‘തങ്കമണി സംഭവം’ സിനിമയാകുന്നു; ദിലീപ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രം വരുന്നു. ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് പുതിയ സിനിമ. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രതീഷ് രഘുനന്ദനാണ്. സൂപ്പര്‍ ഗുഡ് ...