Delhi - Janam TV
Wednesday, July 16 2025

Delhi

ഓഫീസ് കെട്ടിടം തീപിടിച്ച് 27 പേർ വെന്തുമരിച്ച സംഭവം; 29 പേരെ ഇനിയും കണ്ടെത്താനായില്ല; 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. വെള്ളിയാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തിൽ 27 പേർ വെന്തുമരിക്കുകയും 12 ...

ഡൽഹിയിലെ മൂന്ന് നിലകെട്ടിടത്തിൽ വൻ തീപിടിത്തം; 26 പേർ വെന്തുമരിച്ചു

ന്യൂഡൽഹി : ഡൽഹിയിലെ ഓഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തം. 26 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപത്തെ മൂന്ന് നില കെട്ടിടത്തിലാണ് ...

‘ബുൾഡോസർ നടപടി’ ഇന്ന് ലോധിയിൽ; അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റി; പ്രതിഷേധവുമായി കോൺഗ്രസും എഎപിയും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. ഡൽഹിയിലെ ലോധി കോളനിയിലാണ് ഇന്ന് പൊളിച്ചുമാറ്റൽ നടന്നത്.  ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പോലീസ് സുരക്ഷയിലാണ് ലോധിയിലെ നജഫ്ഗാർഹ് ഏരിയയിൽ ...

ബുൾഡോസർ എത്തി: ന്യൂ ഫ്രണ്ട്‌സ് കോളനിയിലേയും മംഗോൾപുരിയിലേയും അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു, കനത്ത സുരക്ഷയിൽ തലസ്ഥാനം

ന്യൂഡൽഹി: ഡൽഹിയിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന 'ബുൾഡോസർ നടപടി' ഇന്നും തുടരും. തെക്കൻ ഡൽഹിയിലെ ഒഖലയിലുള്ള ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ നിന്നും അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ...

ഡൽഹിയിൽ രണ്ടിടത്ത് വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; രണ്ട് സഹോദരന്മാർക്ക് പരിക്ക്; ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങളെന്ന് പോലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രണ്ടിടത്തായി നടന്ന വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയിലെ ഖേര ഗ്രാമത്തിലും പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് നഗറിലുമാണ് മൂന്ന് മണിക്കൂറിനിടെ ...

ജഹാംഗിർപുരി സംഘർഷം; മൂന്ന് മതതീവ്രവാദികൾ കൂടി അറസ്റ്റിൽ

ന്യൂഡൽഹി : ഹനുമാൻ ജയന്തി ദിനത്തിൽ ഹിന്ദുക്കളെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ മതതീവ്രവാദികൾ അറസ്റ്റിൽ. മൂന്ന് പേരെ കൂടിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ ...

സർക്കാർ ഭൂമി കയ്യേറി ബംഗ്ലാദേശികൾ; ഡൽഹിയിൽ പൊളിച്ചുമാറ്റൽ ആരംഭിച്ചു

ന്യൂഡൽഹി: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കുന്നതിന് തുടക്കമിട്ട് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. ഡ്രൈവിന്റെ ആദ്യ ഘട്ടം മെയ് 13 വരെയാണ് തുടരുക. തുഗ്ലക്കാബാദിലെ കർണി സിംഗ് ...

ചൂടിനെ വെല്ലാൻ പുതിയ വഴി: ഓട്ടോറിക്ഷയ്‌ക്ക് മുകളിൽ ചെടികൾ നട്ടുവളർത്തി ഓട്ടോ ഡ്രൈവർ

ന്യൂഡൽഹി: ഡൽഹിയിൽ റെക്കോർഡ് ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ പ്രതിരോധിക്കാൻ അധികാരികൾ മാർഗ്ഗ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഡൽഹിയിലെ കനത്ത ചൂടിനെ പ്രതിരോധിക്കാൻ മഹേന്ദ്രകുമാറെന്ന ...

ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനേയും മാനസിക വൈകല്യമുള്ള 14കാരിയേയും പീഡിപ്പിച്ചു: 40 കാരൻ അറസ്റ്റിൽ, കൂട്ടുപ്രതി ഒളിവിൽ

ന്യൂഡൽഹി: ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 40കാരൻ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് സംഭവം. ജഹാംഗിൽപുരിയിൽ താമസിക്കുന്ന ചിനു എന്ന് വിളിപ്പേരുള്ള ...

പാക് ബോട്ടിൽ ലഹരി പിടികൂടിയ സംഭവം; തുടരന്വേഷണത്തിൽ അഫ്ഗാൻ പൗരനുൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ; 175 കോടി രൂപയുടെ ഹെറോയിനും കണ്ടെത്തി; ഭീകരബന്ധം സംശയിച്ച് അന്വേഷണ സംഘം

ന്യൂഡൽഹി: ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അഫ്ഗാൻ പൗരനുൾപ്പെടെയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാർകോട്ടിക്‌സ് ...

മുഹമ്മദ്പൂർ ഗ്രാമത്തിന്റെ പേര് മാധവപുരമെന്ന് മാറ്റണം : മുഗൾഭരണ കാലഘട്ടത്തിലെ ഇസ്ലാമിക പേരുകൾ നീക്കണമെന്ന് ഗ്രാമവാസികൾ

ന്യൂഡൽഹി : മുഗൾ ഭരണ കാലഘട്ടത്തിലെ ഇസ്ലാമിക പേരുകൾ ഉള്ള ഗ്രാമങ്ങളുടെ പേര് മാറ്റണമെന്ന് ബിജെപി ‍ഡൽഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത. ഗ്രാമവാസികൾ തന്നെയാണ് ഈ ...

നമ്പർ വൺ കേരളത്തിൽ നിന്ന് ‘ഡൽഹി സ്കൂൾ മാതൃക ’ പഠിക്കാൻ ഉദ്യോഗസ്ഥർ എത്തിയെന്ന് ആം ആദ്മി പാർട്ടി ; അല്ല, കേരള മാതൃക പഠിക്കാൻ ഡൽഹിയിൽ നിന്ന് ഇങ്ങോട്ടാണ് വന്നതെന്ന് ശിവൻ കുട്ടി

ന്യൂഡൽഹി : ‘ ഡൽഹി സ്കൂൾ മാതൃക’ യെ കുറിച്ച് പഠിക്കാൻ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡൽഹി സന്ദർശിച്ചെന്ന ആം ആദ്മി പാർട്ടി നേതാവ് അതിഷി മർലീനയുടെ ...

ഹനുമാൻ ജയന്തി ഘോഷയാത്രയിലെ അക്രമം: ഗൂഢാലോചന നടത്തിയവർ ഇനിയും പിടിയിലാകാനുണ്ട്; അന്വേഷണം ബംഗാളിലേക്ക്

ന്യൂഡൽഹി: ഹനുമാൻ ജയന്തി ദിനത്തോട് അനുബന്ധിച്ച നടന്ന ഘോഷയാത്രയിൽ മതതീവ്രവാദികൾ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ അഞ്ച് പ്രധാന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് കോടതി. എട്ട് ദിവസത്തേക്കാണ് ...

ഡൽഹിയിൽ ഓരോ കൊറോണ രോഗിയും രണ്ട് പേർക്ക് രോഗം പരത്തുന്നു; ആർ-വാല്യൂ നിരക്ക് ഉയർന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കൊറോണ വ്യാപനത്തെ സൂചിപ്പിക്കുന്ന ആർ-വാല്യൂ നിരക്ക് ഡൽഹിയിൽ ഉയരുന്നു. നിലവിൽ 2.1 ശതമാനമാണ് രാജ്യതലസ്ഥാനത്തെ ആർ-വാല്യൂ നിരക്ക്. കൊറോണ ബാധിതരാകുന്ന ഓരോ വ്യക്തിയും മറ്റ് രണ്ട് ...

നാലാം തരംഗം: ഉച്ചഭക്ഷണവും പുസ്തകങ്ങളും പങ്കുവെക്കരുത്; ഡൽഹിയിലെ സ്‌കൂളുകളിൽ കൊറോണ മാനദണ്ഡങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കൊറോണ വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി സർക്കാർ. ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റ് വിദ്യാർത്ഥികളുമായി പങ്കുവെക്കരുതെന്ന് ഡൽഹി സർക്കാർ നിഷ്‌കർഷിക്കുന്നു. വിദ്യാർത്ഥികൾ ...

ഡൽഹിയിൽ ഒമിക്രോണിന്റെ 9 ഉപവകഭേദങ്ങളുടെ സാന്നിധ്യം; രാജ്യതലസ്ഥാനത്തെ കൊറോണ വ്യാപനം നിസാരമല്ലെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും നേരിയ തോതിൽ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുകയാണ്. പ്രധാനമായും രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് കൊറോണ രോഗികൾ സ്ഥിരീകരിക്കപ്പെടുന്നത്. നാലാം തരംഗത്തിന്റെ ആരംഭമാണെന്നും ...

ഡൽഹിയിൽ കൊറോണ പ്രതിദിന കേസുകൾ ഇരട്ടിയായി, ഒരു മരണം; കേരളം, കർണാടക, ഹരിയാന, ഡൽഹി മുന്നിൽ

ന്യൂഡൽഹി: ഡൽഹിയിലെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണത്തിൽ വൻവർധന. ഇന്നലെ ഏകദേശം ഇരട്ടിയായി. ഒരു മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,009 പുതിയ കേസുകൾ ...

കൊറോണ വ്യാപനം; പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ഡൽഹി ദുരന്തനിവാരണ അതോറിറ്റി; ലംഘിച്ചാൽ പിഴ

ന്യൂഡൽഹി : ജനങ്ങൾക്ക് വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഡൽഹി ദുരന്തനിവാരണ അതോറിറ്റി. കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ...

ഡല്‍ഹിയില്‍ കൊറോണ കുതിച്ചുയരുന്നു; തുടര്‍ച്ചയായ രണ്ടാം ദിവസവും 500ലധികം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ആശങ്ക പടര്‍ത്തി ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ കുതിച്ചുയരുന്നു. 501 പുതിയ കേസുകളാണ് ഇന്നലെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ...

അതീവ ജാഗ്രതാ നിർദ്ദേശം; ഡൽഹിയിൽ കൊറോണകേസുകളിൽ ഒറ്റദിവസം കൊണ്ട് 12 ശതമാനം വർധന

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ആശങ്ക പടർത്തി ഡൽഹിയിൽ കൊറോണ കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ 517 പേർക്കാണ് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. തലേദിവസത്തേക്കാൾ 12 ശതമാനം വർധനയാണ് ഇന്നലെ ...

ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണം: അറസ്റ്റിലായവരുടെ എണ്ണം 21 ആയി, പ്രതികളിൽ നിന്നും തോക്കും വെടിയുണ്ടകളും വടിവാളും കണ്ടെടുത്തു

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 21ആയി. പ്രായപൂർത്തിയാകാത്ത രണ്ട് പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

ഹനുമാൻ ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്ര മസ്ജിദിന് മുന്നിലെത്തിയപ്പോൾ അവർ കല്ലെറിയാൻ തുടങ്ങി: മതമൗലികവാദികളുടെ ആക്രമണത്തിൽ വെടിയേറ്റ പോലീസുകാരൻ പറയുന്നു

ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണം ആസൂത്രിതമെന്ന് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ. ആക്രമണത്തിനിടെ വെടിയേറ്റ സബ് ഇൻസ്‌പെക്ടർ മേധ ലാൽ ...

ഹനുമാൻ ജയന്തി ഘോഷ യാത്രയ്‌ക്ക് നേരെ അക്രമം; 14 പേർ അറസ്റ്റിൽ; മുഖ്യപ്രതി അൻഷാറും പോലീസിന് നേരെ വെടിവെച്ച അക്രമിയും പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ആക്രമണം നടത്തിയ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. ഇതോടെ ഹനുമാൻ ജയന്തി ഘോഷ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ അറസ്റ്റിലായവരുടെ ...

ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ അക്രമം; ഡൽഹിയിൽ കനത്ത സുരക്ഷ; ജഹാംഗിർ പുരിയിൽ വൻ പോലീസ് സന്നാഹം

ന്യൂഡൽഹി: ഡൽഹിയിൽ ഹനുമാൻ ജയന്തി ദനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടന്നതോടെ രാജ്യതലസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്. മതമൗലിക വാദികളുടെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ...

Page 43 of 48 1 42 43 44 48