gaza - Janam TV
Wednesday, July 9 2025

gaza

ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധസേന ; കൊല്ലപ്പെട്ടത് OCT-7 ആക്രമണത്തിന്റെ സൂത്രധാരി

​ടെൽഅവീവ്: ​ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേനയുടെ ഔദ്യോ​ഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേൽ ...

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രചരിപ്പിച്ചത് ഗാസയിലെ പഴയ വീഡിയോ; പാകിസ്താൻ ജേർണലിസ്റ്റ് എയറിൽ

26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയപ്പോൾ ആക്രമണത്തിന്റേതെന്ന പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട് പാക് മാധ്യമപ്രവർത്തകൻ. ...

​ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കും, ​ഹമാസിനെ തുടച്ചുനീക്കും; യുദ്ധമുഖത്ത് നിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം

ജറുസലം: ​ഗാസയിലെ റഫയ്ക്കിന് ചുറ്റമുള്ള കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. ​ഗാസയിൽ സൈനിക നടപടികൾ ശക്തമാക്കുമെന്നും ജനങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുമെന്നും പ്രതിരോധമന്ത്രി ഇസ്രയേൽ ...

മടുത്തു! സമാധാനം വേണം; ഹമാസിനോട് പുറത്തുപോകാൻ ആക്രോശിച്ച് പലസ്തീനികൾ; തെരുവിലിറങ്ങിയ ജനങ്ങളെ അടിച്ചമർത്തി ഭീകരർ

ഗാസ: ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിന് സാക്ഷിയായി ഗാസയിലെ തെരുവുകൾ. നൂറുകണക്കിന് പലസ്തീനികളാണ് വടക്കൻ ഗാസയിലെ തെരുവുകളിൽ ഹമാസിനെതിരെ പ്രതിഷേധിച്ചത്. നിലവിലുള്ള ...

ഒന്നൊന്നായി….! ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടതായി സൂചന

ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹമാസ് നേതാവ് സലാഹ് അൽ-ബർദാവീലാണ് കൊല്ലപ്പെട്ടതായി ...

ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ; ഹമാസ് സൈനിക ഇന്റലിജൻസ് മേധാവി ഒസാമ തഷാബിനെ വധിച്ച് ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ഹമാസ് സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തഷാബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം ​ദക്ഷിണ ഗാസയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഹമാസ് ഭീകരൻ കൊല്ലപ്പെട്ടത്. ഇസ്രായേൽ ...

ചുറ്റോടു ചുറ്റും ഭീകരർ, IDF യൂണിഫോമിൽ വനിതാ സൈനികർ; നാല് ബന്ദികളെ കൂടി മോചിപ്പിച്ചു; ​ക്രൂരതയുടെ ‘ഗിഫ്റ്റ് ബാ​ഗ്’ നൽകാൻ ഇത്തവണയും ഹമാസ് മറന്നില്ല

ഒക്ടോബർ ഏഴ് ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ട നാല് വനിതകളെ കൂടി വിട്ടയച്ച് ഹമാസ്. ​ഗാസ സിറ്റിയിൽ വച്ച് ഇവരെ റെഡ്‌ക്രോസിന് കൈമാറി. ഇസ്രായേൽ സേനയിലെ നാല് വനിതാ സൈനികരെയാണ് ...

മോചിപ്പിക്കുന്ന 3 ബന്ദികളുടെ പേര് പുറത്തുവിട്ട് ഹമാസ്; വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്

ടെൽ അവീവ്: മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് പുറത്തുവിട്ട് ഹമാസ്. ബന്ദികളുടെ വിവരങ്ങൾ കൈമാറാതെ വെടിനിർത്തൽ അം​ഗീകരിക്കില്ലെന്ന് ഇസ്രായേൽ നിലപാടെടുത്തതോടെയാണ് മൂന്ന് പേരുടെ വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് ...

സമാധാനം അരികെ; ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ധാരണ; വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ, നാളെ മുതൽ പ്രാബല്യത്തിൽ

ടെൽ അവീവ്: ഒരുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന് അന്ത്യംകുറിച്ചുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ. ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും. ഹമാസിൽ ...

രോ​ഗികളായി നടിച്ചവർ, ആംബുലൻസിൽ രക്ഷപ്പെടാൻ ശ്രമിച്ചവർ; 240 തീവ്രവാദികൾ അറസ്റ്റിൽ; ഗാസയിലെ കമാൽ ആശുപത്രിയിൽ ഐഡിഎഫ് ഓപ്പറേഷൻ

ജെറുസലേം: ​ഗാസയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ നടത്തിയ സൈനിക ഓപ്പറേഷന്റെ ഭാ​ഗമായി ഹമാസ് നേതാക്കൾ ഉൾപ്പടെ 240 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. ...

ഗാസയിൽ വെടിനിർത്തൽ കരാർ; ചർച്ചകൾക്കായി ഹമാസ് പ്രതിനിധി സംഘം ഈജിപ്തിലേക്ക്

ഗാസ: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി ഹമാസ് ഭീകരസംഘടനയിലെ നേതാക്കൾ ഇന്ന് കെയ്‌റോയിലെത്തും. ഹമാസ് ഉദ്യോഗസ്ഥരാണ് ഈജിപ്തിൽ നടക്കുന്ന ഈ ചർച്ചയെ കുറിച്ചുള്ള ...

കൂട്ടക്കുരുതിക്ക് മുൻപേ യഹിയ കുടുംബസമേതം ടണലിലേക്ക്; കട്ടിലും ടിവിയും ഉൾപ്പെടെ സകല സൗകര്യങ്ങളും; ഭാര്യയുടെ കൈയ്യിൽ 27 ലക്ഷത്തിന്റെ ബാഗും; വീഡിയോ

ടെൽ അവീവ്: ഇസ്രായേലിലെ കൂട്ടക്കുരുതിക്ക് മുൻപ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആയിരുന്ന യഹിയ സിൻവർ കുടുംബസമേതം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. കിടക്കയും ...

ഗാസയിലെ ആദ്യഘട്ട പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്ൻ വിജയം; രണ്ടാം ഘട്ടം നാല് ആഴ്ചയ്‌ക്കുള്ളിൽ; നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

ജെനീവ: ഗാസയിലെ പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്‌ന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ലോകാരോഗ്യ സംഘടന. ഏകദേശം 2,00,000ത്തിനടുത്ത് കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകിയത്. ഗാസയിൽ അടുത്തിടെ ...

ഗാസയിൽ സംഘർഷം ഒഴിവാക്കണം, പാലസ്തീന് സഹായം കൈമാറുന്നത് തുടരും; യുക്രെയ്ൻ വിഷയം നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്നും എസ് ജയശങ്കർ

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ പോരാട്ടം അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നും, ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നുമുള്ള നിലപാട് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുദ്ധത്തിൽ വലിയ ...

ഹമാസ് ക്രൂരത; 9 മാസത്തിന് ശേഷം ബന്ദികളാക്കപ്പെട്ട നാല് സൈനികരുടെയും സ്ത്രീയുടെയും മൃതദേഹം വീണ്ടെടുത്ത് ഇസ്രായേൽ സൈന്യം; കാണാമറയത്ത് 251 പേർ ‌‌

ടെൽ അവീവ്: മനസാക്ഷി മരവിക്കുന്ന കാഴ്ചയ്ക്കാണ് ഇന്നലെ ഇസ്രായേൽ സാക്ഷ്യം വഹിച്ചത്. ഒക്ടോബർ ഏഴിനുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരർ ബന്ദികളാക്കിയ അഞ്ച് പേരുടെ മൃതദേഹങ്ങൾ‌ ...

ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിൽ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഇസ്രായേൽ പ്രതിരോധ സേന; 80ഓളം ഭീകരർ കസ്റ്റഡിയിൽ

ടെൽ അവീവ്: ഗാസയിലെ ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിനിടെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. 80ഓളം ഭീകരരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസിന്റെ ...

”ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന തീവ്രവാദി”; ഹമാസ് മേധാവി യഹിയ സിൻവാറിനെ പരിഹസിച്ച് യോവ് ഗാലന്റ്

ടെൽഅവീവ്: ഹമാസിന്റെ ഗാസയിലെ മേധാവി യഹിയ സിൻവാർ ഒളിത്താവളങ്ങളിൽ നിന്ന് ഒളിത്താവളങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നേതാവിന് ഇപ്പോൾ തന്റെ അനുയായികളുമായി ബന്ധപ്പെടാൻ ...

പോരാട്ടം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള നിർദ്ദേശം അറിയിച്ചു; ഹമാസിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി ഖത്തർ

ടെൽ അവീവ്: നാല് മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ 10,000ത്തോളം ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. പതിനായിരത്തിലധികം ഹമാസ് ഭീകരർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും, ...

വെളിച്ചമോ ശുദ്ധവായുവോ ലഭിക്കില്ല; ഒരു കിലോമീറ്റർ നീളമുള്ള ടണലിന് അവസാനം 20ഓളം ബന്ദികളെ പാർപ്പിച്ചിരുന്ന തടവറ കണ്ടെത്തി ഇസ്രായേൽ സൈന്യം

ഗാസ: ഹമാസ് ഭീകരർ തടവിലാക്കിയ ഇസ്രായേലി ബന്ദികളെ പാർപ്പിച്ചിരുന്ന ഇടുങ്ങിയ തടവറകൾ കണ്ടെത്തി ഇസ്രായേൽ പ്രതിരോധ സേന. ഗാസ മുനമ്പിൽ അടുത്തിടെ കണ്ടെത്തിയ ടണലിന്റെ അവസാന ഭാഗത്തായിട്ടാണ് ...

ഹമാസിന് നഷ്ടപ്പെട്ടത് കേവലമൊരു മുതിർന്ന നേതാവിനെ അല്ല.. ലെബനനിൽ വധിക്കപ്പെട്ട സാലേ അൽ-അരൂരി ആരാണ്? അറിയാം.. 

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഹമാസിന്റെ ഡെപ്യൂട്ടി തലവൻ സാലേ അൽ-അരൂരി ലെബനനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദക്ഷിണ ബെയ്‌റൂത്തിലുണ്ടായ ആക്രമണത്തിൽ 57-കാരനായ അരൂരി അടക്കം ആറ് ...

ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് നടപ്പാക്കേണ്ടത്; ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള നീക്കങ്ങളെ ഇന്ത്യ പിന്തുണയ്‌ക്കുമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ സമാധാനം പുന:സ്ഥാപിക്കാൻ ദ്വിരാഷ്ട്ര പ്രശ്‌ന പരിഹാരമാണ് നടപ്പാക്കേണ്ടതെന്ന ഇന്ത്യയുടെ നിലപാട് ഒരിക്കൽ കൂടി ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസയിലേക്ക് ഇന്ത്യ മാനുഷിക സഹായങ്ങൾ ...

‘സുരക്ഷിത താവളം, ആശുപത്രികളെ സൈനിക കേന്ദ്രങ്ങളാക്കി ഹമാസ് ഉപയോഗിച്ചു’; വെളിപ്പെടുത്തലുമായി അറസ്റ്റിലായ ആശുപത്രി ഡയറക്ടർ

ടെൽ അവീവ്: ഗാസയിലുള്ള ആശുപത്രികളെ ഹമാസ് ഭീകരർ തങ്ങളുടെ നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രങ്ങളാക്കി ദുരുപയോഗിച്ചിരുന്നുവെന്ന തുറന്നു പറച്ചിലുമായി കമൽ അദ്വാൻ ആശുപത്രി ഡയറക്ടറും ഹമാസ് അംഗവുമായ അഹമ്മദ് ...

ഹമാസിനെ ഇല്ലാതാക്കിയില്ലെങ്കിൽ വീണ്ടും ഇതേ സാഹചര്യം ഉണ്ടാകും; ആരുടെ പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും യുദ്ധം തുടരും; നിലപാട് വ്യക്തമാക്കി ഇസ്രായേൽ

ടെൽ അവീവ്: അന്താരാഷ്ട്ര പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും ഗാസയിൽ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ ശക്തമായി ...

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം; ഐക്യരാഷ്‌ട്രസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ

യുണൈറ്റഡ് നേഷൻസ്: ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ. സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി ...

Page 1 of 3 1 2 3