Goa - Janam TV
Wednesday, July 16 2025

Goa

ഗോവയിലും വരുന്നു വന്ദേഭാരത്; മുംബൈ-ഗോവ റൂട്ടിൽ നാളെ മുതൽ ഓടി തുടങ്ങും; ഫ്‌ളാഗ് ഓഫ് ചെയ്യുക പ്രധാനമന്ത്രി

പനാജി: ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ശനിയാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന സർവീസ് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ...

പ്രമുഖ കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗസോയ്‌ക്ക് 57-മത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് ഗോവ ഗവർണർ

പനാജി: പ്രമുഖ കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗസോയ്ക്ക് 57-മത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. സാഹിത്യകൃതികളിൽ അധികവും അനാഥരായവരുടെ കഥ പങ്കുവെച്ച ...

പരസ്പര സഹകരണത്തോടെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ഗോവയും ഉത്തരാഖണ്ഡും

ഡെറാഡൂൺ : പരസ്പര സഹകരണത്തോടെ സംസ്‌കാരം പങ്കിട്ടുകൊണ്ട് വിനോദസഞ്ചാരം വർദ്ധിപ്പിക്കാനായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ച് ഗോവ, ഉത്തരാഖണ്ഡ് സർക്കാരുകൾ. കഴിഞ്ഞദിവസം ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ ഉത്തരാഖണ്ഡ് ...

കർണാടക വോട്ടെടുപ്പ്; ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച്  ഗോവ സർക്കാർ

പനാജി: കർണാടക വോട്ടെടുപ്പിനോടനുബന്ധിച്ച് ഗോവയിൽ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സർക്കാർ-അർദ്ധ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും വ്യവസായ മേഖലയിലുള്ളവർക്കും അവധി ബാധകമാണ്. അയൽ ...

116 ദിവസം കൊണ്ട് 10 ലക്ഷം യാത്രക്കാർ; ചരിത്രനേട്ടം സ്വന്തമാക്കി മനോഹർ അന്തർദേശീയ വിമാനത്താവളം

  പനാജി: വിമാനത്താവളം പ്രവർത്തന സജ്ജമായിട്ട് 116 ദിവസം, യാത്ര ചെയ്തത് ഒരു പത്ത് ലക്ഷം പേർ. ഗോവയിലെ മനോഹർ അന്തർദേശീയ വിമാനത്താവളമാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 2022 ...

അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ല; ബിലാവൽ ഭൂട്ടോയെ വേദിയിലിരുത്തി പാകിസ്താന് മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

പനാഞ്ചി: പാകിസ്താനെ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പാകിസ്താൻ വിദേശകാര്യമന്ത്രി ...

അനധികൃതമായി ഗോവയിൽ താമസിച്ചു; ഉഗാണ്ട സ്വദേശിനി പോലീസ് പിടിയിൽ

പനാജി: വിസ ഇല്ലാതെ ഗോവയിൽ അനധികൃതമായി താമസിച്ച ഉഗാണ്ട സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. നംടോംഗോ ലത്തീഫ (34)യാണ് പോലീസ് പിടിയിലായത്. ഇവർക്കെതിരെ പോലീസ് കേസെടുത്തു. സാധാരണയായി ...

പൊതുയിടങ്ങളിൽ പോസ്റ്റർ പതിച്ച കേസ്; കേജരിവാളിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഗോവ പോലീസ്

പനാജി: 2022-ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊതുയിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ച കേസിൽ ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് നോട്ടീസ് അയച്ച് ഗോവ പോലീസ്. ...

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച പത്തുവയസ്സുകാരനെ അഭിനന്ദിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അങ്കുർകുമാർ സഞ്ജയ് പ്രസാദ് എന്ന പത്തുവയസുകാരനെയാണ് ഗോവ സർക്കാർ പാരിതോഷികം നൽകി ...

ഗോവയിൽ നിന്ന് തൃശ്ശൂരിലേക്ക് മദ്യം കടത്താൻ ശ്രമിച്ച 22-കാരി പിടിയിൽ

തൃശൂർ: ഗോവയിൽനിന്ന് തൃശ്ശൂരിലേക്ക് ട്രയിനിലൂടെ അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച 22 -കാരി പിടിയിൽ. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിനി ശ്രാവണിയാണ് പിടിയിലായത്. 279 കുപ്പി മദ്യമാണ് പെൺകുട്ടിയുടെ ...

ട്രാഫിക് നിയന്ത്രിക്കാൻ ഇനി നിർമ്മിത ബുദ്ധി; പദ്ധതി നടപ്പിലാക്കി ഗോവ സർക്കാർ

പനാജി: നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നൽ സ്ഥാപിച്ച് ഗോവ സർക്കാർ. ട്രാഫിക് നിയമ ലംഘനങ്ങൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ടാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സിഗ്നലുകൾ ഗതാഗത ...

ഗോവയിൽ കാട്ടു തീ പടരുന്നു; ‘ബാംബി ബക്കറ്റ് ഓപ്പറേഷനു’മായി ഇന്ത്യൻ വ്യോമസേന;എം ഐ ഹെലികോപ്ടർ വിന്യസിച്ചു

പനാജി : ഗോവയിൽ പടർന്ന് പിടിച്ച കാട്ടു തീയണയ്ക്കാൻ ഇന്ത്യൻ വ്യോമസേന രംഗത്തിറങ്ങി. വ്യാഴാഴ്ച്ചയാണ് ഗോവയിലെ വന പ്രദേശങ്ങളിൽ തീപിടുത്തം ഉണ്ടായത്. ഇതിനായി എം ഐ ഹെലികോപ്ടറുകളെ ...

ദിൽ ചാഹ്താ ഹേ; ഗോവയിലെ ചെത്ത് സെൽഫി പങ്കുവെച്ച് സച്ചിൻ തെൻഡുൽക്കർ

പനാജി: ക്രിക്കറ്റിലെ മുൻ സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളുമായ യുവരാജ് സിംഗിനും അനിൽ കുംബ്ലെക്കും ഒപ്പം ഗോവയിൽ അടിച്ച് പൊളിച്ച് സച്ചിൻ തെൻഡുൽക്കർ. താരങ്ങൾ മൂവരും ഒരുമിച്ചുള്ള സെൽഫി ...

ഗോവയിലെ ഇരുനില കെട്ടിടത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം

പനാജി: ഗോവയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഡാംഗുയി കോളനിയിലാണ് അപകടമുണ്ടായത്. റസ്റ്റോറന്റിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ റസ്റ്റോറന്റിലാണ് ...

ഒരു കത്തെഴുതാൻ പോലും എനിക്ക് 2-3 ദിവസം വേണം; അപ്പോഴാണ് ഇത്ര തിരക്കേറിയ മനുഷ്യൻ 182 പുസ്തകങ്ങൾ പൂർത്തിയാക്കുന്നത്; ശ്രീധരൻപിള്ളയെക്കുറിച്ച് മമ്മൂട്ടി

കൊച്ചി: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള എഴുതിയ 182 പുസ്തകങ്ങളുടെ പ്രദർശനവും സംവാദവും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ നടന്നു. ജസ്റ്റിസ് സിറിയക് ജോസഫാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ...

മഹാരാഷ്‌ട്രയിൽ 75,000 കോടി രൂപയുടെ പദ്ധതികൾ; ഗോവയിൽ മോപ അന്താരാഷ്‌ട്ര വിമാനത്താവളം; വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും

ഡൽഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗ്പൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ്, നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം, ...

108 എംഡിഎംഎ ടാബ്‌ലെറ്റുകൾ, ഒപ്പം ഹാഷിഷും മെഫെഡ്രോണും; ഗോവയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന വിദേശികളെ കുടുക്കി എൻസിബി

പനാജി: ഗോവയിൽ സജീവമായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തെ പിടികൂടി എൻസിബി. വിദേശികളായ രണ്ട് പൗരന്മാരാണ് എൻസിബി ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 107 എംഡിഎംഎ ...

ഗോവ ഗവർണർ ശ്രീധരൻ പിള്ളയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാൻ; മാനവസേവ മാധവസേവ എന്ന ഭാരതീയ ദർശനത്തിൽ വിശ്വസിക്കുന്നയാളാണെന്നും ഗവർണർ

പനാജി: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനവസേവ മാധവസേവ എന്ന ഭാരതീയ ദർശനത്തിൽ വിശ്വസിക്കുന്നയാളാണ് ശ്രീധരൻ പിള്ളയെന്നും ...

ഗോവയിൽ ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് ബിജെപി; മൂന്ന് പഞ്ചായത്തുകളും പിടിച്ചെടുത്തു- BJP Wins Goa Zilla Panchayat Bypolls

പനാജി: ഗോവയിൽ വീണ്ടും വിജയക്കൊടി പാറിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ലാ പഞ്ചായത്തുകളിലും ബിജെപി ഭരണം പിടിച്ചടക്കി. ഇതോടെ സംസ്ഥാനത്ത് ബിജെപിയുടെ ശക്തി കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്. ...

യുവരാജ് സിംഗിന്റെ ഗോവയിലെ വീട് വാടകയ്‌ക്ക്; താമസിക്കാൻ അതിഥികളെ തേടി താരം; വാടക 1200 രൂപ

യുവരാജ് സിംഗിന്റെ ഗോവയിലെ വീട് വാടകയ്ക്ക് കൊടുക്കാനൊരുങ്ങി താരം. ഗോവയിലെ അദ്ദേഹത്തിന്റെ അവധിക്കാല വസതിയായ കാസ സിംഗ് വിനോദയാത്രികർക്ക് തുറന്നു കൊടുക്കാനാണ് തീരുമാനം. 1200 രൂപ നൽകിയാൽ ...

പോപ്പുലർഫ്രണ്ട് ആട്ടിൻ തോലണിഞ്ഞ ചെന്നായ; രാജ്യത്തെ ഇസ്ലാമിക ഖിലാഫത്ത് ആക്കുകയാണ് അവരുടെ ലക്ഷ്യം; നിരോധനം സ്വാഗതാർഹമാണെന്ന് ഗോവ ബിജെപി വക്താവ്

പനാജി: ആട്ടിൻ തോൽ അണിഞ്ഞ ചെന്നായയാണ് പോപ്പുലർ ഫ്രണ്ടെന്ന് ഗോവ ബിജെപി വക്താവ് സാവിയോ റോദ്രിഗസ്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച നടപടി സ്വാഗതാർഹം. രാജ്യം ഇസ്ലാമിക ...

അനധികൃത കുടിയേറ്റം; 20 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

പനാജി:ഗോവയിൽ അനധികൃതമായി എത്തിയ 20 ബംഗ്ലാദേശികൾ അറസ്റ്റിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികള പിടികൂടിയത്. മതിയായ രേഖകളില്ലാതെയാണ് പ്രതികൾ രാജ്യത്ത് എത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇവരെ ...

​ഗോവയിൽ ‘കോൺഗ്രസ് ഛോഡോ’; മുൻ പ്രതിപക്ഷ നേതാവ് അടക്കം 8 കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു; നരേന്ദ്രമോദിയുടെ കരങ്ങൾ ശക്തിപ്പെടുത്തുമെന്ന് എംഎൽഎമാർ- BJP, Goa, Congress MLAs

പനാജി: രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ​ഭാരത് ജോഡോ യാത്ര നടക്കവെ ​ഗോവയിൽ കോൺ​ഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ആകെ 11 എംഎൽഎമാരാണ് കോൺഗ്രസിന് ഗോവയിൽ ഉണ്ടായിരുന്നത്. ...

എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്; ഗോവയിൽ സംപൂജ്യരാകാനൊരുങ്ങി കോൺഗ്രസ്-Goa Congress MLAs Likely To Join BJP

പനാജി: ഗോവ നിയമസഭയിൽ സംപൂജ്യരാകാൻ ഒരുങ്ങി കോൺഗ്രസ്. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ഇന്ന് ബിജെപിയിൽ ചേർന്നേക്കും. ബിജെപി ഗോവ അദ്ധ്യക്ഷൻ സദാനന്ദ ഷെട്ട് തനവാഡെയാണ് ഇതുമായി ...

Page 3 of 5 1 2 3 4 5