കരമന–കളിയിക്കാവിള ദേശീയ പാത വികസനം: ഭൂമിയുടെ നഷ്ടപരിഹാരത്തിന് 102 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം; കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക് വരെയുള്ള ഭാഗത്തെ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകാൻ 102.4 കോടി രുപ അനുവദിച്ചു. നേരത്തെ 97.6 കോടി ...
























