digital india - Janam TV

digital india

ഇത് ‘ഡിജിറ്റൽ’ ഇന്ത്യയാണ്.. തെരുവോര കച്ചവടക്കാരന്റെ അക്കൗണ്ടിലെത്തിയത് 40 ലക്ഷത്തിലേറെ തുക; പാനിപൂരിക്കൊപ്പം ഹിറ്റായി യുപിഐയും; പിന്നാലെ GST നോട്ടീസും

കഴിഞ്ഞൊരു പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ചത് വൻ ഡിജിറ്റൽ കുതിപ്പിനാണ്. തെരുവോര കച്ചവടക്കാരുടെ പക്കൽ വരെ യുപിഐ‌ ലഭ്യമായി തുടങ്ങി. പണമിടപാട് ലളിതമാക്കുന്നതിൽ യുപിഐ വഹിക്കുന്ന പങ്ക് ...

സംശയം വേണ്ട, ഭാരതം ആ​ഗോള നേതാവ് തന്നെ; ഡിജിറ്റൽ‌ രം​ഗത്തെ കുതിപ്പ് വർഷങ്ങളായി തുടരുന്നു; നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി

ന്യൂഡൽഹി: ഡിജിറ്റൽ കുതിപ്പിൽ നാഴികക്കല്ല് പിന്നിട്ട് ഭാരതം. നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ (എൻആർഐ) ഇന്ത്യ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 49-ാം സ്ഥാനത്തെത്തി. വാഷിം​ഗ്ടൺ ഡിസി ആസ്ഥാനമായുള്ള ​ഗവേഷണ ...

കുതിച്ചുയർന്ന് UPI; 16.5 ബില്യൺ ഇടപാടുകൾ; ഒക്ടോബറിൽ റെക്കോർഡ് നേട്ടം

ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുയർന്നു. ഒക്ടോബറിൽ മാത്രം രാജ്യത്ത് 23.5 ലക്ഷം കോടി രൂപയുടെ 16.58 ബില്യൺ ഇടപാടുകൾ നടന്നു. ...

രാജ്യത്തിന്റെ ഓരോ കോണിലും മൊബൈൽ കണക്ടിവിറ്റി എത്തിക്കും; ഡിജിറ്റൽ ഇന്ത്യ ക്യാമ്പെയ്ൻ ശക്തിപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട ആവശ്യമാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ജിയു ഗ്രാമ നിവാസികളുമായി ഫോൺ വഴി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 'ഡിജിറ്റൽ ഇന്ത്യ' ആക്കുമെന്നും ജിയു ഗ്രാമത്തിലെ കണക്റ്റിവിറ്റികൾ വർദ്ധിപ്പിക്കാനുള്ള സംവിധാനങ്ങൾ ...

അതിർത്തി കടന്ന് ‘ഡിജിറ്റൽ ഇന്ത്യ’; യുപിഐ ലോകം മാറ്റിമറിക്കും; താത്പര്യം പ്രകടിപ്പിച്ച് ലോകനേതാക്കൾ

രാജ്യത്തിന്റെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ലോകനേതാക്കളിൽ മതിപ്പുളവാക്കി എന്നതിൽ സംശയമില്ല. യുപിഐ ഉപയോഗിക്കുന്നതിനും സാങ്കേതികവിദ്യകളുമായി സഹകരിക്കുന്നതിനും നിരവധി രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെത്തി  യുപിഐ സംവിധാനങ്ങൾ ഉപയോഗിച്ചും അതിന്റെ ...

ഭാരതത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തെ ലോകരാജ്യങ്ങൾ അത്ഭുതത്തോടെ നോക്കി കാണുന്നു; സാങ്കേതികവിദ്യയുടെ ഭാവി ഇന്ത്യയുടെ കരങ്ങളിൽ: പ്രധാനമന്ത്രി

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഭാരതം വളരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താഴെ തട്ടിലുള്ളവരെ ശാക്തീകരിക്കുന്നതിനും വളർച്ചയും ക്ഷേമവും ഉറപ്പാക്കുന്നതിനുമാണ് സാങ്കേതികവിദ്യ. ഡിജിറ്റൽ ...

ഡിജിറ്റൽ പണമിടപാടിൽ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ; ഡിജിറ്റൽ ആകാൻ ഇന്ത്യക്ക് കഴിയില്ലെന്ന് പറഞ്ഞ തോമസ് ഐസക്കിന് ട്രോൾ മഴ; പഴയ വീഡിയോ കുത്തിപ്പൊക്കി വിമർശനം

ഡിജിറ്റൽ പണമിടപാടിൽ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യ. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) വഴി ഓ​ഗസ്റ്റിൽ മാത്രം നടന്നത് പത്ത് ബില്യണിലധികം ഇടപാടുകളാണ്. നാഷണൽ പേമെന്റ്സ് ...

ചരിത്രം രചിച്ച് യുപിഐ; ഓഗസ്റ്റിൽ നടന്നത് 10 ബില്യൺ യുപിഐ ഇടപാടുകൾ; ഡിജിറ്റൽ പുരോഗതിയുടെ പാതയിൽ ഇന്ത്യൻ ജനത

മുംബൈ: ഡിജിറ്റൽ പണമിടപാടിൽ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യയുടെ സ്വന്തം യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ).  ഓഗസ്റ്റിൽ മാത്രം നടന്നത് പത്ത് ബില്യണിലധികം ഇടപാടുകൾ. നാഷണൽ പേമെന്റ്സ് ...

47 വർഷം എടുക്കുമായിരുന്ന നേട്ടം ഇന്ത്യ നേടിയത് 9 വർഷം കൊണ്ട് : നന്ദൻ നിലേകനി

ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയിലെ നേട്ടങ്ങൾ തുറന്നു പറഞ്ഞ് ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി. 47 വർഷം എടുക്കുമായിരുന്ന വളർച്ച നിരക്ക് ഇന്ത്യ 9 വർഷംകൊണ്ട് നേടിയെന്നായിരുന്നു അദ്ദേഹത്തിന്റെ ...

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്; 2026-ഓടെ ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനത്തിലധികം ഡിജിറ്റൽ സമ്പദ് വ്യവസ്ഥ സംഭവാന ചെയ്യും: രാജീവ് ചന്ദ്രശേഖർ

ബെംഗളൂരു: സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഡിജിറ്റൽ ഉപകരണങ്ങളും നൂതന സാങ്കേതികവിദ്യയുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിലവിലെ 11 ശതമാനത്തിൽ നിന്ന് 2026-ഓടെ ആഭ്യന്തര ഉത്പാദനത്തിന്റെ ...

യുപിഐയെ ഇരുകൈ നീട്ടി സ്വീകരിച്ച് ഇന്ത്യക്കാർ; മെയ് മാസത്തിൽ നടന്നത് 941 കോടി ഇടപാടുകൾ; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർദ്ധന

ന്യൂഡൽഹി: രാജ്യത്തെ യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന. മെയ് മാസത്തിൽ രാജ്യത്ത് 9 ബില്യണിലധികം യു പി ഐ ഇടപാടുകളാണ് നടന്നതെന്ന് നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ വ്യക്തമാക്കി. ...

ഡിജിറ്റലായി ഇന്ത്യ; 2023 ൽ നടത്തിയത് 8375 കോടി യുപിഐ ഇടപാടുകൾ; 2017ൽ വെറും 1.8 കോടി; അഞ്ച് വർഷം കൊണ്ട് ഉണ്ടായത് സമാനതകളില്ലാത്ത മാറ്റം

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളുടെ എണ്ണത്തിൽ വൻ വർധനവ്. ആർബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ തുടക്കം മുതൽ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് ...

‘അടിച്ചുമാറ്റൽ പതിവാക്കി ഇടത് സർക്കാർ’ ! ഡിജിറ്റൽ ഇന്ത്യ കേരളത്തിലെത്തിയപ്പോൾ ‘ഡിജി കേരള’ ; ആഘോഷമാക്കി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ; പിന്നാലെ എയറിൽ കയറി പിണറായി

കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി. ഇന്ത്യയയെയും ഗ്രാമങ്ങളെയും ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുക, ശാക്തീകരിക്കുക, എല്ലാ അറിവുകളും വിരൽ തുമ്പിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ...

ഡിജിറ്റൽ പേയ്മെന്റ് ഉത്സവ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റ് ഉത്സവ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും. ജി-20 ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വർക്കിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ പേയ്മെന്റ് ഉത്സവ്' രാജ്യത്ത് സംഘടിപ്പിക്കുന്നത്. ...

സൈറസ് മിസ്ത്രി; പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യയെ ശക്തമായി പിന്തുണച്ച വ്യവസായി; മരണകാരണമായത് തലയ്‌ക്കേറ്റ പരിക്ക്

മുംബൈ: ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് വ്യവസായ ലോകം. ഡിജിറ്റൽ ഇന്ത്യയെ ആദ്യ ഘട്ടത്തിൽ തന്നെ ശക്തമായി പിന്തുണച്ച പ്രമുഖരിൽ ...

നികുതിയില്ലെന്ന് പറഞ്ഞതോടെ യുപിഐ ഇടപാടുകളിൽ വൻ കുതിപ്പ്; ഓഗസ്റ്റിൽ നടന്നത് 10.73 ലക്ഷം കോടിയുടെ ട്രാൻസാക്ഷൻ

ന്യൂഡൽഹി : യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളുടെ മൂല്യം വർദ്ധിച്ചതായി റിപ്പോർട്ട്. ഓഗസ്റ്റ് മാസത്തിൽ 10.73 ലക്ഷം കോടിയാണ് ഡിജിറ്റൽ പേയ്‌മെന്റ് വഴി കൈമാറിയത്. ജൂലൈയിൽ ...

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5 ശതമാനം ഉയരും : അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന രാജ്യമായി ഭാരതം മാറുമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ വർഷം 7.5 ശതമാനം ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ഇന്ത്യ അതിവേഗം സാമ്പത്തിക വളർച്ച നേടുന്ന പ്രധാന ...

ചിപ്പുകള്‍ ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ടുകള്‍ ; 75 പുതിയ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍; ഡിജിറ്റല്‍ ഇന്ത്യയ്‌ക്ക് പ്രാധാന്യം

ന്യൂഡൽഹി : ഇ പാസ്‌പോർട്ട് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. 2022-23 സാമ്പത്തിക വർഷത്തിൽ പദ്ധതി നടപ്പിലാക്കും. സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രൂപീകരിക്കുന്ന ഇ പാസ്‌പോർട്ടുകൾ ജനങ്ങൾക്ക് സൗകര്യപ്രദമാകുമെന്നാണ് ...

ഒരു കോടി നിർധനരായ കുട്ടികൾക്ക് സ്മാർട്ട് ഫോണും ടാബും: ക്യാമ്പെയിന് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ്, നന്ദി അറിയിച്ച് വിദ്യാർത്ഥികൾ

ലക്‌നൗ: സംസ്ഥാനത്തെ ഒരുകോടി കുട്ടികൾക്ക് സ്മാർട്ട് ഫോണും മൊബൈൽ ഫോൺ ടാബ്‌ലെറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ...

ലോകത്ത് അതിവേഗം വളരുന്ന ഡിജിറ്റൽ വിപണിയിലൊന്നായി ഇന്ത്യ

ന്യൂഡൽഹി: ലോകത്ത് അതിവേഗം വികസിക്കുന്ന ഡിജിറ്റൽ വിപണിയിലൊന്നായി ഇന്ത്യ മാറുന്നുവെന്ന് വ്യവസായമന്ത്രി പിയുഷ് ഗോയൽ. രാജ്യത്ത് മൊബൈൽ ഇന്റർനെറ്റ് ഉപയോഗം അതിവേഗം വളരുന്നുണ്ട് ഇത് രാജ്യത്തെ ഡിജിറ്റൽ ...