ELEPHANT - Janam TV

ELEPHANT

സഹപ്രവർത്തകരുമായി വിനോദയാത്ര; മലക്കാപ്പാറയിൽ വച്ച് മലപ്പുറം ജില്ലാകളക്ടറെയും സംഘത്തെയും കാട്ടാന തടഞ്ഞു

തൃശൂർ: വിനോദ സഞ്ചാരത്തിനെത്തിയ മലപ്പുറം ജില്ലാ കളക്ടർ പ്രേംദാസും സംഘവും സഞ്ചരിച്ച കെഎസ്ആർടിസി ബസിന് നേരെ ഒറ്റയാന്റെ ആക്രമണ ശ്രമം. ഇന്നലെ രാത്രി ഷോളയാറിന് സമീപം ആനക്കയത്ത് ...

വനവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ പരിക്ക്; വനത്തിൽ കുടുങ്ങി, പുറത്തെത്തിച്ചത് ഒരു ദിവസത്തിന് ശേഷം

തൃശൂർ: പാരടി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾക്ക് പരിക്ക്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് വിവരം പുറത്തറിയിക്കാനായത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി പോകവെയായിരുന്നു ആക്രമണം. മുക്കം ...

എഐ സാങ്കേതിക വിദ്യയിലൂടെ കൊമ്പൻ ഇരിങ്ങാടപ്പിള്ളി മാധവൻ ഒരുങ്ങുന്നു; സവിശേഷതകൾ ഇവയൊക്കെ

ഈ കൊമ്പന് മുന്നിൽ ഇനി ആനകൾ ഇത്തിരി പാടുപെടും. ആരെയും ഉപദ്രവിക്കാതെ ആർക്കും യാതൊരു വിധ ദ്രോഹവും ചെയ്യാത്ത മഴയെയും വെയിലിനെയും നിഷ്പ്രയാസം നേരിടാനാകുന്ന കൊമ്പൻ. ഇതാണ് ...

ധോണിയിലെ കൊമ്പൻ പിടി സെവന് കാഴ്ചശക്തി തിരികെ കിട്ടുന്നതായി സൂചന; നേത്ര ശസ്ത്രക്രിയ നീട്ടിവച്ചേക്കുമെന്ന് വനം വകുപ്പ്

പാലക്കാട്: പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ കാട്ടാന പിടി സെവന് കാഴ്ചശക്തി തിരികെ ലഭിക്കുന്നതായി സൂചന. തൃശ്ശൂരിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിലാണ് ...

‘ഞാൻ ഹീറോ ആണടാ, ഹീറോ’; വൈറലായി ആനയ്‌ക്ക് മുന്നിലുളള എരുമ കുട്ടിയുടെ സാഹസിക പ്രകടനം

'കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് ' എന്ന പഴഞ്ചൊല്ല് നമ്മൾ മറന്നിട്ടുണ്ടാവില്ല. മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾ വലുത് തന്നെയാണ്. അമ്മമാർ ചിലപ്പോൾ സ്വന്തം ...

ദുരിതജീവിതം കഴിഞ്ഞു; ശ്രീകണ്ഠേശ്വരം ശിവകുമാർ ശിവപാദം പൂകി

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ഗജവീരൻ ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. 70 വയസ്സായിരുന്നു പ്രായം. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒരുപാട് നാളുകളായി ശിവകുമാറിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു . ...

കൃഷ്ണ ഇനിയില്ല; അമ്മയ്‌ക്കുവേണ്ടിയുള്ള 13 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടത്തെ നീണ്ട പതിമൂന്ന് ദിവസത്തോളമായി കാത്തിരിക്കുകയായിരുന്നു കൃഷ്ണ. എന്നാൽ ആനക്കൂട്ടം കുട്ടിയാനയെ തേടി എത്താതായതോടെ ...

അമ്മ വരുമെന്ന പ്രതീക്ഷയിൽ കുട്ടിയാന; കൃഷ്ണവനത്തിൽ നിന്നെത്തിയതിനാൽ ‘കൃഷ്ണ’യെന്ന് പേര് നൽകി പരിപാലിച്ച് വനപാലകർ

പാലക്കാട്: കൃഷ്ണവനത്തിൽ നിന്നും കൂട്ടംതെറ്റി അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയിലെത്തിയ ഒരു വയസുള്ള പിടിയാനക്കുട്ടി അമ്മയാനയെ കാത്ത് കഴിയുന്നു. പുല്ലും പഴവും വെള്ളവും നൽകി കുട്ടിയാനയെ പരിചരിക്കുന്ന വനം വകുപ്പ് ...

കാട്ടനകൾക്കായി വാസസ്ഥലം; നാലേക്കർ സ്വകാര്യഭൂമി വിലയ്‌ക്ക് വാങ്ങി പരിസ്ഥിതി സംഘടനകൾ

തിരുവനന്തപുരം: കാട്ടനാകൾക്ക് വാസസ്ഥലം ഒരുക്കാൻ പരിസ്ഥിതി സംഘടനകൾ. ഇതിനായി നാലേക്കർ സ്വകാര്യഭൂമി വിലയ്ക്ക് വാങ്ങി വനം വകുപ്പിന് കൈമാറും. പരിസ്ഥിതി സംഘടനകളായ വോയ്‌സ് ഓഫ് ഏഷ്യൻ എലിഫന്റ്സ് ...

ആനപ്പുറത്ത് കയറമെന്ന ആഗ്രഹവുമായി അമ്മ; ലക്ഷങ്ങൾ മുടക്കി ആനയെ തന്നെ കൊടുത്ത് മകൻ

കണ്ണൂർ: അമ്മയ്ക്ക് ആനപ്പുറത്ത് കയറാൻ ആഗ്രഹം സാധിച്ചുകൊടുത്ത് മകൻ. വീട്ട് മുറ്റത്ത് ഒരു ആനയെ നിർമ്മിച്ചാണ് മകൻ അമ്മയയുടെ ആഗ്രഹം സാധിച്ചത്. കണ്ണൂരിലാണ് ഉരുവച്ചാൽ കുഴിക്കലിലാണ് സംഭവം. ...

കടയിൽ നിന്ന് സാധനം വാങ്ങി മടങ്ങവെ കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരിക്ക്

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വനവാസി വയോധികന് പരിക്ക്. കേരള-തമിഴ്നാട് അതിർത്തി നമ്പ്യാർകുന്ന് ഐനിപുര കാട്ടുനായ്ക്ക കോളനിയിലെ ഭാസ്ക്കരനാണ് (55) ആക്രമണത്തിൽ പരിക്കേറ്റത്. രാത്രി 7.30 ഓടെ കോളനിക്ക് സമീപത്ത് ...

മൂന്നാർ ജനവാസമേഖലയിൽ വീണ്ടുമെത്തി പടയപ്പ

ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിൽ വീണ്ടും പടയപ്പയെത്തി. ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിമേട് ഭാഗത്താണ് കൊമ്പൻ എത്തിയത്. ഈ സമയം ഗൂഡാർവിള എസ്റ്റേറ്റിൽ നിന്നും കൊളുന്ത് കയറ്റി വന്ന ട്രാക്ടർ ...

തോട്ടം മേഖലയിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന പടയപ്പയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു

ഇടുക്കി: തോട്ടം മേഖലയിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന പടയപ്പയെ ദിവസങ്ങളായി കാണാനില്ല. കഴിഞ്ഞ 17-ാം തീയതിയാണ് ആനയെ മേഖലയിൽ അവസാനമായി കണ്ടത്. രണ്ട് മാസത്തോളമായി മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള ...

സ്വകാര്യ വ്യക്തിയുടെ വീട്ട്മുറ്റത്ത് ആനയിറങ്ങി; പടക്കം പൊട്ടിച്ച് കാടുകയറ്റി; കൊമ്പൻ നേരെപോയത് ഫോറസ്റ്റ് സ്റ്റേഷന്റെ മുന്നിൽ

തൃശൂർ: വാഴാനിയിൽ കാട്ടാന സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാഴാനി സ്വദേശിയായ ആനന്ദന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്. തുടർന്ന് വനപാലകരെത്തി പടക്കം പൊട്ടിച്ച് ആനയെ ...

തൃശൂരിൽ രണ്ടിടങ്ങളിൽ കാട്ടാനയിറങ്ങി; വ്യാപക നാശം, ജാഗ്രതാ നിർദ്ദേശം

തൃശൂർ : തൃശൂരിൽ രണ്ടിടങ്ങളിൽ കാട്ടാനയിറങ്ങി വ്യാപക നഷ്ടം. പീച്ചി മയിലാട്ടുംപാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു. കിഴക്കേക്കുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ...

2015-ലെ നിലമ്പൂർ മഴവെള്ള പാച്ചിലിൽ ഒഴുകിയെത്തിയ ആന; കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിയ മനുവിന് നേരെ നിൽക്കാൻ കഴിയാത്ത സാഹചര്യം; നരകയാതനയ്‌ക്ക് അറുതി വരുത്താൻ വിദ്ഗധ സംഘം

തിരുവനന്തപുരം: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ പിൻ കാലുകൾ നിലത്ത് കുത്തി നിൽക്കാൻ കഴിയാതെ കിടന്ന മനു എന്ന ആന അനുഭവിച്ച് തീർത്ത ദുരിതം ചെറുതല്ല. 2015-ൽ ...

നാപ്കിൻ അടക്കമുള്ള മാലിന്യങ്ങൾ കാട്ടാനകൾ ഭക്ഷിക്കുന്നു ; വനത്തിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നു

തൃശ്ശൂർ : തൃശ്ശൂർ അതിരപ്പള്ളിയിൽ വനത്തിൽ കൂട്ടിയിടുന്ന മാലിന്യങ്ങൾ കാട്ടാനകൾ ഭക്ഷിക്കുന്നതായി പരാതി. സാനിറ്ററി നാപ്കിനടക്കമുള്ള മാലിന്യങ്ങളാണ് വനത്തിൽ കുമിഞ്ഞു കൂടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് ...

മലപ്പുറത്ത് ഫുട്ബോൾ മൈതാനത്ത് കാട്ടാന ഇറങ്ങി

മലപ്പുറം: ഫുട്‌ബോൾ മൈതാനത്ത് കാട്ടാന ഇറങ്ങി. നിലമ്പൂർ എടക്കര ചമ്പംകൊല്ലി വനാതിർത്തിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഭവസമയത്ത് മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ആനയെ കണ്ടതോടെ പരിഭ്രാന്തരായി ഓടി. ...

Elephant Festival

ചക്ക സീസണിൽ കാട്ടാന ശല്യം രൂക്ഷം; ഇടിഞ്ഞാറിൽ നാട്ടുകാർക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യം

തിരുവനന്തപുരം: ചക്കയുടെ സീസൺ ആയതോടെ ഇടിഞ്ഞാർ വനവാസി മേഘലയിൽ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. വീടുകൾക്ക് സമീപത്ത് വരെ കാട്ടാനക്കൂട്ടം എത്തിത്തുടങ്ങിയതോടെ ഉറക്കമില്ലാത്ത ...

ആനക്കൊമ്പ് കടത്താൻശ്രമം; അന്തർസംസ്ഥാന സംഘത്തെ പിടികൂടി മഹാരാഷ്‌ട്ര പോലീസ്

മുംബൈ: ആനക്കൊമ്പ് കടത്തിയ അന്തർസംസ്ഥാന സംഘത്തെ പിടികൂടി മഹാരാഷ്ട്ര പോലീസ്. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റാഫി ഇബ്രാഹിം സെയ്ദ് ( 41) മുംബൈ അന്ധേരി സ്വദേശി റഹീം ...

ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം; അരിക്കൊമ്പൻ എന്ന് സംശയം

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ ആയിരുന്നു കാട്ടാനക്കൂട്ടങ്ങളുടെ അക്രമണം. അരിക്കൊമ്പൻ അടങ്ങുന്ന കാട്ടാനകൂട്ടമാണ് അക്രമിച്ചതെന്ന് സംശയമുണ്ട്. ഇന്നലെ രാത്രിയെത്തിയ ആനക്കൂട്ടം ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്ക തുക; ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ 6.75 ലക്ഷം

ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ട് രാമചന്ദ്രന് ലഭിച്ചത് റെക്കോർഡ് തുക. തൂതപൂരത്തിന് ബി വിഭാഗത്തിലെ കിഴക്കേ തെക്കുമുറിയ്ക്ക് വേണ്ടി തിടമ്പേറ്റാൻ എത്തുന്നത് പാലക്കാട് ജില്ലയിലെ ഏറ്റവും ...

കൊമ്പില്ലാക്കൊമ്പന് ഒരു വിഷുക്കൈനീട്ടം..

വിഷുവിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കൈനീട്ടം. കൈനീട്ടം നൽകുന്ന മുതിർന്നവരും സ്വീകരിക്കുന്ന കുട്ടികളും വിഷുദിനത്തിലെ ഒരു സവിശേഷ കാഴ്ച തന്നെയാണ്. എന്നാൽ ആനയ്ക്ക് ഒരു കൈനീട്ടം കൊടുക്കുന്നത് ...

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നിനെതിരെയുള്ള പുനഃപരിശോധന ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: ഇടുക്കിയിലെ ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുഃനപരിശോധന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അരിക്കൊമ്പനെ മാറ്റിയാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് ...

Page 4 of 9 1 3 4 5 9