Governor of Kerala - Janam TV
Saturday, November 8 2025

Governor of Kerala

കേന്ദ്രവുമായി ചേർന്ന് ദേശീയപാതാ വികസനം പുരോഗമിക്കുന്നു;, കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്ര സഹായത്തോടെ പദ്ധതി: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ

തിരുവനന്തപുരം: കേന്ദ്രവുമായി ചേർന്ന് ദേശീയപാത വികസനം പുരോഗമിക്കുന്നുവെന്നും, കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്ര സഹായത്തോടെ പദ്ധതിനടപ്പിലാക്കുമെന്നും നിയമസഭയില്‍ ഗവര്‍ണര്‍ പറഞ്ഞു. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ് നിര്‍മാണം ...

കേരളാ നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കം; നയപ്രഖ്യാപന പ്രസംഗം നടത്തി ഗവർണർ രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം : പതിനഞ്ചാം കേരളം നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടങ്ങി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതല ഏറെറടുത്ത ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തി. ആദ്യമായി ...

​ഗവർണർ‌ നാളെ വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും

വയനാട്: ​ഗവർ‌ണർ ആരിഫ് മുഹ​മ്മദ് ഖാൻ നാളെ വയനാട് സന്ദർശിക്കും. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം കണ്ണൂരിലെത്തും. തുടർന്ന് നാളെ രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് ...

ഗവർണ‍ർക്ക് നേരെയുള്ള എസ്എഫ്ഐ ​ഗുണ്ടാ ആക്രമണം; പോലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന് വിവരം അറിയാമായിരുന്നു: വി.മുരളീധരൻ

കൊല്ലം: ​ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ എസ്എഫ്ഐ ​ഗുണ്ടകൾക്ക് ഒത്താശ നൽകി കൊടുത്ത കേരളാ പോലീസിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. നിലമേലിൽ പോലീസിനെ വെട്ടിച്ച് ​ഗവർണറുടെ ...

ramnath kovind

നവപൂജിത ആഘോഷങ്ങൾ പൂർണ്ണം; മതാതീത ആത്മീയതിലും മാനവഐക്യത്തിലും ഊന്നിയുളളതാണ് ശ്രീകരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളെന്ന് രാം നാഥ് കോവിന്ദ്

തിരുവനന്തപുരം : മതാതീത ആത്മീയതയിലും മാനവ ഐക്യത്തിലും ഊന്നിയുളളതാണ് നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ 97-ാമത് നവപൂജിതം ...

കേവലം ആരോപണമല്ല, ഇൻകം ടാക്‌സിന്റെ കണ്ടെത്തലുകളാണ്; മാസപ്പടി വിവാദം അതീവ ഗൗരവതരമെന്ന് ഗവർണർ

കൊച്ചി: മുഖ്യമന്ത്രി മകൾ വീണാ വിജയനെതിരായ ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഗൗരവതരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസപ്പടി വിവാദത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾ കണ്ടിട്ടില്ല, എന്നാൽ പുറത്തുവന്നിരിക്കുന്ന ...

5 വയസുകാരിയുടെ കൊലപാതകം ദൗർഭാഗ്യകരം; സംസ്ഥാനത്തിന് നാണക്കേട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരവും സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുന്നതുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ...

ഗവർണർക്ക് പ്രഷറിന്റെ പ്രശ്നം; ഡോക്ടറെ കണ്ട് ​ഗുളിക കഴിക്കണമെന്ന് എ.കെ.ബാലന്റെ പരിഹാസം

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിന് പിന്നാലെ ഗവർണർക്കെതിരെ പരിഹാസവുമായി എ.കെ.ബാലൻ. ഗവർണർക്ക് ഇപ്പോളുള്ളത് പ്ലഷറിന്റെ പ്രശ്നമല്ല, ...

മുഖ്യമന്ത്രി ചെപ്പടി വിദ്യ കാണിച്ചാൽ, അത് നിയന്ത്രിക്കാൻ തനിക്ക് പിപ്പിടി വിദ്യ വേണ്ടി വരും; മുഖ്യമന്ത്രിയുടെ പ്രയോ​ഗത്തിന് ​ഗവർണറുടെ മറുപടി- Arif Mohammad Khan, Governor of Kerala, Pinarayi Vijayan

തിരുവനന്തപുരം: മുഖ്യമ‌ന്ത്രി പിണറായി വിജയന് ശക്തമായ മറുപടി നൽകി ​ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ ​ഗവർണർക്കെതിരെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയിരുന്നു. ​ഗവർണറെ ...

പോര് മുറുകുന്നു ; ഗവർണറുടെ അന്ത്യശാസനം തള്ളി ഇടതു സെനറ്റ് അംഗങ്ങൾ

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി ഇടതു സെനറ്റ് അംഗങ്ങൾ . കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്കു സെനറ്റ് ...

ഒടുവിൽ ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി കേരള സർവ്വകലാശാല; സെനറ്റ് യോഗം ഉടൻ വിളിക്കും

തിരുവനന്തപുരം; ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി കേരളസർവ്വകലാശാല വിസി ഡോ.മഹാദേവൻ പിള്ള. സെനറ്റ് യോഗം വിളിക്കാമെന്ന് വിസി ഗവർണറെ അറിയിച്ചു. ഈ മാസം 11 നുള്ളിൽ യോഗം  ചേർന്നില്ലെങ്കിൽ ...

പണ്ട് പ്രൊഫസറുടെ കൈപ്പത്തി വെട്ടി മാറ്റിയപ്പോൾ അവരുടെ ആശയം കണ്ടെതാണ്; പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ

  ന്യൂഡൽഹി: മതതീവ്രവാദസംഘടന പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ.പണ്ട് പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടി മാറ്റിയപ്പോൾ അവരുടെ ആശയം കണ്ടതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2010 ലെ ...

ഗവർണർ ഇന്ന് ഡൽഹിക്ക് പുറപ്പെടും; ഈ മാസം ഇനി കേരളത്തിലേക്കില്ല

തിരുവനന്തപുരം: സംസ്ഥാനസർക്കാരും ഗവർണറും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്ക് പോകും.വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് അദ്ദേഹം അറിയിച്ചു.മറ്റുള്ള ബില്ലുകളിൽ ഒപ്പിടണമെങ്കിൽ മന്ത്രിമാരോ സെക്രട്ടറിയോ ...

വരത്തന്മാരുടെ പ്രത്യയശാസ്ത്രം,അധികാരങ്ങൾ കവരാനാവില്ല; പ്രതിഷേധക്കാരെ തടയാനെത്തിയ പോലീസുകാരെ കെകെ രാഗേഷ് തടഞ്ഞു;വ്യത്യസ്ത രാഷ്‌ട്രീയം ഉള്ളവരെ വർഗശത്രുക്കളായി കാണുന്നു; സർക്കാരിനെതിരെ തെളിവുകൾ നിരത്തി ഗവർണർ

തിരുവനന്തപുരം: കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെയുണ്ടായ വധശ്രമത്തിലെ തെളിവുകൾ പുറത്ത് വിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിആർഡിയും മാദ്ധ്യമങ്ങളും ചിത്രീകരിച്ച വീഡിയോയാണ് അദ്ദേഹം പുറത്ത് വിട്ടത്. ...

ഗവർണറുടെ ചടുലനീക്കത്തിൽ അങ്കലാപ്പുമായി സർക്കാർ; അനുനയശ്രമത്തിന് നീക്കം; ദൂതനായി ചീഫ് സെക്രട്ടറി രാജ്ഭവനിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും സംസ്ഥാനസർക്കാരിനുമെതിരെയുള്ള തെളിവുകൾ പുറത്തുവിടുമെന്ന ഗവർണറുടെ മുന്നറിയിപ്പിൽ അങ്കലാപ്പുമായി എൽഡിഎഫ്. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന ആശങ്കയെ തുടർന്ന് അനുനയശ്രമങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സർക്കാർ. ഗവർണർ വിളിച്ചു ചേർത്ത വാർത്താ ...

മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകൾ പുറത്ത് വിടും; ഗവർണറുടെ വാർത്താ സമ്മേളനം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ തെളിവുകൾ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച വാർത്താ സമ്മേളനം ഇന്ന്. രാവിലെ 11;45 നാണ് ഗവർണറുടെ വാർത്താ ...

വധശ്രമത്തിന് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം; പിണറായി വിജയനെ ഓർത്ത് സഹതാപം തോന്നുന്നു; തെളിവുകൾ നാളെ പുറത്ത് വിടും; ഗവർണർ

തിരുവനന്തപുരം: രാഷ്ട്രീയമായി കടന്നാക്രമിക്കുന്ന സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കും മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയ്‌ക്കെതിരായ തെളിവുകൾ നാളെ പുറത്ത് വിടുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരായ വധശ്രമത്തിൽ കേസെടുക്കാത്തത് ...

ഗവർണർ ഇന്ന് തലസ്ഥാനത്ത്; നിഴൽ യുദ്ധക്കാർക്കെതിരെയുള്ള തെളിവുകൾ ഇന്ന് പുറത്ത് വിട്ടേക്കും

തിരുവനന്തപുരം; സംസ്ഥാന സർക്കാരുമായുള്ള തർക്കം നിലനിൽക്കെ ഗവർണർ ഇന്ന് തലസ്ഥാനത്ത് രാജ്ഭവനിൽ തിരിച്ചെത്തും. ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നാണ് രാജ്ഭവന്റെ ഔദ്യോഗിക അറിയിപ്പ്. തിരുവനന്തപുരത്ത് ...

യോഗിയുടെ യുപിയിൽ നടക്കില്ല, കേരളത്തിൽ എന്തും നടക്കും:തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാർ; ഭരണഘടനയന്ത്രം തകർന്നാൽ എന്ത് ചെയ്യണമെന്ന് അറിയാം; നിലപാടിലുറച്ച് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനും സർക്കാരിനുമെതിരായ നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിസ്റ്ററി കോൺഗ്രസിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ച ഇർഫാൻ ഹബീബീനെതിരെ ഇതുവരെ ...

പോരിനുറച്ച് സർക്കാർ; സർവ്വകലാശാല നിയമനഭേദഗതി ബിൽ ഇന്ന്, ഗവർണർ ഒപ്പിടില്ല

തിരുവനന്തപുരം: സർവ്വകലാശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ. സർവ്വകലാശാല വി സി നിയമനങ്ങളിൽ ഗവർണറുടെ അധികാരം വെട്ടി കുറയ്ക്കുന്ന ബിൽ ആണ് ഇന്ന് സഭയിൽ അവതരിപ്പിക്കുക. ഇത് ...

സ്വജനപക്ഷപാതം അനുവദിക്കില്ല; കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ വിവാദ നിയമനം മരവിപ്പിച്ച് ഗവർണർ; സർക്കാരിന് കനത്ത പ്രഹരം

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ നിയമനത്തിൽ നിർണായക നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ പ്രിയവർഗീസ് ഉൾപ്പെട്ട അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി ...

മണിച്ചന്റെ മോചനം;ഫയൽ തിരിച്ചയച്ച് ഗവർണർ;വിശദീകരണം തേടി

തിരുവനന്തപുരം; കല്ലുവാതുക്കൽ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തിൽ ഫയൽ തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനോട് വിശദീകരണം തേടിയാണ് ഫയൽ തിരിച്ചയച്ചത്. ജയിൽ മോചിതരാക്കാനുള്ളവരുടെ ...

സമസ്തയ്‌ക്കെതിരെ കേസെടുക്കണം, ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്തുന്നത്: കേരളസമൂഹത്തിനും രാഷ്ടീയ നേതാക്കൾക്കും മൗനം:ഗവർണർ

തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ മദ്രസാ വാർഷികപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഒരു പെൺകുട്ടിയെ പരസ്യമായി ...

പതിറ്റാണ്ടുകളായി മാറാല പിടിച്ചു കിടന്നിരുന്ന രാജ്ഭവനിലെ പൂജമുറി തുറന്ന് വിളക്കു കൊളുത്തിയതിന് കാരണമായത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ;ഹരി എസ് കർത്താ

തിരുവനന്തപുരം: രാജ്ഭവനിൽ മാറാല പിടിച്ചു കിടന്നിരുന്ന പൂജാമുറി തുറന്ന് വിളക്ക് കൊളുത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് ഗവർണറുടെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ഹരി എസ് കർത്താ.പൂജാ ...