govt - Janam TV
Tuesday, July 15 2025

govt

ആർടിഒയിൽ പോകാതെ ഇനി ലൈസൻസ് നേടാം ; അറിയാം പുതിയ നിയമം-Driving Licence

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസ വാർത്തയുമായി കേന്ദ്രസർക്കാർ. ഇനി മുതൽ ഡ്രൈവിങ് ലൈസൻസിന് ആർടിഒയെ സന്ദർശിക്കേണ്ടതില്ല. അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ നിങ്ങൾക്കിനി ഡ്രൈവിംഗ് ...

കേസുകൾ റദ്ദാക്കണം ; സ്വപ്ന സുരേഷ് നൽകിയ ഹർജികളിന്മേൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും-swapna suresh

കൊച്ചി : പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജികളിന്മേൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യലിന്റെ പേരിൽ പോലീസ്  ...

കെഎസ്ആർടിസി ജീവനക്കാർക്ക് വീണ്ടും തിരിച്ചടി ; 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദേശം-KSRTC

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദേശം. 5098 സ്ഥിരനിയമനങ്ങളാകും ഒഴിവാക്കുക. നിലവിലെ തീരുമാന പ്രകാരം വിരമിക്കുന്ന ജീവനക്കാർക്ക് പകരം നിയമനം ഉണ്ടാകില്ല. കെഎസ്ആർടിസിക്ക് പുതിയ ബസുകളോ ...

ഒരുമിച്ച് നിന്നാൽ അസാധ്യമായത് ഒന്നുമില്ല ; പെരുന്നാൾ സന്ദേശം പങ്കുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ-Governor Arif Mohammad Khan’s Eid Message

തിരുവനന്തപുരം : ഒരുമിച്ച് നിന്നാൽ അസാധ്യമായത് ഒന്നുമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്തോഷവും സഹവർത്തിത്വവും പുലരാൻ മനസ്സുകൾ ഒരുമിക്കണമെന്നും ആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നൽകുന്നതെന്നും അദ്ദേഹം ...

ആലപ്പുഴയിലെ കെട്ടിട നമ്പർ ക്രമക്കേട് ; അന്വേഷണം ഊർജിതമാക്കി റവന്യു വിഭാഗം; തട്ടിപ്പ് നടന്നത് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത്-alappuzha

ആലപ്പുഴ : ജില്ലയിൽ വ്യാജരേഖകൾ ചമച്ച് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നഗരസഭാ റവന്യു വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ രണ്ട് കെട്ടിടങ്ങൾക്ക് ...

മുൻ മന്ത്രി സജി ചെറിയാനെതിരായ പരാതി ; ഗവർണറുടെ പരിഗണനയ്‌ക്ക് വിട്ട് രാഷ്‌ട്രപതി-saji cheriyan president governor

തിരുവനന്തപുരം : മുൻമന്ത്രി സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ട് രാഷ്ട്രപതി. ബെന്നി ബെഹനാൻ നൽകിയ പരാതിയാണ് രാഷ്ട്രപതി ഗവർണർക്ക് കൈമാറിയത്. അടിയന്തരമായി പരാതി പരിശോധിക്കാനും ...

കോൺഗ്രസ് നേതാവ് രാജ് ബബ്ബറിന് രണ്ട് വർഷം തടവ് ; 8500 രൂപ പിഴ ; ശിക്ഷ കാൽനൂറ്റാണ്ട് പഴക്കമുള്ള കേസിൽ- Raj Babbar gets 2-year jail

ലക്‌നൗ : ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബറിന് തടവ് ശിക്ഷ. പോളിംഗ് ഓഫീസറെ ആക്രമിച്ച കേസിലാണ് നടപടി. 8500 രൂപ പിഴയും രണ്ട് വർഷത്തെ ...

ഇങ്ങനെ ധൂർത്ത് കാണിക്കുന്ന സർക്കാർ സംസ്ഥാനത്ത് മുമ്പ് ഉണ്ടായിട്ടില്ല; ജനാധിപത്യമില്ല, വിമർശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല; രണ്ടും നഷ്ടപ്പെട്ടു; എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്‌ട്രീയമാണ് ഇപ്പോഴെന്ന് ജസ്റ്റിസ് കെമാൽ പാഷ-kemal paasha, criticsim

കൊച്ചി : സർക്കാരിനെ വിമർശിച്ച് ജസ്റ്റിസ് കെമാൽ പാഷ. എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ ഉള്ളത്. കേരള പോലീസിനെ അടിമകളാക്കി മാറ്റിയിരിക്കുകയാണ് . അവർക്ക് അന്തസ്സായി ...

തലവെട്ടി ചെങ്കൊടി കെട്ടും; പ്രകോപന മുദ്രാവാക്യം മുഴക്കിയ അമ്പലപ്പുഴ എം.എൽ.എക്കെതിരെ കേസെടുക്കാതെ പോലീസ്; പോലീസ് ഏകപക്ഷീയമായി പ്രവർത്തിക്കുന്നതായി വിമർശനം

ആലപ്പുഴ : എകെജി സെന്ററിൽ പടക്കമെറിഞ്ഞതിനെതിരായി പ്രകോപന മുദ്രാവാക്യം മുഴക്കിയ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനെതിരെ കേസ് എടുക്കാതെ പോലീസ്. തെളിവുകൾ സഹിതം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ...

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി തുക; ജൂലൈ ഒന്ന് മുതൽ നടപ്പിലാകും

ന്യൂഡൽഹി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ വെളളിയാഴ്ച മുതൽ ഇരട്ടി തുക അടയ്ക്കേണ്ടി വരും. നിലവിലെ നിരക്കിൽ ജൂൺ 30 വരെയായിരുന്നു ആദായനികുതി വകുപ്പ് ഇതിന് ...

ഉദയ്പൂർ കൊലപാതകം താക്കീതെന്ന് പിണറായി; നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയ തീവ്രവാദത്തിന്റെ വളർച്ചയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിന്റെ വളർച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ശക്തികളുടെ വളർച്ചയുടെ താക്കീതാണ് ഉദയ്പൂർ കൊലപാതകമെന്നും അദ്ദേഹം ഫേസ്ബുക്കിൽ ...

രാജിക്കൊരുങ്ങി ഉദ്ധവ് താക്കറേ; പിന്തിരിപ്പിച്ച് സഖ്യകക്ഷിയിലെ മുതിർന്ന നേതാവ്

മുംബൈ : ശിവസേനയിൽ വിമതർ കലാപക്കൊടി ഉയർത്തിയതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ധവ് താക്കറേ ഒരുങ്ങിയെന്ന് റിപ്പോർട്ടുകൾ . എന്നാൽ രണ്ട് തവണയാണ് അദ്ദേഹത്തെ തീരുമാനത്തിൽ ...

രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സ്വർണക്കടത്ത് കേസിൽ നിന്ന് തലയൂരാനുളള മുഖ്യമന്ത്രിയുടെ തന്ത്രമാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : ഗാന്ധി ഘാതകരെക്കാൾ വലിയ ഗാന്ധി നിന്ദ കാണിക്കുന്നവരായി സി പി എം മാറുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . സഭ ബഹിഷ്‌ക്കരിച്ചതിന് ...

കറുപ്പണിഞ്ഞ് യുവ എംഎൽഎമാർ; നിയമസഭയിൽ പ്രതിപക്ഷ പതിഷേധം; സഭ നടപടികൾ നിർത്തിവെച്ചു

തിരുവനന്തപുരം : നിയമ സഭയിൽ കറുപ്പണിഞ്ഞ് യുവ എംഎൽഎമാർ. പ്രതിപക്ഷ എംഎൽഎമാരായ ഷാഫി പറമ്പിൽ ,അൻവർ സാദത്ത്, സനീഷ് കുമാർ എന്നിവരാണ് കറുത്ത ഷർട്ട് ധരിച്ച് എത്തിയത്. ...

പ്രളയത്തിന്റെ മറവിൽ പമ്പ ഉൾപ്പെടെയുള്ള നദികളിൽ മണൽ കൊള്ള; കരാറുകാരെ പിന്തുണച്ച് ആർഡിഒ; കടവുകൾ സന്ദർശിക്കാതെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി

ആലപ്പുഴ : പ്രളയത്തിൻറെ മറവിൽ നടക്കുന്ന മണൽ കൊള്ളയിൽ കരാറുകാരെ പിന്തുണച്ച് ചെങ്ങന്നൂർ ആർഡിഒയുടെ റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ മണൽ കടത്തിയിട്ടും കരാറുകാരനെ ന്യായീകരിച്ചാണ് ആർഡിഒ ഹൈക്കോടതിക്ക് ...

പോലീസ് സ്റ്റേഷനിൽ ഷൂട്ടിങ്ങിന് ഇനി 33,100 രൂപ, പോലീസ് നായയുടെ സേവനത്തിന് 6950, മൈക്ക് അനൗൺസ്മെന്റ് അനുമതിക്ക് ഇരട്ടി തുക; പോലീസിന്റെ സേവന നിരക്കുകൾ 10 ശതമാനം ഉയർത്തി

തിരുവനന്തപുരം : മൈക്ക് ഉപയോഗിച്ചുളള അനൗൺസ്മെന്റിന് അനുമതി ലഭിക്കണമെങ്കിൽ ഇനി ഇരട്ടി തുക നൽകണം.15 ദിവസത്തേക്ക് 330 രൂപ ആയിരുന്നതാണ് 660 രൂപയാക്കി വർദ്ധിപ്പിച്ചത്. നികുതിയേതര വരുമാനം ...

രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയൻ ഉപ പ്രധാനമന്ത്രി; നയതന്ത്ര, പ്രതിരോധ സഹകരണം ചർച്ചയായി

ന്യൂഡൽഹി : ഓസ്ട്രേലിയൻ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാൾസുമായി കൂടിക്കാഴ്ച്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.ഡൽഹിയിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കൊറോണ മഹാമാരിക്കാലത്തെ ...

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ; എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി

ന്യൂഡൽഹി : ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി.അസാമിൽ കൂടി നടപ്പായതോടെയാണ് പദ്ധതി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും  കേന്ദ്രഭരണ ...

ഗുജറാത്തിൽ ഭൂചലനം ; പ്രകമ്പനം ഉണ്ടായത് ഏകതാ പ്രതിമക്ക് സമീപം

ഗാന്ധിനഗർ : ഗുജറാത്തിൽ നേരിയ ഭൂചലനം . നർമദ ജില്ലയിലെ കേവഡിയ ഗ്രാമത്തിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.പ്രദേശത്ത് ആളപായമോ , നാശനഷ്ടങ്ങളോ ...

പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം ; കോൺഗ്രസ് നേതാവിന് ചുട്ട മറുപടി നൽകി ബിജെപി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സുബോധ് കാന്ത് സഹായിക്ക് ചുട്ട മറുപടി നൽകി ബിജെപി . ഷെഹ്‌സാദ് പൂനെവാല, ...

അഗ്‌നിപഥുമായി വ്യോമസേന മുന്നോട്ട്; പ്രതിമാസ വേതനം 30,000 രൂപ, ഇൻഷുറൻസ് 48 ലക്ഷം, കുടുംബത്തിന് ധനസഹായം 44 ലക്ഷം; അഗ്‌നിവീരന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ഡൽഹി : അഗ്നി വീരന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പുറത്ത് വിട്ട് വ്യോമസേന .നാല് വർഷത്തെ സേവനകാലത്ത് പ്രതിമാസം 30000 രൂപ വേതനമായി നൽകും .സേവന കാലയളവിൽ മരണം ...

അഗ്‌നിപഥ് പദ്ധതി യുവാക്കളുടെ ഭാവി ഇല്ലാതാക്കുമെന്ന് അശോക് ഗെഹ്‌ലോട്ട് ; പദ്ധതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാൻ

ജയ്പൂർ : അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാൻ സർക്കാർ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പദ്ധതിയിലൂടെ യുവാക്കളുടെ ...

അനിത പുല്ലയിലിന്റെ കേരള സഭയിലെ സാന്നിധ്യത്തിൽ ദുരൂഹത; വേദിയിൽ എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വിശദീകരണം

തിരുവനന്തപുരം : മോൺസൺ മാവുങ്കൽ കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത അനിത പുല്ലായിൽ നിയമസഭാ സമുച്ചയത്തിലെത്തിയതിൽ ദുരൂഹത. ലോക കേരള സഭയിലായിരുന്നു അനിത പുല്ലയിലിന്റെ സാന്നിധ്യം. പ്രതിനിധി ...

കണ്ണൂരിലും സിപിഎം ഓഫീസിന് നേരെ അക്രമം; സംഭവം ലീഗിന്റെ സ്വാധീന മേഖലയിലെന്ന് എം.വി ജയരാജൻ; പിന്നിൽ കോൺഗ്രസ് എന്നും ആരോപണം

കണ്ണൂർ : കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം.കക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർത്തു.മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയാണ് കക്കാട് എന്നും കോൺഗ്രസിന്റെ അറിവോടെയാണ് ആക്രമണം ...

Page 6 of 8 1 5 6 7 8