ഒഡീഷയിൽ ഒരാഴ്ചയ്‌ക്കിടെ ചരിഞ്ഞത് ആറ് ആനകൾ; ദുരൂഹത അന്വേഷിക്കണമെന്ന് സർക്കാർ
കട്ടക്: ഒഡീഷയിലെ വന്യമൃഗസംരക്ഷണ കേന്ദ്ര പരിസരത്ത് ആനകൾ തുടർച്ചയായി ചരിയുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് ആനകളാണ് ചരിഞ്ഞത്. മുഖ്യമന്ത്രി ...