ED - Janam TV
Wednesday, July 16 2025

ED

‘വിവോ’ കേന്ദ്രങ്ങളിലെ ഇഡി റെയ്ഡ്; ചൈനീസ് കമ്പനികളുടെ ‘നല്ലപേരിന്’ കളങ്കമുണ്ടാകുന്നു; ബിസിനസ് ഇടപാടുകൾ തടസപ്പെടുന്നുവെന്നും ചൈനീസ് വക്താവ് – China responds to raids on Vivo

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് ചൈനീസ് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ ഓഫീസുകളിൽ നടന്ന ഇഡിയുടെ റെയ്ഡിൽ പ്രതികരണവുമായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ്. ...

ഇന്ത്യയിലെ കമ്പനികളിൽ ചൈനയിലെ ഡയറക്ടർമാർ; ഇഡി അന്വേഷണം ശക്തമാക്കിയതോടെ ചൈനയിലേക്ക് നാട് വിട്ടതായി സൂചന- Chinese directors of firms flee as ED continues raids

ന്യൂഡൽഹി :നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് ശക്തമായ നടപടികൾ എടുക്കുന്ന സാഹചര്യത്തിൽ കമ്പനിയുടെ ഡയറക്ടർമാർ നാട് വിടുന്നു. വിവോ സ്മാർട്‌ഫോൺ കമ്പനിയുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ ...

വ്യാപകമായ ചട്ടലംഘനങ്ങൾ; ചൈനീസ് മൊബൈൽ കമ്പനികൾക്കെതിരെ അന്വേഷണ ഏജൻസികൾ- Chinese mobile brands under ED Scanner

ന്യൂഡൽഹി: വിദേശ വിനിമയ ചട്ടം ഉൾപ്പെടെ നിരവധി സാമ്പത്തിക ചട്ടലംഘനങ്ങളുടെ പേരിൽ ചൈനീസ് മൊബൈൽ കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര ഏജൻസികൾ. ചൈനീസ് മൊബൈൽ ബ്രാൻഡ് ഭീമൻ ...

കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ: ചെെനീസ് കമ്പനി വിവോയുടെ ഓഫീസുകളിൽ റെയ്ഡ്; 44 ഓഫീസുകളിൽ ഒരേ സമയം പരിശോധന നടത്തി ഇഡി-ED Raids Chinese Phone Maker Vivo

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് ചൈനീസ് ഫോൺ നിർമ്മാണ കമ്പനിയായ വിവോയുടെ ഓഫീസുകളിൽ വ്യാപക റെയ്ഡ് നടത്തി ഇഡി. രാജ്യത്തുടനീളമുള്ള 44 ലധികം ഓഫീസുകളിലാണ് ...

സ്വർണക്കടത്ത് കേസ്; സ്വപ്ന ചോദ്യം ചെയ്യലിന് ഹാജരായി

എറണാകുളം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് മുൻപാകെ ഹാജരായി സ്വപ്‌ന സുരേഷ്. കേസിൽ ഇത് നാലാം തവണയാണ് ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ...

ഭൂമി ഇടപാടിലെ അഴിമതി; സഞ്ജയ് റാവത്തിനെ രണ്ടാമത്തെ കേസിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മുംബൈ: ശിവസേന വക്താവ് സഞ്ജയ് റാവത്തിനെ രണ്ടാമത്തെ അഴിമതി കേസിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്ര ചാവൽ ഭൂമി തട്ടിപ്പ് കേസിലാണ് സഞ്ജയ് റാവത്തിനെ ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; തോമസ് ഡാനിയലിന്റെ അമ്മയെ ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ, സ്ഥാപന ഉടമ തോമസ് ഡാനിയലിന്റെ അമ്മ മറിയാമ്മയെ ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റ് ചെയ്ത ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ...

ഇഡിയ്‌ക്ക് മുൻപിൽ രഹസ്യമൊഴി ആവർത്തിച്ച് സ്വപ്‌ന സുരേഷ്; സ്വർണക്കടത്ത് കേസിൽ വീണ്ടും മൊഴിയെടുക്കും

എറണാകുളം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നൽകിയ രഹസ്യമൊഴിയിൽ ഉറച്ച് സ്വപ്‌ന സുരേഷ്. സ്വർണക്കടത്തിലെ പുതിയ വെളിപ്പെടുത്തലുകളിൽ ഇ ഡി നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന സുരേഷ് തന്റെ ...

ഇഡി ഉദ്യോഗസ്ഥർ ചോദിച്ചത് തന്റെ ചുറുചുറുക്കിന്റെ രഹസ്യം; വെളിപ്പെടുത്താൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു; ചോദ്യം ചെയ്യലിനെ പരിഹസിച്ച് രാഹുൽ

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദിച്ചത് തന്റെ ചുറുചുറുക്കിന്റെയും ക്ഷമയുടെയും രഹസ്യമാണെന്ന് രാഹുൽ. നാഷണൽ ഹെറാൾഡ് കേസിൽ നിരന്തരം ചോദ്യം ചെയ്യലിന് വിധേയമായതിന് പിന്നാലെ ഡൽഹിയിലെ എഐസിസി ...

ആശുപത്രി വിട്ട സോണിയ ഇഡിക്ക് മുമ്പിൽ ഹാജരാകില്ല; രണ്ടാഴ്ച സമയം നീട്ടി ചോദിക്കും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ച് സോണിയാ ഗാന്ധി. 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ...

രാഹുൽ ഇന്നും ഇഡിക്ക് മുമ്പിൽ; ചോദ്യം ചെയ്യൽ അഞ്ചാം ദിനത്തിലേക്ക്; ആശുപത്രി വിട്ട സോണിയയ്‌ക്കും ഇഡിയുടെ നോട്ടീസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയനാട് എംപി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. അഞ്ചാം ഘട്ട ചോദ്യം ചെയ്യലിനാണ് ...

40 മണിക്കൂർ പിന്നിട്ടു; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയനാട് എം പി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും. അഞ്ചാം ദിവസമായ നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ...

സോണിയ ഗാന്ധി ആശുപത്രി വിട്ടു; 23ന് ചോദ്യം ചെയ്യലിന് ഹാജരാകണം

ന്യൂഡൽഹി: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്  ചികിത്സയിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. സോണിയക്ക് വീട്ടിൽ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച് ...

ഇന്നും രാഹുൽ എത്തിയത് പ്രിയങ്ക വാദ്രയ്‌ക്കൊപ്പം; കോൺഗ്രസ് എംപി ഇഡിക്ക് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യൽ ആരംഭിച്ചു

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായി. പതിനൊന്ന് മണിയോടെയാണ് ഇഡി ആസ്ഥാനത്ത് രാഹുൽ എത്തിയത്. ഒപ്പം ...

അമ്മയെ കണ്ടു; ഇനി ഇഡിക്ക് മുമ്പിൽ; രാഹുലിന്റെ നാലാംഘട്ട ചോദ്യം ചെയ്യൽ ഇന്ന്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനെ ഇന്ന് ഇ.ഡി വിണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ചേദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റണമെന്ന രാഹുലിന്റെ ആവശ്യം അംഗീകരിച്ച് ഇന്ന് ...

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട്; മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്തു

എറണാകുളം: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മോൺസൺ മാവുങ്കലിനെ ചോദ്യം ചെയ്തു. എൻഫോഴ്‌സ്‌മെന്റാണ് ചോദ്യം ചെയ്തത്. വിയ്യൂർ ജയിൽ ആയിരുന്ന മോൻസനെ കൊച്ചിയിൽ എത്തിച്ചാണ് ചോദ്യം ...

വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം? സ്വപ്‌നയ്‌ക്ക് ഇഡിയുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: സ്വപ്‌ന സുരേഷിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചു. ഈ മാസം 22ന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. രഹസ്യമൊഴിയുടെ പകർപ്പ് കഴിഞ്ഞ ദിവസം ഇഡിക്ക് ...

മരിച്ച മോത്തിലാൽ വോറയെ പഴിചാരി രാഹുൽഗാന്ധി; യങ് ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകൾ അറിയില്ല, എല്ലാം ചെയ്തിരുന്നത് വോറയെന്നും വയനാട് എംപി

ന്യൂഡൽഹി: യങ് ഇന്ത്യയുടെ ഇടപാടുകളുടെ ഉത്തരവാദിത്വം കോൺഗ്രസ് ട്രഷററായിരുന്ന മോത്തിലാൽ വോറയ്ക്കായിരുന്നുവെന്ന വാദവുമായി രാഹുൽ ഗാന്ധി. എൻഫോഴ്‌സ്‌മെന്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് യങ് ഇന്ത്യയുടെ ഇടപാടുകളുടെ ഉത്തരവാദിത്വം ...

അമ്മയ്‌ക്ക് സുഖമില്ല; മൂന്ന് ദിവസം കഴിഞ്ഞ് ഹാജരാകാം; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സാവകാശം തേടി രാഹുൽ ഗാന്ധി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി രാഹുൽ ഗാന്ധി. മാതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്‌നങ്ങൾ ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ രാഹുൽ ഗാന്ധിക്ക് വേണ്ടി തെരുവിൽ അക്രമം അഴിച്ചു വിട്ട് കോൺഗ്രസ്; പോലീസുകാരനെ തല്ലുന്ന രേണുക ചൗധരിയുടെ വീഡിയോ പുറത്ത്

ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിധേയനാക്കിയ വയനാട് എം പി രാഹുൽ ഗാന്ധിക്ക് വേണ്ടി തെരുവിൽ അക്രമം അഴിച്ചു വിട്ട് കോൺഗ്രസ്. ...

ചോദ്യം ചെയ്യൽ ഇനി മറ്റന്നാൾ; നാഷ്ണൽ ഹെറാൾഡ് കേസിൽ രാഹുലിനെ നാലാംഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ച് ഇഡി

ന്യൂഡൽഹി: നാഷ്ണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. ഇനി വെള്ളിയാഴ്ചയാണ് രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ...

ഇഡി അന്വേഷണത്തെ പരസ്യമായി എതിർക്കുന്ന കോൺഗ്രസിന് പിണറായിയെ എതിർക്കാനുള്ള ധാർമ്മിക അവകാശമില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരായ കോൺഗ്രസ് പ്രതിഷേധം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ഇഡി അന്വേഷണത്തെ ...

ഇഡിയോട് തൃപ്തികരമായ മറുപടി നൽകാതെ രാഹുൽ ഗാന്ധി; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ അഭിഭാഷകർ പരിശീലനം നൽകി

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുടുങ്ങിയ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രണ്ടാം തവണയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. യംഗ് ...

Page 17 of 20 1 16 17 18 20