Drugs - Janam TV

Drugs

അനധികൃത മദ്യ സൽക്കാരം നടക്കുന്നുവെന്ന് രഹസ്യ വിവരം; പാഞ്ഞെത്തിയപ്പോൾ കിട്ടിയത് പൂക്കാൻ പാകമായ കഞ്ചാവ് ചെടികൾ

സംസ്ഥാനത്തെ സ്കൂളുകളിലെ ലഹരി ഉപയോ​ഗം ; നടപടി സ്വീകരിക്കാൻ എക്സൈസ് വകുപ്പ്

സംസ്ഥാനത്തെ സ്കൂളുകളിലെ ലഹരി തടയാൻ എക്സൈസ് വകുപ്പിൻറെ നടപടികൾ വേഗത്തിലാക്കുന്നു. സ്കൂൾ പരിസരത്ത് സ്ഥിരമായി കറങ്ങുന്നവരുടെ വിവരം ശേഖരിക്കും. എക്സൈസ്, പോലീസ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ സ്കൂൾതല ജാഗ്രതാ ...

പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ വഴി ലഹരി കടത്താൻ ശ്രമം; 15 കിലോ ഹെറോയിൻ പിടികൂടി ബിഎസ്എഫ്

പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ വഴി ലഹരി കടത്താൻ ശ്രമം; 15 കിലോ ഹെറോയിൻ പിടികൂടി ബിഎസ്എഫ്

അമൃത്സർ: പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ പാകിസ്താനിൽ നിന്ന് ലഹരി കടത്താനുള്ള ശ്രമം തടഞ്ഞ് ബിഎസ്എഫ്. ഇന്ത്യയിലേക്ക് ഡ്രോൺ വഴി ലഹരി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തടഞ്ഞത്. ഡ്രോൺ ...

കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് എസ്എഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി 

എസ്എഫ്‌ഐ നേതാവ് ഉൾപ്പെട്ട കഞ്ചാവ് കടത്ത്; തലസ്ഥാനത്ത് കഞ്ചാവെത്തിച്ചത് ഭാര്യയുടെയും കുട്ടികളുടെയും മറവിൽ

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് അഖിൽ ഉൾപ്പെട്ട സംഘം 90 കിലോ കഞ്ചാവ് ഒഡീഷയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരത്ത് മയക്കുമരുന്ന് എത്തിച്ചത് ...

പൊള്ള വയർ വച്ചുപിടിപ്പിച്ചു; ഗർഭിണിയാണെന്ന് നടിച്ച് റബ്ബർ വയറിനുള്ളിൽ കൊക്കെയ്ൻ കടത്താൻ ശ്രമം; ദമ്പതികൾ അറസ്റ്റിൽ

പൊള്ള വയർ വച്ചുപിടിപ്പിച്ചു; ഗർഭിണിയാണെന്ന് നടിച്ച് റബ്ബർ വയറിനുള്ളിൽ കൊക്കെയ്ൻ കടത്താൻ ശ്രമം; ദമ്പതികൾ അറസ്റ്റിൽ

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. ഗർഭിണിയാണെന്ന് കാണിച്ച് പൊള്ള വയർ ( റബ്ബൽ ബെല്ലി ) വച്ചുപിടിപ്പിച്ച സ്ത്രീ അതിനുള്ളിൽ കൊക്കെയ്ൻ സൂക്ഷിച്ചായിരുന്നു ലഹരി കടത്താൻ ...

25000 കോടിയുടെ ലഹരി പിടികൂടിയ മദർ ഷിപ്പ് മുങ്ങി ; സംഘങ്ങൾ സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ടു

കൊച്ചിയിൽ 25000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം ; പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പിന്റെ ഇടപെടലുകൾ പരിശോധിക്കാൻ എൻഐഎ

കൊച്ചി: കൊച്ചിയിൽ 25000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തുന്നു. പാകിസ്താനിലെ കുപ്രസിദ്ധ ലഹരിക്കടത്ത് സംഘമായ ഹാജി സലീം ഗ്രൂപ്പിൻ്റെ ഇടപെടലുകൾ എൻഐഎ പരിശോധിക്കും. ഇതിനു ...

കൊച്ചിയിൽ വൻ തോതിൽ മയക്കുമരുന്ന് വേട്ട; പിടികൂടിയത് പാക് സ്വദേശി ആണെന്ന് സ്ഥിരീകരിച്ച് എൻസിബി

കൊച്ചിയിൽ വൻ തോതിൽ മയക്കുമരുന്ന് വേട്ട; പിടികൂടിയത് പാക് സ്വദേശി ആണെന്ന് സ്ഥിരീകരിച്ച് എൻസിബി

എറണാകുളം: കൊച്ചിയിലെ പുറങ്കടലിൽ മയക്കുമരുന്ന് വേട്ടയെ തുടർന്ന് പിടികൂടിയത് പാക് സ്വദേശിയെന്ന് സ്ഥിരീകരിച്ച് എൻസിബി.  കൊച്ചി പുറങ്കടലിൽ വൻ ലഹരിമരുന്ന് വേട്ടയാണ് നടന്നത്. നാവിക സേനയുടെ നേതൃത്വത്തിൽ ...

ലഹരി വേട്ട 25,000 കോടിയുടേത്; 23 മണിക്കൂർ കൊണ്ട് കണക്കെടുപ്പ് പൂർത്തിയാക്കി; കൊച്ചിയിൽ നിന്നും പിടികൂടിയത് 2,525 കിലോ മെത്താംഫെറ്റമിൻ

ലഹരി കടത്ത് സംഘത്തിന്റെ ഇന്ത്യയിലെ സഹായികളെ ഉടൻ കണ്ടെത്തും ; മുക്കിയ രാസലഹരിയിൽ ജി. പി. എസ് ഉണ്ടെന്ന് പാക് പൗരന്റെ വെളിപ്പെടുത്തൽ ; നേവിയും എൻസിബിയും പരിശോധന തുടങ്ങി

കൊച്ചി: കൊച്ചിയിൽ 25000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ എൻഐഎ യും ഭീകരവിരുദ്ധ സ്ക്വാഡും വിവരങ്ങൾ ശേഖരിച്ചു. പിടിയിലായ പാക് പൗരനെക്കുറിച്ചുള്ള വിവരങ്ങളാണ് എൻസിബിയോട് തിരക്കിയത്. ലഹരി ...

കൊച്ചിയിലെ ലഹരി കടത്ത്; കപ്പൽ പുറപ്പെട്ടത് ഇറാൻ തുറമുറഖത്ത് നിന്ന്; പിടിച്ചെടുത്ത പാഴ്‌സലുകളിൽ തേൾ ചിഹ്നം; സാറ്റ്‌ലൈറ്റ് ഫോണും കണ്ടെടുത്തു; പിന്നിൽ രാജ്യാന്തര റാക്കറ്റ്

25,000 കോടിയുടെ ലഹരി വേട്ട ; രാസലഹരിക്കു പിന്നിൽ പാക്കിസ്ഥാൻ കേന്ദ്രീകൃതമായ തീവ്രവാദികളാണോയെന്ന് സംശയം ; ബാഗുകളിലെ മുദ്ര രാജ്യവിരുദ്ധ പ്രവൃത്തനങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങളുടേത്

കൊച്ചി: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചിയിൽ പിടിച്ചെടുത്ത രാസലഹരിക്കു പിന്നിൽ പാക്കിസ്ഥാൻ കേന്ദ്രീകൃതമായ തീവ്രവാദികളാണോയെന്ന് സംശയം. പിടികൂടിയ ബാഗുകളിൽ മുദ്ര ചെയ്തിട്ടുള്ള ചിഹ്നങ്ങൾ രാജ്യ വിരുദ്ധ പ്രവൃത്തനങ്ങളിൽ ...

25000 കോടിയുടെ ലഹരി പിടികൂടിയ മദർ ഷിപ്പ് മുങ്ങി ; സംഘങ്ങൾ സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ടു

25000 കോടിയുടെ ലഹരി പിടികൂടിയ മദർ ഷിപ്പ് മുങ്ങി ; സംഘങ്ങൾ സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ടു

കൊച്ചി :  കൊച്ചി പുറംകടലിൽ നിന്നും 25000 കോടിയുടെ ലഹരി പിടികൂടിയ മദർ ഷിപ്പ് മുങ്ങിയതായി എൻസിബിയുടെ സ്ഥിരീകരണം. നാവിക സേനയുടെ മുന്നിൽ വച്ചാണ് കപ്പൽ മുങ്ങിയത്. ...

ലഹരി വേട്ട 25,000 കോടിയുടേത്; 23 മണിക്കൂർ കൊണ്ട് കണക്കെടുപ്പ് പൂർത്തിയാക്കി; കൊച്ചിയിൽ നിന്നും പിടികൂടിയത് 2,525 കിലോ മെത്താംഫെറ്റമിൻ

ലഹരി വേട്ട 25,000 കോടിയുടേത്; 23 മണിക്കൂർ കൊണ്ട് കണക്കെടുപ്പ് പൂർത്തിയാക്കി; കൊച്ചിയിൽ നിന്നും പിടികൂടിയത് 2,525 കിലോ മെത്താംഫെറ്റമിൻ

കൊച്ചിയിൽ നിന്ന് പിടിച്ചെടുത്തത് 25,000 കോടി രൂപയുടെ ലഹരിമരുന്നെന്ന് സ്ഥിരീകരിച്ചു. ആഴക്കടലിൽ നിന്നും പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്ക് പൂർത്തിയായതോടെയാണ് ഇത് വ്യക്തമായത്. 2,525 കിലോ മെത്താംഫെറ്റമിൻ ...

ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട് ; സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്  ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി

ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട് ; സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി

സിനിമ മേഖല ലഹരിയെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി. സമൂഹത്തിന്റെ സുരക്ഷയെ മുൻനിർത്തി ചില വെളിപ്പെടുത്തുകൾ നടത്തിയിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ഉദ്യോഗസ്ഥർ കണ്ടെത്തും. നിയമം അനുസരിച്ച് ...

വാട്‌സാപ് വഴി ലഹരിമരുന്ന് വിൽപ്പന: 500 ലേറെ പേർ അറസ്റ്റിൽ

വാട്‌സാപ് വഴി ലഹരിമരുന്ന് വിൽപ്പന: 500 ലേറെ പേർ അറസ്റ്റിൽ

ഷാർജ: ഷാർജയിൽ വാട്‌സാപ് വഴി ലഹരിമരുന്ന് വിൽപന. വിൽപ്പന നടത്തിയ 500 ലേറെ പേരാണ് പോലീസിന്റെ പിടിയിലായത്. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് 912 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ...

വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പുകൾ ഫലം ചെയ്യുന്നില്ല; കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കാൻ എസ്.പി.ജി; പുതിയ ക്യാമ്പെയിൻ ശക്തിപ്പെടുത്താൻ തീരുമാനം

വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പുകൾ ഫലം ചെയ്യുന്നില്ല; കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കാൻ എസ്.പി.ജി; പുതിയ ക്യാമ്പെയിൻ ശക്തിപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ എസ്.പി.ജി (സ്കൂൾ പ്രൊട്ടക്ഷൻ ​ഗ്രൂപ്പ്) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. മാസത്തിലൊരിക്കൽ എസ്.പി.ജി കേഡറ്റുകളുമായി പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ സംവദിക്കും. ...

കേരളത്തിലേക്കുള്ള ലഹരിമരുന്ന് കടത്ത്: മുഖ്യകണ്ണിയ്‌ക്ക് ഐപിഎസുകാരുമായി അടുത്തബന്ധമെന്ന് രഹസ്യകത്ത്

കേരളത്തിലേക്കുള്ള ലഹരിമരുന്ന് കടത്ത്: മുഖ്യകണ്ണിയ്‌ക്ക് ഐപിഎസുകാരുമായി അടുത്തബന്ധമെന്ന് രഹസ്യകത്ത്

എറണാകുളം: സംസ്ഥാനത്തേക്കുള്ള ലഹരിമരുന്ന് കടത്തിൽ കേരളാ പോലീസിന് പങ്കെന്ന് കത്ത്.ഇത് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ രഹസ്യകത്ത് ലഭിച്ചു. ലഹരിക്കടത്തിലെ പ്രധാനകണ്ണിയ്ക്ക് കേരളാ പോലീസിലെ ഉയർന്ന് ഉദ്യോഗസ്ഥരുമായി അടുത്തബന്ധമുണ്ടെന്നാണ് ...

അതിർത്തി കടക്കുന്ന ലഹരി; ജമ്മു കശ്മീരിൽ വൻ ഹെറോയിൻ വേട്ട; 70 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പാകിസ്താൻ പൗരന്മാർ പിടിയിൽ

അതിർത്തി കടക്കുന്ന ലഹരി; ജമ്മു കശ്മീരിൽ വൻ ഹെറോയിൻ വേട്ട; 70 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പാകിസ്താൻ പൗരന്മാർ പിടിയിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വൻ ഹെറോയിൻ വേട്ട. രാജ്യാന്തര വിപണിയിൽ 70 കോടി രൂപ വിലമതിക്കുന്ന 11 കിലോ ഹെറോയിനാണ് പോലീസ് പിടിച്ചെടുത്തത്. പാകിസ്താൻ അതിർത്തി കടന്ന് ...

രോഗികൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ; അപൂർവ്വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഒഴിവാക്കി

രോഗികൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ; അപൂർവ്വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഒഴിവാക്കി

ന്യൂഡൽഹി: രോഗികൾക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. അപൂർവ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നിനും രോഗികൾക്ക് ചികിത്സയുടെ ഭാഗമായി നൽകുന്ന ...

കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ കണ്ടെടുത്തു ; മൂന്ന് പേർ അറസ്റ്റിൽ

കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ കണ്ടെടുത്തു ; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി : സംസ്ഥാനത്ത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ പോലീസ് കണ്ടെടുത്തു. രണ്ട് നൈജീരിയൻ പൗരന്മാർ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് മയക്കുമരുന്ന് വിതരണം ...

അതിർത്തി വഴി വൻ മയക്കുമരുന്ന് കടത്ത്; പാക് ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന

ത്രിപുരയിൽ 1.10 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് ബിഎസ്എഫ്

അഗർത്തല : ത്രിപുരയിലെ ഉനകോടി-അഗർത്തല ട്രെയിൽ നിന്ന് 221.96 ഗ്രാം മയക്കുമരുന്ന് ഉത്പന്നങ്ങൾ കണ്ടെത്തി അതിർത്തി സുരക്ഷ സേന. 1.10 കോടി രൂപ വിലമതിയ്ക്കുന്ന ബ്രൗൺ ഷുഗറാണ് ...

ആയിരം കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ നശിപ്പിച്ച് എൻസിബി

ആയിരം കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ നശിപ്പിച്ച് എൻസിബി

ന്യൂഡൽഹി: പലതവണയായി നടത്തിയ പരിശോധനകളിലൂടെ പിടിച്ചെടുത്ത 9,200 കിലോയിലധികം വരുന്ന മയക്കുമരുന്നുകൾ നശിപ്പിച്ചതായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു. 1,000 കോടി രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ...

ചോക്ലേറ്റ് ഉത്പന്നങ്ങളുടെ മറവിൽ വിറ്റഴിക്കുന്നത് പുകയില ഉത്പന്നങ്ങൾ; ലക്ഷ്യം സ്‌കൂൾ, കോളേജ് കുട്ടികൾ; കോട്ടയം സ്വദേശി പിടിയിൽ

ചോക്ലേറ്റ് ഉത്പന്നങ്ങളുടെ മറവിൽ വിറ്റഴിക്കുന്നത് പുകയില ഉത്പന്നങ്ങൾ; ലക്ഷ്യം സ്‌കൂൾ, കോളേജ് കുട്ടികൾ; കോട്ടയം സ്വദേശി പിടിയിൽ

കോട്ടയം : സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കോട്ടയത്ത് കാണക്കാരി കടപ്പൂർ സ്വദേശി അരുൺ രാജനെയാണ് കുറവിലങ്ങാട് പോലീസ് ...

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടി; എക്‌സൈസിനെ കണ്ടതും ഓടി രക്ഷപ്പെട്ട് പ്രതി

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടി; എക്‌സൈസിനെ കണ്ടതും ഓടി രക്ഷപ്പെട്ട് പ്രതി

കണ്ണൂർ : വീടിന് സമീപമുള്ള അടുക്കള തോട്ടത്തിൽ കഞ്ചാവുചെടി വളർത്തിയ നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്തെത്തിയ എക്‌സൈസ് സംഘം ചെടികൾ കണ്ടെത്തി നശിപ്പിച്ചു. കൂത്തുപറമ്പ് കൈതേരി കപ്പണ ഭാഗത്താണ് ...

20 കോടിരൂപ വിലമതിക്കുന്ന ഹെറോയിൻ; ഒരാൾ പിടിയിൽ

20 കോടിരൂപ വിലമതിക്കുന്ന ഹെറോയിൻ; ഒരാൾ പിടിയിൽ

ദിസ്പൂർ : അസമിലെ കർബി ആംഗ്ലോംഗ് ജില്ലയിൽ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ. പോലീസും സിആർപിഎഫും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് കടത്തുകാരനെ പിടികൂടിയത്. 20 കോടി രൂപ ...

കാസർകോട് മയക്കുമരുന്ന് വിപണനവും വിതരണവും വ്യാപകം; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

ബുള്ളറ്റിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന; നാല് പേർ അറസ്റ്റിൽ

വയനാട്: ബുള്ളറ്റിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്ന നാല് പേർ അറസ്റ്റിൽ. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ പോലീസ് ...

മയക്കുമരുന്ന് കടത്തിന് സർക്കാർ ഉദ്യോഗസ്ഥനും?; കഞ്ചാവും എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂവർ സംഘം പിടിയിൽ

മയക്കുമരുന്ന് കടത്തിന് സർക്കാർ ഉദ്യോഗസ്ഥനും?; കഞ്ചാവും എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂവർ സംഘം പിടിയിൽ

കൊല്ലം : എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ പിടിയിൽ. കൊല്ലം അഞ്ചലിലാണ് സംഭവം. എക്‌സൈസ് ഉദ്യോഗസ്ഥാനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ ...

Page 4 of 12 1 3 4 5 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist