dead - Janam TV

dead

നൃത്ത പരിപാടിക്കിടയിൽ സംഘർഷം; റെയിൽവേ എഞ്ചീനിയർ വെടിയേറ്റ് മരിച്ചു

നൃത്ത പരിപാടിക്കിടയിൽ സംഘർഷം; റെയിൽവേ എഞ്ചീനിയർ വെടിയേറ്റ് മരിച്ചു

പട്‌ന:നൃത്ത പരിപാടിക്കിടയിൽ ഇരുപത്തിമൂന്നുകാരൻ വെടിയേറ്റ് മരിച്ചു. ബിഹാറിലെ അരാ ജില്ലയിലാണ് സംഭവം. വിവാഹ വീട്ടിലെ നൃത്ത പരിപാടിയിൽ ഏത് പാട്ട് വേണമെന്ന തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. റെയിൽവേ ...

വൈറലാകാൻ വിഷ പാമ്പിനെ കഴുത്തിലിട്ട് സെൽഫി; കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

വൈറലാകാൻ വിഷ പാമ്പിനെ കഴുത്തിലിട്ട് സെൽഫി; കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

വൈറലാകാൻ വിഷ പാമ്പിനൊപ്പം സെൽഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് സംഭവം. പ്രകാശം ജില്ലയിലെ തല്ലൂർ സ്വദേശി 32-കാരൻ മണികണ്ഠ റെഡ്ഢിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ...

താലിബാനെ വെല്ലുവിളിച്ച ധീരവനിത; മുർസൽ നാബിസാദ കൊല്ലപ്പെട്ട നിലയിൽ

താലിബാനെ വെല്ലുവിളിച്ച ധീരവനിത; മുർസൽ നാബിസാദ കൊല്ലപ്പെട്ട നിലയിൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിത പാർലമെന്റെ് അംഗത്തെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. മുർസൽ നാബിസാദ(39)യും അവരുടെ അംഗരക്ഷകനുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സ്വവസതിയിൽ വെച്ചാണ് ...

ക്രിസ്മസ് ദിനത്തിൽ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ക്രിസ്മസ് ദിനത്തിൽ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു കടലിൽ കുളിക്കാനിറങ്ങിയ ഇരുവരെയും ...

എന്നെ ആരും കൊന്നിട്ടില്ല; മകൻ അടിച്ചുകൊന്നെന്ന വാർത്തകൾക്കെതിരെ നടി വീണാ കപൂർ

എന്നെ ആരും കൊന്നിട്ടില്ല; മകൻ അടിച്ചുകൊന്നെന്ന വാർത്തകൾക്കെതിരെ നടി വീണാ കപൂർ

മുംബൈ: താൻ മരിച്ചുവെന്ന രീതിയിൽ പുറത്തുവന്ന വ്യാജവാർത്തകൾക്കെതിരെ നടി വീണാ കപൂർ. സ്വത്ത് തർക്കത്തിനെ തുടർന്ന് മകൻ സച്ചിൻ കപൂർ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊണ്ടുവെന്നായിരുന്നു വാർത്തകൾ പുറത്ത് ...

കക്കൂസ് കുഴിയിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

കക്കൂസ് കുഴിയിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: രണ്ടുവയസുകാരൻ മാലിന്യ ടാങ്കിൽ വീണു മരിച്ചു. കാസർകോട് ഉപ്പളയിലാണ് ദാരുണസംഭവം. ഉപ്പള ടൗണിൽ ദേശീയപാതയ്ക്ക് സമീപം ഡോക്ടർ ഹോസ്പിറ്റലിന് അടുത്തുള്ള അബ്ദുൽ സമദിന്റെ മകൻ അബ്ദുൽ ...

നടി ഐന്ദ്രില ശർമ്മ അന്തരിച്ചു ; വേർപാട് 24ാം വയസ്സിൽ

നടി ഐന്ദ്രില ശർമ്മ അന്തരിച്ചു ; വേർപാട് 24ാം വയസ്സിൽ

കൊല്‍ക്കത്ത : പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശര്‍മ അന്തരിച്ചു. 24 വയസ്സായിരുന്നു . നവംബര്‍ ഒന്നാം തീയതിയാണ് ഐന്ദ്രിലയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു

എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു

കോഴിക്കോട്; മുസ്ലീം പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എപി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു.75 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ...

മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു; രണ്ട് പേരെ കാണാതായി

മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു; രണ്ട് പേരെ കാണാതായി

മലപ്പുറം : പുറത്തൂരിൽ തോണി മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിന്റെ തോണി മറിഞ്ഞാണ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചത്. കാണാതായ ...

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു ; ടെലിവിഷൻ താരം സിദ്ധ്യാർത്ഥ് സൂര്യവൻശി അന്തരിച്ചു

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു ; ടെലിവിഷൻ താരം സിദ്ധ്യാർത്ഥ് സൂര്യവൻശി അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം സിദ്ധാർത്ഥ് സൂര്യവൻശി അന്തരിച്ചു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. 46 വയസായിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വൈറൽ ഭയാനിയാണ് ...

‘ശാരദയുടെ ശബ്ദം’; അരങ്ങൊഴിഞ്ഞത് അതുല്യ കലാകാരി

‘ശാരദയുടെ ശബ്ദം’; അരങ്ങൊഴിഞ്ഞത് അതുല്യ കലാകാരി

കൊല്ലം: പ്രശസ്ത സിനിമ-നാടക നടിയും ഗായികയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണിയുടെ(മേരി ജോൺ-80) അന്ത്യം മലയാള സിനിമയ്ക്കും നാടക മേഖലയ്ക്കും തീരാ നോവാണ്. നടി ശാരദയുടെ മിക്ക ...

ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ ചത്തു; മനംനൊന്ത് ജീവനൊടുക്കി 19-കാരി ; മരണം നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കവേ 

ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ ചത്തു; മനംനൊന്ത് ജീവനൊടുക്കി 19-കാരി ; മരണം നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കവേ 

ലക്‌നൗ: ദിവസവും ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ ചത്തതിൽ മനം നൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പത്തൊൻപതുകാരിയായ ഗൗരിയാണ് മരിച്ചത്. വാട്ടർ ടാങ്കിൻറെ മുകളിൽ ...

ഫോർട്ട് കൊച്ചിയിലെ തെരുവുകളിൽ ഇനി ആ സംഗീതം ഉണ്ടാകില്ല; വയലിനിസ്റ്റ് അലോഷ്യസ് ഫെർണാണ്ടസിന് ആദരാഞ്ജലികൾ

ഫോർട്ട് കൊച്ചിയിലെ തെരുവുകളിൽ ഇനി ആ സംഗീതം ഉണ്ടാകില്ല; വയലിനിസ്റ്റ് അലോഷ്യസ് ഫെർണാണ്ടസിന് ആദരാഞ്ജലികൾ

കൊല്ലം: പ്രശസ്ത വയലിനിസ്റ്റ് അലോഷ്യസ് ഫെർണാണ്ടസ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകീട്ട് കൊല്ലത്തായിരുന്നു അന്ത്യം. തെരുവോരങ്ങളിൽ വയലിൻ വായിച്ച് പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം. ...

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു- Satheeshan Pacheni, Congress

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു- Satheeshan Pacheni, Congress

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. കഴിഞ്ഞ ...

രാജസ്ഥാനിൽ നിന്നും തട്ടികൊണ്ടു പോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊന്നത് കഴുത്തറുത്ത്

രാജസ്ഥാനിൽ നിന്നും തട്ടികൊണ്ടു പോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊന്നത് കഴുത്തറുത്ത്

ജയ്പൂർ: രാജസ്ഥാനിൽ നിന്ന് രണ്ടം​ഗ സംഘം തട്ടികൊണ്ടു പോയ കുട്ടികളെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 15-ന് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഭിവാദിയിൽ നിന്നാണ് 13-ഉം ...

2744 കിലോ ഭാരം; 3.59 മീറ്റർ നീളം;തീരത്തടിഞ്ഞത് കൂറ്റൻ സൺഫിഷ്

2744 കിലോ ഭാരം; 3.59 മീറ്റർ നീളം;തീരത്തടിഞ്ഞത് കൂറ്റൻ സൺഫിഷ്

2744 കിലോ ഭാരമുളള സൺഫിഷ് തീരത്തടിഞ്ഞു. പോർച്ചുഗലിലെ ഫൈസൽ ദ്വീപിലുള്ള ഹോർത്ത തുറമുഖത്താണ് വമ്പൻ മത്സ്യം ചത്തടിഞ്ഞത്. ലോകത്തെ തന്നെ ഏറ്റവും വലിയ മത്സ്യമാണിത് എന്നാണ് ഗവേഷകർ ...

ഉറങ്ങി കിടക്കുമ്പോൾ തലയ്‌ക്കടിച്ച് കൊന്നു; വായിൽ കമ്പി കയറ്റി മൃതദേഹം വികൃതമാക്കി; വനവാസി യുവാവിനെ ക്രൂരമായി കൊന്ന പ്രതി പിടിയിൽ

ഉറങ്ങി കിടക്കുമ്പോൾ തലയ്‌ക്കടിച്ച് കൊന്നു; വായിൽ കമ്പി കയറ്റി മൃതദേഹം വികൃതമാക്കി; വനവാസി യുവാവിനെ ക്രൂരമായി കൊന്ന പ്രതി പിടിയിൽ

  ഇടുക്കി: മറയൂരിൽ വനവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സുരേഷ് എന്നയാളാണ് പിടിയിലായത്. കൊല്ലപ്പെട്ട രമേശിന്റെ ബന്ധുവാണ് സുരേഷ്. ...

വീട്ടിൽ പ്രസവിച്ചു; അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം; പ്രസവമെടുത്തത് ഭർത്താവ്

വീട്ടിൽ പ്രസവിച്ചു; അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം; പ്രസവമെടുത്തത് ഭർത്താവ്

കൊല്ലം : വീട്ടിൽ പ്രസവം നടത്തിയതിന് പിന്നാലെ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കൊല്ലം ചടയമംഗലത്താണ് സംഭവം. ഏറത്ത് വീട് കള്ളിക്കാട് സ്വദേശി ശാലിനി (32) ആണ് മരിച്ചത്. ...

ബിഹാറിൽ ബിജെപി നേതാവിന്റെ മകൻ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ബിഹാറിൽ ബിജെപി നേതാവിന്റെ മകൻ കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

പറ്റ്‌ന: ബിഹാറിൽ ബിജെപി നേതാവിന്റെ മകനെ അജ്ഞാത സംഘം കൊലപ്പെടുത്തി. ഹജ്പുർവ്വ സ്വദേശിയും ബിജെപി നേതാവ് പൽത്തൻ രാമിന്റെ മകനുമായ സന്ദീപ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ...

ഓക്‌സിമീറ്റർ കേടായി ; യുവാവ് ജീവിച്ചിരിപ്പുണ്ടെന്ന് കരുതി മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് 18 മാസം; ഞെട്ടലോടെ നാട്ടുകാർ

ഓക്‌സിമീറ്റർ കേടായി ; യുവാവ് ജീവിച്ചിരിപ്പുണ്ടെന്ന് കരുതി മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് 18 മാസം; ഞെട്ടലോടെ നാട്ടുകാർ

കേടായ ഓക്‌സീമീറ്റർ കാരണം യുവാവിന്റെ മൃതദേഹം അടക്കം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസം. കാൺപൂരിലാണ് സംഭവം. വിംലേഷ് എന്ന യുവാവിന്റെ മൃതദേഹമാണ് അമ്മയും കുടുംബക്കാരും ചേർന്ന് ...

ഇരട്ടക്കുട്ടികളെ എങ്ങനെ വളർത്തുമെന്ന് ചോദിച്ച് ഭർതൃവീട്ടുകാർ വഴക്കുപറഞ്ഞു; 16 ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ച് കൊന്ന് അമ്മ

ഇരട്ടക്കുട്ടികളെ എങ്ങനെ വളർത്തുമെന്ന് ചോദിച്ച് ഭർതൃവീട്ടുകാർ വഴക്കുപറഞ്ഞു; 16 ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ച് കൊന്ന് അമ്മ

ഭോപ്പാൽ: പതിനാറ് ദിവസം പ്രായമായ ഇരട്ട കുഞ്ഞുങ്ങളെ അമ്മ കഴുത്തു ഞെരിച്ച് കൊന്നു.ഭർത്താവിന്റെ മാതാപിതാക്കളുടെ വഴക്ക് സഹിക്കാൻ കഴിയാതെയാണ് യുവതി കുഞ്ഞുങ്ങളെ കൊന്നത്.ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം. എങ്ങനെ ...

ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു; പോലീസ് അന്വേഷണം ആരംഭിച്ചു

ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം:കരമനയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി.കരമന കാലടി ഐരാണിമുട്ടം സ്വദേശി രാജ്‌മോഹൻ മാമ്പഴയാണ് ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. കരമന പോലീസ് വീട്ടിലെത്തിയപ്പോഴേക്കും മരണം ...

മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റു; രണ്ടരവയസുകാരൻ മരിച്ചു

മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റു; രണ്ടരവയസുകാരൻ മരിച്ചു

പാലക്കാട്: രണ്ടരവയസുകാരൻ പൊള്ളലേറ്റു മരിച്ചു. പാലക്കാട് മണ്ണാർക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോടാണ് ദാരുണമായ സംഭവം.നൗഷാദിന്റെയും ഹസനത്തിന്റെയും മകൻ റയാനാണ് മരിച്ചത്. വീടിന്റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ ...

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു- Mata Amritanandamayi, Mother, dead

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു- Mata Amritanandamayi, Mother, dead

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ് ദമയന്തിയമ്മ. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ...

Page 4 of 6 1 3 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist