CPM - Janam TV

CPM

പാർട്ടി സമ്മേളനത്തിന് ആവശ്യമായ തുക നൽകിയില്ല ; സൂപ്പർമാർക്കറ്റിന് മുൻപിൽ ബോർഡ്‌വെച്ച് സിപിഎം; പാർട്ടിയ്‌ക്ക് പങ്കില്ലെന്ന് ലോക്കൽ സെക്രട്ടറി

പാർട്ടി സമ്മേളനത്തിന് ആവശ്യമായ തുക നൽകിയില്ല ; സൂപ്പർമാർക്കറ്റിന് മുൻപിൽ ബോർഡ്‌വെച്ച് സിപിഎം; പാർട്ടിയ്‌ക്ക് പങ്കില്ലെന്ന് ലോക്കൽ സെക്രട്ടറി

കൊല്ലം : പാർട്ടി സമ്മേളനത്തിന് പ്രവർത്തകർ ആവശ്യപ്പെട്ട തുക പിരിവ് നൽകാത്തതിനെ തുടർന്ന് സൂപ്പർ മാർക്കറ്റിൽ ബോർഡ്‌വെച്ച് സിപിഎം. കണ്ണനല്ലൂരിലെ സ്വകാര്യ സൂപ്പർമാർക്കറ്റിന് മുൻപിലാണ് സിപിഎം ബോർഡുകളും ...

ശിശുക്ഷേമ സമിതി സിപിഎം ക്ഷേമസമിതിയായി മാറിയെന്ന് യുവമോർച്ച

ശിശുക്ഷേമ സമിതി സിപിഎം ക്ഷേമസമിതിയായി മാറിയെന്ന് യുവമോർച്ച

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സിപിഎം ക്ഷേമസമിതിയായി മാറിയെന്ന് യുവമോർച്ച. സിപിഎം നേതാക്കളുടെ ഒത്താശയോടെ പേരൂർക്കടയിൽ ചോരക്കുഞ്ഞിനെ തട്ടിയെടുത്ത സംഭവം പ്രബുദ്ധ കേരളത്തിനപമാനമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ...

അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതായി സൂചന: കടത്തിയത് ആന്ധ്രയിലേക്ക്, ശിശുക്ഷേമ സമിതിക്കെതിരെയും ആരോപണം

നവജാത ശിശുവിനെ ഒളിപ്പിച്ചുകടത്തിയ സംഭവം; മുൻ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം : കുഞ്ഞിനെ തന്നിൽ നിന്നും വേർപെടുത്തിയെന്ന മുൻ എസ്എഫ്‌ഐ വനിതാ നേതാവ് അനുപമയുടെ പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കേസ് എടുത്തു. ബാലാവകാശ കമ്മീഷൻ ...

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷത്തിന്റെ  പ്രകടനപത്രിക

കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ തമ്മിൽ തല്ല്: തളിപ്പറമ്പിൽ നേതൃത്വത്തിനെതിരെ വിമതവിഭാഗത്തിന്റെ ശക്തിപ്രകടനം

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ സിപിഎമ്മിനുള്ളിലെ വിഭാഗീയത തെരുവിലേക്ക്. നേതൃത്വത്തിനെതിരെ വിമതവിഭാഗം ശക്തി പ്രകടനം നടത്തി. ഇത്തവണയും തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട പുല്ലായിക്കൊടി ചന്ദ്രനെ എതിർക്കുന്ന ...

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷത്തിന്റെ  പ്രകടനപത്രിക

ട്വന്റി ട്വന്റി-യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസം പാസായി; ചെല്ലാനത്ത് ഇടതിന് ഭരണം നഷ്ടം

കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ട്വന്റി-ട്വന്റി യുഡിഎഫ് സഖ്യമാണ് അവിശ്വാസം കൊണ്ടുവന്നത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് ...

സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം? തളിപ്പറമ്പിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ പോസ്റ്റർ യുദ്ധം

സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം? തളിപ്പറമ്പിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ പോസ്റ്റർ യുദ്ധം

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ. ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന് എതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാർട്ടിക്കുളളിലെ വിഭാഗീയതയാണ് പോസ്റ്റർ യുദ്ധത്തിൽ എത്തി നിൽക്കുന്നത്. ...

വിദ്യാഭ്യാസമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം എംഎൽഎമാർ

വിദ്യാഭ്യാസമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം എംഎൽഎമാർ

തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണക്ഷി എംഎൽഎമാർ. സിപിഎം എംഎൽഎമാർ ആണ് മന്ത്രിമാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെയും വിദ്യാഭ്യാസ മന്ത്രി വി ...

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷത്തിന്റെ  പ്രകടനപത്രിക

പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പ്; നിക്ഷേപകർ ഇന്ന് മുതൽ നിരാഹാര സമരം നടത്തും

കണ്ണൂർ : പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ നടന്ന ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർ സമരം ശക്തമാക്കുന്നു. തട്ടിപ്പിനിരയായ നിക്ഷേപകർ ഇന്ന് മുതൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരസമരം ...

ഇടതുപക്ഷം നേരിട്ടത് വൻ ദുരന്തം , ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടിക്ക് കഴിയുന്നില്ല ; സിപിഎം

യുപി, പഞ്ചാബ് തിരഞ്ഞെടുപ്പുകളെ നേരിടാനുള്ള തന്ത്രങ്ങൾ മെനയും: പാർട്ടി കോൺഗ്രസിനുമുൻപായുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

കണ്ണൂർ; സിപിഐഎം 23-ാം പാർട്ടി കോൺഗ്രസിന് മുൻപായുള്ള നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും.സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രൂപരേഖയെ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചയായിരിക്കും ...

മകന്റെ വിവാഹത്തിന് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു; സിപിഎം നേതാവിന് സസ്പെന്‍ഷന്‍

കുണ്ടറ, കരുനാഗപ്പള്ളി തോൽവി ; സിപിഎമ്മിൽ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെ നടപടി; തരംതാഴ്‌ത്തൽ

കൊല്ലം : കൊല്ലത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. 7 അംഗങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് നടപടി. സിപിഎം ...

സംസ്ഥാനത്ത് കൊറോണ ബാധിച്ച് ജനങ്ങൾ മരിച്ചുവീഴുന്നു; മുഖ്യമന്ത്രി തീവ്രവാദികൾക്കായി സ്തുതിഗീതം പാടുന്നു; കെ. സുരേന്ദ്രൻ

വീട്ടുകരം തട്ടിപ്പിന് പിന്നിലെ യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം തട്ടിപ്പിന് പിന്നിലെ യഥാർത്ഥ കുറ്റവാളി ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തട്ടിപ്പിന് കാരണം സോഫ്റ്റ് ...

‘ സിപിഎം വിചാരിച്ചാൽ ദിവസം 10 സ്ത്രീകളെ വെച്ച് ശബരിമലയിൽ കയറ്റാം അത് തടയാൻ ചിദാനന്ദപുരിയ്‌ക്കെന്നല്ല, ആർക്കും കഴിയില്ല ‘ ചിദാനന്ദപുരി സ്വാമികളെ അവഹേളിച്ച് സിപിഎം നേതാവിന്റെ പ്രസംഗം

രാത്രിയിൽ കോൺക്രീറ്റ്; പള്ളിവക വഴി പൊതുവഴിയാക്കാൻ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതി; പരാതിയുമായി പള്ളി കമ്മിറ്റി

പത്തനംതിട്ട : തിരുവല്ല കല്ലുങ്കലിൽ പള്ളിവക വഴി പൊതുവഴിയാക്കാൻ എൽ.ഡി.എഫ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതായി പരാതി. കല്ലുങ്കൽ സെന്റ് ഇഗ്‌നേഷ്യസ് പള്ളിക്കമ്മിറ്റി ഭാരവാഹികളാണ് പരാതിയുമായി ...

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷത്തിന്റെ  പ്രകടനപത്രിക

രാമങ്കിരി ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിൽ തല്ലി; രണ്ട് പേർക്ക് പരിക്ക്

ആലപ്പുഴ : ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഎം നേതാക്കളുടെ തമ്മിലടി. സംഘർഷത്തിൽ രണ്ട് സിപിഎം നേതാക്കൾക്ക് പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റി ഓഫീസിലാണ് സംഘർഷമുണ്ടായത്. രാമങ്കരി ടൗൺ ...

ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ സിപിഎം പ്രവർത്തകനെ കാണാനില്ല; ദുരൂഹതയെന്ന് ബന്ധുക്കൾ

ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ സിപിഎം പ്രവർത്തകനെ കാണാനില്ല; ദുരൂഹതയെന്ന് ബന്ധുക്കൾ

ആലപ്പുഴ : തോട്ടപ്പള്ളിയിൽ സിപിഎം പ്രവർത്തകനെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. മത്സ്യത്തൊഴിലാളിയും ലോക്കൽ കമ്മിറ്റി അംഗവുമായ സജീവന്റെ കുടുംബമാണ് ആരോപണവുമായി രംഗത്ത് വന്നത്. സിപിഎം ബ്രാഞ്ച് ...

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷത്തിന്റെ  പ്രകടനപത്രിക

കാലാവധി കഴിഞ്ഞിട്ടും ചിട്ടിപ്പണമില്ല; പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ നിക്ഷേപ തട്ടിപ്പ്; പ്രതിഷേധവുമായി നാട്ടുകാർ

കണ്ണൂർ : പേരാവൂരിൽ സി പി എം ഭരിക്കുന്ന കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നിക്ഷേപ തട്ടിപ്പ് എന്ന് പരാതി. കാലാവധി കഴിഞ്ഞിട്ടും ചിട്ടിപ്പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകർ ...

ഹർത്താൽ: ഏഷ്യാനെറ്റ് ബ്രോഡ്ബാൻറ് ഓഫിസിൽ സിപിഎം ആക്രമണം: ജീവനക്കാർക്ക്  പരിക്കേറ്റു – വീഡിയോ

ഹർത്താൽ: ഏഷ്യാനെറ്റ് ബ്രോഡ്ബാൻറ് ഓഫിസിൽ സിപിഎം ആക്രമണം: ജീവനക്കാർക്ക് പരിക്കേറ്റു – വീഡിയോ

കോഴിക്കോട്;   കോഴിക്കോട് നടക്കാവിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണം.  ഏഷ്യാനെറ്റ്‌ ബ്രോഡ് ബാൻഡ് ഉൾപ്പെടെ മറ്റ് ബ്രോഡ് ബാൻഡ് സേവനങ്ങളും നൽകി വരുന്ന ഏജൻസി ഓഫിസിൽ ആണ് ഹർത്താൽ ...

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷത്തിന്റെ  പ്രകടനപത്രിക

നാർക്കോട്ടിക് ജിഹാദ്: ഇനി യോഗമൊന്നും വിളിക്കേണ്ടെന്ന് സിപിഎം, വിവാദങ്ങളിൽ നിന്നും മുങ്ങാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപം

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ ഇനി യോഗങ്ങളൊന്നും വിളിക്കേണ്ടെന്ന് സിപിഎം. തുടർ രാഷ്ട്രീയ ചർച്ചകളൊന്നും വേണ്ടെന്ന് ധാരണയായി. സർവ്വകക്ഷി യോഗമോ മതനേതാക്കളുടെ യോഗമോ ഉടൻ വിളിക്കേണ്ടെന്ന തീരുമാനത്തിലാണ് ...

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷത്തിന്റെ  പ്രകടനപത്രിക

കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി ; പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം

പാലക്കാട് : കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി കേസിലെ പ്രതികളായ പ്രവർത്തകർക്കെതിരെ നടപടിയുമായി സിപിഎം. പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി. മറ്റ് അംഗങ്ങൾക്കെതിരെ തരംതാഴ്ത്തൽ നടപടിയുൾപ്പെടെ നേതൃത്വം ...

ത്രിപുരയിലെ ജനങ്ങൾക്കുവേണ്ടി ബക്കറ്റ്പിരിവിന് സിപിഎം; പോയി പണി എടുത്തു തിന്നുകൂടെ എന്ന് സോഷ്യൽമീഡിയ

ത്രിപുരയിലെ ജനങ്ങൾക്കുവേണ്ടി ബക്കറ്റ്പിരിവിന് സിപിഎം; പോയി പണി എടുത്തു തിന്നുകൂടെ എന്ന് സോഷ്യൽമീഡിയ

തിരുവനന്തപുരം:  ത്രിപുരയിലെ സിപിഐ എം പ്രവർത്തകരെ സഹായിക്കുന്നതിന്‌ സെപ്തംബർ 25ന്‌ ധനശേഖരണം നടത്തുമെന്ന് സിപിഎം.ബിജെപിയുടെ ഫാസിസ്‌റ്റ്‌ ആക്രമണം നേരിടുന്ന പ്രവർത്തകരെ സഹായിക്കാൻ എല്ലാ പ്രവർത്തകരും സംഭാവന നൽകണമെന്നും ...

കരുവന്നൂർ സഹകരണ ബങ്കിനെതിരെ സമരം ചെയ്ത മുൻ സിപിഎം നേതാവിനെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

കരുവന്നൂർ സഹകരണ ബങ്കിനെതിരെ സമരം ചെയ്ത മുൻ സിപിഎം നേതാവിനെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബങ്കിനെതിരെ സമരം ചെയ്ത മുൻ സിപിഎം നേതാവിനെ കാണാതായതായി പരാതി. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. സംഭവത്തിൽ ...

‘വേട്ടക്കാരന് ഹല്ലേലൂയ പാടുന്നവർ’: മന്ത്രി വാസവന്റെ പാലാ ബിഷപ്പ് സന്ദർശനത്തെ വിമർശിച്ച്  സമസ്ത മുഖപത്രം

‘വേട്ടക്കാരന് ഹല്ലേലൂയ പാടുന്നവർ’: മന്ത്രി വാസവന്റെ പാലാ ബിഷപ്പ് സന്ദർശനത്തെ വിമർശിച്ച് സമസ്ത മുഖപത്രം

തിരുവനന്തപുരം: മന്ത്രി വി.എൻ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. വേട്ടക്കാരന് മന്ത്രി പുംഗവൻ ഹല്ലേലൂയ്യ പാടുന്നുവെന്നാണ് മുസ്തഫ മുണ്ടുപാറയുടെ ലേഖനം പറയുന്നത്. ...

സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ചു , തമ്മിൽത്തല്ലിലൂടെ സംഭവം പുറത്തായി ; സിപിഎം പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് യുവതിയ്‌ക്ക് ഫോണിൽ അശ്ലീല സന്ദേശം ; സിപിഎം ലോക്കൽ സെക്രട്ടറിയ്‌ക്ക് സസ്‌പെൻഷൻ

കൊല്ലം : സമൂഹമാദ്ധ്യമം വഴി യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ച സിപിഎം നേതാവിനെ സസ്‌പെൻഡ് ചെയ്തു. തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, ചവറ ഏരിയ കമ്മിറ്റിയംഗവുമായി ...

കൊറോണ : സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് മരിച്ചു

കൊറോണ : സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് മരിച്ചു

അഗർത്തല : സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് കൊറോണ ബാധിച്ച് മരിച്ചു. 70 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു മരണം. ഓഗസ്റ്റിലാണ് ...

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷത്തിന്റെ  പ്രകടനപത്രിക

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം: സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഐഎം എറണാകുളം ജില്ല കമ്മിറ്റിയിൽ കൂട്ട നടപടി. സികെ മണിശങ്കറിനെ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെഡി വിൻസെന്റിനെ ...

Page 46 of 49 1 45 46 47 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist