Drugs - Janam TV

Drugs

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

58.74 കോടി രൂപയുടെ മയക്കുമരുന്നുമായി നൈജീരിയൻ പൗരൻ അറസ്റ്റിൽ

മുംബൈ : 58.74 കോടി രൂപയുടെ മയക്കുമരുന്നുമായി നൈജീരിയൻ പൗരൻ പിടിയിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. നൈജീരിയൻ പൗരനായ ഐഡി ഇമ്മാനുവൽ ഐഡി പോളിനെയാണ് പിടികൂടിയത്. ...

ചെർപ്പുളശ്ശേരിയിൽ വൻ ലഹരി വേട്ട; രണ്ട് പേർ അറസ്റ്റിൽ

ചെർപ്പുളശ്ശേരിയിൽ വൻ ലഹരി വേട്ട; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് : രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാർക്കാട് കാരാകുർശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരാണ് ...

ജമ്മുകശ്മീരിൽ 25 കിലോ ലഹരി മരുന്നുമായി ഒരാൾ പിടിയിൽ

ജമ്മുകശ്മീരിൽ 25 കിലോ ലഹരി മരുന്നുമായി ഒരാൾ പിടിയിൽ

ശ്രീ നഗർ : ജമ്മുകശ്മീരിൽ 25 കിലോ ലഹരി മരുന്നുമായി ഒരാളെ പോലീസ് പിടികൂടി. ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിലാണ് ഷംസിപോറ സ്വദേശിയായ അബ്ദുൾ റഷീദ് ദാറാ 25 ...

പഞ്ചാബിൽ വീണ്ടും മയക്കുമരുന്ന് വേട്ട; 2 കിലോഗ്രാം ഹെറോയിൻ കണ്ടത്തി സുരക്ഷാ സേന

പഞ്ചാബിൽ വീണ്ടും മയക്കുമരുന്ന് വേട്ട; 2 കിലോഗ്രാം ഹെറോയിൻ കണ്ടത്തി സുരക്ഷാ സേന

ചണ്ഡീഗഢ് : പഞ്ചാബിലെ അമൃത്സറിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് അതിർത്തി സുരക്ഷാ സേന. ദല്ലാ രാജ്പുത് ഗ്രാമത്തിൽ നിന്ന് ഏകദേശം 2 കിലോഗ്രാം ഹെറോയിനാണ് ബിഎസ്എഫ് ...

Maharashtra

ഡിആർഐയുടെ തന്ത്രപരമായ നീക്കം; 84 കോടി രൂപയുടെ ഹെറോയിനുമായി യുവതി അറസ്റ്റിൽ

മുംബൈ : 84 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവതി പിടിയിൽ. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് യുവതിയെ പിടികൂടിയത്. ...

Maharashtra

മയക്കുമരുന്ന് കടത്തൽ; നൈജീരിയൻ പൗരൻ അറസ്റ്റിൽ

മുംബൈ : മയക്കുമരുന്ന് കൈവശം വച്ചതിന് നൈജീരിയൻ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയായ ചാൾസ് എൻജോക്കു സാമുവലിനെയാണ് മുംബൈ പോലീസിന്റെ നാർക്കോട്ടിക് സെൽ വിഭാഗം അറസ്റ്റ് ചെയ്തത്. ...

കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം വരുന്നു; നിർദ്ദേശങ്ങളുമായി പോലീസ്

കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം വരുന്നു; നിർദ്ദേശങ്ങളുമായി പോലീസ്

എറണാകുളം: കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ തയാറെടുത്ത് പോലീസ്. ലഹരി സംഘങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിയന്ത്രണം ...

മലപ്പുറത്ത് അവിവാഹിതയായ മദ്ധ്യവയസ്‌കയെ വെട്ടിപരക്കേൽപ്പിച്ച ശേഷം സുഹൃത്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ

മുംബൈ : മുംബൈയിൽ രണ്ട് മയക്കു മരുന്ന് കടത്തുകാർ അറസ്റ്റിൽ. മുംബൈയിലെ ഗോവണ്ടി പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. 23 ലക്ഷം രുപ വിലമതിക്കുന്ന മയക്കുമരുന്ന് ഉത്പന്നങ്ങളാണ് ...

ഒരു കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി; പ്രതിയെ അറസ്റ്റു ചെയ്തു

ഒരു കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി; പ്രതിയെ അറസ്റ്റു ചെയ്തു

മുംബൈ: മുംബൈയിൽ വൻ മയക്കു മരുന്ന് വേട്ട. 1 കോടി 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് മുംബൈ പോലീസ് ആന്റി നാർക്കോട്ടിക് സെൽ പിടികൂടി. 325.1 ഗ്രാം ...

ലഹരിയിൽ മയങ്ങി ചെത്തിനടക്കാൻ പൂത്തകാശ് വേണം; പട്ടാപ്പകൽ മോഷണത്തിനിറങ്ങിയ യുവാവ് പിടിയിൽ

ലഹരിയിൽ മയങ്ങി ചെത്തിനടക്കാൻ പൂത്തകാശ് വേണം; പട്ടാപ്പകൽ മോഷണത്തിനിറങ്ങിയ യുവാവ് പിടിയിൽ

കോഴിക്കോട്; നഗരത്തിൽ പട്ടാപ്പകൽ മോഷണം നടത്തിയ സംഭവത്തിൽ 18 കാരൻ പിടിയിൽ. എലത്തൂർ കാട്ടിലപ്പീടിക സ്വദേശിയായ സച്ചു എന്ന് വിളിക്കുന്ന അഭിനവ് (18) ആണ് പിടിയിലായത്. കഴിഞ്ഞ ...

രാവിലെ ലഹരിവിരുദ്ധ ക്യാമ്പയിൻ; വൈകീട്ട് ബാറിൽ കയറി വെള്ളമടി; മദ്യപിച്ച ഡിവൈഎഫ്‌ഐ നേതാക്കളെ പുറത്താക്കി

രാവിലെ ലഹരിവിരുദ്ധ ക്യാമ്പയിൻ; വൈകീട്ട് ബാറിൽ കയറി വെള്ളമടി; മദ്യപിച്ച ഡിവൈഎഫ്‌ഐ നേതാക്കളെ പുറത്താക്കി

തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തതിന് പിന്നാലെ ബാറിൽ കയറി മദ്യപിച്ച് ഡിവൈഎഫ്‌ഐ നേതാക്കൾ. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും, ഏരിയാ കമ്മിറ്റി അംഗവുമാണ് ബാറിൽ കയറി ...

കാരിയർമാരായി പെൺകുട്ടികൾ; പുതുവത്സരാഘോഷങ്ങൾക്കായി വൻ തോതിൽ സിന്തറ്റിക് ലഹരി കൊച്ചിയിലെത്തിച്ചു; യുവതലമുറ കഞ്ചാവിൽ നിന്ന് എംഡിഎംഎയിലേക്കും എൽഎസ്ഡിയിലേക്കും മാറുമ്പോൾ

കാരിയർമാരായി പെൺകുട്ടികൾ; പുതുവത്സരാഘോഷങ്ങൾക്കായി വൻ തോതിൽ സിന്തറ്റിക് ലഹരി കൊച്ചിയിലെത്തിച്ചു; യുവതലമുറ കഞ്ചാവിൽ നിന്ന് എംഡിഎംഎയിലേക്കും എൽഎസ്ഡിയിലേക്കും മാറുമ്പോൾ

കൊച്ചി : പുതുവത്സരാഘോഷങ്ങൾക്കായി സിന്തറ്റിക് ലഹരി വസ്തുക്കളുടെ വൻശേഖരം കൊച്ചിയിലെത്തിച്ചതായി സൂചന. എക്‌സൈസും പോലീസും പരിശോധനയും, നിരീക്ഷണവും കർശനമാക്കുമ്പോഴും ലഹരിക്കടത്ത് നിർബാധം തുടരുകയാണ്. പുതുവത്സര ആഘോഷവിൽപ്പനയ്ക്കായി എത്തിച്ച ...

കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി : കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിൻ, (18), അനുലക്ഷ്മി (18) എന്നിവരെയാണ് പിടികൂടിയത്. 122 ...

ആംബുലൻസിൽ മയക്കുമരുന്ന് കടത്ത്; 14 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന് ശേഖരവുമായി മിറാജുൽ ഇസ്ലാം പോലീസ് പിടിയിൽ

ആംബുലൻസിൽ മയക്കുമരുന്ന് കടത്ത്; 14 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന് ശേഖരവുമായി മിറാജുൽ ഇസ്ലാം പോലീസ് പിടിയിൽ

ഗുവാഹട്ടി: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. 14 കോടിയിലധികം വില മതിക്കുന്ന നിരോധിത മയക്കുമരുന്നുമായെത്തിയ മിറാജുൽ ഇസ്ലാം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിറാജുലിനെ ...

ഗൾഫിൽ നിന്നെത്തി മയക്കുമരുന്ന് വിൽപ്പന; കാറിന്റെ എസി വെന്റിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; യുവാവ് പിടിയിൽ

ഗൾഫിൽ നിന്നെത്തി മയക്കുമരുന്ന് വിൽപ്പന; കാറിന്റെ എസി വെന്റിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; യുവാവ് പിടിയിൽ

കോഴിക്കോട് : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അമ്പായത്തോട് ഷാനിദ് മൻസിലിൽ നംഷിദിനെ (35) ആണ് താമരശ്ശേരി ചുങ്കത്തെ പഴയ ചെക്പോസ്റ്റിനടുത്തുള്ള വർക്ക്‌ഷോപ്പിൽവെച്ച് പോലീസ് പിടികൂടിയത്. ...

ഷാപ്പിലെത്തി കഞ്ചാവ് വലിക്കും; ആയുധം കാട്ടി ഭീഷണിപ്പെടുത്തും; ലഹരിമാഫിയയ്‌ക്കെതിരെ പരാതി നൽകിയിട്ട് പോലീസും കൈമലർത്തി; കളള് വ്യവസായം അവസാനിപ്പിച്ച് വിദേശത്തേക്ക് മടങ്ങാൻ ഒരുങ്ങി പ്രവാസി വ്യവസായി

ഷാപ്പിലെത്തി കഞ്ചാവ് വലിക്കും; ആയുധം കാട്ടി ഭീഷണിപ്പെടുത്തും; ലഹരിമാഫിയയ്‌ക്കെതിരെ പരാതി നൽകിയിട്ട് പോലീസും കൈമലർത്തി; കളള് വ്യവസായം അവസാനിപ്പിച്ച് വിദേശത്തേക്ക് മടങ്ങാൻ ഒരുങ്ങി പ്രവാസി വ്യവസായി

  കോട്ടയം: ലഹരി മാഫിയയുടെ ശല്യം കാരണം വ്യവസായം ഉപേക്ഷിക്കാനൊരുങ്ങി പ്രവാസി വ്യവസായി ജോർജ് വർഗീസ്. പ്രാദേശിക ലഹരിസംഘത്തിന്റെ അക്രമവും ഭീഷണിയും സഹിക്കാനാവാതെയാണ് ജോർജ് വർഗീസ് വ്യവസായം ...

മാരകമയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

മാരകമയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

പാലക്കാട്: പാലക്കാട് മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. പാലക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ്.പി.ബി, ദിനേഷ്.എ, സജു.സി, ഷെറിൻ.കെ എന്നിവരാണ് പിടിയിലായത്. പാലക്കാട് നോർത്ത് പോലീസാണ് മയക്കുമരുന്ന് പിടികൂടിയത്. ...

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കൾ മയക്കുമരുന്ന് കേസുകളിൽ പ്രതികളാവുന്നു; ഇവർക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കൾ മയക്കുമരുന്ന് കേസുകളിൽ പ്രതികളാവുന്നു; ഇവർക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

കൊച്ചി : ലഹരി ഉപയോഗം കേരളത്തിലാണ് കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. മയക്കുമരുന്ന് വ്യാപനം സഭയിൽ ...

പകൽ ലഹരിക്കെതിരെ, രാത്രി ലഹരിക്കടത്തും, പീഡനവും; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ഫോണിൽ കണ്ടെത്തിയത് മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ

പകൽ ലഹരിക്കെതിരെ, രാത്രി ലഹരിക്കടത്തും, പീഡനവും; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ഫോണിൽ കണ്ടെത്തിയത് മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ

തിരുവനന്തപുരം : പീഡനക്കേസിൽ പിടിയിലായ ഡിവൈഎഫ്‌ഐ നേതാവ് ജിനേഷ് ലഹരി ഇടപാടുകളിലും സജീവമെന്ന് കണ്ടെത്തൽ. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇത് കൂടാതെ ...

‘ആ കുട്ടികള്‍ എന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ചു’; ജനം ടിവിയോട് അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി

‘ആ കുട്ടികള്‍ എന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ചു’; ജനം ടിവിയോട് അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി

സ്‌കൂളിൽ സിനിമയുടെ ഷൂട്ടിംഗിനിടെ ഒരുപറ്റം വിദ്യാർത്ഥികൾ മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് തന്നോട് ചോദിച്ചുവെന്ന് ബാലതാരം മീനാക്ഷി. ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ...

മദ്യലഹരിയിൽ നടുറോഡിൽ പരാക്രമവും അസഭ്യവർഷവുമായി യുവതി; റസീലയുടെ ഉപദ്രവത്തിൽ വലഞ്ഞ് നാട്ടുകാർ; സ്‌കൂട്ടർ യാത്രക്കാരായ കുടുംബത്തിന് പരിക്ക്

മദ്യലഹരിയിൽ നടുറോഡിൽ പരാക്രമവും അസഭ്യവർഷവുമായി യുവതി; റസീലയുടെ ഉപദ്രവത്തിൽ വലഞ്ഞ് നാട്ടുകാർ; സ്‌കൂട്ടർ യാത്രക്കാരായ കുടുംബത്തിന് പരിക്ക്

മാഹി: മദ്യലഹരിയിൽ നടുറോഡിൽ പരാക്രമവുമായി യുവതി.വടക്കുംപാട് കൂളിബസാർ സ്വദേശി റസീല(29)യാണ് നാട്ടുകാർക്ക് ഉപദ്രവമായി മാറിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ വാഹനം ഓടിച്ച് സ്‌കൂട്ടർ യാത്രക്കാരെ ...

Maharashtra

മുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട; 20 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മുംബൈ: മുംബൈ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപ വിലമതിക്കുന്ന  അതിമാരക മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ദിൻദോഷിയിൽ നിന്നാണ് ഇയാളെ ...

ലഹരി തലയ്‌ക്ക് പിടിച്ചു; കണ്ടവരെയെല്ലാം തല്ലിച്ചതച്ച് യുവാക്കൾ; പോലീസുകാർക്കും മർദ്ദനം; ഒടുവിൽ പിടികൂടി

ലഹരി തലയ്‌ക്ക് പിടിച്ചു; കണ്ടവരെയെല്ലാം തല്ലിച്ചതച്ച് യുവാക്കൾ; പോലീസുകാർക്കും മർദ്ദനം; ഒടുവിൽ പിടികൂടി

പത്തനംതിട്ട : ലഹരി തലയ്ക്ക് പിടിച്ച് മുന്നിൽ കണ്ടവരെയെല്ലാം തല്ലിച്ചതച്ച് യുവാക്കൾ. വാഹനങ്ങൾ അടിച്ച് തകർത്തു. തിരുവല്ല തിരുമൂലപുരം അനന്തു ഭവനിൽ അനന്തു ( 27 ) ...

ലഹരിക്കെതിരെ സെക്രട്ടറിയേറ്റിന്റെ ‘ഹർഡിൽസ്‘: ശ്രദ്ധേയമായി ലഘുചിത്രം (വീഡിയോ)- ‘Hurdles’ Short Film

ലഹരിക്കെതിരെ സെക്രട്ടറിയേറ്റിന്റെ ‘ഹർഡിൽസ്‘: ശ്രദ്ധേയമായി ലഘുചിത്രം (വീഡിയോ)- ‘Hurdles’ Short Film

തിരുവനന്തപുരം: ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുചിത്രം 'ഹർഡിൽസ്' ശ്രദ്ധേയമാകുന്നു. കേരള നിയമസഭാ സെക്രട്ടറിയേറ്റ് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. ലഹരി പങ്കിടാൻ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും ...

Page 5 of 12 1 4 5 6 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist