Gold Smuggling - Janam TV
Monday, July 14 2025

Gold Smuggling

ഒളിച്ചുകളി തുടർന്ന് സ്പീക്കർ; ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല

കൊച്ചി: കസ്റ്റംസിന്റെ നിർദ്ദേശങ്ങളെ വെല്ലുവിളിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് കസ്റ്റംസ് നൽകിയ നിർദ്ദേശം കഴിഞ്ഞ മാസം ലംഘിച്ച ...

കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചു: സന്ദീപിനെ ചോദ്യം ചെയ്യുന്നത് വിശദീകരണം കേൾക്കാതെ, പരാതിയുമായി ഇഡി

കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയിൽ. ഇഡിയ്‌ക്കെതിരായ കേസിൽ സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇഡി അറിയാതെയെന്ന് കോടതിയിൽ അറിയിച്ചു. ചോദ്യം ചെയ്യാൻ കോടതിയിൽ ...

ദാസനും വിജയനും സ്വർണക്കിരീടം അന്വേഷിച്ച് വിദേശത്ത് പോയത് പോലെ എളുപ്പമല്ല: സ്വർണക്കടത്ത് കേസിൽ എൻഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിൽ വിദേശ അന്വേഷണം അക്കരെ അക്കരെ അക്കരെ സിനിമയിലെ ദാസനും വിജയനും ചെയ്തത് പോലെ എളുപ്പമല്ലെന്ന് എൻഐഎ കോടതിയിൽ. സ്വപ്‌ന സുരേഷിന്റേയും സരിത്തിന്റേയും ജാമ്യാപേക്ഷയിലെ ...

സാനിറ്ററി പാഡിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം: കാസർകോഡ് സ്വദേശിയായ യുവതി പിടിയിൽ

മംഗളൂരു: അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ നിർമ്മിത സിഗരറ്റുകളുമായി കാസർകോഡ് സ്വദേശിയായ യുവതി പിടിയിൽ. മംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് സമീറ മുഹമ്മദ് അലിയ പിടിയിലായത്. 1.10 ...

ആറാമത്തെ ഐഫോൺ ആരുടെ കയ്യിലെന്ന് കണ്ടെത്തി;സ്വർണക്കടത്ത് അന്വേഷണം കോടിയേരിയുടെ ഭാര്യയിലേക്ക്;ചോദ്യം ചെയ്യാൻനോട്ടീസ് നൽകി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ഈ മാസം പത്തിന് കൊച്ചി കസ്റ്റംസ് ഓഫീസിലെത്താൻ വിനോദിനി ...

നികുതിവെട്ടിച്ച് സ്വർണ്ണക്കടത്ത്; തമിഴ്‌നാട്ടിൽ നിന്നും സ്വർണ്ണമെത്തിച്ചത് കെ.എസ്.ആർ.ടി.സിയിൽ

തിരുവനന്തപുരം: നികുതി വെട്ടിച്ച് കടത്തിയ സ്വർണ്ണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ആഭരണങ്ങളായി നിർമ്മിച്ച് ഒളിപ്പിച്ച് സ്വർണ്ണം കടത്തുന്ന സംഘമാണ് എക്‌സൈസ് അധികൃതരുടെ ...

സ്വർണ്ണക്കടത്ത് കേസ് ; സന്ദീപ് നായർ മാപ്പ് സാക്ഷി; കുറ്റപത്രം സമർപ്പിച്ച് എൻഐഎ

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി റമീസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊച്ചി എൻഐഎ കോടതി ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഒരു കോടിയിൽ രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട. 863 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ഒരു കോടിയിലധികം രൂപ വിലവരും. ഷാർജയിൽ നിന്ന് എയർ അറേബ്യ ...

ജയിലിലെ ക്ഷേത്രത്തിൽ രണ്ടു നേരവും പ്രാർത്ഥനയിൽ മുഴുകി സ്വപ്ന:കഴിക്കുന്നത് സസ്യാഹാരം,വായിക്കുന്നത് മോട്ടിവേഷൻ ബുക്കുകളും

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്നാ സുരേഷിന് മാനസികസമ്മർദ്ദത്തിന് കുറവുള്ളതായി റിപ്പോർട്ടുകൾ.ജയിലിലെത്തിയ ആദ്യ നാളുകളിൽ സ്വപ്ന ആരോടും മിണ്ടാറില്ലായിരുന്നു. തുടർന്ന് കൌൺസിലിംഗിന് വിധേയയാക്കിയിരുന്നു. ആദ്യ നാളിൽ ...

അന്വേഷണം മുഖ്യമന്ത്രിയിലേക്കോ? ശിവശങ്കറിനോടും സ്വപ്നയോടുമുള്ള ബന്ധം, മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടും

തിരുവനന്തപുരം:സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും എൻഫോഴ്സ്മൻറ് വിവരങ്ങൾ തേടും.മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇതു ...

മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കടത്തുകാരുമായി ബന്ധം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനു മാത്രമല്ല ഓഫീസിലെ രണ്ട് പ്രധാന ഉദ്യോ​ഗസ്ഥർക്കും രണ്ട് മന്ത്രിമാർക്കും സ്വർണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ...

സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായ പ്രമുഖൻ ‘ദാവൂദ് അൽ അറബി’യെന്ന് നിർണ്ണായക മൊഴി

കൊച്ചി:നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിനു പിന്നിൽ മലയാളിയായ   ‘ദാവൂദ് അൽ അറബി’യെന്ന വ്യവസായിയാണെന്ന് മൊഴി. കേസിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസ് ആണ് ഇതു സംബന്ധിച്ച്  മൊഴി നൽകിയത്.മൊഴി പകർപ്പ് ...

സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധുപ്പെട്ട്  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് നൽകിയ മൊഴി പുറത്ത്. ക്ലിഫ് ഹൗസിൽ സ്വപ്നയോടൊപ്പം  മുഖ്യമന്ത്രിയെ കണ്ടത് ഓര്‍മ്മയില്ലെന്ന് ...

‘ഉന്നതർ രക്ഷപ്പെടും, ജീവന് ഭീഷണിയുണ്ടാകും ‘: സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിടാനാകില്ലെന്ന് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിടാന് സാധ്യമല്ലെന്ന് കസ്ററംസ്. മൊഴി പുറത്തു വിട്ടാൽ രാഷ്ട്രീയത്തിലെയടക്കം ഉന്നതർ രക്ഷപ്പെടുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു . മൊഴിയുടെ ...

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കം: സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.  എറണാകുളം ചീഫ് ജിഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിൻറെ മൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്.  രഹസ്യമെഴി രേഖപ്പെടുത്തണം എന്ന് സന്ദീപ് ...

കുരുക്കുകൾ മുറുകുന്നു: സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ  സ്വപ്ന സുരേഷ്, സന്ദീപ് ...

സ്വർണ്ണക്കടത്ത് കേസ്: കേരളത്തിലെ ഐഎസ് സ്ലീപ്പർ സെല്ലുകളുടെ സാമ്പത്തിക സ്രോതസ് എൻഐഎ പൂട്ടിക്കെട്ടും

കൊച്ചി ∙സ്വർണ്ണക്കടത്ത് കേസന്വേഷണം പുരോഗമിക്കുന്നതിനിടെ കേരളത്തിലെ തീവ്രവാദ സംഘടനകളെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങളും എൻഐഎ ശേഖരിക്കുന്നതായി റിപ്പോർട്ടുകൾ.  കേസിൽ അറസ്റ്റിലായ  പ്രതികളിൽ നിന്നാണ് ഇതു സംബന്ധിച്ച വിവരം ...

സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരുവരുടെയും കസ്റ്റഡി കാലാവധി ...

സ്വര്‍ണ്ണക്കടത്ത് കേസ് ; റമീസിനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ റമീസിനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റിലും, തൊട്ടടുത്തെ ഹോട്ടലിലും, അരുവിക്കരയിലെ ...

സ്വര്‍ണ്ണക്കടത്ത് കേസ് ; ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്യല്‍ നീണ്ടത് പത്തര മണിക്കൂര്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്തര മണിക്കൂറിലധികമാണ് ഇന്ന് എന്‍ഐഎ സംഘം ശിവശങ്കറിനെ ചോദ്യം ...

സ്വര്‍ണ്ണക്കടത്ത് കേസ് ; എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ; ചോദ്യം ചെയ്യല്‍ നീണ്ടത് ഒന്‍പത് മണിക്കൂര്‍

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. സംഭവവുമായി ...

സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി : വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപ് നായരെയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇരുവരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി ...

സ്വര്‍ണ്ണക്കടത്ത് കേസ് ; സരിത്തിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി സരിത്തിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് സരിത്തിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. ...

സ്വര്‍ണ്ണക്കടത്ത് കേസ് ; സഞ്ജുവിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഇന്ന് അറസ്റ്റ് ചെയ്ത സഞ്ജുവിനെ റിമാന്‍ഡ് ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ...

Page 11 of 12 1 10 11 12