ട: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കാര്യക്ഷമമല്ലെന്ന പേരിൽ നേതാക്കൾ തമ്മിൽ കയ്യാങ്കളി. ഇന്നലെ രാത്രി നടന്ന യോഗത്തിലാണ് സംഭവം. ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ...

സിപിഎം പ്രവർത്തകയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം;   ഏരിയ കമ്മറ്റി അംഗത്തിന് സസ്‌പെൻഷൻ

ഊരുവിലക്കില്ല; പ്രവർത്തകരുടെ വീഴ്ച പരിശോധിക്കും; തേങ്ങയിടുന്നത് തടഞ്ഞ സംഭവത്തിൽ മലക്കം മറിഞ്ഞ് സിപിഎം

കാസർകോട്: പാലായിൽ അമ്മയെയും മകളെയും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തേങ്ങയിടുന്നത് തടഞ്ഞ സംഭവത്തിൽ ഊരുവിലക്ക് ഇല്ലെന്നും പാർട്ടി പ്രവർത്തകരുടെ ഭാ​ഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് ...

ചിഹ്നം നഷ്ടമായാലും ‘ഈനാംപേച്ചിയെ’ കൊച്ചാക്കരുതേ; വംശനാശ ഭീഷണി നേരിടുന്നെങ്കിലും നിസാരക്കാരനല്ല… അറിയാം ചില  വിശേഷങ്ങൾ

ചിഹ്നം നഷ്ടമായാലും ‘ഈനാംപേച്ചിയെ’ കൊച്ചാക്കരുതേ; വംശനാശ ഭീഷണി നേരിടുന്നെങ്കിലും നിസാരക്കാരനല്ല… അറിയാം ചില  വിശേഷങ്ങൾ

ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുകയെന്ന സിപിഎം കേന്ദ്ര കമ്മറ്റിയം​ഗം എ.കെ ബാലന്റെ പ്രസ്താവന വിവാ​ദങ്ങളിലേക്കാണ് എത്തിച്ചിരിക്കുന്നത്. ...

ക്ഷേമ പെൻഷൻ നൽകില്ല, പകരം പാർട്ടി പരിപാടിക്ക് പണം നൽകാം; സിപിഎം ലോക്കൽ കമ്മിറ്റി പരിപാടിക്ക് പണം അനുവദിച്ച് ടൂറിസം വകുപ്പ്

അംഗൻവാടി നിയമന ക്രമക്കേടിനെക്കുറിച്ച് പോസ്റ്റിട്ടു; ചേരി തിരിഞ്ഞ് ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ

ആലപ്പുഴ: പുറക്കോട് ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ. സംഭവത്തിൽ അമ്പലപ്പുഴ എംൽഎ എച്ച് സലാമിന്റെ സ്റ്റാഫ് കെ അജ്മൽ ഹസന് പരിക്കേറ്റു. ...

യുവ സംരംഭകനെ ഹെൽമറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി കുടുംബം

യുവ സംരംഭകനെ ഹെൽമറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി കുടുംബം

ആലപ്പുഴ: യുവസംരംഭകനും ചേപ്പാട് സ്വദേശിയുമായ ശബരിയെ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതിയെ സിപിഎം പ്രാദേശിക നേതൃത്വം സംരക്ഷിക്കുന്നുവെന്ന പരാതിയുമായി കുടുംബം. കേസിലെ ഒന്നാം ...

ബ്രാഞ്ച് കമ്മറ്റികളിൽ അപേക്ഷ നൽകാൻ പറഞ്ഞു; കലാമണ്ഡലത്തിൽ കയറിയത് സിപിഎം നേതാവ് വഴി: കലാമണ്ഡലം സത്യഭാമ ജൂനിയർ

ബ്രാഞ്ച് കമ്മറ്റികളിൽ അപേക്ഷ നൽകാൻ പറഞ്ഞു; കലാമണ്ഡലത്തിൽ കയറിയത് സിപിഎം നേതാവ് വഴി: കലാമണ്ഡലം സത്യഭാമ ജൂനിയർ

സിപിഎം നേതാവ് വഴിയാണ് കലാമണ്ഡലത്തിൽ കയറിയതെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയർ. ബ്രാഞ്ച് കമ്മറ്റികളിൽ എന്നോട് അപേക്ഷ നൽകാൻ പറഞ്ഞുവെന്നും അപ്രകാരം ചെയ്തുവെന്നും അവർ പറഞ്ഞു. ചില പരിപാടികൾക്ക് ...

പരാജയഭീതി; സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ വീണ്ടും നശിപ്പിച്ച് സിപിഎം; ശക്തമായ പ്രതിഷേധം

പരാജയഭീതി; സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ വീണ്ടും നശിപ്പിച്ച് സിപിഎം; ശക്തമായ പ്രതിഷേധം

തൃശൂർ: പരാജയഭീതിയിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം പ്രവർത്തകർ. വെങ്കിടങ്ങ് കണ്ണോത്തിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകളും ബിജപിയുടെ കൊടിമരവുമാണ് ...

കേരളത്തിൽ ഇൻഡി സഖ്യം ന്യൂനപക്ഷ വോട്ടിന് തമ്മിലടിക്കുന്നു; വിജയിച്ച് മന്ത്രിയായാൽ തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ ഇൻഡി സഖ്യം ന്യൂനപക്ഷ വോട്ടിന് തമ്മിലടിക്കുന്നു; വിജയിച്ച് മന്ത്രിയായാൽ തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഇൻഡി സഖ്യത്തിലെ കക്ഷികളായ കോൺഗ്രസും ഇടതുപക്ഷവും ന്യുനപക്ഷ വോട്ടിന് വേണ്ടി കേരളത്തിൽ തമ്മിലടിക്കുകയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ വിലയിരുത്തലല്ല ...

ശ്രീകാര്യത്ത് സിപിഎം ​ഗുണ്ട വിളയാട്ടം; യുവമോർച്ച നേതാവിനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതിയെ സംരക്ഷിച്ച് കൗൺസിലർ

ശ്രീകാര്യത്ത് സിപിഎം ​ഗുണ്ട വിളയാട്ടം; യുവമോർച്ച നേതാവിനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതിയെ സംരക്ഷിച്ച് കൗൺസിലർ

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ആക്രമണത്തിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷിന് ​ഗുരുതര പരിക്ക്. ഡിവൈഎഫ്ഐ നേതാവും കഞ്ചാവ് കേസിലെ പ്രതിയുമായ അശ്വിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ...

മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം പൗരത്വ ഭേദഗതി വിവാദമാക്കുന്നത്; ഇവർ തിരഞ്ഞെടുപ്പിനായി ഉപയോ​ഗിക്കുന്നത് നികുതിപണം: വി.മുരളീധരൻ

മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം പൗരത്വ ഭേദഗതി വിവാദമാക്കുന്നത്; ഇവർ തിരഞ്ഞെടുപ്പിനായി ഉപയോ​ഗിക്കുന്നത് നികുതിപണം: വി.മുരളീധരൻ

തിരുവനന്തപുരം: സിപിഎം പൗരത്വ ഭേദഗതി വിവാദമാക്കുന്നത് മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ ബിജെപി സ്ഥാനാർത്ഥിയുമായ വി.മുരളീധരൻ. 1600 രൂപ പെന്‍ഷന്‍ ...

പെൻഷൻകാരുടെ യോഗമെന്ന് തെറ്റിദ്ധരിപ്പിച്ചു; സിപിഎമ്മിന്റെ പ്രചാരണ പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമം

പെൻഷൻകാരുടെ യോഗമെന്ന് തെറ്റിദ്ധരിപ്പിച്ചു; സിപിഎമ്മിന്റെ പ്രചാരണ പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമം

പാലക്കാട്: പെൻഷൻകാരുടെ യോഗം എന്ന പേരിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമം. പാലക്കാട് കാവിൽപാടിലാണ് പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചാരണ ...

‘എളമരം കരിമീനെയും, മുഷേകിനെയും വിജയിപ്പിക്കണം’; കുത്തും, കൊലയും നിർത്തി അണികളെ അക്ഷരാഭ്യാസമുള്ളവരാക്കണമെന്ന് പരിഹാസം

‘എളമരം കരിമീനെയും, മുഷേകിനെയും വിജയിപ്പിക്കണം’; കുത്തും, കൊലയും നിർത്തി അണികളെ അക്ഷരാഭ്യാസമുള്ളവരാക്കണമെന്ന് പരിഹാസം

കൊല്ലം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഎം എഴുതുന്ന ചുവരെഴുത്തികളിൽ അക്ഷരത്തെറ്റുണ്ടെന്ന് പരിഹാസം . എളമരം കരീം ,എളമരം കരിമീനായതും , മുകേഷ് മുഷേകായതും അണികൾക്ക് അക്ഷരാഭ്യാസമില്ലാത്തതുകൊണ്ടാണെന്നാണ് മുൻ ...

Page 3 of 49 1 2 3 4 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist