ഝാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചനയെന്ന് രാജേഷ് താക്കൂർ-Jharkhand Govt
റാഞ്ചി : കള്ളപ്പണവുമായി മൂന്ന് കോൺഗ്രസ് എംഎൽഎമാരെ പിടികൂടിയതിന് പിന്നാലെ ഝാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടന്നെന്ന് കോൺഗ്രസ്. ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗുഢാലോചന നടന്നതെന്ന് ...