FIFA 2022 - Janam TV
Sunday, July 13 2025

FIFA 2022

ഡെന്മാർക്കിനെ പിടിച്ചു കെട്ടി ടുണീഷ്യ; മത്സരം ഗോൾരഹിത സമനിലയിൽ- Tunisia, Denmark clash ends in Goalless Drawn

ദോഹ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെന്മാർക്കിനെ ഗോൾരഹിത സമനിലയിൽ പൂട്ടി ടുണീഷ്യ. ആവേശകരമായ മുന്നേറ്റങ്ങളും ഓൺ ടാർഗറ്റ് ഷോട്ടുകളും വിരളമായ മത്സരം വിരസത കൊണ്ട് ...

മേഴ്സിയില്ലാതെ സൗദി; ഖത്തറിൽ അർജന്റീനക്ക് കണ്ണീർ- Saudi beats Argentina

ദോഹ: ഖത്തർ ലോകകപ്പിലെ ചരിത്രപരമായ അട്ടിമറിയിൽ അർജന്റീനക്കെതിരെ സൗദി അറേബ്യക്ക് തകർപ്പൻ ജയം. പെനാൽറ്റിയിലൂടെ മത്സരത്തിന്റെ തുടക്കത്തിൽ മെസി നേടിയ ഗോളിനെതിരെ രണ്ടാം പകുതിയിൽ നേടിയ രണ്ട് ...

സൗദിയുടെ വല തുളച്ച് മെസിയുടെ തീയുണ്ട; ലോകം ആർത്തിരമ്പുന്നു- Messi Scores for Argentina

ദോഹ: ലോകകപ്പ് ഫുട്ബോൾ ആവേശം അതിന്റെ പരകോടിയിലെത്തിച്ച് സൗദി അറേബ്യക്കെതിരെ മെസിയുടെ ആദ്യ ഗോൾ. ആറാം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണർ കിക്കെടുത്ത ശേഷം പെനാൽറ്റി ബോക്സിലേക്ക് ...

ഇഞ്ചോടിഞ്ച് പോരാട്ടവുമായി വെയ്ൽസും യുഎസ്എയും; ഖത്തർ ലോകകപ്പിൽ ആദ്യ സമനില

ഖത്തർ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന യുഎസ്എ-വെയ്ൽ മത്സരം സമനിലയിൽ. ആദ്യ പകുതിയിൽ ടിം വിയ നേടിയ ഗോളിലൂടെ മുന്നിലെത്തിയ യുഎസ്എയെ, 82ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ...

സെനഗലിനെ വീഴ്‌ത്തി നെതർലൻഡ്സ്; ഡച്ച് ജയം രണ്ട് ഗോളുകൾക്ക്- Netherlands beat Senegal

ദോഹ: ഗ്രൂപ്പ് എയിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ പിടിച്ചു കെട്ടി ഡച്ച് പട. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു നെതർലൻഡ്സിന്റെ വിജയം. എൺപത്തിനാലാം മിനിറ്റിൽ ഗാക്പോയാണ് നെതർലൻഡ്സിന്റെ ആദ്യ ...

ഖത്തർ ലോകകപ്പ്; ലൈവ് റിപ്പോർട്ടിംഗിനിടെ അർജന്റീനിയൻ മാദ്ധ്യമ പ്രവർത്തകയുടെ പണവും രേഖകളും മോഷണം പോയി- Argentinian reporter robbed while reporting

ദോഹ: ഖത്തർ ലോകകപ്പിനിടെ അർജന്റീനിയൻ മാദ്ധ്യമ പ്രവർത്തകയുടെ ബാഗിനുള്ളിൽ നിന്നും പണവും വിലപ്പെട്ട രേഖകളും മോഷണം പോയി. ഉദ്ഘാടന മത്സരത്തിൽ അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടുന്നതിന് തൊട്ടുമുൻപായിരുന്നു ...

ഗോളിയുടെ പരിക്കിൽ ഉലഞ്ഞ് ഇറാൻ; ഖത്തറിൽ ഇംഗ്ലണ്ടിന്റെ ആറാട്ട്- England registers huge win over Iran

ദോഹ: ഖത്തർ ലോകകപ്പിൽ ഇറാനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ പകുതിയിൽ ഗോൾ കീപ്പർ അലിറേസ ബിയറൻവാൻഡ് പരിക്കേറ്റ് മടങ്ങിയത് ...

മാഹ്സാ അമീനിക്ക് ആദരം; ഹിജാബിനും പൗരോഹിത്യത്തിനുമെതിരായ പ്രതിഷേധം; ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ടീം- Iran Football Team opt not to sing National Anthem

ദോഹ: രാജ്യത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ഫുട്ബോൾ ടീം. ഖത്തറിലെ ഖലീഫ ...

ഖത്തറിനെ തകർത്ത് ഇക്വഡോർ; ഇരട്ട ഗോളുമായി വലൻസിയ; ഫിഫ ലോകകപ്പിന് ആവേശത്തുടക്കം- Ecuador beats Qatar

ദോഹ: 2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് ഗംഭീര ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ആതിഥേയരെ തകർത്തത്. എന്നർ വലൻസിയയാണ് ഇക്വഡോറിന്റെ രണ്ട് ...

‘ഗോൾ..!‘; ഖത്തർ ഗോൾമുഖത്തേക്ക് ആദ്യ വെടിയുണ്ട പായിച്ച് വലൻസിയ; പതിനാറാം മിനിറ്റിൽ ആദ്യ ഗോൾ- Valencia scores the first goal of FIFA 2022

ദോഹ: 2022 ഫിഫ ലോകകപ്പിന് ഖത്തറിലെ അൽ ബയാത്ത് സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. ടൂർണമെന്റിലെ ആദ്യ ഗോൾ പിറന്നത് ഇക്വഡോർ താരം എന്നർ വലൻസിയയുടെ ബൂട്ടിൽ നിന്നും. പതിനാറാം ...

കാൽപ്പന്തുത്സവത്തിന് കൊടിയേറി; ഖത്തറും ഇക്വഡോറും കളത്തിൽ; ഫുട്ബോൾ ലഹരിയിൽ ലോകം- FIFA 2022

ദോഹ: ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ വർണ ശബളമായ തുടക്കം. ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രവും ഖത്തറിന്റെ സാംസ്കാരിക ...

ലോകകപ്പ് ആവേശത്തിനിടെ ഇന്ത്യൻ ഫുട്ബോളിന്റെ കണ്ണീരായി ബാബു മണി; വിട വാങ്ങിയത് അർജന്റീനക്കെതിരെ അരങ്ങേറി, ഏഷ്യൻ കപ്പിൽ ഇന്ത്യൻ സ്വപ്നങ്ങൾ ചുമലിലേറ്റിയ ഇതിഹാസ താരം- Indian Football Legend Babu Mani Passes Away

കൊൽക്കത്ത: ലോകം ഫിഫ ലോകകപ്പിന്റെ ആരവങ്ങളിൽ മുഴുകുമ്പോൾ ഇന്ത്യൻ ഫുട്ബോളിന്റെ കണ്ണീരായി ബാബു മണി. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്ടനായിരുന്ന ബാബു മണിയുടെ അന്ത്യം കഴിഞ്ഞ ...

ഖത്തർ ലോകകപ്പ് എവിടെ കാണാം? ജിയോ സിം ഇല്ലാത്തവർക്ക് ലൈവ് സ്ട്രീമിംഗ് കാണാൻ സാധിക്കുമോ?- Broadcasters of FIFA 2022

ദോഹ: ഖത്തർ ലോകകപ്പിന് തുടക്കം കുറിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ ആരാധക ലോകം ഫുട്ബോൾ ലഹരിയിൽ. കേരളത്തിൽ നിന്നും ഉൾപ്പെടെ നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ ...

പന്തുരുളാൻ നിമിഷങ്ങൾ ബാക്കി; കിരീടം ലക്ഷ്യമിട്ട് 32 ടീമുകൾ; ആദ്യ പോരാട്ടത്തിൽ കൊമ്പ് കോർക്കാൻ ഖത്തറും ഇക്വഡോറും- FIFA 2022

ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ പന്തുരുളാൻ നിമിഷങ്ങൾ ബാക്കി. കിരീടം ലക്ഷ്യമിട്ട് ഇക്കുറി പോരിനിറങ്ങുന്നത് 32 ടീമുകളാണ്. 8 ഗ്രൂപ്പുകളായി ടീമുകളെ തിരിച്ചാണ് ലീഗ് ...

മൂന്നാം സ്ഥാനക്കാർക്ക് 220 കോടി രൂപ, റണ്ണർ അപ്പുകൾക്ക് 245 കോടി, ചാമ്പ്യന്മാർക്ക്..? അറിയാം ഖത്തർ ലോകകപ്പിലെ ഭീമൻ സമ്മാനത്തുകകൾ- Prize Money for FIFA 2022

ദോഹ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഖത്തറിൽ അരങ്ങുണരുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ആഹ്ലാദ ലഹരിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം, സമ്മാനത്തുകയുടെ കാര്യത്തിലും പെരുമ ...

‘മദ്യപാനം പാടില്ല, പുരുഷന്മാർ വയറും തോളും, സ്ത്രീകൾ തോളും കാൽമുട്ടും പുറത്തു കാട്ടരുത്‘; ഫിഫ ലോകകപ്പിൽ കാണികൾക്ക് കർശന നിർദ്ദേശങ്ങളുമായി ഖത്തർ- Instructions to audience in stadiums ahead of FIFA 2022

ദോഹ: ലോക ഫുട്ബോൾ മാമാങ്കത്തിന് കേളികൊട്ടുയരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ സ്റ്റേഡിയങ്ങൾക്കുള്ളിൽ കളി കാണാനെത്തുന്ന കാണികൾക്ക് കർശന നിർദേശങ്ങളുമായി ഖത്തർ. കാണികൾക്കായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിർദേശങ്ങൾ ...

ഉദ്ഘാടന മത്സരം ആര് നേടും? ഖത്തറോ ഇക്വഡോറോ? ഫാൽക്കൺ പ്രവചനം ഇങ്ങനെ- Falcon Prediction on FIFA 2022

ദോഹ: അറബ് ലോകത്തെ ആദ്യ ഫിഫ ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ തയ്യാറെടുക്കവെ പലതരത്തിലുള്ള പ്രവചനങ്ങളുമായി ആരാധകർ ആവേശത്തിലാണ്. മത്സരങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിക്കൽ ഖത്തറിൽ ഫുട്ബോൾ പോലെ ...

ലെവൻഡോവ്സ്കിയും സംഘവും ഖത്തറിലേക്ക് തിരിച്ചത് എഫ്-16 പോർവിമാനങ്ങളുടെ അകമ്പടിയോടെ; കാരണമിതാണ് (വീഡിയോ)- F-16 Fighter Jets escort Poland’s World Cup Squad

ദോഹ: ലോകകപ്പിനായി ഖത്തറിലേക്ക് പോളണ്ട് ഫുട്ബോൾ ടീം പുറപ്പെട്ടത് എഫ്-16 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ. കഴിഞ്ഞ ദിവസം യുക്രെയ്ൻ അതിർത്തിക്ക് സമീപത്തെ പോളിഷ് ഗ്രാമത്തിൽ മിസൈൽ വീണ് രണ്ട് ...

ഖത്തർ ലോകകപ്പ്; സ്റ്റേഡിയങ്ങളിൽ മദ്യത്തിന്റെ ഉപയോഗത്തിനും നിരോധനം- Alcohol banned in Qatar World Cup Stadiums

ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ബീയർ ഉൾപ്പെടെയുള്ള മദ്യത്തിന്റെ ഉപയോഗം നിരോധിച്ച് ഖത്തർ. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് സ്റ്റേഡിയങ്ങളിൽ നിയന്ത്രിതമായി ബീയർ ഉപയോഗിക്കാൻ ഖത്തർ അനുമതി നൽകിയിരുന്നു. എന്നാൽ ...

Page 3 of 3 1 2 3