dyfi - Janam TV

dyfi

ഡി വൈ എഫ് ഐ നേതാവിന് ജയിൽവാസത്തിനിടയിലും സർക്കാർ ശമ്പളം; മുഹമ്മദ് ബിലാൽ പാഠപുസ്തക ഡിപ്പോലെ താൽക്കാലിക ജീവനക്കാരൻ

കൊല്ലം: ക്രിമിനൽ കേസിൽ ജയിൽവാസം അനുഭവിച്ച കൊല്ലത്തെ ഡി വൈ എഫ് ഐ നേതാവ് ജയിൽവാസത്തിനിടെ സർക്കാർ ശമ്പളം വാങ്ങിയതായി ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ...

ഗർഭിണിയായ ദളിത് പെൺകുട്ടിയെ അതിക്രൂര പീഡനത്തിനിരയാക്കി; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ഗർഭിണിയായ 19-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലെംഗികമായി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് ശ്യാം കുമാറിനെ ആണ് ...

ബിജെപി പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്‌ഐ സംഘത്തിന്റെ ഗുണ്ടാവിളയാട്ടം; ആക്രമിച്ചത് ബിജെപി പ്രവർത്തകരായ അച്ഛനെയും മകനെയും

പത്തനംതിട്ട: ബിജെപി പ്രവർത്തകരായ അച്ഛനെയും മകനെയും ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചു. പത്തനംതിട്ട തടിയൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്ത ശശിയെയും മകൻ അക്ഷയ്‌യെയുമാണ് ...

ലൈംഗികാരോപണം; വൈശാഖനെതിരെ നടപടി എടുക്കില്ലെന്ന് എം.വി ഗോവിന്ദൻ

ന്യൂഡൽഹി: ലൈംഗികാരോപണത്തിൽ തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ നേതാവ് എൻ വി വൈശാഖനെതിരെ നടപടിയെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചാനലും പത്രവും നോക്കി പറയാനില്ലെന്നും ഡൽഹിയിൽ മാദ്ധ്യമ ...

വീണ്ടും കയ്യൊഴിഞ്ഞു; എൻവി വൈശാഖനെ ഡിവൈഎഫ്‌ഐ  ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

തൃശൂർ: എൻവി വൈശാഖനെ തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും താൽക്കാലികമായി മാറ്റി ഡിവൈഎഫ്‌ഐ. സിപിഐഎം കൊടകര എസി ചുമതലയിൽ നിന്നും വൈശാഖനെ താൽക്കാലികമായി മാറ്റിയിട്ടുണ്ട്. ഇയാൾക്കെതിരായ ...

എം വി ഗോവിന്ദന് നൽകിയ പരാതി പുറം ലോകം കണ്ടില്ല, സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത് വിദേശഫണ്ട്

കൊല്ലം: കേന്ദ്രസർക്കാർ ലൈസൻസ് റദ്ദാക്കണമെന്ന് നിർദ്ദേശിച്ച കിംഗ്ഡം സെക്യൂരിറ്റി സർവ്വീസിന്റെ മറവിൽ സി.പി.എം നേതാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിദേശഫണ്ട് എത്തിയതായി പരാതി. സെക്യൂരിറ്റി സർവ്വീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ...

ചാനൽ ചർച്ചകളിലെ മുഖം; എൻവി വൈശാഖനെ നിർബന്ധിത അവധിയിൽ വിട്ട് സിപിഎം

തൃശൂർ: ചാനൽ ചർച്ചകളിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച് എത്താറുള്ള യുവ നേതാവ് അഡ്വ. എൻവി വൈശാഖനെ നിർബന്ധിത അവധിയിൽ വിട്ട് സിപിഎം. എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ എന്നിവർ ...

ആർഎസ്എസിനെതിരെ വ്യാജവാർത്ത; കൈരളി ന്യൂസിനെതിരെ പരാതി

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് DYFI പ്രവർത്തകൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആർഎസ് എസ്സിനെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച കൈരളി ചാനലിനെതിരെ പരാതി. ആർഎസ്എസ് കായംകുളം ഖണ്ഡ് കാര്യവാഹ് P ...

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: പ്രതി എസ്ഡിപിഐ അം​ഗം, കൊലപാതകം സംഘപരിവാറിന്റെ തലയിൽകെട്ടിവെയ്‌ക്കാൻ സിപിഎം ശ്രമം; വിമർശനം

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. എസ്ഡിപിഐ അം​ഗം അമിതാഭ് ചന്ദ്രനെയാണ് പോലീസ് പിടികൂടിയത്. എന്നാൽ പ്രതി ആർഎസ്എസ് ...

ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കും; രാജ്യ വ്യാപകമായി ഡിവൈഎഫ്‌ഐ സമരം നടത്തുമെന്ന് എ.എ റഹീം

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന് എ.എ റഹീം. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള അജൻഡയുടെ ഭാഗമായാണ് ഏകീകൃത സിവിൽ കോഡ്. നിയമത്തിനെതിരെ രാജ്യ ...

മഞ്ഞപ്പത്രങ്ങൾക്കെതിരെ ക്യാമ്പെയിൻ നടത്തുമെന്ന് ഡി വൈ എഫ് ഐ

കണ്ണൂര്‍: മറുനാടന്‍ മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഒളിവില്‍ക്കഴിയാനുള്ള സഹായം ഏര്‍പ്പാടാക്കിക്കൊടുക്കുന്നത് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണെന്ന് ഡി.വൈ.എഫ്.ഐ. . മോന്‍സണ്‍ മാവുങ്കല്‍, ഷാജന്‍ സ്‌കറിയ എന്നീ ...

വ്യാജനോട് വ്യാജൻ! ഡിവൈഎഫ്‌ഐ പ്രവർത്തകൻ നീറ്റ് പരീക്ഷഫലത്തിൽ കൃത്രിമം കാണിച്ചത് ആദ്യമല്ല; നിർണായക കണ്ടെത്തലുമായി പോലീസ്

കൊല്ലം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ കൃത്രിമം കാണിച്ച് വ്യാജ മാർക്ക് ലിസ്റ്റ് നിർമ്മിച്ച് അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സെമിഖാൻ ഇതിന് മുൻപും വ്യാജരേഖ നിർമ്മിച്ചതായി കണ്ടെത്തൽ. ...

വീണ്ടും വ്യാജൻ! നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം, തുടർ പഠനത്തിന് ശ്രമം; ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം: നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് തുടർപഠനത്തിന് ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ മടത്തറ മേഖല കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോ-ഓർഡിനേറ്ററുമായ ...

സ്ത്രീവിരുദ്ധത, അശ്ലീല പദപ്രയോഗങ്ങള്‍ ; ഇത്തരം വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

കൊച്ചി : സ്ത്രീ വിരുദ്ധതയും അശ്ലീല പദ പ്രയോഗങ്ങളുമുള്ള വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ വേണമെന്ന് ഡിവൈ എഫ് ഐ .സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാനദണ്ഡം കൊണ്ടുവരണമെന്നും ഡിവൈ ...

കോവിഡ് സെന്ററിലെ സഹപ്രവർത്തകയെ പീഡനത്തിനിരയാക്കി; ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

പത്തനംതിട്ട: കോവിഡ് സെന്ററിൽ ഒപ്പം ജോലി ചെയ്ത യുവതിയെ പീഡനത്തിനരയാക്കിയ കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന ...

സേവാഭാരതി ആംബുലൻസിന് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഗുണ്ടാവിളയാട്ടം; ഡ്രൈവറെ തല്ലിച്ചതച്ച് പണം അപഹരിച്ചു 

കൊല്ലം: സേവാഭാരതി ആംബുലൻസിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം. കൊല്ലം ഉളിയകോവിൽ കണ്ണമത്ത് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ആക്രമണത്തിൽ ഉളിയകോവിൽ സ്വദേശി ശരത്തിന് പരിക്കേറ്റു. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരായ ...

‘പ്രത്യേകതരം പുരോ​ഗമനം’; പുരസ്കാരം ഏറ്റുവാങ്ങുന്ന പെൺകുട്ടിയുടെ മുഖം മറച്ച് ഡിവൈഎഫ്ഐ; വിമർശനം കടുത്തതോടെ പോസ്റ്റ് മുക്കി വാർഡ് കൗൺസിലർ

പാലക്കാട്: പെൺകുട്ടിയുടെ മുഖം മറച്ച് ഡിവൈഎഫ്ഐ. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് പെൺകുട്ടിയുടെ മുഖം ഡിവൈഎഫ്ഐ മറച്ചത്. പാലക്കാട് നഗരസഭയിലെ ...

ബാലരാമപുരം യുപിയിൽ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു; ഈ സർക്കാരിൽ നിന്ന് ആ കുടുംബത്തിന് നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷ കുറവാണ്: അസ്മിയയുടെ മരണത്തിൽ നിശബ്ദത പാലിച്ച ഡിവൈഎഫ്ഐക്കെതിരെ അനൂപ് ആന്റണി

തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ നിശബ്ദത പാലിച്ച ഡിവൈഎഫ്ഐയുടെ നിലപാടിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് അനൂപ് ആന്റണി. ബാലരാമപുരം യുപിയിൽ ആയിരുന്നെങ്കിൽ ഡിവൈഎഫ്ഐ പ്രതികരിക്കുമായിരുന്നെന്നും ...

സംഭവം ഞെട്ടലുളവാക്കുന്നു, സമഗ്ര അന്വേഷണം നടത്തണം; വിമർശനങ്ങളിൽ നിന്നും തടിയൂരാൻ അവസാനം പ്രതികരണം; ഡിവൈഎഫ്ഐയുടെ നിലപാടിന് ട്രോൾ

തിരുവനന്തപുരം: ബാലരാമപുരം ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിശബ്ദത പാലിച്ച ഡിവൈഎഫ്ഐയുടെ നിലപാടിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നത്. പ്രതിഷേധം രേഖപ്പെടുത്തിയതായി ...

‘അത് ഞങ്ങളുടെ പോസ്റ്റർ അല്ല’; ഇസ്ലാമിക കേന്ദ്രത്തിൽ പെൺകുട്ടി മരണപ്പെട്ടതിൽ പ്രതിഷേധിച്ച് പോസ്റ്റർ പുറത്തിറക്കിയത് തങ്ങളല്ലെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ബാലരാമപുരം ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  സംഘടന പ്രതിഷേധം രേഖപ്പെടുത്തിയതായി കാണിച്ചുകൊണ്ട് പ്രചരിക്കുന്ന പോസ്റ്റർ വ്യാജമെന്ന് ഡിവൈഎഫ്‌ഐ. സംഘടനയുടെ പേരിൽ ...

ലഹരിയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ഡിവൈഎഫ്ഐ; ഡോ.വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് വി.കെ സനോജ്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ലഹരിയുടെ ...

ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റിമുട്ടി; സംഘട്ടനം ശശി വിരുദ്ധരും അനുകൂലികളും തമ്മിൽ; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പാലക്കാട്: മണ്ണാർക്കാട് ഡിവൈഎഫ് പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. മുൻ എംഎൽഎ പികെ ശശിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഏരിയ കമ്മിറ്റി ഓഫീസിനു മുൻപിലാണ് ഡിവൈഐയിലെ ഇരുവിഭാഗങ്ങൾ ...

പ്രതിയെ ചികിത്സയ്‌ക്കായി കൊണ്ടുവരുമ്പോൾ പോലീസുകാർ അടുത്ത് ഉണ്ടാകരുതെന്നാണ് കോടതി നിർദേശം ; പോലീസിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ

കൊല്ലം : കൊട്ടാരക്കരയിയിൽ യുവഡോക്ടർ കൊല്ലപ്പെട്ട കേസിൽ പോലീസിന്റെ വീഴ്ച്ചയെ ന്യായീകരിച്ച് ഡി വൈ എഫ് ഐ . കൊലപാതകം അതിദാരുണമായ സംഭവമാണെങ്കിലും പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങൾ ...

ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പ്രതികരിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ; പത്തനംതിട്ട ബിജെപി മണ്ഡലം അദ്ധ്യക്ഷൻ സൂരജ് ഇലന്തൂരിനെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഡിവൈഎഫ്‌ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പ്രതികരിച്ച പത്തനംതിട്ട ബിജെപി മണ്ഡലം അദ്ധ്യക്ഷൻ സൂരജ് ഇലന്തൂരിനെതിരെ കേസെടുത്ത് പോലീസ്. 153 എ ...

Page 4 of 11 1 3 4 5 11