gaza - Janam TV
Wednesday, July 9 2025

gaza

ഹമാസ് ഭീകരർ അഭയം തേടുമെന്ന് സൂചന : ഗാസയിലെ അൽ-ഒമാരി മസ്ജിദ് തകർത്ത് ഇസ്രായേൽ സൈന്യം : അൽ അഖ്സയിൽ കടുത്ത നിയന്ത്രണങ്ങൾ

ഗാസ : ഗാസയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് തകർത്ത് ഇസ്രായേൽ സൈന്യം . വടക്കൻ ഗാസ സ്ട്രിപ്പിലെ അൽ-ഒമാരി അൽ-ഒമാരി മസ്ജിദാണ് നിലംപരിശാക്കിയത് . ഹമാസ് ഭീകരർ മസ്ജിദിൽ ...

റഫാ അതിർത്തി തുറന്നു; ​ഗാസയിലേക്ക് സഹായവുമായെത്തിയ 20 ട്രക്കുകൾ കടത്തി വിട്ടു

കെയ്റോ: ​യുദ്ധത്തിന് ശേഷം ആദ്യമായി ​ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനായി റഫാ അതിർത്തി തുറന്നു. ഹമാസ് ഭീകരാക്രണത്തിന്റെ 15-ാം ദിവസമാണ് അടിയന്തര സാധനങ്ങളുമായി ട്രക്കുകൾ ഗാസയിലെത്തുന്നത്. 2.4 ദശലക്ഷം ...

സെൻട്രൽ ഗാസയിലെ നുസെറാത്ത് മസ്ജിദ് ബോംബിട്ട് തകർത്ത് ഇസ്രായേൽ ; പള്ളിയിൽ അഭയം തേടിയ ഹമാസ് ഭീകരരും കൊല്ലപ്പെട്ടു

ടെൽ അവീവ് : സെൻട്രൽ ഗാസയിലെ നുസെറാത്ത് മസ്ജിദ് തകർത്ത് ഇസ്രായേൽ . പ്രതിരോധസേന നടത്തിയ ബോംബാക്രമണത്തിൽ മസ്ജിദ് തകരുകയും ഹമാസ് ഭീകരർ കൊല്ലപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട് ...

ഗാസ നിവാസികൾക്ക് ചികിത്സയ്‌ക്കായുള്ള സഹായം ഉടൻ നൽകുമെന്ന് ​ഐക്യരാഷ്‌ട്ര സഭ

ജറുസലേം: ​രണ്ട് ദിവസത്തിനുള്ളിൽ ​ഗാസയിലേക്ക് പ്രാഥമിക ചികിത്സയ്ക്കാവശ്യമായ സഹായമെത്തുമെന്ന് ഐക്യരാഷ്ട്ര സഭ. യുദ്ധം ശക്തമായതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് വരെ ​ഗാസയിലെ ജനങ്ങൾ പ്രയാസം നേരിടുന്നതിനാലാണ് എക്യരാഷ്ട്ര ...

ഗാസയ്‌ക്കായി, ഇസ്രായേലിനായി, ഈ ലോകത്തിനായി, ഹമാസിനെ നശിപ്പിക്കും: ഐഡിഎഫ്

ടെൽ അവീവ്: ഇസ്രായേലിനും ഗാസയ്ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്). ഹമാസിന്റെ യഥാർത്ഥ മുഖത്തേക്കുറിച്ച് ഐക്യരാഷ്ട്രസഭയും വെളിപ്പെടുത്തൽ നടത്തി ...

ഇന്ത്യക്ക് നന്ദി..! പാകിസ്താനെ ലോകകപ്പിൽ തോൽപ്പിച്ചതിന്; മുഹമ്മദ് റിസ്വാന് മുഖമടച്ച മറുപടിയുമായി ഇസ്രായേൽ

ഗാസയിലെ ജനങ്ങൾക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ച പാക് താരം മുഹമ്മദ് റിസ്വാന് മറുപടിയുമായി ഇസ്രായേൽ. ഗാസയിലെ ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീലങ്കയ്‌ക്കെതിരെയുളള മത്സരത്തിന് ശേഷം മുഹമ്മദ് റിസ്വാൻ പോസ്റ്റ് ...

‘ശത്രുക്കൾ വലിയ വില കൊടുത്തു തുടങ്ങി; ഇത് വെറും തുടക്കം മാത്രം’; ഹമാസിനെതിരായ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നെതന്യാഹു

ടെൽ അവീവ്: ഹമാസിനെതിരെ ആക്രമണങ്ങൾ വെറും തുടക്കം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇസ്രായേൽ പ്രതിരോധ സേന ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ...

കച്ചമുറുക്കി, പൂർവാധികം ശക്തിയോടെ ഇസ്രായേൽ സൈന്യം; കരയുദ്ധത്തിലേക്ക് നീങ്ങുന്നു; ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി

ടെൽഅവീവ്: ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം ചെയ്യുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. സേനയിലെ സൈനികരെ ഒന്നടങ്കം ഗാസയിൽ വിന്യസിച്ചുണ്ട്. ഹമാസിന്റെ ശക്തികേന്ദ്രങ്ങളിൽ നടത്തിയ ആക്രകമണങ്ങൾക്ക് ...

സമാധാനപരമായ പരിഹാരം കാണാൻ ഇന്ത്യ ഇടപെടണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം; ഇസ്രായേലിന്റെയും പാലസ്തീന്റെയും ഉറ്റ സുഹൃത്താണ് ഇന്ത്യ: പാലസ്തീൻ അംബാസഡർ അബു അൽഹൈജ

ഡൽഹി: ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബു അൽഹൈജ. ഇരു രാജ്യങ്ങളുടെയും ഉറ്റ സുഹൃത്താണ് ഇന്ത്യ. യുദ്ധത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര ...

ഗാസയിലെ ആക്രമണം അവസാനിപ്പിക്കണം; ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരുടെ പരസ്യ വധശിക്ഷ നടപ്പാക്കുമെന്ന ഭീഷണിയുമായി ഹമാസ്

ടെൽ അവീവ്: ഗാസയിൽ ആക്രമണം തുടർന്നാൽ തങ്ങൾ ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ഹമാസ്. 30ലേറെ ഇസ്രായേൽ പൗരന്മാരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ഇസ്രായേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ...

ഈ മണ്ണിൽ കാലുകുത്തിയ ഓരോ ഭീകരനെയും വകവരുത്തും; ഇസ്രായേലികളെ ആക്രമിച്ചതിന് തക്കതായ മറുപടി നൽകും; ഹമാസിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും അത്: മുൻ പ്രതിരോധവക്താവ് ലെഫ്. കേണൽ ജൊനാഥൻ

ടെൽ അവീവ്: ഗാസയിൽ നിന്നുള്ള ഹമാസിന്റെ ഭീകരാക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ മുൻ വക്താവ് ലെഫ്റ്റനന്റ് കേണൽ ജൊനാഥൻ കോൺറിക്കസ്. ഇസ്രായേലിൽ കാലുകുത്തിയ എല്ലാ ഹമാസ് ഭീകരരെയും ...

ഹമാസിന് ഇസ്രായേൽ ശക്തമായ മറുപടി നൽകും, ഒടുവിൽ ഞങ്ങൾ ജയിക്കും:  ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ

ന്യൂഡൽഹി: ഇസ്രായേലിന് നേരെയുള്ള ഹമാസ് ആക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ. ഹമാസിന്റെ ആക്രമണത്തെ തന്റെ രാജ്യം ചെറുത്ത് നിർത്തുമെന്ന് നൗർ ഗിലോൺ പറഞ്ഞു.  ...

ഹമാസിന് തിരിച്ചടി : ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം

ടെൽ അവീവ് : ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ ആക്രമണം നടത്തിയതിന് പിന്നാലെ ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം . ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് ...

ഹമാസ് ഭീകരർ 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടു; അടിക്ക് തിരിച്ചടിയെന്ന് ഇസ്രായേൽ; ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചു

ടെൽ അവീവ്: ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് ഗാസയിൽ നിന്നും ഹമാസ് ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ 'യുദ്ധാവസ്ഥ' പ്രഖ്യാപിച്ച് ഇസ്രായേൽ. ഗാസയിലെ ഒന്നിലധികം മേഖലകളിൽ നിന്ന് രാവിലെ ...

ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടിത്തം: 21 മരണം; ഇതിൽ 10 കുട്ടികളും; അപകടം പാചകവാതക ചോർച്ച മൂലം

ഗാസ: പലസ്തീൻ നഗരമായ ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തമുണ്ടായെന്ന് റിപ്പോർട്ട്. അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. കൊല്ലപ്പെട്ടവരിൽ 10 കുട്ടികളും ...

നെതന്യാഹുവിന്റെ വിജയവാർത്ത വന്നതോടെ ഗാസയിൽ നിന്നും റോക്കറ്റാക്രമണം; പലസ്തീനിലെ ഇസ്ലാമിക് ഭീകരനെ വധിച്ചതിലുള്ള പ്രതിഷേധമെന്ന് ഭീകരസംഘടന

ജെറുസലേം: ഇസ്രായേൽ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാർട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ റോക്കറ്റ് തൊടുത്തുവിട്ട് ഗാസയിലെ ഇസ്ലാമിക ഭീകരർ. പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു ...

ഇസ്രയേലിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നു; പാലസ്‌തീൻ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പും, ഹമാസും ചേർന്ന് പദ്ധതി മെനയുന്നു.

ഗാസ: ഇസ്രായേലിനെ ആക്രമിക്കാൻ പാലസ്തീൻ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പും ,ഹമാസും ചേർന്ന് പദ്ധതി മെനയുന്നു. ഇതിന്റെ ഭാഗമായി ഗാസ അതിർത്തിയിൽ പ്രതിജ്ഞയെടുക്കാൻ ഇരു കൂട്ടരും ഒത്തുകൂടി. ഇസ്രായേൽ ...

പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിന് കനത്ത തിരിച്ചടി നൽകി ഇസ്രയേൽ; ഉന്നത കമാൻഡർമാർ ഉൾപ്പെടെ 29 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു- Israel retaliates PIJ attacks

ഗാസ: പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ. ഇസ്ലാമിക് ജിഹാദ് റോക്കറ്റാക്രമണങ്ങൾക്കെതിരെ വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയ ഇസ്രയേൽ, നിരവധി ഇസ്ലാമിക് ജിഹാദ് കേന്ദ്രങ്ങൾ ...

കൊടും ഭീകരൻ മരിച്ചതിലുള്ള പ്രതികാരം; ഇസ്രായേലിൽ റോക്കറ്റ് ആക്രമണം നടത്തി പലസ്തീൻ ഭീകരർ- Palestinian militants fire rockets at Israel

ഗാസ: ഇസ്രായേലിൽ റോക്കറ്റ് ആക്രമണം നടത്തി പലസ്തീൻ ഭീകരർ. ഭീകര സംഘടനയായ ഇസ്ലാമിക് ജിഹാദാണ് ഇസ്രായേൽ നഗരങ്ങൾക്ക് നേരെ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ...

ഗാസ അതിർത്തിയിൽ സംഘർഷത്തിന് ശ്രമിച്ച് പലസ്തീനികൾ ; ബോംബെറിഞ്ഞു ; അടിച്ചോടിച്ച് ഇസ്രായേൽ സൈന്യം

ടെൽ അവീവ് : ഗാസ അതിർത്തിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനെത്തിയ പലസ്തീനികൾക്ക് കണക്കിന് കൊടുത്ത് ഇസ്രായേൽ സേന. പ്രതിഷേധവുമായി എത്തിയവരെ സൈന്യം അടിച്ചോടിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹമാസിന്റെ ...

ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ; വ്യോമാക്രമണം നടത്തി

ജെറുസലേം: ഗാസയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ. രാവിലെയോടെയായിരുന്നു ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം. ഇസ്രായേൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഹമാസ് ഇസ്രായേലിന് ...

ഗാസയിലെ അൽ സാവിയ മാർക്കറ്റിൽ സ്‌ഫോടനം; ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്

ജറുസലേം: ഗാസയിലെ അൽ സാവിയ മാർക്കറ്റിൽ സ്‌ഫോടനം. ഒരാൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അൽ ബസം ആണ് ...

ഹമാസിന് ചുട്ടമറുപടി നൽകി ഇസ്രായേൽ; വ്യോമാക്രമണത്തിൽ സൈന്യം ആയുധപ്പുര തകർത്തു

ടെൽ അവീവ് : ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹമാസിന്റെ ആയുധപ്പുര തകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം അതിർത്തി ഗ്രാമത്തിലെ ആളുകൾക്ക് ...

Page 3 of 3 1 2 3