fifa world cup - Janam TV

fifa world cup

ഒരിക്കൽ കൂടി ഖത്തറിലെ കാൽപന്താവേശം അറിയാം; ‘ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്’ ഡിസംബർ 30ന് ആരാധകരിലേക്കെത്തും

കാലിഫോർണിയ: 2022-ലെ ഖത്തർ ലോകകപ്പിന്റെ കഥ പറയുന്ന ഡോക്യുമെന്ററി സീരിസ് റീലിസിനൊരുങ്ങുന്നു. 'ക്യാപ്റ്റൻസ് ഓഫ് ദി വേൾഡ്' എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഫിഫയുമായി ചേർന്നുള്ള ഡോക്യുമെന്ററി സീരിസ് ...

അണ്ടർ 17 ലോകകപ്പ്; കന്നി കിരീടത്തിൽ മുത്തമിട്ട് ജർമ്മനി; വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

സുരകാർത്ത: അണ്ടർ 17 ലോകകിരീടത്തിൽ കന്നി മുത്തമിട്ട് ജർമ്മനി. കലാശപ്പോരിൽ ഫ്രാൻസിനെ 4-3 ന് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ജർമ്മനി കീരിട ജേതാക്കളായത്. നിശ്ചിത സമയത്ത് ഇരുടീമുകളും ...

ഖത്തറിനോട് പൊരുതി വീണ് ഇന്ത്യ, ലോകകപ്പ് യോഗ്യതയ്‌ക്ക് തിരിച്ചടി

ഭുവനേശ്വർ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിന് മുന്നിൽ പൊരുതി തോറ്റ് ഇന്ത്യ. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനോട് എതിരില്ലാത്ത 3 ഗോളിനാണ് ഇന്ത്യ കീഴടങ്ങിയത്. ഖത്തറിന്റെ മുന്നേറ്റങ്ങളെ പ്രതിരോധ ...

മിശിഹായുടെ ലോകകപ്പ് ജഴ്‌സികൾ ലേലത്തിന്; ലേലതുക അപൂർവ്വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്‌ക്കായി

ബാഴ്‌സലോണ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കായി വിശ്വകിരീടമുയർത്തിയ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ ജഴ്‌സികൾ ലേലത്തിന്. ഖത്തർ ലോകകപ്പ് ഫൈനലിൽ ധരിച്ചതുൾപ്പെടെയുള്ള ആറ് ജഴ്‌സികളാണ് താരം ലേലത്തിനായി സംഭവാന ...

ലോകകപ്പ് യോഗ്യത..! ഇന്ത്യ ഇന്ന് ഖത്തറിനെതിരെ; ആരാധകര്‍ ഒഴുകിയെത്തും; മത്സരം തത്സമയം കാണാന്‍ ഈ വഴികള്‍

ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെതിരെ. ഭുവനേശ്വറില്‍ രാത്രി 7നാണ് മത്സരം. സ്‌പോര്‍ട്‌സ് 18 ചാനലുകളില്‍ തത്സമയം കാണാം.ജിയോസിനിമ വഴിയും സ്ട്രീമിംഗുണ്ട്. ...

ഫിഫ ലോകകപ്പ് യോഗ്യത; ജയം തുടരാൻ ഇന്ത്യ

ന്യൂഡൽഹി: 2026ലെ ഫിഫ ലോകകപ്പിന്റെയും 2027 ഏഷ്യൻ കപ്പിന്റെയും യോഗ്യത മത്സരങ്ങൾക്കായി ഖത്തർ ദേശീയ ടീം ഇന്ത്യയിലെത്തി. നാളെ വൈകിട്ട് 7 മണിക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ...

ലോകകപ്പ് യോഗ്യത അരികെ; കുവൈറ്റില്‍ കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യന്‍ സംഘത്തിന് ആശംസ പ്രവാഹം; ഹോം ഗ്രൗണ്ടാക്കി ആരാധകര്‍

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈറ്റിനെ അവരുടെ നാട്ടില്‍ അട്ടിമറിച്ച ഇന്ത്യന്‍ സംഘത്തിന് ആശംസ പ്രവാഹം. ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. മന്‍വീര്‍ സിംഗാണ് ഇന്ത്യക്കായി ...

2034-ലെ ഫുട്‌ബോള്‍ ലോകകപ്പ്; ഉറപ്പിച്ച് സൗദി, ഉറപ്പാക്കി ഇന്‍ഫാന്റിനോ

2034-ലെ ഫുട്‌ബോള്‍ ലോകകപ്പിന് സൗദി തന്നെ വേദിയാകും. ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റീനോയാണ് ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയ പിന്മാറിയതോടെ സൗദി അറബ്യേക്ക് ...

ലോകകപ്പ് ഫുട്‌ബോളിന്റെ ശതാബ്ദി ആഘോഷിക്കാൻ ഫിഫ; 2030ലെ മാമാങ്കത്തിന് വേദിയാകുക 6 രാജ്യങ്ങൾ

സൂറിച്ച്: മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി 2030ലെ ഫുട്‌ബോൾ ലോകകപ്പ് അരങ്ങേറും. ലോകകപ്പിന്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ചാണ് 3 വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി ലോകകപ്പ് അരങ്ങേറുന്നതെന്ന് ഫിഫ ...

ഖത്തർ ലോകകപ്പിലെ ജൈത്രയാത്ര 2026ലും തുടരാൻ മെസിയും കൂട്ടരും; മെസിയുടെ ഫ്രീകിക്ക് ഗോളിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയ്‌ക്ക് ജയം

ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിലെ ജൈത്രയാത്ര 2026ലും തുടരാൻ മെസിയും കൂട്ടരും. ഇക്വഡോറിനെ 2026ലെ ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിലാണ് അർജന്റീന പരാജയപ്പെടുത്തിയത്. പ്രതിരോധത്തിന്റെ സകല ...

ഫുട്‌ബോൾ ലോകകപ്പ് യോഗ്യത; ഇന്ത്യയെ കാത്തിരിക്കുന്നത് ജീവന്മരണ പോരാട്ടങ്ങൾ, മത്സരക്രമം പ്രഖ്യാപിച്ചു

ഫിഫ ലോകകപ്പ് യോഗ്യതറൗണ്ടിൽ ഇന്ത്യയ്ക്ക് എതിരാളികൾ ശക്തർ. ഗ്രൂപ്പ് എയിൽ കുവൈറ്റിനും പ്രിലിമിനറി ജയിച്ചെത്തുന്ന ടീമിനും ഒപ്പം ഖത്തറാണ് ഇന്ത്യയ്ക്ക് എതിരാളികൾ. ഇന്ത്യ, കുവൈറ്റ്, ഖത്തർ എന്നീ ...

ഗൂഗിൾ പോലും വിജൃംഭിച്ചുപോയി! ലോകം മുഴുവൻ തിരഞ്ഞത് ഒരേയൊരു കാര്യം; 25 വർഷത്തിനിടയിലെ ഏറ്റവും വലിയ ‘ട്രാഫിക്ക്’ നേരിട്ടെന്ന് സുന്ദർ പിച്ചൈ

ന്യൂഡൽഹി: ലോകകപ്പ് ഫൈനൽ നടന്ന രാത്രി പിന്നിട്ടതോടെ റെക്കോർഡ് നേട്ടം കൈവരിച്ചത് മെസ്സിയും എംബാപ്പെയും മാത്രമല്ല. ഗൂഗിൾ കൂടി ഒരു റെക്കോർഡിന്റെ ഭാഗമായിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടയ്ക്ക് ...

ലോകകപ്പ് ആവേശം അതിരുകടന്നു; കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു; ആറ് പേർ കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂരിൽ ലോകകപ്പ് ആഘോഷത്തിനിടെ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ ...

വിജയത്തിൽ മതിമറന്ന് അർജന്റീന; ഇംഗ്ലീഷ് വിരുദ്ധ അശ്ലീല ഗാനം ആലപിച്ചും ബ്രസീലിനെ പരിഹസിച്ചും താരങ്ങളുടെ ആഘോഷം-Argentina stars sing X-rated song about the English

ദോഹ: സെമിഫൈനലിലെ വിജയത്തെ തുടർന്ന് ഡ്രസിങ്ങ് റൂമിൽ അർജന്റീനിയൻ താരങ്ങൾ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ. നിക്കോളാസ് ഒട്ടാമെൻഡി പകർത്തിയ വീഡിയോ ദൃശ്യങ്ങളിലെ ഉളളടക്കമാണ് വിവാദമായത്. ദൃശ്യത്തിൽ ...

നെയ്മറിന്റെ ഗോൾ തുണച്ചില്ല; പെനാൽറ്റിയിൽ കുടുങ്ങി ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത് ; ക്രൊയേഷ്യ സെമിയിൽ

ദോഹ: ഗാലറിയിൽ ആർത്തുവിളിച്ച മഞ്ഞക്കടലിനെ നിശബ്ദമാക്കി ബ്രസീൽ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ സെമിയിലെത്തി. 4-2 ...

ഗോൾ മഴ പെയ്യിച്ച് ക്വാർട്ടറിലേക്ക് പ്രവേശനം; ആഹ്ളാദ പ്രകടനം സാംബ നൃത്തത്തിലൂടെ; ഏറ്റെടുത്ത് ആരാധകർ

ദോഹ: ദക്ഷിണ കൊറിയയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുകയാണ് ബ്രസീൽ. കളി പകുതി സമയം പിന്നിടുമ്പോഴേക്കും നാല് ഗോളുകൾ നേടി കാനറികൾ ആധിപത്യം ഉറപ്പിച്ചിരുന്നു. 76-ാം മിനിറ്റിൽ ...

ദീപിക പദുക്കോൺ ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യും; റിപ്പോർട്ട്

ന്യൂഡൽഹി: ബോളിവുഡ് നടി ദീപിക പദുക്കോൺ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ഉൾപ്പെടെയുള്ളദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഫിഫ ...

പരിശീലനത്തിലേക്ക് മടങ്ങി നെയ്മർ; വീഡിയോ പങ്കുവച്ച് ബ്രസീൽ; ദക്ഷിണ കൊറിയക്കെതിരെ സജ്ജമെന്ന് അടിക്കുറിപ്പ്

ഫുട്‌ബോൾ താരം നെയ്മറിന് പരിക്കേറ്റ സംഭവത്തോടെ ബ്രസീൽ ആരാധകർ ഏറെ നിരാശയിലായിരുന്നു. സെർബിയയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു നെയ്മറിന്റെ കണങ്കാലിന് സാരമായി പരിക്കേറ്റത്. തുടർന്ന് അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് ...

ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരായ ഇറാന്റെ തോൽവി ആഘോഷിച്ചു; യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന

ടെഹ്‌റാൻ: ഇറാനിലെ ഭരണകൂടഭീകരതയ്ക്കും അസഹിഷ്ണുതയ്ക്കും ഒരു രക്തസാക്ഷി കൂടി. ലോകകപ്പ് ഫുട്‌ബോളിൽ അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇറാൻ പരാജയപ്പെട്ടത് ആഘോഷിച്ച യുവാവിനെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ...

ഫിഫ ലോകകപ്പ് ; കളിക്കിടെ മഴവിൽ പതാകയുമായി മൈതാനത്തിലൂടെ ഓടി ആരാധകൻ ; പിറകേ ഓടി സുരക്ഷാ ജീവനക്കാരൻ-FIFA World Cup

ദോഹ : പോർച്ചുഗൽ- യുറുഗ്വാ മത്സരത്തിനിടെ കൈയിൽ മഴവിൽ നിറത്തിലുള്ള പതാക പിടിച്ച് മൈതാനത്ത് ഇറങ്ങി യുവാവ്. സൂപ്പർമാൻ ടീ-ഷർട്ട് ധരിച്ച യുവാവ്, കൈയിൽ മഴവിൽ നിറത്തിലുള്ള ...

വിഷ കിരണങ്ങൾ കടന്നു ചെല്ലുന്നത് അനാശാസ്യകരം; ഖത്തറിന് അഭിവാദ്യങ്ങൾ; ലോകകപ്പ് ഏവർക്കും ആസ്വദിക്കാൻ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം: ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖത്തറിൽ അരങ്ങേറുന്ന ഫുട്ബോൾ ലോകകപ്പിൻ്റെ ആഘോഷത്തിലാണ് നാടാകെ. മലയാളികളുടെ ഫുട്ബോൾ പ്രേമം പ്രസിദ്ധമാണ്. ...

ലോകകപ്പിനെത്തുന്ന സന്ദർശകർ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം; മാർഗനിർദേശം പുറപ്പെടുവിച്ച് സംഘാടകർ-Qatar Confirms COVID-19 Test Requirements

ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്ന ആരാധകർ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന മുന്നറിയിപ്പുമായി ആതിഥേയ രാഷ്ട്രം. കൊറോണ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നിർദേശമെന്ന് സംഘാടകർ അറിയിച്ചു. പതിനെട്ട് ...

ഫിഫ ലോകക്കപ്പ് : ദുബായിൽ നിന്നും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരും

ദുബായ് : ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ദുബായിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരും. നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള ...

ഫുട്ബോള്‍ ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍: സാധ്യതാ പഠനവുമായി ഫിഫ

സൂറിച്ച്: ലോകഫുട്ബോളിന്‍റെ അവകാശികളെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ തീരുമാനിക്കാ നൊരുങ്ങി ഫിഫ. ലോകകപ്പ് പോരാട്ടം എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും അരങ്ങേറുന്നതിനെക്കുറിച്ചുള്ള സാദ്ധ്യതാ പഠനമാണ് നടക്കുന്നത്. പുരുഷ വനിതാ ...