‘ഡിഐജി ഹരിശങ്കറിന്റെയും പിതാവ് ശങ്കരദാസിന്റെയും പങ്ക് അന്വേഷിക്കണം’; സ്വർണക്കള്ളൻമാരിലേക്ക് വിരൽ ചൂണ്ടുന്ന കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് മുക്കി??
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് ഇടപെട്ട് മുക്കിയെന്ന് സംശയം. ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട പോസ്റ്റ് ...
























