GYANVAPI MASJID - Janam TV

GYANVAPI MASJID

ഗ്യാൻവാപിയിൽ ശിവലിംഗം സ്ഥിതി ചെയ്യുന്ന ‘വസുഖാന’ വൃത്തിയാക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: ഗ്യാൻവാപി സമുച്ചത്തിൽ ശിവലിംഗം സ്ഥിതി ചെയ്യുന്ന സ്ഥലം ശുചീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സമുച്ചയത്തിലെ 'വസുഖാന'യ്ക്ക് സമീപമാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ജലാശയത്തിൽ മത്സ്യങ്ങൾ ചത്തു ...

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ പുരാസ്തുവകുപ്പ് നടത്തിയ സർവേയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ എഎസ്‌ഐ നടത്തിയ സർവേയുടെ റിപ്പോർട്ട് വാരാണസി ജില്ലാ കോടതിയിൽ സമർപ്പിച്ചു. സീൽ ചെയ്ത കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കോടതിയുടെ നിർദേശപ്രകാരം 100 ദിവസത്തോളമെടുത്താണ് ...

ജ്ഞാൻവാപി കേസ്: സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരാണസി കോടതി എഎസ്‌ഐക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചു; അടുത്ത വാദം ഡിസംബർ 18ന്

വാരണാസി : ജ്ഞാൻവാപി സമുച്ചയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ)ക്ക് വാരണാസി ജില്ലാ കോടതി ഒരാഴ്ചത്തെ സമയം നീട്ടിനൽകി. ...

ജ്ഞാൻവാപി മസ്ജിദ്; ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആരാധന നടത്താൻ അനുമതി ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ഇന്ന് മുതൽ- Varanasi court to hear plea seeking worship of ‘Shivling

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം ഇന്ന് മുതൽ. വാരാണസി ജില്ലാ കോടതിയാണ് ഹർജിയിൽ വാദം കേൾക്കുക. മസ്ജിദിൽ ശിവലിംഗം ...

ക്രിസ്ത്യൻ മതം സ്വീകരിച്ച യുവതിയെ വിവാഹം ചെയ്തു; പിന്നാലെ മതംമാറാൻ ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാരും പള്ളി അധികൃതരും; വിസമ്മതിച്ച ഹിന്ദു യുവാവിനെ കൊലപ്പെടുത്തി-indu Boy lynched to death by Christian mob

ഗുവാഹട്ടി: വിവാഹത്തിനായി മതം മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് അസമിൽ ഹിന്ദു യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ലംഖിപൂർ സ്വദേശി ബിക്കി ബിശാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ ...

ഇത് വിശ്വാസികളുടെ വിജയം: ജ്ഞാൻവാപി അനുകൂല വിധിയിൽ മധുരം വിതരണം ചെയ്തും, ആനന്ദ നൃത്തമാടിയും ഹർജിക്കാർ

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല വിധി ലഭിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി ഹർജി നൽകിയ ഹിന്ദു സ്ത്രീകൾ. മധുരം വിതരണം ചെയ്തും, നൃത്തം ചവിട്ടിയുമാണ് ...

ജ്ഞാൻവാപി ക്ഷേത്രത്തിന് ഇത് തറക്കല്ലിടലാണ്; കോടതി ഉത്തരവിൽ പ്രതികരിച്ച് ഹർജിക്കാരൻ

ന്യൂഡൽഹി : ജ്ഞാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ലാ കോടതി ഹിന്ദു വിശ്വാസികൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുകയാണ്. മസ്ജിദിൽ ആരാധനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ...

ജ്ഞാൻവാപി മസ്ജിദിലെ ആരാധന; ഹിന്ദു വിശ്വാസികൾക്ക് അനുകൂല വിധിയുമായി കോടതി; ഹർജി നിലനിൽക്കും

ന്യൂഡൽഹി: ജ്ഞാൻവാപി മസ്ജിദ് കേസിൽ ഹിന്ദു വിശ്വാസികൾക്ക് അനുകൂല വിധിയുമായി വാരാണസി ജില്ലാ കോടതി. മസ്ജിദിലെ ശിവലിംഗം കണ്ട സ്ഥലത്ത് ആരാധനയ്ക്കായ് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു ...

ജ്ഞാൻവാപി മസ്ജിദ് കേസ്; ശിവലിംഗം കണ്ടെത്തിയ സ്ഥലം ആരാധനയ്‌ക്കായി തുറന്ന് നൽകണമെന്ന ഹർജിയിൽ വിധി ഇന്ന്; വാരാണസിയിൽ നിരോധനാജ്ഞ- Gyanvapi Masjid case

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയിൽ വിധി ഇന്ന്. വാരാണസി ജില്ലാ കോടതിയാണ് ഹർജിയിയിൽ വിധി പറയുക. ഇതിന്റെ ...

ഗ്യാൻവാപി മസ്ജിദ് കേസ്; 18 മുതൽ വാരാണസി കോടതി വാദം കേൾക്കും

ലക്‌നൗ: ഗ്യാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ലാ കോടതി ഈ മാസം തുടർവാദം കേൾക്കും. ഈമാസം 18 മുതലാകും കോടതി കേസിൽ വാദം കേൾക്കാൻ ആരംഭിക്കുക. അൻജുമാൻ ...

‘എനിക്ക് മനസ്സിലാകുന്നില്ല.. ശിവൻ കല്ലോ അതോ മനുഷ്യനോ..?‘ ഹിന്ദുവിരുദ്ധ പരാമർശവുമായി സമാജ് വാദി പാർട്ടി നേതാവ്

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാക്കളുടെ ഹിന്ദുവിരുദ്ധ പരാമർശങ്ങൾ തുടരുന്നു. ഭഗവാൻ ശിവനെയും ശിവലിംഗത്തെയും അപമാനിക്കുന്ന പരാമർശവുമായി ഏറ്റവും പുതിയതായി രംഗത്തെത്തിയിരിക്കുന്നത് സമാജ് വാദി പാർട്ടി നേതാവ് ...

ജ്ഞാൻവാപി മസ്ജിദിന്റെ സർവ്വേ വീഡിയോ പുറത്തുവിടാനൊരുങ്ങി കോടതി; റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന അപേക്ഷയുമായി മസ്ജിദ് കമ്മിറ്റി

ന്യൂഡൽഹി ; ജ്ഞാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടാനൊരുങ്ങി വാരാണസി ജില്ലാ കോടതി. മെയ് 30 ന് കേസ് വീണ്ടും പരിഗണിച്ച ശേഷം ...

ഗ്യാൻവാപി മസ്ജിദിൽ ക്ഷേത്രത്തിന്റെ കൂടുതൽ തെളിവുകൾ; ഹിന്ദുദൈവങ്ങളുടെ വിഗ്രഹ ഭാഗങ്ങളും താമര രൂപവും കണ്ടെത്തിയതായി റിപ്പോർട്ട്

ലക്നൗ : കാശി വിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ശിൽപ്പങ്ങളുമുണ്ടെന്ന് അഭിഭാഷകൻ അജയ് കുമാർ മിശ്ര. ഗ്യാൻവാപി- ഗൗരി ...

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തിന് സംരക്ഷണം ഒരുക്കാൻ ഉത്തരവിട്ട കോടതി നടപടി നിയമവിരുദ്ധം; ആരോപണവുമായി അസദ്ദുദ്ദീൻ ഒവൈസി

ഹെെദരാബാദ് : ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തിന് സംരക്ഷണം ഒരുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി രംഗത്ത്. കോടതി ഉത്തരവ് തെറ്റും അന്യായവുമാണെന്ന് നേതാവ് ...

ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗം സംരക്ഷിക്കണം; വാരാണസി ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകി സുപ്രീം കോടതി

ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ ഭാഗം പ്രത്യേകം സംരക്ഷിക്കപ്പെടണമെന്ന് സുപ്രീം കോടതി. ശിവലിംഗം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ...

ഭാരതീയർക്കിടയിൽ ഭിന്നത സൃഷ്ടിച്ച് ജിന്നയാകാൻ ഒവൈസി സ്വപ്‌നം കാണുന്നു; രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംപി

ന്യൂഡൽഹി: എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംപി ഹർനാഥ് സിംഗ് യാദവ്.ബനാറസിലെ ഗ്യാൻവാപി മസ്ജിദിന്റെ സർവ്വേ സംബന്ധിച്ച് ...

ഗ്യാൻവാപി മസ്ജിദിനകത്ത് പരിശോധന ആരംഭിച്ചു; ഫോട്ടോയും വീഡിയോയും പകർത്തും; പ്രതിഷേധവുമായി മസ്ജിദ് കമ്മിറ്റി

ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദിനുള്ളിൽ കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ സർവ്വേയും വീഡിയോഗ്രഫിയും ആരംഭിച്ചു. ഗ്യാൻവാപി മസ്ജിദ് മാനേജിംഗ് കമ്മിറ്റിയുടെ പ്രതിഷേധത്തെ മറികടന്നാണ് മാ ശ്രീനഗർ ഗൗരി ...

ഗ്യാൻ വാപി മസ്ജിദ് പരിസരം പരിശോധിക്കും; അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഹൈക്കോടതി തള്ളി; വിഷയം ഗൗരവതരമെന്നും നിരീക്ഷണം

ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ച സംഭവത്തിൽ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ ഹർജി നൽകിയ അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റിയ്ക്ക് തിരിച്ചടി. വാരാണസി കോടതി ...

ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൽ സർവ്വേ നടത്താൻ അനുവദിക്കരുത് ; ഹർജിയുമായി സുന്നി വഖഫ് ബോർഡ്

ലക്‌നൗ : കാശി വിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദിലും പരിസരത്തും ആർക്കിയോളജിക്കൽ സർവ്വേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ സുന്നി വഖഫ് ബോർഡ്. ഉത്തരവ് ചോദ്യം ...