gaza - Janam TV
Wednesday, July 9 2025

gaza

”അജയ്യരാണെന്നാണ് സ്വയം വിശ്വസിച്ചത്, ഇപ്പോൾ അവർ പൂർണമായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു’; ലക്ഷ്യം നേടിയാലുടൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ

ടെൽ അവീവ്: തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയാലുടനെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. വടക്കൻ ഗാസയിലെ ഹമാസിന്റെ ജബലിയ, ഷെജയ്യ ബറ്റാലിയനുകൾ അതിന്റെ ...

ആർക്കും തടയാൻ സാധിക്കില്ല; ഗാസയിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ മുനമ്പിലെ ഇസ്രായേൽ സുരക്ഷാ സേനയുമായി കൂടിക്കാഴ്ച നടത്തി. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. ഗാസമുമ്പിൽ എത്തിയ ...

കൊല്ലപ്പെട്ടെന്ന് കരുതിയ 9 വയസുകാരിയും മടങ്ങിയെത്തി; ഹമാസിന്റെ ബന്ദികളാക്കപ്പെട്ടവരുടെ രണ്ടാം സംഘം ഇസ്രായേലിലേക്ക്

ജറുസലേം: ഗാസയിൽ ബന്ദികളായവരിൽ രണ്ടാം ബാച്ചിനെയും മോചിപ്പിച്ച് ഹമാസ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹമാസ് തടവുകാരെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന് (ഐസിആർസി) കൈമാറിയത്. ഹമാസിന്റെ ...

പള്ളികളിൽ ഒളിത്താവളങ്ങൾ, ആയുധ സംഭരണികൾ; ഹമാസ് ഭൂഗർഭ താവളങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ

ടെൽഅവീവ്: പള്ളികളെയും മറ്റ് ആരാധന കേന്ദ്രങ്ങളെയും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ. റോക്കറ്റുകൾ, തെർമോബാറിക് ആയുധങ്ങൾ, മിസൈലുകൾ എന്നിവ നിർമ്മിക്കുന്ന കേന്ദ്രത്തിന്റെ ...

ബന്ദിയാക്കിയ സ്ത്രീയെ കൊലപ്പെടുത്തി ഹമാസ് ഭീകരർ; മൃതദേഹം കണ്ടെത്തിയത് ഗാസയിലെ ആശുപത്രിയുടെ സമീപത്ത് നിന്ന്

ടെൽ അവീവ്: ഹമാസ് ഭീകരർ ബന്ദികളാക്കിയവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യെഹുദിത് ...

16 വർഷങ്ങൾക്ക് ശേഷം ഹമാസിന് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായി; ഭീകരർ ഇവിടെ നിന്ന് രക്ഷപെട്ട് ഓടുകയാണെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി

ടെൽ അവീവ്: ഹമാസ് ഭീകരർക്ക് ഗാസയ്ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. 16 വർഷങ്ങൾക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഭീകരർ ഗാസയിൽ ...

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ ; ലഷ്‌കർ ത്വയ്ബ ഭീകരൻ അമിൻ ഖാസ്മിയെ ഗാസയിൽ അജ്ഞാതർ വെടിവച്ച് കൊന്നു

ഇസ്ലാമാബാദ് : പാക് ഭീകരൻ അമിൻ ഖാസ്മിയെ ഗാസയിൽ അജ്ഞാതർ വെടിവച്ചു കൊന്നു.പാക് ഭീകര സംഘടനയായ ലഷ്‌കർ ത്വയ്ബ അംഗമായ അമിൻ ഖാസ്മി ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ...

​ഗാസ പിടിച്ചെടുക്കുകയല്ല, ഹമാസ് ഭീകരരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം; എത്ര സമയമെടുത്താലും ഞങ്ങൾ അത് പൂർത്തിയാക്കും: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ​ഗാസ പിടിച്ചെടുക്കാൻ വേണ്ടിയല്ല തങ്ങൾ പോരാടുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ദീർഘകാലം യുദ്ധം തുടരാൻ ഇസ്രായേലിന് പദ്ധതിയില്ല. ഹമാസ് തീവ്രവാദികളെ തുടച്ചു ...

സാധാരണക്കാർക്ക് പുറത്തേക്ക് പോകാം; ദിവസവും നാല് മണിക്കൂർ വീതം സൈനിക നീക്കങ്ങൾ നിർത്തി വയ്‌ക്കുമെന്ന് ഇസ്രായേൽ

ടെൽ അവീവ്: ദിവസവും നാല് മണിക്കൂർ വീതം ഹമാസിനെതിരായ സൈനിക നീക്കങ്ങൾ നിർത്തി വയ്ക്കാൻ അനുമതി നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാനുഷിക ഇടനാഴികൾ വഴി ...

പാലസ്തീൻ കൂട്ടായ്മ നടത്താൻ എന്തിനാണ് കോഴിക്കോട് തിരഞ്ഞെടുക്കുന്നത്?; കോഴിക്കോടിനെ ഗാസയാക്കാൻ ശ്രമം: ഹരീഷ് പേരടി

കോഴിക്കോട്: ഹമാസ് അനുകൂല കൂട്ടായ്മകൾ കോഴിക്കോട് മാത്രം ലക്ഷ്യം വച്ച് നടത്തുന്നതിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. രാഷ്ട്രീയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായമയ്ക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് ...

ഹമാസ് ഭീകര നേതാവ് ജമാൽ മൂസയെ വ്യോമാക്രമണത്തിലൂടെ വധിച്ചു; 450ഓളം ഹമാസ് കേന്ദ്രങ്ങൾ ഒറ്റരാത്രികൊണ്ട് തകർത്തു: ഇസ്രായേൽ

ടെൽ അവീവ്: ഗാസ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഹമാസ് കേന്ദ്രങ്ങൾക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേലി പ്രതിരോധ സേന. ഹമാസ് ഭീകരരുടെ ടണലുകൾ, സൈനിക ...

അതിർത്തി കടന്ന് കളിച്ചു; ഹിസ്ബുല്ല ഭീകരരുടെ കേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ

ബെയ്റൂട്ട്: ഗാസയിൽ ഹമാസ് ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ തങ്ങളെ ആക്രമിക്കാൻ തുനിഞ്ഞ ഹിസ്ബുല്ല ഭീകരർക്ക് തക്കതായ മറുപടി നൽകി ഇസ്രായേൽ. ലെബനനിൽ നിന്നുള്ള വെടിവയ്പ്പിന് മറുപടിയായി ഹിസ്ബുല്ല ഭീകരരുടെ ...

ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനുളള ശ്രമങ്ങൾ ഊർജ്ജിതമാക്കി യുഎസും; ഒരാഴ്ചയായി ഗാസയ്‌ക്ക് മുകളിലൂടെ ഡ്രോണുകൾ

വാഷിംഗ്ടൺ: ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകൾ പറത്തി അമേരിക്ക. ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണം നടത്തിയതിനെ തുടർന്ന് ബന്ദികളാക്കി വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. ഹമാസ് തടവിലാക്കി ...

പണം ഉണ്ടാക്കണം, ഗാസ യുദ്ധത്തിനിടയിൽ ആയുധം വിൽക്കാൻ കിം ജോങ് ഉൻ; ഹമാസിന്  ഉത്തരകൊറിയ ആയുധങ്ങൾ നൽകുമെന്ന് റിപ്പോർട്ട്

ന്യൂ‍ഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ മിഡിൽ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധം വിൽക്കാനുള്ള നീക്കവുമായി ഉത്തരകൊറിയ. ഇത് ലക്ഷ്യം വെച്ച് പാലസ്തീനികളെ പിന്തുണയ്‌ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ...

ഹമാസിന്റെ ഭീകരതയ്‌ക്കെതിരെ പോരാടി, അവസാന ശ്വാസം വരെ ഇസ്രായേലിന്റെ നിലനിൽപ്പിനായി പ്രവർത്തിച്ച 20-കാരൻ; ഇന്ത്യൻ വംശജനായ സൈനികന് വീരമൃത്യു

ടെൽ അവീവ്: ഹമാസിന്റെ ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനിടെ വീരമൃത്യു വരിച്ച് ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികൻ. 20-കാരനായ സ്റ്റാഫ്-സർജൻറ് ഹാലെൽ സോളമാനാണ് വീരമൃത്യു വരിച്ചത്. തെക്കൻ ഇസ്രായേൽ പട്ടണമായ ...

60 ടൺ ഭാരം , ഹമാസിന് തൊടാൻ പോലുമാകില്ല : യോഗിയ്‌ക്കൊപ്പം ബുൾഡോസർ തന്ത്രവുമായി ഇസ്രായേലും ; ഭീകരകേന്ദ്രങ്ങളെ ഇളക്കിമറിച്ച് D9R ബുൾഡോസർ

ഗാസ : ഇസ്രായേലും പാലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. വ്യോമാക്രമണങ്ങൾക്കപ്പുറം ഇന്ന് പൂർണ്ണമായ കരയുദ്ധത്തിലേയ്ക്ക് ഇസ്രായേൽ നീങ്ങുകയാണ് . ഇതിനായി തങ്ങളുടെ ...

ഹമാസിന്റെ 11,000 ഒളിത്താവളങ്ങൾ തകർത്ത് ഇസ്രായേൽ സൈന്യം : ഒളിവിൽ കഴിഞ്ഞ 50 ഓളം ഭീകരർ കൊല്ലപ്പെട്ടു

ഗാസ : ഹമാസിന്റെ 11,000 ഒളിത്താവളങ്ങൾ തകർത്ത് ഇസ്രായേൽ സൈന്യം . ഒളിവിൽ കഴിഞ്ഞ 50 ഓളം ഭീകരരും കൊല്ലപ്പെട്ടു.ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗാസയിലെ വാർത്താവിനിമയ സേവനങ്ങളും ...

ഹമാസിന്റെ 300 രഹസ്യകേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ സൈന്യം ; തകർന്നവയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും , സൈനിക ഭൂഗർഭ തുരങ്കങ്ങളും

ഗാസ : ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം കൂടുതൽ ശക്തിയാർജ്ജിക്കുന്നു . റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ, സൈനിക കോമ്പൗണ്ടുകൾ, ഭൂഗർഭ തുരങ്കങ്ങൾ എന്നിവയുൾപ്പെടെ ഹമാസിന്റെ 300 രഹസ്യകേന്ദ്രങ്ങൾ ...

ആധുനിക കാലത്തെ നാസികളാണ് ഹമാസ്; സ്‌കൂളിനടുത്ത് മിസൈൽ ലോഞ്ചറുകൾ നിർമ്മിച്ചും ആശുപത്രികൾക്കുള്ളിൽ ഒളിച്ചും പാലസ്തീനികളെ കവചമാക്കുന്ന ഭീകരർ: ഇസ്രായേൽ 

ന്യൂയോർക്ക്: ആധുനിക കാലത്തെ നാസികളാണ് ഹമാസ് ഭീകരരെന്ന് ഇസ്രായേൽ. ഐക്യരാഷ്ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാന്റേതാണ് പരാമർശം. സംഘർഷത്തിന് പരിഹാരം കാണാനല്ല ഹമാസ് ഭീകരർ ശ്രമിക്കുന്നതെന്നും ...

ഗാസയിൽ നിന്ന് സാധാരണക്കാർ ഒഴിഞ്ഞു പോകണം, വീണ്ടും മുന്നറിയിപ്പുമായി ഇസ്രായേൽ സൈന്യം; അത്യാധുനിക ആയുധങ്ങളുമായി കരസേനയ്‌ക്കെതിരെ പോരാടുമെന്ന് ഹമാസ് ഭീകരർ

ടെൽ അവീവ്: ഹമാസ് ഭീകരർ ബന്ദികളാക്കിയവരുടെ എണ്ണം 239 ആയി ഉയർന്നുവെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗാസ മുനമ്പിൽ താമസിക്കുന്ന പാലസ്തീൻ ...

ജനങ്ങളെ ഹമാസ് കവചങ്ങളായി ഉപയോഗിക്കുന്നു, പള്ളികളിലും ആശുപത്രികളിലും മറഞ്ഞിരിക്കുന്നു; ഗാസയിലെ ജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഇസ്രായേൽ സേന

ടെൽഅവീവ്: വടക്കൻ ഗാസവിട്ട് ജനങ്ങൾ തെക്കൻ ഗാസയിലേക്ക് മാറണമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി ഇസ്രായേൽ സേന. സാധാരണക്കാരെ ഹമാസ് ഭീകരർ മനുഷ്യ കവചങ്ങളായാണ് ഉപയോഗിക്കുന്നത്. പള്ളികളും ആശുപത്രികളും ...

അൽഷിഫ ആശുപത്രി പ്രവർത്തിച്ചിരുന്നത് ഹമാസ് ഒളിത്താവളമായി; വിഡിയോ പുറത്തുവിട്ട് ഇസ്രായേൽ

ടെൽഅവീവ്: ഇസ്ലാമിക് ജിഹാദ് ഭീകരർ പ്രയോഗിച്ച റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ച ഗാസയിലെ അൽഷിഫ ആശുപത്രി പ്രവർത്തിച്ചിരുന്നത് ഹമാസ് ഒളിത്താവളമായെന്ന് ഇസ്രായേൽ. ആശുപത്രിയുടെ ബേസ്‌മെന്റിൽ ഹമാസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ...

ഗാസയിലേക്ക് 38 ടൺ ഭക്ഷണവും മരുന്നുകളും അവശ്യവസ്തുക്കളും അയച്ചു; പാലസ്തീനിലെ ജനങ്ങൾക്ക് മാനുഷിക സഹായം കൈമാറുന്നത് തുടരുമെന്നും യുഎന്നിൽ ഇന്ത്യ

ന്യൂഡൽഹി: പാലസ്തീനിലെ ജനങ്ങൾക്ക് വേണ്ടി 38 ടൺ ഭക്ഷണസാധനങ്ങളും അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ കയറ്റി അയച്ചതായി യുഎന്നിൽ ഇന്ത്യ. യുഎൻ രക്ഷാസമിതിയുടെ തുറന്ന സംവാദത്തിലാണ് ...

ഗാസയിലെ ആശുപത്രിയിൽ പതിച്ചത് ഹമാസ് ഭീകരർ തൊടുത്ത മിസൈൽ; 471 പേർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇസ്രായേൽ അല്ലെന്ന് ഋഷി സുനക്

ലണ്ടൻ: ഗാസയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഇസ്രായേൽ അല്ലെന്നും, ഗാസയ്ക്കുള്ളിൽ നിന്ന് തന്നെ തൊടുത്ത മിസൈൽ ആണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ...

Page 2 of 3 1 2 3