Credit Card - Janam TV
Thursday, July 17 2025

Credit Card

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ന്യൂഡെല്‍ഹി: ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ നിസംശയം ഒരു ആഗോള സൂപ്പര്‍സ്റ്റാറിനെ ഉണ്ടാക്കിയെടുത്തിരിക്കുന്നു. തത്സമയ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ആഗോള മാനദണ്ഡമായി മാറാന്‍ ഇന്ത്യയുടെ യുപിഐ (യുണൈറ്റഡ് പേയ്‌മെന്റ് ...

ജൂണ്‍ 1 മുതല്‍ കാര്യങ്ങള്‍ മാറുന്നു; പിഎഫ് പിന്‍വലിക്കല്‍ കൂടുതല്‍ എളുപ്പമാക്കി ഇപിഎഫ്ഒ 3.0, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലും മാറ്റങ്ങള്‍

ജൂണ്‍ 1 മുതല്‍ സാമ്പത്തിക രംഗത്തും സമ്പാദ്യം, ക്രെഡിറ്റ് കാര്‍ഡ്, പ്രൊവിഡന്റ് ഫണ്ട് എന്നീ മേഖലകളിലുമെല്ലാം സുപ്രധാനമായ നിരവധി മാറ്റങ്ങളാണ് രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത്. സാധാരണക്കാരെയും ബിസിനസുകാരെയെല്ലാം ...

ഇനി കീശകീറില്ല; എയർപോർട്ടിൽ സൗജന്യമായി ഭക്ഷണം കഴിക്കാം; രണ്ട് മാർഗങ്ങൾ ഇതാ..

എയർപോർട്ടിൽ വച്ച് വിശന്നാൽ അവിടെയുള്ള റെസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിക്കാൻ ആരും ഒന്ന് മടിക്കും. കീശകീറുന്ന നിരക്കിലാണ് എയർപോർട്ട് കഫേകളിൽ എല്ലാം ഭക്ഷണം വിതരണം ചെയ്യുന്നത് എന്നതിനാൽ ...

രണ്ട് കോടി ക്രെഡിറ്റ് കാർഡുകൾ വിപണിയിലെത്തിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡൽഹി: രണ്ട് കോടി ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്ത രാജ്യത്തെ ആദ്യ ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്ക്. നിലവിൽ രാജ്യത്തെ മൊത്തം കാർഡ് വിപണിയുടെ നാലിലൊന്ന് വിഹിതം എച്ച്ഡിഎഫ്‌സിയുടേതാണ്. ...

ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വർദ്ധനവ്; 10 കോടിയിലേക്ക് ഉടനെത്തുമെന്ന് ആർബിഐ

ന്യൂഡൽഹി: രാജ്യത്ത് ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം അനുദിനം വർദ്ധിക്കുകയാണെന്ന കണക്കുകൾ പുറത്ത്. ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വൈകാതെ തന്നെ 10 കോടി കടക്കുമെന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട ...

രാജ്യത്തെ അഞ്ച് വിനോദ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് നിങ്ങൾക്കറിയാമോ?; സവിശേഷതകൾ ഇവയൊക്കെ…

ക്രെഡിറ്റ് കാർഡുകൾ മുഖേനയുള്ള ഇടപാടുകൾ ഇന്ന് അനുദിനം വർദ്ധിച്ചു വരികയാണ്. എന്നാൽ ഉപയോക്താക്കളുടെ ഉപയോഗത്തിനനുസരിച്ച് നിരവധി ആകർഷകമായ ഓഫറുകളാണ് മിക്ക ക്രെഡിറ്റ് കാർഡുകൾക്കും ബാങ്കുകൾ നൽകുന്നത്. ഇപ്പോഴിതാ ...

ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കാൻ ഐസിഐസിഐ ബാങ്കും; റുപേ ക്രെഡിറ്റ് കാർഡുകൾ മുഖേന ഇനി യുപിഐ പെയ്മെന്റുകൾ നടത്താം…

ഉപയോക്താക്കളുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി റൂപേ ക്രെഡിറ്റ് കാർഡുകൾ യുപിഐ ഇടപാടുകളുമായി സംയോജിപ്പിക്കാനൊരുങ്ങി ഐസിഐസിഐ ബാങ്ക്. ഇതോടെ ഐസിഐസിഐ ബാങ്ക് ഉപയോക്താക്കൾക്ക് അവരുടെ റൂപേ ...

സൂപ്പർ പ്രീമിയം ക്രെഡിറ്റ് കാർഡുകളുടെ ഗുണങ്ങൾ എന്തെല്ലാം?; ഉപയോക്താക്കൾക്ക് നൽകുന്നത് രാജകീയ സൗകര്യങ്ങൾ…!

ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് ഉള്ള പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് മിക്കപ്പോഴും ആകർഷകമായ ഓഫറുകൾ ബാങ്ക് നൽകാറുണ്ട്. രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളിലെ ലോഞ്ചുകളിൽ സൗജന്യ സേവനങ്ങൾ ഉൾപ്പെടെ ...

പിഎം കിസാൻ സമ്മാൻ യോജന; രാജ്യത്തെ മുഴുവൻ കർഷകർക്കും ഡിസംബർ 31നകം ക്രെഡിറ്റ് കാർഡ്

പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് നൽകാനൊരുങ്ങുന്നു. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന നടപടികൾ ആരംഭിച്ചു. ഡിസംബർ 31-നുള്ളിൽ മുഴുവൻ കർഷകർക്കും ...

റിലയൻസ് എസ്ബിഐ കോ-ബ്രാൻഡഡ് കാർഡ് പുറത്തിറക്കി; ഉപയോക്താക്കളെ കാത്തിരിക്കുന്നത് ആകർഷകമായ ഓഫറുകൾ…

എസ്ബിഐ കാർഡും റിലയൻസ് റീട്ടെയിലും ചേർന്ന് കോ-ബ്രാൻഡഡ് 'റിലയൻസ് എസ്ബിഐ കാർഡ്' പുറത്തിറക്കി. റിലയൻസ് എസ്ബിഐ കാർഡ്, റിലയൻസ് എസ്ബിഐ കാർഡ് പ്രൈം എന്നീ രണ്ട് കാർഡുകളാണ് ...

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യേണ്ടതിന്റെ പ്രാധാന്യം; എങ്ങനെ ലിങ്ക് ചെയ്യാം; പ്രധാന സവിശേഷതകൾ ഇവയൊക്കെ…

യുപിഐ പെയ്‌മെന്റുകളെയാണ് ഇന്ന് അധികം ആളുകളും ആശ്രയിക്കുന്നത്. ഇടപാടുകൾ വേഗത്തിലാക്കാൻ സാധിക്കുന്നു എന്നതിനാൽ തന്നെ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് വളരെ പെട്ടെന്ന് തന്നെ ജനപ്രീയമായി. മുമ്പ് ക്രെഡിറ്റ് ...

ക്രെഡിറ്റ് കാർഡ് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?; തുടക്കക്കാർക്ക് എളുപ്പത്തിൽ കാർഡ് സ്വന്തമാക്കാനുള്ള വഴി ഇതാ…

ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ അല്ലാത്തവർ ചുരുക്കമായിരിക്കും. ജോലി കിട്ടിയതിന് പിന്നാലെ പലരും നോട്ടം വെക്കുന്നത് ക്രെഡിറ്റ് കാർഡിലേക്കാണ്. ഉപയോക്താക്കൾക്ക് വിവിധ ഇടപാടുകളിലൂടെ ലഭിക്കുന്ന ഇളവുകളും റിവാർഡുകളും ...

രാജ്യത്തെ ആദ്യ നമ്പർ രഹിത ക്രെഡിറ്റ് കാർഡുമായി ആക്‌സിസ് ബാങ്ക്; ഓഫറുകൾ ഇങ്ങനെ

രാജ്യത്ത് ആദ്യമായി നമ്പർ രഹിത ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കാനൊരുങ്ങി ആക്‌സിസ് ബാങ്ക്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കുകളിൽ ഒന്നാണ് ആക്‌സിസ് ബാങ്ക്. ആക്‌സിസ് ബാങ്കും ...

ക്രെഡിറ്റ് കാർഡ് മുഖേന വാടക നൽകുന്നവരാണോ നിങ്ങൾ?; എങ്കിൽ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ…

ഇന്ന് ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ മുഖേനയാണ് അധികം ആളുകളും ഇടപാടുകൾ നടത്തുന്നത്. രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പലരും വീടിന്റെ ...

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള അമിത ഇടപാടുകൾ ആദായ നികുതി നോട്ടീസ് ലഭിക്കുന്നതിന് കാരണമായേക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അടുത്തിടെ ക്രെഡിറ്റ് കാർഡ് ഉപയോഗം ഗണ്യമായി വർദ്ധിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇൻബിൽറ്റ് റിവാർഡുകൾ, ക്യാഷ്ബാക്ക്, നിശ്ചിത സമയത്തിന് ശേഷം ബിൽ അടയ്ക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് ക്രെഡിറ്റ് ...

ക്രെഡിറ്റ് കാർഡ് എടുക്കാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ?; കാർഡിന്റെ ഉപയോഗം എങ്ങനെയാണ്, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നതിനെപ്പറ്റി പലർക്കും കൃത്യമായ ധാരണ ഉണ്ടാകണമെന്നില്ല. ക്രെഡിറ്റ് എടുക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ...

ക്രെഡിറ്റ് കാർഡാണോ ബൈ നൗ പേ ലേറ്റർ ആണോ മികച്ചത്?; ബിഎൻപിഎല്ലിനെ കുറിച്ച് കൂടുതൽ അറിയാം

വളരെ കുറച്ച് നാളുകൾ കൊണ്ട് ജനപ്രീതി നേടിയ ഒന്നാണ് ബൈ നൗ പേ ലേറ്റർ അഥവാ ബിഎൻപിഎൽ. യുവാക്കൾക്കിടിയിലാണ് ഇത് കൂടുതൽ പ്രചാരത്തിലുള്ളത്. പർച്ചേസിംഗുകളിൽ പലിശ രഹിത ...

ക്രെഡിറ്റ് കാർഡുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾക്ക് വേണ്ടി ഒരിക്കലും ഉപയോഗിക്കരുത്

ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് ഉപയോഗിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് പോലെ തന്നെ എല്ലായിടത്തും ക്രെഡിറ്റ് കാർഡ് ...

പലിശ ഇല്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗം ഇതാ…

റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് ക്രെഡിറ്റ് ഉപയോഗം ഗണ്യമായി വർദ്ധിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. 2023 ഏപ്രിലിൽ പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 8.6 കോടിയലധികം ...

സ്വിഗ്ഗി-എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ്!; ഉപഭോക്താക്കൾക്ക് ഓരോ ഇടാപാടിലും സ്വിഗ്ഗി മണിയിലേക്ക് ക്യാഷ് ബാക്ക്; സേവനങ്ങൾ ഇവയൊക്കെ

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകും വിധം ക്രെഡിറ്റ് കാർഡ് പുറത്തിറക്കി സ്വിഗ്ഗി. എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ചാണ് ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. മാസ്റ്റർ കാർഡുമായി ...

ഇനി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും പോർട്ട് ചെയ്യാം വളരെ എളുപ്പത്തിൽ

ഇനിമുതൽ ഉപഭോക്താക്കൾക്ക് അവരവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും പോർട്ട് ചെയ്യാം. മൊബൈൽ നമ്പറുകൾ ഒരു ടെലികോം നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പോർട്ട് ചെയ്യുന്നത് പോലെ ക്രെഡിറ്റ്, ഡെബിറ്റ്, ...

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ?  കാർഡുകൾ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ശ്രദ്ധിക്കുക

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവരാണ് നമ്മളിൽ പലരും. ഇത്തരം ഇടപാടുകളിൽ പുത്തൻ മാറ്റവുമായെത്തിയിരിക്കുകയാണ്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാർഡുകളിലെ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ ഉപയോക്താക്കൾക്ക് സ്വയം ...