അദാനി വിഷയം; ഇൻഡി സഖ്യത്തിൽ ഭിന്നത; ഖാർഗെ വിളിച്ച യോഗം ബഹിഷ്കരിച്ച് തൃണമൂൽ
ന്യൂഡൽഹി: അദാനി വിഷയത്തെ ചൊല്ലി ഇൻഡി സഖ്യത്തിൽ ഭിന്നത. ഗൗതം അദാനിക്കെതിരെ യുഎസിലെ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ച വിഷയം പാർലമെൻ്റിൽ ഉന്നയിക്കുന്നതിനെച്ചൊല്ലിയാണ് തർക്കം. കോൺഗ്രസ് അദ്ധ്യക്ഷൻ ...