പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് 2023-24 അദ്ധ്യായനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്. www.polyadmission.org/ths -ൽ അപേക്ഷ ...