devotees - Janam TV
Wednesday, July 16 2025

devotees

ശബരിമലയിൽ പഴകിയ ഉണ്ണിയപ്പം വിതരണം ചെയ്ത് ദേവസ്വം ബോർഡ്, പാക്കറ്റിന് 45 രൂപ ഈടാക്കി നൽകിയ പ്രസാദം ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്തർ

പത്തനംതിട്ട: ശബരിമലയിലെത്തിയ ഭക്തർക്ക് ദേവസ്വം ബോർഡ് പഴകിയ ഉണ്ണിയപ്പം വിതരണം ചെയ്തെന്ന് പരാതി. ശബരിമല ദർശനത്തിനെത്തിയ കൊച്ചി സ്വദേശികളായ ഭക്തർക്കാണ് കാലപ്പഴക്കം കൊണ്ട് പൂപ്പൽ പിടിച്ച ഉണ്ണിയപ്പം ...

അയ്യപ്പഭക്തർക്ക് നേരെ കഞ്ചാവ് മാഫിയയുടെ അതിക്രമം; തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തർക്ക് നേരെ കഞ്ചാവ് മാഫിയയുടെ കയ്യേറ്റശ്രമം. ആറുകാണി സ്വദേശികളായ അയ്യപ്പ ഭക്തർക്ക് നേരെയാണ് നെയ്യാർഡാം പാലത്തിന് സമീപത്ത് വച്ച് കഞ്ചാവ് മാഫിയ അതിക്രമം നടത്തിയത്. ...

ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ല; അവിശ്വാസികളുടെ സർക്കാർ വിശ്വാസികളുടെ കാര്യങ്ങളിൽ ഇടപെടരുത്; രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ലാത്ത സർക്കാരാണ് ...

ടിടിഡി വീണ്ടും പ്രതികൂട്ടിൽ; തിരുപ്പതിയിലെ പ്രസാദത്തിൽ പ്രാണിയെ കണ്ടെത്തി; വീഡിയോ പങ്കുവച്ച ഭക്തനെ ഭീഷണിപ്പെടുത്തി അധികൃതർ

വീണ്ടും പ്രതികൂട്ടിലായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). വിശ്വപ്രസിദ്ധമായ തിരുപ്പതി ലഡു തയ്യാറാക്കാനായി ഉപയോ​ഗിക്കുന്ന നെയ്യിൽ മൃ​ഗക്കൊഴുപ്പ് ചേർത്തെന്ന കണ്ടെത്തലിന് പിന്നാലെ പ്രസാദത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തിയതായി ...

ക്ഷേത്ര പരിസരത്ത് സിപിഎം ബ്രാഞ്ച് സമ്മേളനം; തടഞ്ഞ് വിശ്വാസികൾ; പിന്നാലെ വേദി മാറ്റി

കണ്ണൂർ: കണ്ണൂർ തൊടിക്കളം നീലകണ്ഠി ഭഗവതി ക്ഷേത്ര പരിസരത്ത് ബ്രാഞ്ച് സമ്മേളനം നടത്താനുള്ള സിപിഎം നീക്കം ഭക്തർ തടഞ്ഞു ദേവസ്വം. ബോർഡിന് കീഴിലെ ക്ഷേത്രത്തിലാണ് സിപിഎം ബ്രാഞ്ച് ...

ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങിനിടെ തിക്കും തിരക്കും; 7 ഭക്തർക്ക് ദാരുണാന്ത്യം

പട്ന: ബിഹാറിലെ ജെഹാനാബാദിലെ ജില്ലയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം. ജെഹാനാബാദ് ജില്ലയിലെ ബാരാവർ കുന്നുകളിലുള്ള ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിൽ ...

ഷോർട്ട്സും ഇറക്കം കുറഞ്ഞ വസ്ത്രവും വേണ്ട; ക്ഷേത്ര ദർശനത്തിന് വരുന്നവർ അതിന് യോജിക്കുന്ന വസ്ത്രം ധരിക്കണം; നിർദ്ദേശവുമായി കാളികാ ക്ഷേത്ര ഭരണ സമിതി

ഭോപ്പാൽ: ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർ ക്ഷേത്ര അന്തരീക്ഷത്തിന് യോജിക്കുന്ന വസ്ത്രം ധരിക്കണമെന്ന നിർദേശവുമായി മധ്യപ്രദേശിലെ രത്‌ലാമിലുള്ള കാളികാ ക്ഷേത്ര ഭരണ സമിതി. ഷോർട്ട്‌സും പാശ്ചാത്യ രീതിയിലുള്ള ഇറക്കം ...

ജ്ഞാൻവാപി തരുന്നത് പ്രത്യേക അനുഭൂതി; എല്ലാവരും ഒരു മനസോടെ പ്രാർത്ഥിക്കുന്നു; സമുച്ചയത്തിൽ ഒഴുകിയെത്തി ഭക്തർ

ലക്‌നൗ: ജ്ഞാൻവാപിയിൽ പൂജകൾ നടത്താൻ ഹൈന്ദവർക്ക് അനുമതി നൽകി കോടതി വിധി വന്നതോടെ വാരാണസിയിൽ ഭക്തരുടെ വൻ തിരക്ക്. ജ്ഞാൻവാപി സമുച്ചയത്തിലെ 'വ്യാസ് കാ തെഹ്ഖാന' നിലവറയിൽ ...

അന്നത്തിൽ കൊള്ള; ശബരിമല തീർത്ഥാടകരിൽ നിന്ന് അമിത വില ഈടാക്കുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

എറണാകുളം: മണ്ഡലകാല തീർത്ഥാടനത്തിനോടനുബന്ധിച്ച് ശബരിമലയിൽ എത്തുന്ന ഇതര സംസ്ഥാനക്കാരായ ഭക്തരിൽനിന്ന് ഭക്ഷണത്തിന് അമിതവില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ഭക്തരിൽ നിന്ന് അമിതവില ഈടാക്കുന്നത് തടയുന്നതിനായി ...

സന്നിധാനത്ത് ഭക്തർക്ക് നേരെ ബലപ്രയോഗം; പോലീസിനെതിരെ പരാതി ഉയരുന്നു

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തുന്നതായി പരാതി. പതിനെട്ടാംപ്പടിയ്ക്കും തിരുനടയ്ക്കും മുന്നിലുള്ള ഉദ്യോഗസ്ഥരാണ് ബലപ്രയോഗം നടത്തുന്നത്. തീർത്ഥാടകസൗഹൃദ സമീപനമൊരുക്കണമെന്ന ദേവസ്വം ...

തീവില! അയ്യപ്പഭക്തർക്ക് പ്രതിസന്ധിയായി വിലക്കയറ്റം; പൂജ സാധനങ്ങളുടെ വില റോക്കറ്റ് പോലെ 

അയ്യപ്പഭക്തരുടെ നടുവൊടിച്ച് വിലക്കയറ്റം. ശബരിമല തീർത്ഥയാത്രയ്ക്ക് ചെല‌വേറുമെന്നതാണ് അവസ്ഥ. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ വില വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ പൂജ സാധനങ്ങൾക്ക് തീവിലയാണ് ...

Ram Navami

രാമനവമി: ഡൽഹിയിലെ ഛത്തർപൂർ, കൽക്കാജി ക്ഷേത്രങ്ങൾ ഭക്തിസാന്ദ്രം

ന്യൂഡൽഹി : രാമനവമിയോട് അനുബന്ധിച്ച് ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ​ദർശനം നടത്തി ഭക്തർ. ഡൽഹി ഛത്തർപൂരിലെ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ രാമനവമി ​ദിനത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീരാമന്റെ ജനനത്തോടനുബന്ധിച്ച് ...

ശ്രീ കാളസ്തീശ്വര ക്ഷേത്രത്തിൽ രാഹു-കേതു പൂജകളും മൃത്യുഞ്ജയ അഭിഷേകവും നടത്തി ബ്രസീലിയൻ പൗരന്മാർ; മുഴങ്ങിയത് ഹരഹര മഹാദേവ ജപങ്ങൾ

അമരാവതി : ആന്ധ്രാ പ്രദേശിലെ ശ്രീ കാളഹസ്തീശ്വര ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ബ്രസീൽ പൗരന്മാർ. 22 പേരടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തിയത്. രാഹു, ...

അയ്യന്റെ സന്നിധിയിലേക്ക് ഭക്തജന പ്രവാഹം; പത്ത് ലക്ഷം കടന്ന് തീർത്ഥാടകരുടെ എണ്ണം- Sabarimala witnesses huge number of Devotees

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് ഏറുന്നു. ഈ മണ്ഡലകാലത്ത് ഇതുവരെ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം പത്ത് ലക്ഷം കടന്നതായാണ് വിവരം. പ്രതിദിനം അരലക്ഷത്തിലധികം ഭക്തരാണ് ശബരിമലയിൽ ദർശനം ...

കൃഷ്ണഭക്തി ഉപേക്ഷിച്ച് ഇസ്ലാമാകണമെന്ന് ഭർത്താവ് ; ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെത്തി റഷ്യൻ യുവതി : ഹിന്ദു യുവാവിനെ വിവാഹം കഴിക്കാനും തീരുമാനം

ന്യൂഡൽഹി : റഷ്യയിൽ നിന്നുള്ള കൃഷ്ണ ഭക്തയായ സ്വെറ്റ്‌ലാന ഒച്ചിലോവയുടെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രൊഫഷനിൽ ഗ്രാഫിക് ഡിസൈനറായ സ്വെറ്റ്‌ലാനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ...

അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറക്കുന്നു; ദർശനം മകരസംക്രാന്തി ദിവസം മുതൽ

അയോദ്ധ്യ: 2024 ജനുവരിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. മകരസംക്രാന്തി ദിവസം ക്ഷേത്ര ശ്രീകോവിലിനുള്ളിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചതിന് ശേഷമായിരിക്കും ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. ശ്രീരാമജന്മഭൂമി ...

ശബരിമല കാനനപാതയിലൂടെയുള്ള ഭക്തരുടെ യാത്ര; ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശം; കൊറോണ തീവ്രസാഹചര്യം മാറിയിട്ടും നിയന്ത്രണം തുടരുന്നതിനെതിരെ ക്ഷേത്രാചാര സംരക്ഷണ സമിതി

ന്യൂഡൽഹി: പരമ്പരാഗത കാനന പാത വഴി അയ്യപ്പഭക്തരെ ശബരിമല ദർശനത്തിന് കടത്തിവിടുന്നതിൽ നിയന്ത്രണം തുടരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി. ക്ഷേത്രാചാര സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ...

Nellaiappar temple elephant /കാലിന് സുഖമില്ല; ക്ഷേത്രത്തിലെ ആനയ്‌ക്ക് 12,000 രൂപയുടെ തുകൽ ചെരിപ്പുകൾ സമ്മാനിച്ച് ഭക്തർ

തിരുനെൽവേലി: ക്ഷേത്രത്തിലെ ആനയ്ക്ക് ഭക്തരുടെ സ്‌നേഹസമ്മാനം. സന്ധി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്ന ആനയ്ക്ക് തുകൽചെരിപ്പ് നൽകിയാണ് ഭക്തർ മാതൃക തീർത്തത്. നെല്ലയ്യപ്പാർ ഗാന്ധിമതി അമ്മൻ ക്ഷേത്രത്തിലെ ...

മഹാശിവരാത്രി ആഘോഷമാക്കി കശ്മീരി ജനത; ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം

ശ്രീനഗർ : മഹാശിവരാത്രി ആഘോഷമാക്കി ജമ്മു കശ്മീർ ജനത.  ആഘോഷത്തിന്റെ ഭാഗമായി ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് നിരവധി ഭക്തരാണ് എത്തിയത്. രാവിലെ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി ...

ശബരിമലയിൽ വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; അഴിമതിക്ക് ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ

പത്തനംതിട്ട: ശബരിമലയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്. ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസ്സിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും ...

ശബരിമല ; എരുമേലി പേട്ടതുള്ളൽ ഇന്ന് ; ശുദ്ധിക്രിയകൾ നാളെ മുതൽ

പത്തനംതിട്ട : ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ പേട്ട തുള്ളൽ ഇന്ന്. ഇതിനായി അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ എത്തി. പേട്ടതുള്ളുന്ന സംഘങ്ങൾ മരകവിളക്ക് ദിവസം ...

തീർത്ഥാടകരെ ആകർഷിച്ച് വിശ്വനാഥ ക്ഷേത്ര ഇടനാഴി; പുതുവത്സരത്തിൽ കാശിയിൽ എത്തിയത് അഞ്ച് ലക്ഷം പേർ; റെക്കോർഡ് നേട്ടം

ലക്‌നൗ : രാജ്യമെമ്പാടുമുള്ള തീർത്ഥാടകരുടെ ആകർഷക കേന്ദ്രമായി മാറി കാശി വിശ്വനാഥ ക്ഷേത്രം. പുതുവത്സര ദിനമായ ശനിയാഴ്ച റെക്കോർഡ് ആളുകളാണ് കാശിവിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്. അടുത്തിടെ പ്രധാനമന്ത്രി ...

കർപ്പൂരദീപത്തിൽ ഹാപ്പി ന്യൂ ഇയർ; ശബരിമല സന്നിധാനത്ത് പുതുവത്സരപ്പിറവി ആഘോഷമാക്കി ഭക്തർ

സന്നിധാനം: ശബരിമല സന്നിധാനത്തും പുതുവത്സരപ്പിറവി ഭക്തർ ആഘോഷമാക്കി. കർപ്പൂരപ്രിയനായ അയ്യന് കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എഴുതി ദീപം തെളിയിച്ചാണ് ഭക്തർ 2022 നെ വരവേറ്റത്. ...

അമ്മമാരുൾപ്പെടെയുള്ള ഭക്തരുടെ പ്രതിഷേധം; മുട്ടുമടക്കി ഡിവൈഎഫ്ഐ; ക്ഷേത്രത്തിൽ ആഘോഷമായി കർപ്പൂരാഴി

കോഴിക്കോട് : വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിൽ കർപ്പൂരാഴി നടത്തി വിശ്വാസികൾ. ഡിവൈഎഫ്‌ഐയുടെ ഭീഷണി കാറ്റിൽപറത്തിയാണ് ഭക്തർ ക്ഷേത്രത്തിൽ ചടങ്ങ് നടത്തിയത്. ഇതോടെ മേഖലയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള ...

Page 2 of 3 1 2 3