customs - Janam TV
Sunday, July 13 2025

customs

കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ. കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനാണ് ഡിആർഐ തീരുമാനിച്ചിരിക്കുന്നത്. കേസിൽ സിബിഐ പ്രഥമ വിവര ...

കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ്; അന്വേഷണത്തിനൊരുങ്ങി സിബിഐ

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കും. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിന് ഒരുങ്ങുകയാണ് സിബിഐ. ഇതിനായി സംസ്ഥാന സർക്കാരിന്റെ ...

കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതികളായ സ്വർണക്കടത്ത് കേസിൽ ദുരൂഹതകൾ; സംഭവം പുറത്താകുന്നത് ജൂൺ നാലിന്, പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചു; അറസ്റ്റ് ചെയ്തത് സിബിഐ  ഇടപ്പെട്ടതോടെ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കൂടുതൽ ദുരൂഹതകൾ. സ്വർണ കടത്ത് നടത്തുന്നതിന്റെ വിവിരങ്ങൾ പുറത്തുവന്നിട്ടും അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരും തുടക്കത്തിൽ സംരക്ഷിക്കപ്പെട്ടതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. ...

പേസ്റ്റ് രൂപത്തിലാക്കി സോക്‌സിനുള്ളിൽ ഒളിപ്പിച്ചു;1.10 കോടി രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ

കണ്ണൂർ: വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ വേട്ട വ്യാപകമാകുന്നു. കണ്ണൂർ വിമാനത്താവളത്തിൽ 1.10 കോടി രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് അൽതാഫ്, മുഹമ്മദ് ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട; ശ്രീലങ്കൻ ദമ്പതിമാർ പിടിയിൽ

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണം കടത്തിയ ശ്രീലങ്കൻ ദമ്പതിമാരെ പിടികൂടി. മുഹമ്മദ് സുബൈർ, ഭാര്യ ജാനിഫർ എന്നിവരെയാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് ...

ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടകൂടി. 697 ഗ്രാം സ്വർണവുമായി കൊളംബോയിൽ നിന്നുള്ള യാത്രക്കാരനാണ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. എയർ ...

മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്; ഉസ്താദുമാർ നിരപരാധികളാണ്, വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്; ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണം കടത്തിയതിൽ പ്രതികരിച്ച് നടൻ ഷുക്കൂർ വക്കീൽ

മലപ്പുറം: ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണ കടത്ത് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടനും അഭിഭാഷകനുമായ ഷുക്കൂർ. വാസ്തവത്തിൽ മിക്ക ഉസ്താദുമാരും ...

ഉംറ തീർത്ഥാടനത്തിന്റെ മറവിൽ തകൃതിയായി സ്വർണക്കടത്ത്; മൂന്നര കിലോ സ്വർണവുമായി നാല് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഉംറ തീർത്ഥാടനത്തിന്റെ മറവിലാണ് സ്വർണക്കടത്ത് വ്യാപകമാകുന്നത്. മൂന്നര കിലോ സ്വർണവുമായി നാല് പേരാണ് കസ്റ്റംസ് പിടിയിലായത്. അബ്ദുൾ ഖാദർ, സുഹൈബ്, ...

കൊക്കയ്ൻ കടത്താൻ ശ്രമം; ബ്രസീലിയൻ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്

ന്യൂഡൽഹി: കൊക്കയ്ൻ കടത്താൻ ശ്രമിച്ച ബ്രസീലിയൻ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ് കൊക്കയ്ൻ കടത്താൻ ഇയാൾ ശ്രമിച്ചത്. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര ...

സ്വർണം കടത്താൻ ശ്രമിച്ച് എയർ ഇന്ത്യ ജീവനക്കാരൻ; ‘നൈസായി തേഞ്ഞു’; വയനാട് സ്വദേശി ഷാഫി അറസ്റ്റിൽ

കൊച്ചി: സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ അറസ്റ്റിൽ. എയർ ഇന്ത്യ ജീവനക്കാരനായ ഷാഫിയാണ് പിടിയിലായത്. വയനാട് സ്വദേശിയായ ഷാഫി തന്റെ കൈകളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ...

വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ രണ്ട് കോടിയുടെ സ്വർണ്ണ ബിസ്‌ക്കറ്റുകൾ

ന്യൂഡൽഹി : ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ വിമാനത്തിൽ നിന്ന് 2 കോടി വിലമതിക്കുന്ന സ്വർണ്ണ ബിസ്‌ക്കറ്റ് കണ്ടെത്തി. വിമാനത്തിന്റെ ടോയ്‌ലറ്റിൽ നിന്നാണ് സ്വർണ്ണ ബിസ്‌ക്കറ്റുകൾ കണ്ടെടുത്തത്. കസ്റ്റംസ് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 53ലക്ഷം രൂപയുടെ സ്വർണം പിടികൂടി

എറണാകുളം : നെടുമ്പാശ്ശേരി അന്തരാഷട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 53 ലക്ഷം രൂപയുടെ 1259 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ യാത്രാക്കാരനിൽ നിന്നാണ് ...

കൊച്ചിയിൽ വൻ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണവുമായി തൃശൂർ സ്വദേശി പിടിയിൽ

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ...

അടിവസ്ത്രത്തിൽ അനധികൃത വിദേശ കറൻസി കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

ചെന്നൈ: ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയുമായി യാത്രക്കാരൻ അറസ്റ്റിൽ. 10,000 ഡോളർ വിലമതിക്കുന്ന അനധികൃത കറൻസിയുമായാണ് യാത്രക്കാരൻ പിടിയിലായത്. നോട്ടുകൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ...

കുർത്തയുടെ ബട്ടണിൽ കൊക്കെയ്ൻ; പിടികൂടിയത് 47 കോടി രൂപയുടെ മയക്കുമരുന്ന്; വീഡിയോ

മുംബൈ: ഛത്രപതി ശിവജി മഹാരാജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ലഹരിക്കടത്ത് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ ...

തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; എട്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ ബിസ്‌ക്കറ്റ് പിടികൂടി

ചെന്നൈ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് സ്വർണ ബിസ്‌ക്കറ്റുകൾ കസ്റ്റംസ് പിടികൂടി. ടിന്നിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. ...

ട്രോളിയുടെ പിടിയിൽ ഒട്ടിച്ച് സ്വർണം കടത്താൻ ശ്രമം; ബട്ടൺ സ്വർണം പിടികൂടി കസ്റ്റംസ്; മുഹമ്മദ് നെടുമ്പാശേരിയിൽ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ട്രോളി ബാഗിൽ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് പിടികൂടിയത്. കാസർകോട് സ്വദേശി ...

കരിപ്പൂരിലിറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി; ഇതോടെ സ്വർണം കടത്താനുള്ള ശ്രമം പാളി; മലപ്പുറം സ്വദേശി സമദിന്റെ പദ്ധതി പൊളിഞ്ഞതിങ്ങനെ.. 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അരയിൽ തോർത്തുകെട്ടി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം സ്വദേശി ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ശരീരത്തിലും ഷൂവിലും ഒളിപ്പിച്ച് ഒന്നര കിലോ സ്വർണം കടത്തി; അലി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അലി പിടിയിലായി. ശരീരത്തിലും ഷൂവിനുള്ളിലുമായി ഒളിപ്പിച്ചാണ് സ്വർണം ...

ഷാർജയിൽ നിന്ന് കൊണ്ടുവന്നത് 18 ലക്ഷം രൂപയുടെ വാച്ചുകൾ ; ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു , അടപ്പിച്ചത് ഏഴു ലക്ഷം രൂപ പിഴ

മുംബൈ : ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. 18 ലക്ഷം രൂപ വിലയുള്ള വാച്ചുകളും അവയുടെ കവറുകളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു. ...

അബ്ദുൾ വഹാബ് എംപിയുടെ മകനെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച സംഭവം; ലുക്ക്ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതായി കസ്റ്റംസ്

തിരുവനന്തപുരം; മുസ്ലീംലീഗ് നോതാവും രാജ്യസഭാ എംപിയുമായ പിവി അബ്ദുൾ വഹാബിന്റെ മകനെ വിമാനത്താവളത്തിൽ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കസ്റ്റംസ്. എംപിയുടെ മകനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കാപ്‌സ്യൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 50.52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. 50.52 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണമിശ്രിതം കാപ്‌സ്യുളായി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്നും ...

ബോഡി ഷെയ്പ്പറുകൾക്കുള്ളിൽ മൂന്ന് കോടിയുടെ സ്വർണ്ണം; ഷാര്‍ജയില്‍ നിന്നെത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ

ന്യൂഡൽഹി: അനധികൃതമായി കടത്താൻ ശ്രമിച്ച 2.95 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ. ബോഡി ഷെയ്പ്പറുകൾക്ക് ഉള്ളിൽ ഉളിപ്പിച്ച് സ്വർണ്ണം കടത്താനായിരുന്നു ശ്രമം. സംഭവവുമായി ...

കസ്റ്റംസിനെ പേടിച്ച് ഉപേക്ഷിച്ചു; ഒന്നരക്കോടി രൂപയുടെ സ്വർണം വിമാനത്തിന്റെ ശുചിമുറിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടി രൂപയുടെ സ്വർണം കണ്ടെടുത്തു. വിമനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണം. 2831 ഗ്രാം സ്വർണമായിരുന്നു ലഭിച്ചത്. അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിന്റെ ...

Page 2 of 4 1 2 3 4