Drugs - Janam TV

Drugs

ലഹരി ഉപയോഗിക്കാൻ വിസമ്മതിച്ചു; പ്ലസ്ടു വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; സംഭവം തിരുവനന്തപുരത്ത്

ലഹരി ഉപയോഗിക്കാൻ വിസമ്മതിച്ചു; പ്ലസ്ടു വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലഹരി ഉപയോഗിക്കാൻ വിസമ്മതിച്ചതിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. ലഹരിമരുന്ന് ഉപയോഗിക്കാൻ മാത്രമല്ല വിൽപ്പന നടത്താൻ പ്രേരിപ്പിച്ചതായും പരാതിയുണ്ട്. https://youtu.be/WXziBS_BnmA തിരുവനന്തപുരം വർക്കല സ്വദേശിയായ വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. ...

കളമശേരിയിൽ വൻ ലഹരിവേട്ട; സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

കളമശേരിയിൽ വൻ ലഹരിവേട്ട; സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

എറണാകുളം: കളമശേരിയിൽ ലഹരിമരുന്നുമായി സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ബംഗാൾ ജയ്പാൽഗുരി, പഞ്ച്‌കോളാഗുരി സ്വദേശി പരിമൾ സിൻഹയാണ് കളമശേരി പോലീസിന്റെ പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന സ്‌കൂളിലെ മുറിയിൽ ...

‘ഓപ്പറേഷൻ കണ്ണൂർ ക്ലീൻ’; ആയിരം ലിറ്ററോളം സ്പിരിറ്റ് പിടികൂടി പോലീസ്

‘ഓപ്പറേഷൻ കണ്ണൂർ ക്ലീൻ’; ആയിരം ലിറ്ററോളം സ്പിരിറ്റ് പിടികൂടി പോലീസ്

കണ്ണൂർ: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ഓപ്പറേഷൻ കണ്ണൂർ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആയിരം ലിറ്ററോളം സ്പിരിറ്റ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ടതോടെ കാർ ഉപേക്ഷിച്ച് ...

ഡൽഹി വിമാനത്താവളത്തിൽ പിടികൂടിയ മദ്യവും മയക്കുമരുന്നും നശിപ്പിച്ചു; കസ്റ്റംസ് നശിപ്പിച്ചത് 1289 മദ്യക്കുപ്പികളും 51 കിലോഗ്രാം മയക്കുമരുന്നും

ഡൽഹി വിമാനത്താവളത്തിൽ പിടികൂടിയ മദ്യവും മയക്കുമരുന്നും നശിപ്പിച്ചു; കസ്റ്റംസ് നശിപ്പിച്ചത് 1289 മദ്യക്കുപ്പികളും 51 കിലോഗ്രാം മയക്കുമരുന്നും

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ വിലകൂടിയ മദ്യക്കുപ്പികളും മയക്കുമരുന്നു ശേഖരവും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നശിപ്പിച്ചു. 2020 ഏപ്രിൽ മുതൽ 2022 ഡിസംബർ കാലയളവിൽ യാത്രക്കാരിൽ ...

ബിനീഷ് കോടിയേരി കൊക്കൈൻ ഉപയോഗിച്ചു; മുഹമ്മദ് അനൂപിന്റെ ലഹരി വ്യാപാരത്തെ കുറിച്ചും അറിവുണ്ടായിരുന്നു; ബിനീഷ് പ്രതി തന്നെയെന്ന് കോടതി

ബിനീഷ് കോടിയേരി കൊക്കൈൻ ഉപയോഗിച്ചു; മുഹമ്മദ് അനൂപിന്റെ ലഹരി വ്യാപാരത്തെ കുറിച്ചും അറിവുണ്ടായിരുന്നു; ബിനീഷ് പ്രതി തന്നെയെന്ന് കോടതി

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ ആവശ്യം കോടതി തള്ളി. മുപ്പത്തിനാലാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് ...

Maharashtra

കന്നുകാലി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; ഷോൾഡർ ബാഗിൽ സൂക്ഷിച്ച് സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി പ്രതി പിടിയിൽ

കൊല്ലം: കന്നുകാലി കച്ചവടത്തിന് മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. കൊല്ലം വടക്കേവിള മണിച്ചിത്തോട് സ്വദേശി സക്കീർ ഹുസൈനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും മൂന്ന് പാക്കറ്റുകളിലായി ...

15,000 എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്ത് നാർകോട്ടിക് കൺട്രോൾ ബ്യൂറോ; ആറ് പേർ അറസ്റ്റിൽ

15,000 എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്ത് നാർകോട്ടിക് കൺട്രോൾ ബ്യൂറോ; ആറ് പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേരളത്തിലടക്കം വേരുകളുള്ള ലഹരിമാഫിയാ സംഘത്തിൽ നിന്ന് 15,000 എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്ത് നാർകോട്ടിക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ വിദ്യാർത്ഥികളുൾപ്പെടെ ആറ് പേർ ഡൽഹിയിൽ അറസ്റ്റിൽ. എൻസിബി ...

ബിരുദ വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവം; പ്രതി ജിനാഫ് പിടിയിൽ; പെൺകുട്ടിയെ തട്ടികൊണ്ടുപോയത് പ്രണയം നടിച്ച്

ബിരുദ വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവം; പ്രതി ജിനാഫ് പിടിയിൽ; പെൺകുട്ടിയെ തട്ടികൊണ്ടുപോയത് പ്രണയം നടിച്ച്

കോഴിക്കോട്: താമരശ്ശേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് സ്വദേശി ജിനാഫിനെയാണ് തമിഴ്‌നാട്ടിൽ വച്ച് താമരശ്ശേരി പോലീസ് പിടികൂടിയത്. പന്തിരിക്കര ഇർഷാദ് ...

സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ പിടിയിൽ; വീര്യമേറിയ ഡ്രഗ്‌സ് ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്ന ജില്ല ഇത്: വിമുക്തി മിഷന്റെ കണക്ക് പുറത്ത്

സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ പിടിയിൽ; വീര്യമേറിയ ഡ്രഗ്‌സ് ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്ന ജില്ല ഇത്: വിമുക്തി മിഷന്റെ കണക്ക് പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ പിടിയിലാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അൺ എയ്ഡഡ് സ്കൂളുകളും പൊതുവിദ്യാലയങ്ങളും ഉൾപ്പെടെയുള്ള വിദ്യാലയങ്ങളുടെ കണക്കാണിത്. വിദ്യാലയങ്ങളിൽ ലഹരി വിൽപ്പനയ്ക്കായി വനിതകളെയും നിയോ​ഗിച്ചിട്ടുണ്ട്. ...

പാലക്കാട് വടക്കഞ്ചേരിയിൽ മാരകമയക്കുമരുന്നായ മെത്താഫിറ്റാമിൻ വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് വടക്കഞ്ചേരിയിൽ മാരകമയക്കുമരുന്നായ മെത്താഫിറ്റാമിൻ വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ മാരകമയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ട്പേർ അറസ്റ്റിൽ. പുതുപ്പരിയാരം സ്വദേശി ആദർശ്, മുട്ടികുളങ്ങര സ്വദേശി സർവേഷ് എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇവർ മുൻപും നിരവധി കേസുകളിലെ ...

ഒഡീഷയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമം; ട്രെയിൻ മാറി കയറുന്നതിനിടയിൽ രണ്ടു പേർ പിയിയിൽ

ഒഡീഷയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമം; ട്രെയിൻ മാറി കയറുന്നതിനിടയിൽ രണ്ടു പേർ പിയിയിൽ

കണ്ണൂർ: കഞ്ചാവുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശി ജീഷ്ണു തിരുവന്തപുരം സ്വദേശി അസീം എന്നിവരാണ് പിടിയിലാത്. ഇവരിൽ നിന്നും പോലീസ് പതിനൊന്നര ...

കണ്ണൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ

കണ്ണൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. ധർമ്മടം സ്വദേശി ഖലീൽ ആണ് പോലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. പോലീസ് പട്രോളിങ്ങിനിടെ ...

1500 കോടി രൂപയുടെ 350 കിലോഗ്രാം ലഹരി വസ്തുക്കൾ നശിപ്പിച്ച് കസ്റ്റംസ്

1500 കോടി രൂപയുടെ 350 കിലോഗ്രാം ലഹരി വസ്തുക്കൾ നശിപ്പിച്ച് കസ്റ്റംസ്

മുംബൈ: 1500 കോടി രൂപ വിലമതിക്കുന്ന 350 കിലോഗ്രാം മയക്കുമരുന്ന് മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് കസ്റ്റംസ് നശിപ്പിച്ചത്. ...

ലോകത്തിന്റെ ആദ്യം മുതലുള്ള സാധനം; കഞ്ചാവ് സിനിമക്കാർ ആണോടാ കൊണ്ടുവന്നത്; നീയെന്താ പൊട്ടൻ കളിക്കുവാണോ; മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി ഷൈൻ ടോം ചാക്കോ

ലോകത്തിന്റെ ആദ്യം മുതലുള്ള സാധനം; കഞ്ചാവ് സിനിമക്കാർ ആണോടാ കൊണ്ടുവന്നത്; നീയെന്താ പൊട്ടൻ കളിക്കുവാണോ; മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി ഷൈൻ ടോം ചാക്കോ

മലയാള സിനിമയിൽ മയക്കുമരുന്നിന്റെ ഉപയോ​ഗം വ്യാപകമാണെന്നുള്ള ചർച്ചകൾ സജീവമാണ്. യുവതാരങ്ങളിൽ പലരും മയക്കുമരുന്നുകൾ ഉപയോ​ഗിക്കുന്നുണ്ടെന്ന് നിർമ്മാതാക്കളും വെളിപ്പെടുത്തിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ഷൂട്ടിം​ഗ് ലൊക്കേഷനിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ...

ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കടത്ത്; യുവാവ് അറസ്റ്റിൽ

ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കടത്ത്; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കടത്തിയ യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശിയായ നംഷിദ്(36) ആണ് എംഡിഎംഎയുമായി പിടിയിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് പ്രതിയിൽ നിന്ന് ...

25000 കോടിയുടെ ലഹരി പിടികൂടിയ മദർ ഷിപ്പ് മുങ്ങി ; സംഘങ്ങൾ സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ടു

പുറംകടലിൽ 25000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് ; അറസ്റ്റിലായ പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കൊച്ചി : പുറംകടലിൽ 25000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവധിച്ചത്. കേസിൽ എൻസിബി വിശദമായ സത്യവാങ്മൂലം ...

ആഴക്കടൽ ലഹരിവേട്ട; പിടിയിലായ പാക്പൗരൻ ഇറാനിലെ അഭയാർത്ഥിയാണെന്നു വാദം; കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ എൻ സി ബി

ആഴക്കടൽ ലഹരിവേട്ട; പിടിയിലായ പാക്പൗരൻ ഇറാനിലെ അഭയാർത്ഥിയാണെന്നു വാദം; കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ എൻ സി ബി

എറണാകുളം: കൊച്ചി ആഴക്കടലിൽ ലഹരി വേട്ടയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കേസ് പരിഗണിച്ച എറണാകുളം അഡീഷണൽ സെഷൻസ് കോടതി ...

16-കാരനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്‌റായ മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്‌സോ കേസ്

16-കാരനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്‌റായ മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്‌സോ കേസ്

  കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്. മുസ്ലീം ലീഗിന്റെ കാസർകോട് മുളിയാർ പഞ്ചായത്തംഗമായ എംഎസ് മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് പരാതി. ...

കടലിൽ മുക്കിയ 3,000 കിലോ ലഹരിമരുന്ന് കണ്ടെത്താൻ ശ്രമം; എൻസിബിയ്‌ക്കൊപ്പം നാവികസേനയും രംഗത്ത്

കടലിൽ മുക്കിയ 3,000 കിലോ ലഹരിമരുന്ന് കണ്ടെത്താൻ ശ്രമം; എൻസിബിയ്‌ക്കൊപ്പം നാവികസേനയും രംഗത്ത്

എറണാകുളം: പാകിസ്താൻ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വർക്ക് അറബിക്കടലിൽ മുക്കിയ ചരക്ക് യാനം കണ്ടെത്തുന്നതിനായി നാർകോട്ടിക് കൺട്രോൾ ബ്യൂറോയോടൊപ്പം നാവികസേനയും രംഗത്ത്. നാവികസേനയുടെ സഹായത്തോടെ ലഹരിമുരുന്ന് ...

25000 കോടിയുടെ ലഹരി പിടികൂടിയ മദർ ഷിപ്പ് മുങ്ങി ; സംഘങ്ങൾ സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ടു

കൊച്ചി ആഴക്കടൽ ലഹരി വേട്ട ; രാസ ലഹരിയുടെ ഉറവിടം കണ്ടെത്താനൊരുങ്ങി എൻസിബി ; പാക് പൗരനെ ചോദ്യം ചെയ്യാൻ ചെയ്യാൻ കസ്റ്റഡി അപേക്ഷ

കൊച്ചി : കൊച്ചിയിലെ ആഴക്കടൽ ലഹരി വേട്ടയിൽ രാസ ലഹരിയുടെ ഉറവിടം കണ്ടെത്താനൊരുങ്ങി എൻസിബി. ലഹരി കടത്തിൻ്റെ സഞ്ചാര പാതയും ഇടനിലക്കാരെയും ഉൾപ്പെടെ കണ്ടെത്താനാണ് എൻസിബിയുടെ ശ്രമം. ...

ഓൺലൈൻ വഴി മയക്കുമരുന്ന് ഇടപാട്; ഒരാൾ അറസ്റ്റിൽ

ഓൺലൈൻ വഴി മയക്കുമരുന്ന് ഇടപാട്; ഒരാൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈൻ വഴി മയക്കുമരുന്ന് ഇടപാട് നടത്തിയ ഒരാൾ പിടിയിൽ. ഓൺലൈൻ ഇടപാടിലൂടെ പ്രതി കൂത്തുപറമ്പിലെത്തിച്ച മയക്കുമരുന്നാണ് എക്‌സൈസ് പിടികൂടിയത്. മയക്ക്മരുന്ന് ഓർഡർ ചെയ്ത ...

arrest

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മയക്കുമരുന്നുമായി കായംകുളത്ത് പിടിയിൽ

ആലപ്പുഴ: കർണാടകയിൽ നിന്നും മയക്കുമരുന്ന് കടത്തിയ യുവാവ് കായംകുളത്ത് പിടിയിൽ. വള്ളികുന്നം സ്വദേശി സഞ്ചുവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 84 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ബസ് ...

രാഷ്‌ട്രനിർമ്മാണത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുക; ‘നശ മുക്ത് ഭാരത്’ സൃഷ്ടിക്കാൻ യുവാക്കൾ മുന്നോട്ട് വരണം: അനുരാഗ് ‘ഠാക്കൂർ

രാഷ്‌ട്രനിർമ്മാണത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുക; ‘നശ മുക്ത് ഭാരത്’ സൃഷ്ടിക്കാൻ യുവാക്കൾ മുന്നോട്ട് വരണം: അനുരാഗ് ‘ഠാക്കൂർ

ഷിംല: രാജ്യത്തെ 'നശ മുക്ത് ഭാരത്' ആക്കാൻ യുവാക്കളും സംസ്ഥാന സർക്കാരുകളും മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. മയക്കുമരുന്നിന്റെ വിപത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി ...

അനധികൃത മദ്യ സൽക്കാരം നടക്കുന്നുവെന്ന് രഹസ്യ വിവരം; പാഞ്ഞെത്തിയപ്പോൾ കിട്ടിയത് പൂക്കാൻ പാകമായ കഞ്ചാവ് ചെടികൾ

സംസ്ഥാനത്തെ സ്കൂളുകളിലെ ലഹരി ഉപയോ​ഗം ; നടപടി സ്വീകരിക്കാൻ എക്സൈസ് വകുപ്പ്

സംസ്ഥാനത്തെ സ്കൂളുകളിലെ ലഹരി തടയാൻ എക്സൈസ് വകുപ്പിൻറെ നടപടികൾ വേഗത്തിലാക്കുന്നു. സ്കൂൾ പരിസരത്ത് സ്ഥിരമായി കറങ്ങുന്നവരുടെ വിവരം ശേഖരിക്കും. എക്സൈസ്, പോലീസ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ സ്കൂൾതല ജാഗ്രതാ ...

Page 3 of 12 1 2 3 4 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist