#Gujarat - Janam TV

#Gujarat

ടീസ്ത സെതൽവാദ് അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ഗുജറാത്ത് ഭീകരവിരുദ്ധ സേന

ടീസ്ത സെതൽവാദ് അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ഗുജറാത്ത് ഭീകരവിരുദ്ധ സേന

മുംബൈ: വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദ് അറസ്റ്റിലായി. മുംബൈയിലെ വസതിയിൽ നിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങൾ ...

ഗുജറാത്ത് തീരത്ത് മൂന്ന് പാക് ബോട്ടുകൾ പിടികൂടി; ഓടിരക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികൾ; തിരച്ചിൽ ആരംഭിച്ച് ബിഎസ്എഫ്

ഗുജറാത്ത് തീരത്ത് മൂന്ന് പാക് ബോട്ടുകൾ പിടികൂടി; ഓടിരക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികൾ; തിരച്ചിൽ ആരംഭിച്ച് ബിഎസ്എഫ്

ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിൽ നിന്നും മൂന്ന് പാകിസ്താനി ബോട്ടുകൾ പിടിച്ചെടുത്ത് ബിഎസ്എഫ്. ഭുജ് അതിർത്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കച്ചിലെ ഹറാമി നള ക്രീക്ക് മേഖലയിൽ നിന്നാണ് ...

ഗുജറാത്തിൽ ഭൂചലനം ; പ്രകമ്പനം ഉണ്ടായത് ഏകതാ പ്രതിമക്ക് സമീപം

ഗുജറാത്തിൽ ഭൂചലനം ; പ്രകമ്പനം ഉണ്ടായത് ഏകതാ പ്രതിമക്ക് സമീപം

ഗാന്ധിനഗർ : ഗുജറാത്തിൽ നേരിയ ഭൂചലനം . നർമദ ജില്ലയിലെ കേവഡിയ ഗ്രാമത്തിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.പ്രദേശത്ത് ആളപായമോ , നാശനഷ്ടങ്ങളോ ...

ഗുജറാത്തിൽ ഇടിമിന്നലേറ്റ് ദാരുണ മരണം; കുടുംബത്തിലെ രണ്ട് പേർ മരിച്ചു

ഗുജറാത്തിൽ ഇടിമിന്നലേറ്റ് ദാരുണ മരണം; കുടുംബത്തിലെ രണ്ട് പേർ മരിച്ചു

ഭാവ്‌നഗർ: ​ഗുജറാത്തിൽ പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴ. ഭാവ്‌നഗർ ജില്ലയിലെ പെയ്ത കനത്ത മഴയിലും ഇടിമിന്നലിലും മരണം. ശക്തമായ ഇടിമിന്നലിൽ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. മോത്തി ...

സ്ത്രീശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി; ഗുജറാത്തിൽ 21,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടു

സ്ത്രീശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി; ഗുജറാത്തിൽ 21,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടു

ഗുജറാത്ത്: സ്ത്രീശാക്തീകരണം അത്യധികം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന്റെ വികസനത്തിന് അത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വഡോദരയിൽ നടന്ന പൊതുറാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെമ്പാടുമുള്ള ...

ജനനായകന്റെ മാതാവിന് നൂറാം പിറന്നാൾ സമ്മാനം; ഗാന്ധി നഗർ റോഡിന് പ്രധാനമന്ത്രിയുടെ മാതാവിന്റെ പേര് നൽകുമെന്ന് മേയർ

ജനനായകന്റെ മാതാവിന് 100 -ാം പിറന്നാൾ; ആശംസകളേകാൻ പ്രധാനമന്ത്രി നേരിട്ടെത്തും; പ്രത്യേക പൂജകളും നടത്തും

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് ഇന്ന് നൂറാം പിറന്നാൾ. ജന്മദിനം ആഘോഷമാക്കുന്നതിന് പ്രധാനമന്ത്രി ആശംസകളുമായി അമ്മയെ കാണാൻ നേരിട്ടെത്തും. ഇന്നലെ രാത്രിയോടെ ...

ഗുജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട; 250 കോടി രൂപ വില മതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി; 9 പാക് പൗരന്മാർ അടക്കം 12 പേർ പിടിയിൽ

ഗുജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട; 250 കോടി രൂപ വില മതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി; 9 പാക് പൗരന്മാർ അടക്കം 12 പേർ പിടിയിൽ

അഹമ്മദാബാദ്: ​ഗു​ജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട. 250 കോടി രൂപ വില വരുന്ന 56 കിലോ ഹെറോയിനുമായി ​ഗുജറാത്ത് തീരത്തേയ്ക്കടുത്ത പാകിസ്താൻ ബോട്ടാണ് പിടികൂടിയത്. ...

ഗുജറാത്തിന്റെ വികസനത്തിന് ഇരട്ടിവേഗം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; യാഥാർത്ഥ്യമാകുന്നത് 3050 കോടിയുടെ പദ്ധതികൾ

ഗുജറാത്തിന്റെ വികസനത്തിന് ഇരട്ടിവേഗം; വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; യാഥാർത്ഥ്യമാകുന്നത് 3050 കോടിയുടെ പദ്ധതികൾ

അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസനത്തിന് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് വിവിധ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. നവസാരിയിൽ നടന്ന പരിപാടിയിൽ 3050 കോടി രൂപയുടെ പദ്ധതികൾക്കാണ് ...

”ഞാൻ എന്നെ തന്നെ വിവാഹം കഴിച്ചു”: സോളാഗാമി യുവതിയുടെ വിവാഹ ചിത്രങ്ങൾ വൈറൽ; രാജ്യത്ത് ആദ്യ സംഭവമെന്ന് റിപ്പോർട്ട്

”ഞാൻ എന്നെ തന്നെ വിവാഹം കഴിച്ചു”: സോളാഗാമി യുവതിയുടെ വിവാഹ ചിത്രങ്ങൾ വൈറൽ; രാജ്യത്ത് ആദ്യ സംഭവമെന്ന് റിപ്പോർട്ട്

അഹമ്മദാബാദ് : സോളാഗാമി വിവാഹത്തിന് സാക്ഷിയായി രാജ്യം. താൻ സോളാഗാമിയാണെന്ന് പ്രഖ്യാപിച്ച യുവതി ഒടുവിൽ സ്വയം വിവാഹിതയായി. ഗുജറാത്ത് സ്വദേശിയായ 24കാരി ക്ഷമബിന്ദുവാണ് പങ്കാളിയെ വേണ്ടെന്ന് തീരുമാനിച്ച് ...

സൈന്യത്തിന്റെ കരുതൽ രക്ഷയായി; കുഴൽക്കിണറിൽ വീണ 2 വയസുകാരനെ 40 മിനിറ്റിനുള്ളിൽ പുറത്തെടുത്ത് ഇന്ത്യൻ സൈന്യം

സൈന്യത്തിന്റെ കരുതൽ രക്ഷയായി; കുഴൽക്കിണറിൽ വീണ 2 വയസുകാരനെ 40 മിനിറ്റിനുള്ളിൽ പുറത്തെടുത്ത് ഇന്ത്യൻ സൈന്യം

ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി സൈന്യം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കുട്ടി കുഴൽ കിണറിൽ വീണത്. ദൂദപൂർ ഗ്രാമത്തിലെ ...

വികസന പാതയിൽ കുതിച്ച് ഉത്തർപ്രദേശ് ; വാരണാസി – ഡൽഹി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്‌ക്കായുള്ള സർവ്വേ ആരംഭിച്ചു

അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 90 ശതമാനം ഭൂമി ഏറ്റെടുത്തതായി നിർവഹണ ഏജൻസി

രാജ്യത്തെ ആദ്യത്തെ ബുളളറ്റ് ട്രെയിൻ പ്രോജക്ടായ അഹമ്മദാബാദ്-മുംബൈ പദ്ധതിയ്ക്കായി 90 ശതമാനം ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞതായി നിർവഹണ ഏജൻസിയായ എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, കേന്ദ്രഭരണ പ്രദേശമായ ...

‘ഹ്യൂമൺ’ ലൈബ്രറിക്ക് തുടക്കമിട്ട് ഗുജറാത്ത്; വായിക്കാനുള്ളത് പുസ്തകങ്ങളല്ല, മറിച്ച്..

‘ഹ്യൂമൺ’ ലൈബ്രറിക്ക് തുടക്കമിട്ട് ഗുജറാത്ത്; വായിക്കാനുള്ളത് പുസ്തകങ്ങളല്ല, മറിച്ച്..

ഗാന്ധിനഗർ: ഗുജറാത്തിലെ ആദ്യ 'മനുഷ്യ ലൈബ്രറി' ജുനഗഡിൽ തുറന്നു. ജീവനക്കാർക്കിടയിലെ ആശയവിനിമയം കൂടുതൽ ആരോഗ്യപരമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'ഹ്യൂമൺ ലൈബ്രറി' എന്നറിയപ്പെടുന്ന വ്യത്യസ്തമായ സംരംഭം ആരംഭിച്ചത്. ജില്ലയിലെ ...

ഗുജറാത്തിൽ ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 പേർ കൊല്ലപ്പെട്ടു; നിരവധി പേർ കുടുങ്ങി; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഗുജറാത്തിൽ ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 പേർ കൊല്ലപ്പെട്ടു; നിരവധി പേർ കുടുങ്ങി; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ് : ഗുജറാത്തിൽ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞ് വീണ് അപകടം. 1ദുരന്തത്തിൽ 12 തൊഴിലാളികൾ മരിച്ചു. മോർബി ജില്ലയിലാണ് ദുരന്തമുണ്ടായത്. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലെപ്പ്‌മെന്റ് കോർപ്പറേഷന്റെ(ജിഐഡിസി) ഉപ്പ് ...

1993ലെ മുംബൈ സ്‌ഫോടന പരമ്പര: കേസിൽ പ്രതികളായ നാല് പേർ ഗുജറാത്തിൽ പിടിയിൽ, വ്യാജ പാസ്‌പോർട്ട് പിടിച്ചെടുത്തു

1993ലെ മുംബൈ സ്‌ഫോടന പരമ്പര: കേസിൽ പ്രതികളായ നാല് പേർ ഗുജറാത്തിൽ പിടിയിൽ, വ്യാജ പാസ്‌പോർട്ട് പിടിച്ചെടുത്തു

മുംബൈ: 1993ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതികളായ നാല് പേർ ഗുജറാത്തിൽ പിടിയിൽ. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നുമാണ് ഇവരെ പിടികൂടുന്നത്. വ്യാജ പാസ്‌പോർട്ടുമായി ഇവർ പിടിയിലാവുകയായിരുന്നു. തുടർന്ന് ...

ആകാശത്ത് നിന്നും ലോഹപന്തുകൾ ഭൂമിയിലേക്ക് പതിക്കുന്നു; ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങളാകാമെന്ന് സംശയിച്ച് വിദഗ്ധർ

ആകാശത്ത് നിന്നും ലോഹപന്തുകൾ ഭൂമിയിലേക്ക് പതിക്കുന്നു; ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങളാകാമെന്ന് സംശയിച്ച് വിദഗ്ധർ

അഹമ്മദാബാദ്: ആകാശത്ത് നിന്നും ലോഹപന്തുകൾ ഭൂമിയിലേക്ക് പതിക്കുന്നു. ഗുജറാത്തിലെ ഒന്നിലധികം ഇടങ്ങളിൽ കഴിഞ്ഞ ദിവസമാണ് അജ്ഞാത വസ്തു ആകാശത്ത് നിന്നും വീണത്. 1.5 മീറ്റർ വ്യാസം വരുന്ന ...

എനിക്ക് ഡോക്ടറാകാനാണ് ആഗ്രഹം, അച്ഛന് കുറേയെറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്; പ്രധാനമന്ത്രിയോട് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് പെൺകുട്ടി; ഇടറിയ ശബ്ദത്തിൽ മറുപടി പറഞ്ഞ് നരേന്ദ്ര മോദി

എനിക്ക് ഡോക്ടറാകാനാണ് ആഗ്രഹം, അച്ഛന് കുറേയെറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്; പ്രധാനമന്ത്രിയോട് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് പെൺകുട്ടി; ഇടറിയ ശബ്ദത്തിൽ മറുപടി പറഞ്ഞ് നരേന്ദ്ര മോദി

ന്യൂഡൽഹി : ആയിരക്കണക്കിന് ജനങ്ങൾക്ക് മുന്നിൽ നിന്ന് തന്റെ അച്ഛൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും, അതിനാൽ തനിക്ക് ഡോക്ടറായി കുടുംബത്തെ സഹായിക്കണമെന്നും ഒരു പന്ത്രണ്ടാം ക്ലാസുകാരി ഉറക്കെ ...

500 ഡോക്ടർമാർ ബിജെപിയിലേക്ക്; വൻ വരവേൽപ്പുമായി നേതാക്കൾ

500 ഡോക്ടർമാർ ബിജെപിയിലേക്ക്; വൻ വരവേൽപ്പുമായി നേതാക്കൾ

ഗാന്ധിനഗർ: ഗുജറാത്തിലെ 500 ഡോക്ടർമാർ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പാട്ടീലിന്റെയും സാന്നിധ്യത്തിൽ ഗാന്ധിനഗറിലാണ് ചടങ്ങ് നടന്നത്. https://twitter.com/ANI/status/1523280413661093889?fbclid=IwAR0l49Ho4T-Fxd2S5OpE_57AV2emQwSQVvsUevGkF8IVvswoiL2ZPvVDMiE കഴിഞ്ഞ ...

സദ്ഭരണ മാതൃക പഠിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ വരവേറ്റ് ഗുജറാത്ത്; മുഖ്യമന്ത്രിയുടെ വസതിയിലെത്തി ഡാഷ്‌ബോർഡ് രീതി മനസ്സിലാക്കി ചീഫ്‌ സെക്രട്ടറി

സദ്ഭരണ മാതൃക പഠിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ വരവേറ്റ് ഗുജറാത്ത്; മുഖ്യമന്ത്രിയുടെ വസതിയിലെത്തി ഡാഷ്‌ബോർഡ് രീതി മനസ്സിലാക്കി ചീഫ്‌ സെക്രട്ടറി

ഗാന്ധിനഗർ: ഡിജിറ്റൽ ഭരണ മാതൃക പഠിക്കാൻ കേരള സർക്കാരിന്റെ രണ്ടംഗ പ്രതിനിധി സംഘം ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഗാന്ധിനഗറിലെ വസതിയിലെത്തി. കേരള ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള ...

പാക് ബോട്ടിൽ ലഹരി പിടികൂടിയ സംഭവം; തുടരന്വേഷണത്തിൽ അഫ്ഗാൻ പൗരനുൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ; 175 കോടി രൂപയുടെ ഹെറോയിനും കണ്ടെത്തി; ഭീകരബന്ധം സംശയിച്ച് അന്വേഷണ സംഘം

പാക് ബോട്ടിൽ ലഹരി പിടികൂടിയ സംഭവം; തുടരന്വേഷണത്തിൽ അഫ്ഗാൻ പൗരനുൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ; 175 കോടി രൂപയുടെ ഹെറോയിനും കണ്ടെത്തി; ഭീകരബന്ധം സംശയിച്ച് അന്വേഷണ സംഘം

ന്യൂഡൽഹി: ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അഫ്ഗാൻ പൗരനുൾപ്പെടെയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാർകോട്ടിക്‌സ് ...

ഗുജറാത്ത് മോഡൽ 14 വർഷം മുൻപ് ഞാൻ പറഞ്ഞ കാര്യം! പിണറായി വിജയനെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുന്നു, കെഎസ്ആർടിസി സംഘത്തെ യുപിയിലേക്ക് അയക്കണമെന്നും എപി അബ്ദുള്ളക്കുട്ടി

ഗുജറാത്ത് മോഡൽ 14 വർഷം മുൻപ് ഞാൻ പറഞ്ഞ കാര്യം! പിണറായി വിജയനെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുന്നു, കെഎസ്ആർടിസി സംഘത്തെ യുപിയിലേക്ക് അയക്കണമെന്നും എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: 'ഗുജറാത്ത് മോഡൽ' പഠിക്കാനുള്ള കേരള സർക്കാർ സംഘത്തിന്റെ ഗുജറാത്ത് സന്ദർശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ...

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ: സർക്കാരിന്റെ ലക്ഷ്യം സർവ്വകലാശാലകളെ രാഷ്‌ട്രീയ വത്കരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഒടുവില്‍ ഗുജറാത്ത് മോഡല്‍ അംഗീകരിക്കേണ്ടി വന്നു; ഇനി അഴിമതിയും ധൂര്‍ത്തും കൂടി അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി ഇ ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം അടിയന്തിരമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് പിണറായി വിജയന്‍ നിര്‍ദ്ദേശം ...

ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരളം; നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി; ചീഫ് സെക്രട്ടറി നാളെ ഗുജറാത്തിലേക്ക്

ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരളം; നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി; ചീഫ് സെക്രട്ടറി നാളെ ഗുജറാത്തിലേക്ക്

തിരുവനന്തപുരം: ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് നാളെ ഗുജറാത്തിലേക്ക് പോകും. അവിടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വൻകിട പദ്ധതികൾ നടപ്പാക്കുന്നതിലെ ...

ബിഹാർ എം.എൽ.സി തിരഞ്ഞെടുപ്പ്: തൂത്തുവാരി എൻഡിഎ; പ്രതിപക്ഷമായ ആർജെഡിക്ക് ആറ് സീറ്റുകൾ മാത്രം; ഒന്നിലൊതുങ്ങി കോൺഗ്രസ്

മുൻ കോൺഗ്രസ് നേതാവ് ബിജെപിയിൽ; ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുന്നു

അഹമ്മദാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് വർദ്ധിക്കുന്നു. മുൻ കോൺഗ്രസ് നേതാവ് മണിലാൽ വഗേല ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് സി ...

അക്ഷർധാം ക്ഷേത്രത്തിൽ തൊഴുകൈകളോടെ ബോറിസ് ജോൺസൺ; സന്ന്യാസിമാരോടൊപ്പം ദർശനം നടത്തി

അക്ഷർധാം ക്ഷേത്രത്തിൽ തൊഴുകൈകളോടെ ബോറിസ് ജോൺസൺ; സന്ന്യാസിമാരോടൊപ്പം ദർശനം നടത്തി

ഗാന്ധിനഗർ: ഇന്ത്യയിലാദ്യമായെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബോറിസ് വ്യാഴാഴ്ച വൈകിട്ടോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഗാന്ധിനഗറിൽ 23 ഏക്കറിലായി ...

Page 8 of 10 1 7 8 9 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist