GOLD SMUGGLING CASE - Janam TV
Monday, July 14 2025

GOLD SMUGGLING CASE

കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ്: കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെടെയുള്ളവർക്കെതിരായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിൽ ഇഡി ഇന്നും റെയ്ഡ് നടത്തി. ...

“നവംബറിൽ വിവാ​ഹം നടന്നു, ഡിസംബറിൽ വേർപിരിഞ്ഞു”; രണ്യ റാവുവിന്റെ ഭർത്താവ് കോടതിയിൽ

ബെം​​ഗളൂരു: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി രണ്യ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരി നൽകിയ മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു. ഒരു മാസം മാത്രമാണ് തങ്ങൾ ഭാര്യാഭർത്തക്കന്മാരായി ...

“ഇതാദ്യം, സ്വർണം ഒളിപ്പിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്ന്; ബെം​ഗളൂരുവിൽ എത്തിക്കണമെന്ന് ഒരാൾ വിളിച്ചുപറഞ്ഞു”; അന്വേഷണ സംഘത്തോട് രണ്യ റാവു

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രണ്യ റാവുവിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. താൻ ആദ്യമായാണ് സ്വർണം കടത്തുന്നതെന്നും മുമ്പൊരിക്കലും സ്വർണം കടത്താൻ ശ്രമിച്ചിട്ടില്ലെന്നും രണ്യ ...

രണ്യ റാവുവിന്റെ സ്വർണക്കടത്ത്; കേസ് CBI ഏറ്റെടുത്തു, കടുത്ത മാനസിക സംഘർഷമെന്ന് നടി

ബെം​ഗളൂരു: കന്നട നടി രണ്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി സിബിഐ സംഘം ...

ട്രിച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റാണ് പ്രതിയെ പിടികൂടിയത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ ...

സ്വപ്‌നയെ അനിൽ നമ്പ്യാർ വിളിച്ചതെന്തിന്? വിവാദ ഫോൺ സംഭാഷണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

സ്വർണകള്ളക്കടത്ത് കേസിലേക്ക് മാദ്ധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുടെ പേര് വലിച്ചിട്ടത് മറ്റാരുടെയോ ഹിഡൻ അജണ്ടയുടെ ഭാഗമായാണെന്ന് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. ജനംടിവിയിൽ സംപ്രേഷണം ചെയ്ത 'മറുപടി'യിലൂടെയായിരുന്നു സ്വപ്‌നയുടെ തുറന്നുപറച്ചിൽ. ...

സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി, മലപ്പുറം ജില്ലയിലെ കൊടും ക്രിമിനൽ; ഡിങ്കൻ റിയാസും സംഘവും പിടിയിൽ

മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് കവർച്ചയും ആക്രമണവും നടത്തുന്ന ഡിങ്കൻ റിയാസും സംഘവും പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശികളായ മുഹമ്മദ് റിയാസ്, ഷാജഹാൻ, ഫഹീം ഫായിസ് ...

നയതന്ത്ര സ്വർണക്കടത്ത് കേസ്; ഇഡി മൂന്നാം കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇഡി മൂന്നാം കുറ്റപത്രം സമർപ്പിച്ചു. കേസിലെ മുഖ്യകണ്ണി കെടി റമീസിനെ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ കുറ്റപത്രം. കെടി റമീസിന്റെ അറസ്റ്റ് ഏപ്രിൽ അഞ്ചിന് ...

സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കേരളത്തിൽ കടത്തുന്നത് പാവങ്ങളെന്ന് ജോൺ ബ്രിട്ടാസ്; സ്വർണക്കട‌ത്തിൽ സ്വർണ മെഡൽ കേരളത്തിന്; കണക്കുകൾ സഹിതം പുറത്തുവിട്ട് ശ്രീജിത്ത് പണിക്കരുടെ മറുപടി

തിരുവനന്തപുരം: ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത് കേരളത്തിലല്ല, ഉത്തരേന്ത്യയിലാണ് എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. കേരളത്തിൽ കുറച്ചു പാവങ്ങൾ എവിടെയെങ്കിലും ഇത്തിരി സ്വർണം ഒളിപ്പിച്ച് ...

നയതന്ത്ര ചാനലിലൂടെ സ്വർണ്ണക്കടത്ത് കേസ്; 1.13 കോടി രൂപയുടെ സ്വർണവും സ്വത്തുക്കളും ഇഡി കണ്ടുകെട്ടി

കോഴിക്കോട് : നയതന്ത്ര ചാനലിലൂടെ സ്വർണ്ണ കള്ളക്കടത്ത് നടത്തിയ കേസിൽ 1.13 കോടി രൂപയുടെ സ്വത്തുക്കളും 27.65 ലക്ഷം രൂപയുടെ സ്വർണ്ണവും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ...

സ്വർണക്കടത്ത് കേസ്; റമീസിന്റെ ഫോൺരേഖകൾ വീണ്ടെടുത്തു; റിക്കവർ ചെയ്തതിൽ എം.ശിവശങ്കറുമായുള്ള സംഭാഷണങ്ങളും

എറണാകുളം: സ്വർണക്കടത്ത് കേസ് റമീസിന്റെ നഷ്ടമായ ഫോൺരേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി നടത്തിയ സംഭാഷണങ്ങളും മെസേജുകളുമാണ് വീണ്ടെടുത്തിരിക്കുന്നത്. റിക്കവർ ചെയ്ത ...

asma beevi asma-beevi

അടിവസ്ത്രത്തിനുള്ളിൽ ഒരു കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ എത്തി അസ്മാബീവി : സ്വർണം പറയുന്നിടത്ത് എത്തിച്ചാൽ വാഗ്ദാനം ചെയ്തത് വമ്പൻ തുക; അന്വേഷണം ഊർജ്ജിതം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരുകോടിയുടെ സ്വർണവുമായി കള്ളക്കടത്ത് കാരിയെ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് നരിക്കുനി സ്വദേശിനി ...

സ്വർണക്കടത്ത് കേസ് : ഒരു തവണ ഹാജരാകുന്നതിന് കപിൽ സിബലിന് സംസ്ഥാനം നൽകുന്നത് 15.5 ലക്ഷം

ന്യൂഡൽഹി : സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകനും മുൻ കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ഫീസായി നൽകുന്നത് 15.5 ലക്ഷം രൂപ. ...

രഹസ്യമൊഴി പൊതുരേഖയല്ല; സ്വപ്‌നയുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള സരിത നായരുടെ ഹർജി തള്ളി

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുകൊണ്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് ...

സ്വർണ്ണക്കടത്ത് കേസ്; മുൻ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി- KAAPA against Arjun Ayanki Cancelled

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രതിയും സൈബർ സഖാവുമായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. അർജുൻ ആയങ്കി സമർപ്പിച്ച ഹർജിയിൽ കാപ്പ അഡ്വൈസറി ബോർഡിന്റേതാണ് ...

‘ഇഡി അന്വേഷണം വേണ്ടെന്ന് വി ഡി സതീശൻ പറയുന്നത് മുഖ്യമന്ത്രിയെ സഹായിക്കാൻ‘: കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ മാച്ച് ഫിക്സിംഗെന്ന് കെ സുരേന്ദ്രൻ- K Surendran against V D Satheesan and Pinarayi Vijayan

തിരുവനന്തപുരം: കേരളത്തിൽ ഇഡി അന്വേഷണം ആവശ്യമില്ലെന്ന് വി ഡി സതീശൻ പറയുന്നത് മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് മുഖ്യമന്ത്രി ...

”സംസ്ഥാന സർക്കാർ സാക്ഷികളെ സ്വാധീനിക്കും”; സ്വർണക്കടത്ത് കേസ് കേരളത്തിൽ നിന്ന് മാറ്റാൻ ട്രാൻസ്ഫർ ഹർജി നൽകി ഇഡി – Kerala gold smuggling case: ED seeks transfer of trial to Karnataka

കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി ഇഡി. കേസ് കേരളത്തിൽ നിന്ന് മാറ്റാൻ ട്രാൻസ്ഫർ ഹർജി നൽകി. ബെംഗളൂരുവിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇഡിയുടെ കൊച്ചി ...

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാകില്ല, ആവശ്യമെങ്കിൽ സംസ്ഥാന പോലീസിനെ സമീപിക്കണം; കോടതിയിൽ മറുപടി നൽകി ഇഡി

കൊച്ചി ; സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ഏജൻസി മാത്രപമാണ് ഇഡി. സുരക്ഷ ആവശ്യമുള്ളവർ സംസ്ഥാന ...

‘ഖുറാൻ കടത്തലും ഈന്തപ്പഴം എത്തിക്കലുമാണോ സർക്കാരിന്റെ ഉത്തരവാദിത്വം?‘: മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നുള്ള നിലപാട് വർഗീയത ആളിക്കത്തിക്കാനെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നുള്ള സിപിഎം എം എൽ എ, എ. എൻ. ഷംസീറിന്റെ നിലപാട് വർഗീയത ആളികത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

‘ആദ്യം ഖുറാൻ, പിന്നെ ഈന്തപ്പഴം, പിന്നെ ബിരിയാണി ചെമ്പ്‘: സ്വർണ്ണക്കടത്തിൽ ഇസ്ലാമോഫോബിയ എന്ന് എ എൻ ഷംസീർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദം വലതുപക്ഷ പ്രൊപ്പഗണ്ടയുടെ ഭാഗമെന്ന് എ എൻ ഷംസീർ എം എൽ എ. സ്വർണ്ണക്കടത്തിൽ ഇസ്ലാമോഫോബിയ ഉണ്ടെന്നും ഷംസീർ പറഞ്ഞു. അതിന്റെ പ്രചാരകരായി പ്രതിപക്ഷം ...

‘രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് മുഖ്യമന്ത്രിയുടെ അറിവോടെ‘: സ്വർണ്ണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള പിണറായിയുടെ ശ്രമമെന്ന് വി ഡി സതീശൻ

വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച് അക്രമാസക്തമായ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ ഗാന്ധിയുടെ ...

സ്വപ്നയുടെ വെളിപ്പെടുത്തൽ സത്യമോ?; സരിത്തിന്റെ അറസ്റ്റിന് പിന്നാലെ എഡിജിപി അജിത് കുമാർ ഷാജ് കിരണിനെ വിളിച്ചത് നാല് തവണ; നികേഷ് വിളിച്ചത് രണ്ട് തവണ; സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത്; തെളിവുകൾ ജനം ടിവിയ്‌ക്ക്

തിരുവനന്തപുരം: ഷാജ് കിരണിന്റെ ഫോൺരേഖകൾ ജനം ടിവിയ്ക്ക് ലഭിച്ചു. എഡിജിപി അജിത് കുമാർ, നികേഷ് കുമാർ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വക്താവ് ഫാദർ സിജോ എന്നിവർ ഷാജ് ...

പ്രതിഷേധം ഭയന്ന് പിണറായി; ഡൽഹി യാത്ര റദ്ദാക്കി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ അടിപതറി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആഴ്ച നടത്താനിരുന്ന ഡൽഹി യാത്ര മുഖ്യമന്ത്രി റദ്ദാക്കി. ...

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം അടച്ചു പൂട്ടിയോ ?വെബ് സൈറ്റും ഡൗണായി; സ്വർണക്കടത്ത് കേസിന്റെ ദുരൂഹത വർദ്ധിക്കുന്നു

കൊച്ചി; സ്വർണ്ണക്കടത്ത് വിവാദങ്ങൾക്ക് പിന്നാലെ  മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബംഗളൂർ ആസ്ഥാനമായുള്ള ഐടി സ്ഥാപനം  അടച്ചുപൂട്ടിയതായി അഭ്യൂഹങ്ങൾ. ബംഗളുരുവിലെ ഗംഗാ നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സലോജിക് സൊല്യൂഷൻസ് ...

Page 1 of 2 1 2